0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
മോണിങ് മിസ് " "മോണിങ് മിസ് " എന്നൊക്കെ പറഞ്ഞു ഓരോരുത്തര് അടുത്തുകൂടി . അവർക്കൊക്കെ തിരിച്ചും വിഷ് ചെയ്ത മഞ്ജുസ് ഇറങ്ങി .അതോടെ കാറിനുള്ളിൽ ഇരിക്കുന്ന ഞാൻ ആരാണെന്ന സംശയം ചിലർക്കൊക്കെ ബലപ്പെട്ടു . മഞ്ജുസ് മുൻകാലത് ഒരു സ്റ്റുഡന്റിനെ ആണ് കല്യാണം കഴിച്ചത് എന്നൊക്കെ എല്ലാവര്ക്കും അറിയില്ല . പ്രേത്യേകിച് ഫസ്റ്റ് ഇയർ സ്റുഡന്റ്സിനു ആ കഥകൾ ഒന്നും അറിയത്തില്ല . "ഇതാരാ മിസ്സെ ? ബ്രദർ ആണോ ?" കാറിനുള്ളിലിരുന്ന എന്നെനോക്കി ഒരു പെൺകുട്ടി ആണ് അന്വേഷിച്ചത് . "അല്ല ..." മഞ്ജുസ് ചിരിയോടെ ആ കുട്ടിക്ക് മറുപടി നൽകി . പിന്നെ എന്റെ നേരെ തിരിഞ്ഞു . "നീ വിട്ടോ..ഞാൻ വിളിക്കാം "
പിന്നീട് എന്നെ നോക്കി കണ്ണിറുക്കി . അതോടെ ഞാനും ഒരു പുഞ്ചിരിയോടെ തലയാട്ടി . പിന്നെ നേരം കളയാതെ ഞാനും അവിടെ നിന്ന് മുങ്ങി ."പിന്നെ ആരാ ?" അവരിൽ ചിലർ പിന്നെയും തിരക്കി . "എനിക്ക് വേണ്ടപ്പെട്ട ആളാ...ഹസ്ബൻഡ് ..ഹസ്ബൻഡ് ." മഞ്ജുസ് പിന്നെയും ചിരിയോടെ മറുപടി നൽകി എനിക്ക് നേരെ കൈവീശി . അപ്പോഴേക്കും ഞാൻ കാർ സ്റ്റാർട്ട് ചെയ്തു നീങ്ങിയിരുന്നു . മഞ്ജുസിന്റെ മറുപടി കേട്ട ചിലരൊക്കെ ഒന്ന് ചിരിച്ചു ..ചിലർക്ക് ഒരു കൗതുകവും അത്ഭുതവും ഒക്കെ ആയിരുന്നു . അറിയാവുന്നവർക് മാത്രം ഒരു കള്ളചിരിയും ! എന്തായാലും അവിടെ നിന്ന് ഞാൻ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത് . ഞാൻ മുൻപ് കൈ മുറിച്ചപ്പോൾ കിടന്നിരുന്ന സെയിം ഹോസ്പിറ്റൽ ആണ് അത് .

💬 Comments

View all comments