0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
"ഹ ഹ ..അതുകൊണ്ടിപ്പോ ഒരു ഗുണം ഉണ്ടായി...ഗെറ്റ് ടുഗെദറിന് ഒരു ടീച്ചർ എങ്കിലും വരും എന്നുറപ്പിച്ചു പറയാം " ശ്യാം ഒരു തമാശ പോലെ പറഞ്ഞതും മറ്റവന്മാരൊക്കെ ഏറ്റുപിടിച്ചു ചിരിച്ചു . ഞങ്ങൾ അങ്ങനെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും സ്റ്റേജ് വർക്കുകൾ ഒകെ തീർത്തുകൊണ്ടിരുന്നു. അപ്പോഴേക്കും ഓരോരുത്തരായി എത്തിത്തുടങ്ങി . കോളേജ് കാലത്തേ സഖാവ് സുരേഷും , ആസ്ഥാന ഗുണ്ടാ ആയിരുന്ന കിരണും ഒകെ എത്തി . എല്ലാവരും ഇപ്പോഴത്തെ അവസ്ഥയും വിശേഷങ്ങളും ഒകെ പറഞ്ഞു സൗഹൃദം പങ്കുവെച്ചു . പിന്നെ അജീഷ് സാറിനെയും മഞ്ജുസിനെയും പ്രദീപ് സാറിനെയുമൊക്കെ പോയി കണ്ടു പരിചയം പുതുക്കി . "മിസ്സിന് ഒരു മാറ്റവും ഇല്ല..." "പഴേപോലെ തന്നെ ...." എന്നൊക്കെ അവന്മാരുടെ വക പുകഴ്ത്തലും കൂടി ആയപ്പോ മഞ്ജുസിനു ഒന്ന് സുഖിച്ചു കാണും . "ഇപ്പോഴും പഴേ പോലെ കീരീം പാമ്പും ആണോ ടീച്ചറെ ?" എന്റെയും മഞ്ജുസിന്റെയും കോളേജിലെ ഇരിപ്പുവശം ഓർത്തു അവന്മാര് മഞ്ജുസിനെയോട് ചോദിച്ചു . അതിനു അവള് ഒന്ന് പുഞ്ചിരിക്ക്കുക മാത്രം ചെയ്തു . അപ്പോഴേക്കും പെൺകുട്ടികളുടെ ഗ്യാങ്ങും എത്തി തുടങ്ങി . ആതിര , നിത്യ ,രേഷ്മ തുടങ്ങിയവരൊക്കെ ലോങ്ങ് ഹാളിൽ പ്രവേശിച്ചു . അതിനു പിന്നാലെ ഞാനത്ര ക്ളോസ് ബന്ധം സൂക്ഷിച്ചിട്ടില്ലാത്ത വേറെ ചിലരും എത്തി .
ഒരുവിധപ്പെട്ട എല്ലാവരും സ്വന്തം പിള്ളേരുമായാണ് എത്തിയത് . അവരിൽ ചിലരുടെ ഹസ്ബൻഡുമാരും വന്നിരുന്നു . "ഹായ് മിസ്സെ..." "മാഷെ ..." "സുഖല്ലേ ..." എന്നൊക്കെ തിരക്കി പെൺകുട്ടികൾ പ്രദീപ് സാറിനെയും അജീഷ് സാറിനും മഞ്ജുസിനെയും

💬 Comments

View all comments