0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
വളഞ്ഞു . പെൺകുട്ടികളുടെ ഭർത്താക്കന്മാരിൽ ചിലരെ ഞങ്ങള് തന്നെ അങ്ങോട്ട് പോയി പരിചയപെട്ടു . എല്ലാവരും നല്ല മാന്യമായിട്ടു തന്നെയാണ് പെരുമാറിയത് . ഫങ്ക്ഷന് കഴിയുന്ന ടൈം ആകുമ്പോൾ തിരിച്ചുവരാം എന്ന് പറഞ്ഞു അവരിൽ മിക്കവരും ഭാര്യമാരെ അവിടെ എത്തിച്ചു തന്നെ ശേഷം ഒഴിഞ്ഞു മാറി . അല്ലേലും ഞങ്ങളുടെ ഗെറ്റ് ടുഗെദറിൽ അവർക്കെന്തു കാര്യം... പെൺകുട്ടികളിൽ ചിലർക്കൊക്കെ കുട്ടികളും ആയിട്ടുണ്ട് . പക്ഷെ ഹൈലൈറ്റ് ആയി നിന്നത് റോസ്‌മോളും ആദിയും തന്നെ ആണ് . മിസ്സിന്റെ കുട്ടികൾ എന്ന നിലക്ക് അവർക്കു താര പരിവേഷം ഉണ്ട്. ഒപ്പം അച്ഛൻ ഞാനും ആണല്ലോ ! "മിസ്സിന് സുഖം അല്ലെ ?" "ഇപ്പോഴും ലുക്ക് ആണല്ലോ .." "അയ്യോ എന്ത് ഭംഗിയാ മോനെ കാണാൻ ..." "മോളുസ് മിസ്സിന്റെ ഫോട്ടോസ്റ്റാറ് ആണലോ ..." എന്നൊക്കെയുള്ള കമന്റുകളും വിശേഷം തിരക്കലുമൊക്കെ ആയി അവര് മഞ്ജുസിനെ വളഞ്ഞു . എങ്ങനെയൊക്കെയോ ഉള്ളിലെ ജാള്യത മറച്ചുവെച്ചു മഞ്ജുസും അവരെ ഒകെ ഹാൻഡിൽ ചെയ്തു . പിന്നെ എല്ലാവരും റോസിമോളെയും ആദിയെയും ഒന്നെടുത്തു കൊഞ്ചിക്കാനും മടിയിൽ വെക്കാനുമൊക്കെ തിരക്ക് കൂട്ടി . പിള്ളേര് അതൊക്കെ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടു നോക്കിയിരുന്നു എന്ന് പറയുന്നതാണ് ശരി .. പിന്നെ പിന്നെ ഓരോരുത്തരായി ഞങ്ങളുടെ എടുത്തേക്കും എത്തി . "കവിന് മാത്രം വല്യ മാറ്റം ഒന്നും ഇല്ല ...സുഖം അല്ലെടോ " ആതിര എന്ന ഞങ്ങളുടെ ക്‌ളാസിലെ വായാടി ആയിരുന്ന പെണ്ണ് എന്റെ അടുത്തെത്തി പരിചയം പുതുക്കി . "ആഹ്...ഇങ്ങനെ പോണൂ..നിന്റെ കുട്ടി

💬 Comments

View all comments