0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
റൂം നമ്പറും ഫ്ലോറും ഒകെ ഞാൻ മഞ്ജുസിനോട് ചോദിച്ചറിഞ്ഞിരുന്നു . അതുകൊണ്ട് റീസെപ്‌ഷനിൽ ഒന്നും തിരക്കാൻ നിൽക്കാതെ നേരെ റൂമിലോട്ടു നീങ്ങി . ഞാൻ കയറി ചെല്ലുമ്പോൾ കുഞ്ഞു നല്ല ഉറക്കം ആയിരുന്നു . മായേച്ചിയും ഹേമാന്റിയും മോഹനവല്ലി അമ്മയിയും റൂമിൽ ഉണ്ട് . അവര് മൂന്നു പേരും കൂടി ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് ഞാൻ കയറി ചെല്ലുന്നത് . ഒരു നൈറ്റിയാണ് മായേച്ചിയുടെ വേഷം . തോളിലൂടെ ഒരു തോർത്ത് മുണ്ടും മാറിലേക്ക് ഇട്ടിട്ടുണ്ട് .റൂമിന്റെ വാതിൽ ചാരിയിട്ടിരുന്നത് ഞാൻ പയ്യെ തുറന്നു അകത്തേക്ക് തല എത്തിച്ചു നോക്കി . "ഹലോ ...." പിന്നെ പയ്യെ അവരെ നോക്കി വിളിച്ചു . അതോടെ മൂന്നുപേരും എന്നെ ഒന്ന് തിരിഞ്ഞു നോക്കി . "ആഹാ..കണ്ണനോ..വാടാ വാടാ .." എന്നെക്കണ്ടതും മോഹനവല്ലി അമ്മായി സന്തോഷത്തോടെ സ്വീകരിച്ചു . മായേച്ചിക്ക് വല്യ ഭാവ മാറ്റം ഒന്നും ഇല്ല. അവള് മഞ്ജുസിനെ പോലെ തന്നെ ആണ് , സന്തോഷം വന്നാലും അത് പുറത്തു കാണിക്കില്ല. അതോടെ ഞാൻ അകത്തേക്ക് കയറി . കൊച്ചു മായേച്ചി കിടക്കുന്ന ബെഡിൽ തന്നെ ഉണ്ട് . അവൻ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്നുണ്ട് , "ആള് നല്ല ഉറക്കം ആണല്ലോ " ഞാൻ അവനെ നോക്കി ചിരിച്ചു . പിന്നെ ബെഡിലേക്കിരുന്നു . മോഹനവല്ലി അമ്മായിയും ഹേമാന്റിയും ഓരോ ഫൈബർ സ്റ്റൂളിൽ ആണ് ഇരിക്കുന്നത് . "ആഹ്...കൊറച്ചു മുൻപ് വരെ നല്ല കരച്ചിലായിരുന്നു ..." ഹേമാന്റി ചിരിയോടെ പറഞ്ഞു . "ഹ്മ്മ് .." ഞാൻ മൂളി

💬 Comments

View all comments