0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
നാണവും മാനവും ഇല്ലാലോ ..." ശ്യാം അതുകേട്ടു ഞങ്ങൾക്കിട്ട് ഒന്ന് താങ്ങി . "ഡാ ഡാ ....വേണ്ട "
ശ്യാമിന്റെ പതിവില്ലാത്ത കളിയാക്കൽ കേട്ട് മഞ്ജുസ് ഒന്ന് മുരണ്ടു .അതോടെ ശ്യാം എന്നെ നോക്കി ഒന്ന് ചിരിച്ചു ."വീണ വിളിക്കാറുണ്ടോ ഡാ ?" പുറകിലിരുന്നു മഞ്ജുസ് വീണ്ടും ശ്യാമിനോട് ഓരോന്ന് തിരക്കി . "അതെ ഉള്ളു ... " ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു . "ഹി ഹി ..." മഞ്ജുസ് അതുകേട്ടു ഒന്നു ചിരിച്ചു . "നമ്മുടെ ആളും അങ്ങനെ തന്നെ ആയിരുന്നു ...എൻഗേജ്‌മെന്റ് ഒക്കെ കഴിഞ്ഞപ്പോൾ പിന്നെ ലൈസെൻസ് ആയല്ലോ ...അതുവരെ പാവം ആയിരുന്നു പിന്നെ ഒരുമാതിരി അധികാരം വെച്ചുള്ള സംസാരവും ..അത് വേണ്ട ..ഇതുവേണ്ട..ഒലക്കേടെ മൂഡ് " ഞഞ എന്റെ അനുഭവം വെച്ച് ശ്യാമിനോടായി തട്ടിവിട്ടു . അതില് ചെറിയ വാസ്തവം ഉള്ളപോലെ മഞ്ജുസ് പുറകിൽ ഇരുന്നു ചിരിച്ചു . റോസ്‌മോളും ആദിയും കാറിൽ കേറിയാൽ പിന്നെ സൈലന്റ് ആണ് . വഴിയിലെ കാഴ്ചകളിൽ ആണ് രണ്ടാൾക്കും ശ്രദ്ധ . അങ്ങനെ അധികം വൈകാതെ തന്നെ ഞങ്ങൾ കോളേജിലെത്തി . അധികമാരും ആ സമയത് എത്തിച്ചേർന്നിരുന്നില്ല. എന്റെ സുഹൃത്തുക്കളായ സഞ്ജുവും വിപിനും പിന്നെ അജീഷ് സാറും പ്രദീപ് സാറും മാത്രമേ ഞങ്ങൾ എത്തിച്ചേർന്ന സമയത്തു ഉണ്ടായിരുന്നുള്ളു . കാർ പാർക്കിംഗ് സൈഡിൽ നിർത്തി , പിള്ളേരെയും എടുത്തു കോളേജിന്റെ മുൻപിലേക്ക് ശ്യാമിനൊപ്പം നടക്കുമ്പോഴും ഞാനും മഞ്ജുസും ഒന്ന് മുഖാമുഖം നോക്കി . ഇങ്ങനെയൊരു ലൈഫ് ഒകെ ഉണ്ടാകുമെന്നു തുടക്കത്തിൽ ഞങ്ങള് രണ്ടുപേരും സ്വപ്നം കണ്ടിട്ട്

💬 Comments

View all comments