0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
. അതോടെ പെണ്ണ് എന്നെയൊന്നു നോക്കി പുരികം ചുളിച്ചു . പോണോ വേണ്ടയോ എന്നാണ് ആ നോട്ടത്തിന്റെ അർഥം . "പൊക്കോടി...അത് പാവം മാമൻ അല്ലെ "
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിനെ വിപിന് കൈമാറി . അതോടെ അവൻ എന്റെ കയ്യിൽ നിന്നും റോസിമോളെ എടുത്തു പിടിച്ചു .പിന്നെ അവളെ കൊഞ്ചിച്ചുകൊണ്ട് സ്റ്റേജിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . ആ സമയത്തു ഞാനും മറ്റവന്മാരെ ഒന്ന് സഹായിച്ചു ."ഡാ സഞ്ജു വേറെ കാര്യം ഉണ്ട്...നമ്മുടെ കൂട്ടത്തില് ഒരുത്തൻ ഉടനെ കെട്ടും " ഞാൻ ശ്യാമിനെ നോക്കി പയ്യെ തട്ടിവിട്ടു . "അതാര് ?" സഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി . "ഇവൻ തന്നെ ..എന്റെ റിലേറ്റീവ് ആയിട്ടുള്ള കുട്ടിയെ മൈരൻ വളച്ചു " ഞാൻ ശ്യാമിനിട്ടു ഒന്ന് താങ്ങി പയ്യെ തട്ടിവിട്ടു . അതോടെ ശ്യാം മറ്റവന്മാരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു . "അതുശരി...എന്നിട്ട് ഈ കുണ്ണ ഇതുവരെ ഒന്നും പറഞ്ഞില്ലാലോ " വിപി ഒന്ന് ശബ്ദം താഴ്ത്തികൊണ്ട് ഞങ്ങളുടെ അടുത്തെത്തി . "അളിയാ പറയാം ...എൻഗേജ്‌മെന്റ് ഡേറ്റ് ഒകെ ഫിക്സ് ആവട്ടെ ..." ശ്യാം ഇത്തവണ മുൻ‌കൂർ ജാമ്യം എടുത്തു ചിരിച്ചു . "അതുശരി..അപ്പൊ നിങ്ങള് കുടുംബക്കാരായി അല്ലെ ?" സഞ്ജു എന്നെയും ശ്യാമിനെയും നോക്കി ചിരിച്ചു . "ആഹ്..പറ്റിപ്പോയി ..." ഞാൻ അതുകേട്ടു ചിരിച്ചു . "ആഹ്...അല്ലേൽ തന്നെ ഇതിൽ വല്യ കാര്യം ഒന്നും ഇല്ല ...പഠിപ്പിച്ച ടീച്ചറെ കെട്ടിയവൻ അല്ലെ നീ.. " വിപി എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

💬 Comments

View all comments