0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
. "രണ്ടു ദിവസം കഴിഞ്ഞാൽ പോണമല്ലോ ..അതോർക്കുമ്പോ.." ഞാൻ പയ്യെ പറഞ്ഞു നിർത്തി . "ഹ്മ്മ് ...അതിനിപ്പോ എന്താടാ ..നിനക്കു എപ്പോവേണേലും വരാലോ .." മഞ്ജുസ് പുഞ്ചിരിയോടെ എന്റെ നെറ്റിയിൽ തഴുകി . "എന്നാലും...എനിക്കിപ്പോ അവിടെ മടുത്തടി..പറയുമ്പോ ശ്യാമും ജഗത്തും ഒകെ ഉണ്ട് ..എന്നാലും ഒരു സുഖം ഇല്ല..നീയും റോസ്‌മോളും ഒകെ ഇവിടല്ലേ ..." ഞാൻ അവളെ നോക്കി ചിണുങ്ങി . "അപ്പൊ എന്റെ മോനോ? അവനെ നിനക്കൊരു മൈൻഡ് ഇല്ലല്ലേ .." മഞ്ജുസ് എന്റെ തലക്കിട്ടു കിഴുക്കി കണ്ണുരുട്ടി . "പോടീ ..അവനെ എനിക്ക് ഇഷ്ടമല്ലാതെ ഇരിക്കോ..പക്ഷെ മോൾ അല്ലെ എന്നോട് കൂടുതൽ കൂട്ട് " ഞാൻ റോസ്‌മോളുടെ കാര്യം ഓർത്തു പയ്യെ പറഞ്ഞു . "ഹ്മ്മ്..അതൊക്കെ ഓക്കേ...പക്ഷെ പറയുമ്പോ രണ്ടും ചേർത്ത് പറഞ്ഞില്ലെങ്കിൽ നിന്റെ ഷേപ്പ് ഞാൻ മാറ്റും" മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ ഞെക്കി വേദനിപ്പിച്ചു കൊണ്ട് മുരണ്ടു . '"സ്സ്..അആഹ്,..എടി എടി ചുമ്മാ ഇരി ..എനിക്ക് വയ്യാഞ്ഞിട്ടാ ..." ഞാൻ അവളുടെ കോപ്രായം കണ്ടു പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് വേഗം കൈപിൻവലിച്ചു . "ഹ്മ്മ്..എന്ന പറ്റി? ക്ഷീണം ഉണ്ടോ ? എന്ന വേഗം കിടന്നോ " മഞ്ജുസ് എന്നെ സംശയത്തോടെ നോക്കിയ ശേഷം തട്ടിവിട്ടു . "അതൊക്കെ പിന്നെ കിടക്കാം , ഇപ്പൊ നമുക്കൊന്ന് സംഗമിക്കണ്ടേ ?" ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .
"ഓഹ്..എനിക്ക് വയ്യ..പിള്ളേര് ഉണർന്നാൽ എന്നത്തേയും പോലെ ആകും . നീ വൈറ്റ് ചെയ്യ് ..നാളെ അച്ഛനും അമ്മയുമൊക്കെ തറവാട്ടിൽ പോകും എന്നാ കേട്ടത്

💬 Comments

View all comments