0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K
കഷ്ടം ആണുട്ടോ ..ഞാനയൊണ്ട് ഇതൊക്കെ നടന്നു പോണൂ., അല്ലെങ്കിൽ കാണാമായിരുന്നു . വെറുതെ അല്ലെടി മറ്റവൻ നിന്നെ കളഞ്ഞിട്ട് പോയത് .." മഞ്ജുസിന്റെ ആദ്യ ഭർത്താവിന്റെ കാര്യം ഓർത്തു ഞാൻ ചിരിച്ചു . "ഓഹ്..അത് സാരല്യന്നെ ..." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ പാത്രങ്ങളൊക്കെ എടുത്തു അടുക്കളയിലേക്ക് കുണുങ്ങി കുണുങ്ങിക്കൊണ്ട് നടന്നു . ഞാനാ സമയം എഴുനേറ്റു കയ്യും വായുമൊക്കെ കഴുകി കൊറച്ചു നേരം പിള്ളേരോടൊപ്പം ഇരുന്നു കളിച്ചു . അപ്പോഴേക്കും വാഷിംഗ് ഒകെ കഴിഞ്ഞു മഞ്ജുവും അങ്ങോട്ടേക്കെത്തി .പിന്നെ കുറച്ചു നേരം അവളും എനിക്കൊപ്പം കൂടി . റോസ് മോളെയും ആദിയെയും ഞങ്ങൾ കൊറേ നേരം കൊഞ്ചിച്ചും ചിരിപ്പിച്ചും നേരം കളഞ്ഞു . അതിനിടയിൽ കൂടി തന്നെ ഞങ്ങളുടെ റൊമാന്സും നടക്കുന്നുണ്ടായിരുന്നു . ഒടുക്കം അവരെ വീണ്ടും ഒറ്റയ്ക്ക് വിട്ടു ഞങ്ങൾ സോഫയിലേക്ക് കയറി ഇരുന്നു . "നിന്റല് ഏതാ പുതിയ ഫിലിം ഉള്ളേ?" സോഫയിലിരുന്നു എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് മഞ്ജുസ് ചോദിച്ചു . "നീയിപ്പോ സിനിമ കാണാൻ പോവാണോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "എന്താ ഇപ്പൊ കണ്ടാൽ ? നമ്മള് ഒന്നിച്ചു സിനിമാക്കൊക്കെ പോയിട്ട് കൊറേ ആയി ല്ലേ ?" മഞ്ജുസ് എന്റെ കൈ പിടിച്ചു ഞെക്കികൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . ആ പറച്ചിലിലൊരു വിഷമവും പരാതിയുമൊക്കെ ഉണ്ട് .
"എന്ത് ചെയ്യാനാ മോളെ ..പിള്ളേരേം കൊണ്ട് എങ്ങനെ പോവാനാ. ഒരിക്കൽ പോയ ഓര്മ ഇല്ലേ ?" ഞാൻ മഞ്ജുസിനെ ചിരിയോടെ നോക്കി . തീയേറ്ററിലെ

💬 Comments

View all comments