Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
പറയില്ല "
മഞ്ജുസ് അതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .
"ഹ്മ്മ്..."
പുള്ളി അതുകേട്ടു ഒന്ന് മൂളി . അതോടെ ഞങ്ങള് ലോങ്ങ് ഹാളിലേക്ക് കയറി . പിന്നെ സ്റ്റേജ് ഡെക്കറേറ്റ് ചെയ്യുന്ന വർക്കും കസേരകൾ നിർത്തിയിടുന്ന പരിപാടിയും ഒകെ തുടങ്ങി . പതിവുപോലെ ഒരു മൈക്കും സ്പീക്കറും ഒകെ സ്റ്റേജിൽ കണക്ട് ചെയ്തിരുന്നു .
എന്റെ കയ്യിൽ റോസീമോൾ ഉള്ളതുകൊണ്ട് എനിക്ക് എല്ലാം നോക്കിനിൽക്കുന്ന പണി മാത്രമേ ഉണ്ടായിരുന്നുള്ളു .
"നമ്മുടെ ബാച്ചിൽ ബോയ്സിന്റെ ഭാഗത്തുന്നു ആകെ കൂടി കല്യാണം കഴിഞ്ഞത് കവി മാത്രം ഉള്ളു അല്ലെ ?"
സ്റ്റേജിൽ മൈക്ക് കണക്ട് ചെയ്യുന്നതിനിടെ വിപി ഒരു കൗതുകം പോലെ പറഞ്ഞു .
"ആഹ്...ഇപ്പൊ പിള്ളേരും ആയി ..."
ശ്യാം എന്നെ നോക്കികൊണ്ട് ഒന്ന് ആക്കിയപോലെ ചിരിച്ചു .
"അതിനിപ്പോ വല്യ ടൈം ഒന്നും വേണ്ടല്ലോ...ഇവന്റെ ആക്രാന്തം വെച്ച് ഞാൻ ഇത് കുറേകൂടി മുൻപേ പ്രതീക്ഷിച്ചതാ.."
അവിടെ എല്ലാം കേട്ടുകൊണ്ട് നിന്ന സഞ്ജുവും എനിക്കിട്ടൊന്നു വെച്ചു . മഞ്ജുസും സാറുമാരും ഒകെ സ്വല്പം മാറി ചെയറുകളിൽ ഇരുന്നു സംസാരത്തിലായതുകൊണ്ട് ഞങ്ങളുടെ ഡയലോഗ് ഒന്നും കേൾക്കില്ല .
"ഡേ ഡേയ്..മതിയെടെ ..എപ്പോ കാണുമ്പോഴും നിങ്ങൾക്ക് ഇതുതന്നെ ഉള്ളോ ?"
ഞാൻ അവന്മാരെ നോക്കി കൈമലർത്തി .
"അതിനിപ്പോ എന്താടെ ? ഉള്ള കാര്യം അല്ലെ ...എന്തായാലും നിന്റെ കുട്ടികള് അടിപൊളിയാ ..."
വിപി പയ്യെ പറഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി റോസ്‌മോളുടെ നേരെ കൈനീട്ടി .
"വാടി വാവേ ..."
അവൻ റോസിമോളെ നോക്കി ചിരിച്ചു കാണിച്ചു
💬 Comments
View all comments