Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]
കാര്യം പറയാൻ മറന്നു...."
മഞ്ജുസിനെ കെട്ടിപിടിച്ചു കിടക്കവേ ഞാൻ പതിയെ പറഞ്ഞു .
"ഹ്മ്മ് ..എന്താ ?"
എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് മഞ്ജു പയ്യെ കുറുകി .
"ഞങ്ങളുടെ ബാച്ചിന്റെ ഗെറ്റ് ടുഗതർ വെച്ചിട്ടുണ്ട് അടുത്ത ആഴ്ച ..നീ വരുവോ ?"
ഞാൻ ചെറിയൊരു ശങ്കയോടെ മഞ്ജുസിനെ നോക്കി . അതോടെ അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി .
"നോ ...വരില്ല ..."
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു തലയാട്ടി .
"അതെന്താടോ അങ്ങനെ ? "
ഞാനവളെ ചെറിയ നീരസത്തോടെ നോക്കി .
"നടക്കില്ല മോനെ ...ഒരു വട്ടം നിങ്ങളുടെ ഗെറ്റ് ടുഗെതർ നു വന്നിട്ട് മനുഷ്യൻ നാണംകെട്ട് പോയി . എല്ലാം കൂടി എന്നെ ടാർഗറ്റ് ചെയ്‍തിട്ട് കളിയാക്കുവായിരുന്നു . സൊ ഇനി ഞാൻ ആ പരിപാടിക്ക് ഇല്ല ..മാത്രം അല്ല ഇപ്പൊ പിള്ളേരും കൂടി ആയോണ്ട് കളിയാക്കലിന് സ്ട്രോങ്ങ് കൂടും "
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി .
"ഒന്ന് പോടോ ...അതൊക്കെ അവര് ചുമ്മാ തമാശക്ക് പറയണതല്ലേ ..പിന്നെ കീരീം പാമ്പും ആയിട്ട് നിന്നവര് പ്രേമിച്ചു കല്യാണം കഴിച്ചുന്നൊക്കെ പറയുമ്പോൾ , അതും പഠിപ്പിച്ച മിസ് തന്നെ ...കൊറച്ചൊക്കെ സഹിക്കേണ്ടി വരും.."
ഞാൻ മഞ്ജുസിനെ കളിയാക്കി . അതിനു കക്ഷി ഒന്നും മിണ്ടിയില്ല .
"ഇതിപ്പോ നിനക്ക് മാത്രം അല്ലല്ലോ ..എന്നെയും അവന്മാര് കളിയാക്കും .പിന്നെന്താ പ്രെശ്നം ?"
ഞാൻ മഞ്ജുസിനെ നോക്കി പുരികങ്ങൾ ഇളക്കി .
"എനിക്കിഷ്ടമല്ല അതുതന്നെ .."
മഞ്ജുസ് തീർത്തു പറഞ്ഞു .
"എടി ഞാനൊരു
💬 Comments
View all comments