0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 804
. "ആഹ് ..എന്നോടും പറഞ്ഞിട്ടുണ്ട് .." മഞ്ജുസ് പയ്യെ ചിരിച്ചു . "ഡാ അപ്പൂസേ....ഇവിടെ വാ ..." ഹാളിലെ നിലത്തിരിക്കുന്ന ആദിയെ കൂടി മഞ്ജുസ് മാടി വിളിച്ചു . അവളുടെ സ്വരം കേട്ടതോടെ ചെറുക്കനും മുട്ടിലിഴഞ്ഞുകൊണ്ട് ഞങ്ങൾക്കടുത്തേക്കെത്തി . അതോടെ റോസിമോളെ എന്റെ മടിയിലേക്ക് വെച്ചുതന്നു മഞ്ജുസ് അവനെ എടുത്തുയർത്തി . "ഇന്ന് നിനക്കു എന്നെ തീരെ മൈൻഡ് ഇലല്ലോടാ ?" ആദിയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി . "ഓ ..പിന്നെ അല്ലെങ്കിൽ അവനിപ്പോ നിന്നെ വല്യ കാര്യം ആണല്ലോ .." ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു . "അതേടാ..എന്റെ മോന് എന്നെ വല്യ കാര്യം തന്നെയാ ..നീ കിണിക്കാതെ നിന്റെ കാര്യം നോക്കെടാ ചെക്കാ " എന്റെ തുടയിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി . റോസ് മോള് അതെല്ലാം കൗതുകത്തോടെ നോക്കി ഇരിപ്പുണ്ട് . കൊറച്ചു നേരം പിള്ളേരെ കളിപ്പിച്ചു ശേഷം മഞ്ജുസ് അവരെ ഉറക്കാനുള്ള ശ്രമം നോക്കി . ഇടയ്ക്കു മുലകൊടുത്തു കിടത്തിയാൽ അവർ ഉറങ്ങാറുണ്ട് . അല്ലെങ്കിൽ ഇങ്ക് വിരകിയത് കൊടുത്തു മഞ്ജുസും എന്റെ അമ്മയും കൂടി പിള്ളേരെ കിടത്തി ഉറക്കും . ആ സമയത്താണ് മഞ്ജുസിന്റെ കുളിയും അലക്കലുമൊക്കെ നടന്നിരുന്നത് . പിന്നെ അവര് സ്വല്പം വലുതായതോടെ അതിൽ മാറ്റവും വന്നു .
അങ്ങനെ സ്വല്പം മെനക്കെട്ടു അവള് പിള്ളേരെ ഉറക്കി . താഴെയുള്ള അഞ്ജുവിന്റെ റൂമിലാണ് മഞ്ജു പിള്ളേരെ കൊണ്ട് പോയി കിടത്തിയത് . അവർ താഴെ വീഴാതിരിക്കാൻ തലയിണ കൊണ്ട് ഒരു മതിലും പണിഞ്ഞുവെച്ചു . "ഡാ ഒന്ന് നോക്കിയേക്കണേ ...എനിക്ക് അടുക്കളേൽ കുറച്ചൂടെ പണി ഉണ്ട്" അഞ്ജുവിന്റെ റൂമിൽ നിന്ന് മുടിയും വരിച്ചുറ്റി ഇറങ്ങിയ മഞ്ജുസ് എന്നോടായി പറഞ്ഞു . ഞാനതിനു മറുപടി പറയാതെ അവളെ അടിമുടി ഒന്ന് നോക്കി . "കിടു ചരക്ക് ..." ഞാൻ അവളെ നോക്കി കൈകൊണ്ട് ആക്ഷൻ ഇട്ടു പറഞ്ഞു ! അത് കേട്ടതും അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു . "പോടാ പട്ടി...നാണമില്ലല്ലോ " മഞ്ജുസ് അത് ആസ്വദിച്ചെങ്കിലും

💬 Comments

View all comments