0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
കെട്ടിപിടിച്ചു ബെഡിൽ കിടന്നു . എന്റെ നെഞ്ചിലെ ചൂടുപറ്റി കിടന്നു അവളും ഇടക്കിടെ ചിരിക്കും ..എന്തായാലും മഞ്ജു വേഗം കുളി തീർത്തു പുറത്തിറങ്ങി . പിന്നെ ഒരു ചുരിദാർ എടുത്തിട്ട് വേഗം മുടിയൊക്കെ ചീകി റെഡിയായി . അതോടെ അഞ്ജുവിനോടും അമ്മയോടും കാര്യം പറഞ്ഞു ഞങ്ങള് റോസിമോളെയും കൊണ്ട് ഡോക്ടറുടെ അടുത്തേക് പോയി . മോൾക്ക് വേറെ പ്രെശ്നം ഒന്നും ഇല്ലെന്നും ചുമ അഡിഷണൽ ആയി വന്നതുകൊണ്ട് അതിനുള്ള മരുന്നും കൂടി പുള്ളിക്കാരൻ കുറിച്ച് തന്നു . വീടിനടുത്തു തന്നെയുള്ള കുട്ടികളുടെ ഡോക്ടർ ആയ നിയാസ് നെ ആണ് ഞങ്ങള് സ്ഥിരം കാണിക്കാറുള്ളത് . എന്തായാലും ഡോക്ടറെ കണ്ടു ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ തിരികെ എത്തി . അപ്പോഴേക്കും ആദിയും അച്ഛനും ഒകെ തിരികെ എത്തിയിരുന്നു . ഞങ്ങള് കയറി ചെല്ലുമ്പോ മാതാശ്രീ ആദിക്കു ബിസ്ക്കറ്റും പാലും ഒകെ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു . എന്തായാലും അവനെ കൂടി ഗൗനിക്കേണ്ടതുള്ളതുകൊണ്ട് റോസിമോളെ എനിക്ക് തന്ന ശേഷം മഞ്ജുസ് അവന്റെ അടുത്തേക്ക് നീങ്ങി . പിന്നെ ബാക്കിയുള്ളതൊക്കെ കൊടുത്തത് അവളാണ് . എന്തായാലും അന്നത്തെ ദിവസം ഓരോ തിരക്കുകളുമായി അങ്ങനെ നീങ്ങി . മായേച്ചിയുടെ ഡെലിവറി കൂടി കഴിഞ്ഞതോടെ ഒരുവിധപ്പെട്ട ടെൻഷനൊക്കെ ഒഴിഞ്ഞു . രാത്രി അതേക്കുറിച്ചു ഞാനും മഞ്ജുസും കുറെ നേരം സംസാരിച്ചു ഇരിക്കുകയും ചെയ്തു . പിള്ളേര് ഉറങ്ങിയാശേഷമാണ് ഞങ്ങളുടെ ചർച്ച നടക്കാറ് . അതിനിടയിലാണ് ഇടക്കുവെച്ചു മുടങ്ങിയ ഗെറ്റ് ടുഗതർ വീണ്ടും നടത്തുന്നതിന്റെ കാര്യം ഞാൻ മഞ്ജുസിനോട് സൂചിപ്പിച്ചത് . പുതപ്പിനടിയിൽ അവളുടെ പുറകിൽ

💬 Comments

View all comments