0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K
ആ സമയം ഞാൻ ചുമ്മാ ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി . നമ്മുടെ സ്വന്തം പ്രോഡക്റ്റ്സ് എന്ത് ചെയ്യുന്നോ എന്തോ !
ഭാഗ്യത്തിന് രണ്ടും നിലത്തു ഇഴഞ്ഞും കളിപ്പാട്ടും അടിച്ചുപൊട്ടിച്ചുമൊക്കെ നേരം കളയുന്നുണ്ട് ! "ഇവര് ഒരു പ്രെശ്നം ആകുമോ ?" ഞാൻ മഞ്ജുസിനെ നോക്കി നഖം കടിച്ചു . "അവര് ഉറങ്ങിയിട്ടൊക്കെ മതി ..നിനക്കെന്തിനാ ഇത്ര ധൃതി ? " മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ ചോദിച്ചു ചിരിച്ചു . "എനിക്കിതു അങ്ങോട്ട് കേൾക്കുമ്പോഴാ ..നിനക്ക് പിന്നെ ഒരു മൈരും ഇല്ലല്ലോ " അവളുടെ പോസ് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "അതിനു ചൂടാവുന്നതു എന്തിനാ ? " എന്റെ പെട്ടെന്നുള്ള സ്വരമാറ്റം കണ്ടു മഞ്ജുസ് പുച്ച്ചം ഇട്ടു . "ഒന്നും ഇല്ലെന്റെ മഞ്ജുസേ..നീ എന്റെ മൂഡ് കളയല്ലേ .." പറഞ്ഞു പറഞ്ഞു ഒടുക്കം അടിയാവുമെന്നു തോന്നിയപ്പോൾ ഞാൻ അവളെ നോക്കി തൊഴുതു . "എടാ പൊട്ടാ ഇവിടെ മുണുങ്ങാൻ ഒന്നും ഇല്ല..എനിക്ക് അടുക്കളയിൽ കുറെ പണിയുണ്ട് ..അതൊക്കെ കഴിയട്ടെ ആദ്യം ..നീ ഇപ്പഴേ തുടങ്ങിയാലോ .." അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു . "അതൊക്കെ അവിടെ കിടന്നോട്ടെ...നീ അത് കൊണ്ടുവെച്ചിട്ട് വാ .." ഞാൻ ഒഴുക്കൻ മട്ടിൽ ഒരു മറുപടി തട്ടിവിട്ടു . "അപ്പൊ പിന്നെ ഉച്ചക്ക് നീ എന്തെടുത്തു വിഴുങ്ങും ?" മഞ്ജുസ് എന്റെ പറച്ചില് കേട്ട് പുരികങ്ങൾ ഉയർത്തി . "പൊറത്തു പോയി വാങ്ങാം ..നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യടി നാറീ. ഒകെ നീ പറയുന്നത് തന്നെ നടക്കണം എന്നുവെച്ചാൽ വല്യ

💬 Comments

View all comments