0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K
ആ സമയത്താണ് മഞ്ജുസിന്റെ കുളിയും അലക്കലുമൊക്കെ നടന്നിരുന്നത് . പിന്നെ അവര് സ്വല്പം വലുതായതോടെ അതിൽ മാറ്റവും വന്നു .
അങ്ങനെ സ്വല്പം മെനക്കെട്ടു അവള് പിള്ളേരെ ഉറക്കി . താഴെയുള്ള അഞ്ജുവിന്റെ റൂമിലാണ് മഞ്ജു പിള്ളേരെ കൊണ്ട് പോയി കിടത്തിയത് . അവർ താഴെ വീഴാതിരിക്കാൻ തലയിണ കൊണ്ട് ഒരു മതിലും പണിഞ്ഞുവെച്ചു . "ഡാ ഒന്ന് നോക്കിയേക്കണേ ...എനിക്ക് അടുക്കളേൽ കുറച്ചൂടെ പണി ഉണ്ട്" അഞ്ജുവിന്റെ റൂമിൽ നിന്ന് മുടിയും വരിച്ചുറ്റി ഇറങ്ങിയ മഞ്ജുസ് എന്നോടായി പറഞ്ഞു . ഞാനതിനു മറുപടി പറയാതെ അവളെ അടിമുടി ഒന്ന് നോക്കി . "കിടു ചരക്ക് ..." ഞാൻ അവളെ നോക്കി കൈകൊണ്ട് ആക്ഷൻ ഇട്ടു പറഞ്ഞു ! അത് കേട്ടതും അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു . "പോടാ പട്ടി...നാണമില്ലല്ലോ " മഞ്ജുസ് അത് ആസ്വദിച്ചെങ്കിലും എന്നെ ഒന്ന് താങ്ങി . പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു . ഞാനാ സമയം മൊബൈലും എടുത്തു ശ്യാമിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞതും അവൻ മറുതലക്കൽ ഫോൺ എടുത്തു . "ആഹ്..പറ മച്ചാനെ .." ശ്യാം ചിരിയോടെ തിരക്കി . "നീ എന്തിനാടാ മൈരേ ആ പെണ്ണിന്റെ അടുത്ത് എന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എഴുന്നള്ളിക്കുന്നത് ? ഒരുമാതിരി മറ്റേ പരിപാടി കാണിച്ചാൽ ഉണ്ടല്ലോ മൈരേ .." ഞാൻ ഫോണിൽ കൂടി സ്വല്പം കലിപ്പ് ഇട്ടു . "ഏതു കാര്യം ? നീ എന്തുവാടെ പറയുന്നേ ?" ശ്യാം ഒന്നുമറിയാത്ത മട്ടിൽ കൈമലർത്തി . "പാ

💬 Comments

View all comments