Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]
..നിനക്കൊന്നും അറിയില്ല അല്ലേടാ നായി ..മിസ് എന്നെ അടിക്കുമെന്ന കാര്യം നീ എന്തിനാ വീണയോടു പറഞ്ഞത് ?"
ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .
"ഓഹ്..അതറിയാതെ പറ്റിപോയതാ അളിയാ..നീ ക്ഷമിക്ക് ..സോറി .."
ശ്യാം പെട്ടെന്ന് പ്ളേറ്റ് മറിച്ചു.
"നീ ഒന്നും പറയണ്ട മൈരേ..ഞാൻ അങ്ങോട്ട് വന്നിട്ട് നിനക്കുള്ളത് തരാം .."
ഞാൻ പാതി കളിയായും പാതി കാര്യമായും തന്നെ പറഞ്ഞു .
"ഓ പിന്നെ .."
എന്റെ ഭീഷണി കേട്ട് ശ്യാം ചിരിച്ചു .
"ഒരു പിന്നേം ഇല്ല ..ശരിയാക്കി തരാടാ മൈരേ ...നിന്റെ സീക്രട്ട് ഒകെ ഞാൻ അവളോടും പറയുന്നുണ്ട് "
ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു .
"ഡെയി ചുമ്മ ചതിക്കല്ലേ ..ഞാനൊരു ആവേശത്തിൽ പറഞ്ഞെന്നെ ഉള്ളു ..നമുക്ക് പറഞ്ഞു കോംപ്ലിമെൻറ് ആക്കടേയ്"
ശ്യാം ചിരിയോടെ തട്ടിവിട്ടു .
"ആഹ്..ആലോചിക്കട്ടെ ..എന്തായാലും രണ്ടീസം കഴിഞ്ഞാൽ ഞാൻ വരും.."
സ്വല്പം ഗൗരവത്തിൽ തന്നെ ഞാൻ തട്ടിവിട്ടു .
"ആഹ്..അപ്പൊ വന്നിട്ട് കാണാം "
ശ്യാമും ചിരിച്ചു . അതോടെ ഞാൻ ഫോൺ കട്ടാക്കി കുറച്ചുനേരം ടി.വി യും കണ്ടിരുന്നു . അപ്പോഴും മഞ്ജുസ് അടുക്കളയിൽ തന്നെ ആയിരുന്നു . ഒടുക്കം എനിക്ക് ചടച്ചു തുടങ്ങിയപ്പോൾ ഞാൻ റീമോർട്ടും ഫോണും സോഫയിലിട്ടു നേരെ അടുക്കളയിലേക്ക് നടന്നു .
മഞ്ജുസ് എനിക്ക് നേരെ പുറം തിരിഞ്ഞു നിന്ന് ഉച്ചക്കുള്ള കറി എന്തോ ഉണ്ടാക്കുകയാണ് .
"കഴിഞ്ഞില്ലേ ഇത് ?"
ഞാൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ദേഷ്യത്തോടെ തിരക്കി .
"ഇത് റെഡിമേഡ് സാധനം അല്ല..."
മഞ്ജുസ് അതിനു
💬 Comments
View all comments