0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
. "ആഹ്..നോക്കട്ടെ .." മഞ്ജുവും പയ്യെ തട്ടിവിട്ടു . പിന്നെ എന്നെ അവളുടെ പുതപ്പിനുള്ളിലേക്ക് കയറ്റിക്കൊണ്ടു പര്സപരം പുണർന്നു കിടന്നു . പിറ്റേന്നത്തെ ദിവസം സ്വല്പം വൈകി തന്നെയാണ് ഞാൻ എണീറ്റത് . എല്ലാം കഴിഞ്ഞു താഴെ ചെല്ലുമ്പോൾ തറവാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ വേഷമൊക്കെ മാറി അച്ഛൻ ഉമ്മറത്തിരിപ്പുണ്ട്. റോസിമോളെയും മടിയിൽ വെച്ചാണ് പുള്ളി ഇരിക്കുന്നത് . ആദിയെ അഞ്ജു കൊഞ്ചിച്ചുകൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ട് . അവളും വേഷമൊക്കെ മാറി പോകാനുള്ള ഒരുക്കത്തിലാണ് . "ആഹ് ..നീ എണീറ്റോ " എന്നെ കണ്ടതും അച്ഛൻ ഗൗരവത്തോടെ ചോദിച്ചു . ഞാനതിനു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിണ്ണയിലേക്കിരുന്നു . "ചാ ച്ചാ.." എന്നെ കണ്ടതും റോസിമോള് അച്ഛന്റെ മടിയിലിരുന്നുകൊണ്ട് എനിക്ക് നേരെ കൈചൂണ്ടി . "അവിടെ ഇരുന്നെടി...ഞാൻ എവിടേക്കും പോണില്ല .." ഞാൻ പെണ്ണിന്റെ ചാട്ടം കണ്ടു കണ്ണുരുട്ടി . അച്ഛൻ അതെല്ലാം ശ്രദ്ധാപൂർവം നോക്കി കാണുന്നുണ്ട് . "നിങ്ങൾ എങ്ങനെയാ പോണേ ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ അച്ഛൻ എന്റെ കാർ എടുത്തോ " അവർ തറവാട്ടിൽ പോകുന്ന വിഷയം ഓർത്തു ഞാൻ പയ്യെ പറഞ്ഞു . അച്ഛന് ഡ്രൈവിംഗ് ഒകെ അറിയാവുന്നതാണ് . "ഹ്മ്മ്...ആലോചിക്കാം .." അതിനു പുള്ളി പയ്യെ ഒരു മറുപടി നൽകി . പിന്നെ റോസിമോളെ മടിയിലിരുത്തി കൊഞ്ചിച്ചു . "ആലോചിക്കാൻ ഒന്നുമില്ല ..അച്ഛൻ അതില് പോയാൽ മതി .."
ഞാൻ ആദ്യമായി അച്ചന്റെ മുൻപിൽ ഒന്ന് സ്വരം ഉയർത്തി . പിന്നെ ഒന്നും മിണ്ടാതെ എണീറ്റ് ഹാളിലേക്ക് നടന്നു . പുള്ളി എന്ജറെ പെരുമാറ്റം

💬 Comments

View all comments