0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
ചിണുങ്ങി . "എടി ഒന്ന് കുളിച്ചിട്ട് അതിനെ എടുക്കെടി ..ഈ കോലത്തിൽ ആണോ സ്നേഹിക്കല് " മഞ്ജുസ്ന്റെ മുഷിഞ്ഞ വേഷം ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു . "പോടാ ...ഇതിനു നല്ല ക്ഷീണം ഉണ്ട് ...ആകെ വാടിപ്പോയി " റോസ്‌മോളുടെ കവിളിൽ തഴുകികൊണ്ട് മഞ്ജു സ്വയം പരിതപിച്ചു . "അത് സാരല്യ ...അതിനെ ഇങ്ങു താ ...പോയി കുളിച്ചിട്ട് വാടി..അല്ലേൽ അതിനു വേറെ വല്ല അസുഖവും പിടിക്കും "
ഞാൻ ചിരിച്ചുകൊണ്ട് ബെഡിനടുത്തേക്ക് നീങ്ങി ."ഓ പിന്നെ...അപ്പൊ നീ ഇതിനേം കൊണ്ട് കണ്ടിടത്തൊക്കെ തെണ്ടാൻ പോണതോ ?" റോസിമോളെ ഞാൻ കളിക്കുന്ന സ്ഥലത്തേക്കൊക്കെ കൊണ്ട് പോകുന്ന കാര്യം സൂചിപ്പിച്ചു മഞ്ജുസ് തിരിച്ചടിച്ചു . "അപ്പൊ അവക്ക് അസുഖം ഒന്നും ഇല്ലല്ലോ ...ഇപ്പോ അങ്ങനെ ആണോ ..." ഞാൻ പറഞ്ഞുകൊണ്ട് തന്നെ റോസിമോളെ മഞ്ജുസിന്റെ കയ്യിന്നു വാങ്ങി . "ചാച്ചടെ ..മുത്തേ ....ഉമ്മ്ഹ ..." ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചു . പക്ഷെ പതിവുള്ള സന്തോഷമോ തുള്ളിചാട്ടമോ അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല . "ഇതിനെ ഒന്നുടെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോണോ ? " മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . "വേണോ ?" ഞാൻ അവളെയും നോക്കി . "പോയേക്കാം ...എന്തായാലും വിവരം പറയാലോ ..നീ നിക്ക്..ഞാൻ വേഗം കുളിച്ചിട്ട് വരാം " അത്രയും പറഞ്ഞുകൊണ്ട് മഞ്ജുസ് സാരി ബെഡിലേക്ക് അഴിച്ചിട്ടു . പിന്നെ ഒരു ടവ്വലും എടുത്തു പിടിച്ചു വേഗം ബാത്റൂമിലേക്ക് കയറി . അവൾ കുളിച്ചു വരുന്നത് വരെ ഞാൻ റോസിമോളെയും

💬 Comments

View all comments