Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]
..കൂടെ അഞ്ജുവും പോകും എന്ന പറഞ്ഞെ...അങ്ങനെ ആണേൽ നാളെ നമ്മള് മാത്രമേ ഇവിടെ ഉണ്ടാകൂ.."
മഞ്ജുസ് എന്ന് നോക്കി സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു .
"ശരിക്കും ?"
ഞാനവളെ പ്രതീക്ഷയോടെ നോക്കി .
"അതേടാ..ഇന്ന് ഊണ് കഴിക്കുമ്പഴാ അമ്മച്ചി കാര്യം പറഞ്ഞത് ."
മഞ്ജുസ് ചിരിയോടെ മറുപടി നൽകി .
"ആഹാ..എന്നാ പൊളിച്ചു..."
ഞാൻ ആവേശത്തോടെ പറഞ്ഞു അവളുടെ മടിയിൽ നിന്നും എഴുനേറ്റു . പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു .
"അപ്പൊ നാളെ ഫുൾ ടൈം വീട്ടിൽ തന്നെ മോളെ..ഉറപ്പിച്ചു.."
ഞാൻ ആവേശത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
"ഹി ഹി ..നിനക്ക് നല്ല കഴപ്പ് ഉണ്ടല്ലേ ?"
മഞ്ജുസ് എന്നെ കളിയാക്കുന്നപോലെ ചോദിച്ചു കെട്ടിപിടിച്ചു .
"നിന്റെ അത്ര ഇല്ല ..."
ഞാൻ അതിനു ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞു അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .
"ഡാ ഡാ ..വേണ്ട ..നീ ഇപ്പൊ കുറെ ആയി എന്നെ ഓരോന്ന് പറയണൂ.."
എന്റെ മറുപടി കേട്ട് മഞ്ജുസെന്റെ പുറത്തു നുള്ളി മുരണ്ടു .
"ഒന്ന് സഹിക്കെടി പെണ്ണെ ...ഞാനല്ലേ ..വേറാരും അല്ലാലോ .."
ഞാനവളെ വാരിപുണർന്നുകൊണ്ട് ചിരിച്ചു .
"എന്നാലും ഇത് കൊറച്ചു കഷ്ടം ആണല്ലേ ..ഇപ്പൊ നമ്മുടെ പണ്ടത്തെ കോളേജ് ലൈഫ് പോലെ പാത്തും പതുങ്ങിയും ഒക്കെ വല്ലോം ചെയ്യണം എന്നായി .."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ആഹ്....പക്ഷെ അതിനു അതിന്റെതായ ഒരു സുഖം ഉണ്ട് മോളെ .."
ഞാൻ പയ്യെ പറഞ്ഞു അവളുടെ ചുണ്ടിലൊന്നു അമർത്തി
💬 Comments
View all comments