Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ആണോ ? ?"
ബുക്കും വായിച്ചിരിക്കുന്ന മായേച്ചിയെ നോക്കി ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു .
"പഴം അല്ല..ഓറഞ്ച ..."
നാരങ്ങയുടെ അല്ലികൾ ചവച്ചുകൊണ്ട് തന്നെ അവള് ഗൗരവത്തിൽ തട്ടിവിട്ടു .
"ഓ ..വല്യ കോമഡി ...ഒന്ന് പോടീ"
ഞാൻ അതുകേട്ടു മുഖം വെട്ടിച്ചു .
"നിന്നെ ഞാൻ ഇടകിടക് കാണുന്നതല്ലേ ..പിന്നെ എന്താപ്പോ ഇത്ര ഗൗനിക്കാൻ "
മായേച്ചി എന്റെ ദേഷ്യം കണ്ടു ഒന്ന് പുഞ്ചിരിച്ചു .
"എന്നാലും അങ്ങനെ അല്ലാലോ ...വന്നിട്ട് ഒരു മൈൻഡ് ഇല്ലെന്നു വെച്ചാ "
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"ഹ്മ്മ്....എന്ന പറ..നീ എപ്പഴാ വന്നേ ?"
മായേച്ചി അതുകേട്ട് ഒന്ന് ചിരിച്ചു . പിന്നെ മാഗസിൻ ബെഡിലേക്കിട്ടു മാറിൽ കൈപിണച്ചുകെട്ടികൊണ്ട് എന്നെ നോക്കി ,
"ഇന്നലെ ...അറിഞ്ഞപ്പോ വേഗം ഇങ്ങു പോന്നു.."
ഞാൻ ചിരിച്ചുകൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് ഒന്ന് ചാഞ്ഞു . പിന്നെ അവന്റെ കുഞ്ഞു നെറ്റിയിൽ പയ്യെ ഒരുമ്മ വെച്ചു . മായേച്ചി അത് കൗതുകത്തോടെ നോക്കുന്നുണ്ട് .
"ഇവൻ ആള് കൊള്ളാലോ ...നല്ല ഉണ്ട കുട്ടി ..എന്റെ പിള്ളേരൊക്കെ എലികുട്ടിയുടെ അത്രേ ഉണ്ടാരുന്നുള്ളു "
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .
"ഹി ഹി ...ചുമ്മാ എന്റെ കൊച്ചിനെ പ്രാകി കൊല്ലല്ലേ ..."
മായേച്ചി അതുകേട്ടു ചിരിച്ചു ."നല്ല രസം ഉണ്ട് കാണാൻ ..."
ഞാൻ വീണ്ടും അവന്റെ കവിളിൽ തഴുകി .
"മഞ്ജു കോളേജിൽ പോയിട്ടുണ്ടോ ?"
മായേച്ചി അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് വിവരങ്ങൾ തിരക്കി .
"ആഹ് ..ഞാൻ അവളെ
💬 Comments
View all comments