0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
പോലുമില്ല . ആദ്യംയിട്ട് കോളേജും പരിസരവും ഒക്കെ കാണുന്ന ആദികുട്ടനും റോസ്‌മോളും ചുറ്റുപാടൊക്കെ ശരിക്കു നോക്കികാണുന്നുണ്ട് . ഞങ്ങളെ കണ്ടതും അജീഷ് സാറും പ്രദീപ് സാറും ഒകെ അഭിവാദ്യം ചെയ്തുകൊണ്ട് മുന്നോട്ടേക്ക് വന്നു . അവരൊക്കെ ഇപ്പോഴും മഞ്ജുസിന്റെ കൂടെ കോളേജിൽ സഹപ്രവർത്തകർ ആണ് . അതുകൊണ്ട് മഞ്ജുസിനു ആ കാര്യത്തിൽ ചമ്മൽ ഒന്നുമില്ല . എല്ലാ വിവരങ്ങളും അവർക്കറിയാവുന്നതാണ് . പിള്ളേരെ ഫേസ് ചെയ്യാൻ മാത്രമാണ് അവൾക്കൊരു ചളിപ്പ് . "ഹലോ മഞ്ജു ..." അജീഷ് സർ ചെറു ചിരിയോടെ ഞങ്ങളുടെ അടുത്തെത്തി . "ഹായ് ..." മഞ്ജുസും തിരിച്ചു വിഷ് ചെയ്തു പുള്ളിക്ക് ഷേക് ഹാൻഡ് നൽകി . "എന്താടോ കവിനെ സുഖം അല്ലെ ?" പ്രദീപ് സാർ എന്റെയും ശ്യാമിന്റെയും അടുത്തേക്ക് നീങ്ങികൊണ്ട് തിരക്കി . "സുഖം ..." ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു . പിന്നെ പുള്ളിയുടെ കൈപിടിച്ച് കുലുക്കി .
"ശ്യാം പഴേപോലെ ഇവന്റെ കൂടെ തന്നെ അല്ലെ ?" എല്ലാം അറിയാമെന്ന പോലെ പുള്ളി ശ്യാമിന്റെ തോളിൽ കയ്യിട്ടുകൊണ്ട് തിരക്കി . "ആഹ്..." അവനും അത് തലയാട്ടി സമ്മതിച്ചു . അതോടെ പിന്നെ അവരുടെ ശ്രദ്ധ കുട്ടികളിലായി . പിന്നെ അവരുടെ വിശേഷങ്ങളൊക്കെ അന്വേഷിച്ചു . നടന്നുകൊണ്ട് തന്നെ ഞങ്ങൾ അതിനു മറുപടിയും നൽകികൊണ്ട് കോളേജിന്റെ ലോങ്ങ് ഹാളിലേക്ക് നീങ്ങി . "കുട്ടികള് സംസാരിക്കുവോക്കെ ചെയ്യോ ?" അജീഷ് സാർ മഞ്ജുസിനെ നോക്കി തിരക്കി . "ഏയ്..അച്ഛാ ..അമ്മ.. എന്നൊക്കെ വിളിക്കും എന്നല്ലാതെ വേറെ അങ്ങനെ ഒന്നും

💬 Comments

View all comments