← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] · approved reader discussion

Anu [unni] • 12-08-2020 17:25

മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു (അജയ് ബ്രോയുടെ വാക്കുകൾ കടം എടുത്തതാണ്) രതിശലഭങ്ങൾ തീർക്കരുത് എന്നു പറയുന്നവർ ഒന്നും നോവലിന്റെ തുടക്കം മുതൽ ഈ നോവൽ വായിക്കുന്നവർ അല്ല അതാണ് ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തപ്പോൾ പലരും എന്നെ ചീത്ത വിളിച്ചത് അതു പോട്ടെ ഇപ്പോൾ ബ്രോ രതിശലഭങ്ങൾ ഇതുവരെ ആർക്കും ബോറടിക്കാതെ കൊണ്ടുപോയി. മുൻപിലെ ഒരു പാർട്ടിൽ ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു "രതിശലഭങ്ങൾ മെഗാ സീരിയൽ പോലെ വലിച്ചു നീട്ടുക ആണെന്ന് സാഗർ ബ്രോ താങ്കൾ ഇതു വായിക്കേണ്ട എന്നു റിപ്ലൈയും കൊടുത്തതോടെ അവൻ പോയി ".രതിശലഭങ്ങൾ എത്ര നീട്ടിയാലും നമ്മുക്ക് ബോറടിക്കില്ല  പക്ഷെ സാഗർ ബ്രോ ശ്യമിന്റെ യും വീണയുടെയും ,കിഷോറിന്റെയും അച്ചുവിന്റെയും വിവാഹം വേഗത്തിൽ എഴുതിയ പോലെ അഞ്ചുന്റേം കർത്തിയുടേം വിവാഹം എഴുതിയതു അത്ര ശരിയായി എനിക്ക് തോന്നിയില്ല അഞ്ചു നമ്മുടെ നായകന്റെ സഹോദരി ആണ് അത് കൂടാതെ ഫോണ് എറിഞ്ഞു പൊട്ടിച്ചിട്ടു അഞ്ജുവിനെ സോപ്പിട്ടു അഞ്ജുവിന്റെ മൊബൈൽ വാങ്ങി മഞ്ജുസ്സിനെ വിളിച്ചതും അതു അഞ്ചു കയ്യോടെ പൊക്കിയപ്പോൾ കവി മഞ്ജുസ്‌സിന്റെ കാര്യം എല്ലാം അഞ്ജുവിനോട് പറഞ്ഞപ്പോൾ മുതൽ അഞ്ചു കവിയുടെ കൂടെ ഉണ്ടാരുന്നു അവസാനം കവി wain cut ചെയ്തപ്പോള് അച്ഛനേം അമ്മയേം പറഞ്ഞു സമ്മതിപ്പിക്കാനും മുന്നിൽ ഉണ്ടാരുന്നു അഞ്ചു പിന്നീട് വിവാഹ ശേഷം മഞ്ജുസിനോട് കമ്പനി ആവാനും  വഴക്കിടനും കവിയെ സപ്പോർട്ട് ചെയ്യാനും അവനോട് വഴക്കിടനുമുണ്ടാരുന്ന ഒരു പെങ്ങളുട്ടി യുടെ വിവാഹം ഒന്നു ഡീറ്റൈൽ ആയി എഴുതമാരുന്നു എന്നു തോന്നി പിന്നെ തോന്നി സാഗർ ബ്രോ എഴുതിയ പോലെ ഇങ്ങിനെ ഒരു ക്ലൈമാക്സ് തന്നെ മതിയെന്ന് അഞ്ചു കർത്തിക്കിനെ സ്നേഹിക്കുന്ന താന് എന്നാണ് മുൻപ് ഞാനോർത്തത് പക്ഷെ അഞ്ചു നല്ല കുട്ടിയായി തന്നെ സാഗർ ബ്രോ കൊണ്ടുപോയി അതും നല്ല കാര്യം കർത്തിയണല്ലോ അഞ്ജുവിനെ സ്നേഹിച്ചത് അവളെ ആരും പ്രേമിക്കാൻ പോലും ഇല്ലെന്നു മുൻ പാർട്ടിൽ അഞ്ചു പറഞ്ഞിരുന്നു ഇതോടെ അതും തീർന്നു .kk യിൽ ഒരു പൊൻതൂവൽ ആയി സാഗർ ബ്രോയുടെ "രതിശലഭങ്ങൾ"ലൗ യൂ സാഗർ ബ്രോ..???ഇനി കിങ് ബ്രോ യും രാജ് ബ്രോയും ഒരു നല്ല കമണ്ടിട്ടേ

Sagar Kottapuram • 12-08-2020 17:47

thanks anu

Anu [unni] • 12-08-2020 18:55

?

raj • 12-08-2020 21:15

njan oru comment ezhuthundu. edam

King • 12-08-2020 21:38

കാത്തിരിക്കാം

Anu [unni] • 13-08-2020 08:23

?

Curious minded • 12-08-2020 16:49

കമച്ചനെ ഒരു അടിപൊളി പാർട് ആണ് മോനെ

വല്ലാതെ സന്തോഷം വന്നത് ആ നക്ന സത്യം അറിഞ്ഞപ്പോൾ ആണ്

ഇനി ആ ലോട്ടറി എടുക്കാൻ പോകുന്നത് കാണാൻ കുറെ കാത്തു നിൽക്കണം എന്നുള്ള സങ്കടം മാത്രം

കുഴപ്പല്ല എത്ര വേണേലും കാത്തു നിൽകം

പിന്നെ sagarabro എത്ര നന്ദി പറഞ്ഞാലും മതി ആവില്ല തന്റെ ടൈം ചിലവഴിച്ചു ഞങ്ങൾക് ഒരു സ്വപ്നം കാട്ടിത്തന്നതിനു. ഇതുപോലെ ഒരു കഥയിലൂടെയും ഞാൻ ജീവിച്ചിട്ടില്ല. ഇടക്കിടക്ക് എന്റെ daily life ഇൽ അവരുടെ ജീവിതം ഓര്മവരും clg അങ്ങനെ എല്ലാം.
നന്ദിയിൽ ഒതുകുന്നതാണ്. തന്നെ നേരിട്ട് അറിയമായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും നല്ല gift തന്നെ തന്നെനെ.
പിന്നെ നല്ല ക്ലൈമാക്സ് . ഇതിൽ നിന്നും പുതിയ പൂക്കൾ മുളകട്ടെ എന്നും ആ പൂകൾകയുള്ള കാതിരിപ്പിലാണെന്നും ഓർമിപ്പിച്ചു കൊണ്ട്

കവിനെയും മഞ്ജുസിനെയും നെഞ്ചിൽ ettikond

Curious Minded

Sagar Kottapuram • 12-08-2020 16:55

thanks brother

Pravasi • 12-08-2020 16:43

ബ്രോ, 

ഇത് വരെ ഈ പാർട്ടിലെ നാല് അധ്യായമെ വായിച്ചോള്ളൂ.. അത് തന്നെ  നല്ല ടെൻഷൻ വരുമ്പോ മാത്രം വായിക്കും.. ബാക്കി മൂന്ന് പാർട്ടും രണ്ടേ രണ്ട് ദിവസം കൊണ്ടാ വായിച്ചു തീർത്തെ..

ശരിക്കും പിടിച്ചു ഇരുത്തി കളയും. അതിലുപരി എത്ര ടെൻഷൻ ഉണ്ടേലും ഒരു ചാപ്റ്റർ വായിച്ചാ മഞ്ചൂസും കവിനും മാത്രമാവും മനസ്സിൽ.. ഒട്ടും ആകാംഷ ഒന്നും  വരാനുള്ള ട്വിസ്റ്റ്‌ ഇല്ലാതെ തന്നെ കാത്തിരിപ്പിച്ച എഴുത്തു.. really hats off to you.

പഠിക്കുമ്പോ ഏതോ ചെക്കന്റെ പിന്നാലെ നടന്നു..  ആ സമയത്തെ തുണി ഒന്നും ഇല്യാണ്ട് നടക്കാൻ പോലും മടിയില്ല.. അത് കഴിഞ്ഞു കല്യാണം കഴിച്ച ചെക്കനെ പോരാന്നു പറഞ്ഞു കോളേജി പഠിക്കുന്ന കൊച്ചു പയ്യനെ അടിച്ചെടുത്തു. അവളാള് ശരിയല്ല....  ഇങ്ങനെയെ മിസ്സിനെ പോലെ ഒരു ക്യാരക്ടർ നേരിട്ട് കണ്ടാൽ നമ്മ പറയൂ.. പക്ഷെ ഈ പറയുന്ന നമ്മളെ കൊണ്ടുക്കർ മിസ്സിനോട്‌ ഇഷ്ടം തോന്നിപ്പിച്ചു..  എങ്ങനെ കഴിഞ്ഞു പഹയാ..

അവരുടെ ബെഡ് റൂം സീനുകളെക്കാൾ അവരുടെ സംഭാഷണങ്ങളും ജീവിതവും ഇഷ്ടപെടുന്ന ഒരു പാവം വായനക്കാരൻ ആണ് ഞാൻ.. ആദ്യായിട്ടാ കമന്റ് ഇടുന്നെ.  ഈയിടെ  ആണ് വായിച്ചു തുടങ്ങിയെ ഇത്. അതുകൊണ്ടാ..

ഇനിയും എഴുതണം..  കാത്തിരിക്കും.  അത്പോലെ ഈ സൈറ്റിന് പുറത്തും എഴുതണം..  അത്ര നല്ല എഴുത്തായതോണ്ട് പറയുന്നതാ..

All the best

Sagar Kottapuram • 12-08-2020 16:52

thanks...

nav390 • 12-08-2020 16:21

Sagar ettan!
Parayan prethyekich onnumilla
Aadym muthal avsanm vare nalla reethiyil aaswathicha kadha  ......ithupole nalla ezhuthukalumayi varika...
Thanks for this wonderful story ..❤❤❤❤
Ithu theernnu ennathil nalla vishamam und...

Sagar Kottapuram • 12-08-2020 16:32

thanks brother

Night king • 12-08-2020 15:36

സാഗർ മച്ചാൻ,???

സാഗർ കോട്ടപ്പുറം , താങ്കൾ ഈ മഞ്ചാടി വാരികയിൽ മാത്രം ഒതുങ്ങിനിക്കേണ്ട ഒരാളല്ല,ഒരിക്കലും അല്ല !
അപ്പപ്പ എന്ന എഴുത്ത്.മാർവലസ്.?
'ക്ലാസിക്ക് ' അക്ഷരാർത്ഥത്തിൽ ഈ രചനയെ ആ വാക്ക് ഉപയോഗിച്ച് വേണം വിളിക്കാൻ. റിയൽ ക്ലാസിക് ഇൻ kk
പ്രണയ കഥകൾക്ക് പുതിയൊരു മാനം നൽകിയ 101 ഭാഗങ്ങൾ.
ഈ 4 ഭാഗങ്ങളിൽ ഏതാണ് ബെസ്റ്റ് എന്നു പറയാൻ പറ്റില്ല എങ്കിൽ പോലും എന്റെ പേർസണൽ ഫേവറിറ്റ് 2ആം ഭാഗം ആണ്.
അതൊരുപക്ഷെ പ്രണയ കാലഘട്ടം പറയുന്നത് കൊണ്ടാവാം അല്ലെങ്കിൽ ഞാൻ വായന തുടങ്ങിയിടം ആയ കൊണ്ടാവാം.
നവവധു എന്ന ക്ലാസികിനോടൊപ്പം എന്തുകൊണ്ടും നിർത്താവുന്ന ചിലപ്പോൾ അതിന് മേലെയും ആവാം എന്നാൽ ഞാൻ ഒപ്പമേ തരൂ , കാരണം എന്റെ ആദ്യ വായന നവവധു ആയിരുന്നു സോ ഫസ്റ്റ്‌ ഇമ്പ്രെഷൻ.
പക്ഷെ എന്നെ ഇവിടെ ഒരു നിത്യ സന്ദർശകൻ ആക്കിതീർത്ത രതിശലഭങ്ങളെ എനിക്ക് 2 ആമതാക്കാനും വയ്യ.

ഏറ്റവും ബേസിക് ലെവലിൽ ജീവിതത്തോട് പരമാവധി ചേർന്നു നിന്നുകൊണ്ട് അത്ര റീയലിസ്റ്റിക് ആയ സംഭാഷണങ്ങൾ മാത്രം ഉപയോഗിച്ച് ഈ കഥ എഴുതിയ മച്ചാനെ എങ്ങനെയാ ഒന്നു അഭിനന്ദിക്കേണ്ടത്.
ഞാൻ മുൻപ് പലവട്ടം സൂചിപ്പിച്ചിട്ടുണ്ട് ഈ കഥയുടെ കാതൽ സംഭാഷണങ്ങൾ ആണെന്ന്.റീയലിസ്റ്റികും ഫണ്ണിയും ആയ ഡയലോഗ്‌സ് അത് ആ ആദ്യ ഭാഗം മുതൽ ഇവിടെ ഈ 101 ആം ഭാഗം വരെയും ഒരു മാറ്റവും ഇല്ലാതെ കൊണ്ടുപോകുന്നതിൽ മച്ചാന്റെ വിജയം സമ്മതിച്ചു തരണം.

ഏറ്റവും അനുയോജ്യമായ രീതിയിൽ നിങ്ങൾ തന്നെ പലപ്പോളും പറഞ്ഞിട്ടുള്ള സത്യൻ അന്തിക്കാട് സിനിമയുടെ പോലെ 'കണ്ണു നിറയുന്നെങ്കിൽ അത് സന്തോഷം കൊണ്ട്' എന്ന ഒരു ലൈനിൽ തന്നെ ഗംഭീര ക്ലൈമാക്സ്.
സത്യത്തിൽ ഒരു കഥയുടെ ഏറ്റവും ചാല്ലെഞ്ചിങ് ഭാഗം എന്നു ഞാൻ വിശ്വസിക്കുന്നത് ക്ലൈമാക്സ് തന്നെയാണ്.അതും ഞാൻ ഉൾപ്പെടെ ഇത്രയും പേർ കാത്തിരിക്കുന്ന ഒരു കഥ ആകുമ്പോൾ പറയണ്ടല്ലോ , എന്നാൽ ഒരാളെ പോലും മുഷിപ്പിക്കാതെ ആർക്കും എതിരഭിപ്രായം ഉണ്ടാവാൻ ഇടയില്ലാത്ത ഒരു ക്ലൈമാക്സ് വീണ്ടും.
വീണ്ടും എന്നു പറയാൻ കാരണം കഴിഞ്ഞ 3 ഭാഗത്തിലും ഇതുപോലെ തന്നെ പക്കാ ക്ലൈമാക്സ് ആയിരുന്നു. നിങ്ങക്ക് മാത്രം ഇതേവിടുന്ന് കിട്ടുന്നു ഇതിനും മാത്രം ക്ലൈമാക്സ്.?

മറക്കില്ല മഞ്ജുവിനെയും കവിനെയും അവരുടെ ചുറ്റും നടന്ന സംഭവങ്ങളെയും കാരക്ടർസിനെയും ഒന്നും. ഇങ്ങനെ ഒരു കഥ നൽകിയ ആ തൂലികക്ക് ഒരായിരം നന്ദി , സ്നേഹം.

ആ സിൽമയിലെ ഡയലോഗ് തന്നെ കടമെടുത്താൽ  "നന്ദി പ്രിൻസി ഒരായിരം നന്ദി".
മഞ്ജുവും കവിനും കൂടെ ഉള്ള മറ്റു ശലഭങ്ങൾക്കും ഒപ്പം സൃഷ്ടാവും ഉണ്ടാവും മനസിൽ ഇഷ്ട കഥകളുടെകൂടെ "എന്നും എപ്പോഴും". ഇപ്പോൾ അതിന്റെ ടോപ്പ് പൊസിഷനിൽ തന്നെ , ഇതിലും മികച്ച മറ്റൊന്ന് വായിക്കും വരെ എങ്കിലും അവിടെ തന്നെ തുടരും ഉറപ്പ്.

വീണ്ടും ഇത്തരം കുടുംബ ബന്ധങ്ങൾക്കും സൗഹൃദത്തിനും സ്നേഹത്തിനും എല്ലാം പ്രാധാന്യം നൽകുന്ന മറ്റൊരു കഥയുമായി എത്തണെ സഹോ. എപ്പോളും വേണമെന്നല്ല , കമ്പി കഥകൾ എഴുതി കൈ കഴച്ചിരിക്കുമ്പോ ഒരു റിലാകസേഷന്.

ഇനിയിപ്പോ മച്ചാൻ എന്തെഴുതിയാലും ഇതുമായി ആവും കംപാരിസൻ വരിക. എങ്കിലും ഒരു അപേക്ഷ പഴയതുപോലെ ഫെട്ടീഷ് കിംഗ്‌ ആവല്ലേ മച്ചാ. ഒരിക്കൽ കൂടി നിങ്ങളെ അങ്ങനെ കാണാൻ വയ്യ. എന്ന് ഓതറുടെ പേരുകണ്ടു മാത്രം രതിശലഭങ്ങൾ 1 ഒഴിവാക്കി പോയതും എന്നാൽ വായിച്ചപ്പോ എലൈറ്റ് ഫാൻബോയും ആയ ഒരു പാവം വായനക്കാരൻ.

ഒരിക്കൽ കൂടി നന്ദി സാഗർ കോട്ടപ്പുറം അക വിദ്യാസാഗർ.
നന്ദി നന്ദി നന്ദി ❤️ !!

നീൽ • 12-08-2020 15:45

ഇത് ഞാൻ തന്നെയാണെ.?
മുൻപ് സൈറ്റിൽ കമെന്റ് ഇട്ടു തുടങ്ങിയ സമയത്തു കമെന്റ് ഇട്ടുകൊണ്ടിരുന്നത് ഈ പേരിൽ ആയിരുന്നത്കൊണ്ട് ഇട്ടു എന്നെ ഉള്ളു.

Anu [unni] • 12-08-2020 19:01

?

Sagar Kottapuram • 12-08-2020 15:48

ഒരുപാടു നന്ദി ബ്രോ ..

ഫെറ്റിഷ് , നിഷിദ്ധ സംഗമം , അമ്മക്കഥ ഒകെ വ്യക്തിപരമായി എനിക്കിഷ്ടമല്ല ..പക്ഷെ ഒരു സൈറ്റ് ആകുമ്പോൾ എല്ലാ കഥയും വേണമല്ളോ..ഒരിടക്ക് ഇവിടെ ഫെറ്റിഷ് കഥ തീരെ വരുന്നില്ല എഴുതാമോ എന്നൊക്കെ ആവശ്യം വന്നപ്പോൾ ഞാൻ എഴുതിയിട്ടുണ്ട് ..ചെറിയ ഫെറ്റിഷ് ഒകെ എന്റെ എല്ലാ കഥയിലും ഉണ്ട് ..

കാഠിന്യമേറിയതോകെ ഒരു മൂഡ് ഉണ്ടെങ്കിലേ സാധിക്കൂ ..ജീവിതത്തിൽ അതൊന്നും പ്രായോഗികമല്ല എന്നറിഞ്ഞിട്ട് തന്നെയാണ് മിക്കവരും വായിക്കുന്നതും എഴുതുന്നതും എന്ന് തോന്നുന്നു ...

നീൽ • 12-08-2020 17:12

ശരിയാ ബ്രോ..
ഇവിടെ എഴുത്തും വായനയും ഒക്കെ മിക്കവാറും ഒരു നേരമ്പോക്ക് മാത്രം ആവും..!!
പക്ഷെ ഈ കഥയുടെ കാര്യം പറഞ്ഞതുകൊണ്ട് പറയാം..ഇതിലെ ലൈറ്റ് ആയി വന്നു എന്ന് പറയുന്ന ഫെട്ടിഷ് ഫാന്റസി ആയി മാത്രം ആണ് തോന്നിയത്..
എന്തിനു ഫെട്ടിഷ് പറയുന്നു ഈവൻ കമ്പി സീനുകൾ ആണെങ്കിൽ പോലും അവിടെ പ്രണയം ആണ് കാണാൻ സാധിച്ചത്..
"എക്സ്സ്ട്രീം ലെവൽ ഓഫ് ലൗ " ആ രീതിയിൽ മാത്രമാണ് (അറ്ലീസ്റ് എനിക്ക്) സെക്സ് പോലും അനുഭവപ്പെട്ടത്..അത് നിങ്ങളുടെ എഴുത്തിന്റെ പവർ തന്നെയാണ്.

പിന്നെ മഞ്ചാടി വാരികയ്ക്ക് ഒരു സഹോദര സ്ഥാപനം ഉണ്ട് "kadhakal.com" എന്ന പേരിൽ..?
അവിടെയും സമയം കിട്ടുന്ന മുറയ്ക്ക് എന്തേലും ഒക്കെ എഴുതി ഇട് ബ്രോ(കമ്പി അല്ലാത്തവ)..ഇത്രേം കഴിവുള്ള നിങ്ങൾ ഒക്കെ എഴുതാതെ ഇരിക്കല്ലേ..!!

ഒരിക്കൽ കൂടി സ്നേഹം ബ്രോ❤️!!

Sagar Kottapuram • 12-08-2020 17:17

അവിടേക്ക് എത്താനുള്ള കഴിവോ പദ സമ്പത്തോ വിഷയങ്ങളോ എനിക്കുണ്ടെന്നു കരുതുന്നില്ല ..
എല്ലാത്തിലും സുഖം ഈ കണിമംഗലം എന്ന് ലാലേട്ടൻ പറഞ്ഞപോലെ ..ഇവിടെയാകുമ്പോ പ്രേശ്നങ്ങൾ ഇല്ല .

ഇവിടെ [മഞ്ജു -കവിൻ] മനഃപൂർവം ഞാൻ കമ്പി കുത്തി  കയറ്റാത്തതാണ് ..സാധാരണ കമ്പി എഴുതാൻ ആണ് സുഖമെങ്കിൽ ഇതിലെ സെക്സ് സീൻ സ്വല്പം പ്രയാസപ്പെട്ടു എഴുതിയതാണ് ...ഇതില് ലവ് മേക്കിങ് ന്റെ ഭാഗമായിട്ടുള്ള സെക്സ് ആണ് ..മറ്റേതൊക്കെ കഴപ്പും കാമവും ആണ്

അപ്പൂട്ടൻ • 12-08-2020 22:35

സാഗർഭായ് ഇഷ്ടം ????

Anu [unni] • 12-08-2020 19:01

?

Anu [unni] • 12-08-2020 19:09

പക്ഷെ ബ്രോ ഇവിടെ വരുന്ന ഭൂരിഭാഗം പേരും kambikuttan ആണ് സെർച്ച ചെയ്തു എത്തുന്നത് കഥകൾ.കോമിൽ അങ്ങിനെ പോകുന്നവർ കുറവായിരിക്കും അല്ലെങ്കിൽ ഹർഷേട്ടന്റെ അപരാജിതന് പോസ്റ്റ് ചെയ്യുന്ന പോലെ നോവലിന്റെ name ഇവിടെ കൊടുത്താൽ ആ പേരിൽ ക്ലിക്ക് ചെയ്താൽ കഥകൾ.കോമിലേക്കു re direct ചെയ്തു പോകുന്ന രീതിയിൽ കൊടുത്താൽ നന്നായിരിക്കും കാരണം കൂടുതൽ പേരും ഓർത്തിരിക്കുന്ന പേര് kambikuttan എന്നായിരിക്കും

ചാക്കോച്ചി • 12-08-2020 15:35

സാഗറണ്ണാ......എന്താ ഇപ്പൊ പറയുവാ.....
ഇത്രയും നാളും പതിവായി കാത്തിരിക്കാൻ രാതിശലഭങ്ങൾ ഉണ്ടായിരുന്നു.....അതിന്റെ അവസാന ഭാഗം വായിച്ചു തുടങ്ങുന്നത് തന്നെ ഇനിമുതൽ രാതിശലഭങ്ങൾ വരില്ല എന്ന പൂർണ്ണ ബോധത്തോടെ തന്നെയാണ്.....
പതിവ് തെറ്റിക്കാതെ ഈ ഭാഗവും കിടിലോസ്‌കി ആയിരുന്നു....എങ്കിലും അവസാന വരികൾ കഴിഞ്ഞപ്പോ ചെറിയൊരു വിങ്ങൽ ഇല്ലാതില്ല.....അതങ്ങനെയെ വരൂ എന്നറിഞ്ഞു കൊണ്ട് വായിച്ചു തുടങ്ങിയത് കൊണ്ട് സന്തോഷം മാത്രം.....
     എന്തായാലും ഒരു കാര്യം തറപ്പിച്ചു പറയാം..... സൈറ്റിൽ മാത്രമല്ല.... ജീവിതത്തിലെന്നെന്നും ഓർക്കാനാഗ്രഹിക്കുന്ന  ഒരുപിടി കഥകളുടെ കൂട്ടത്തിൽ രതിശലഭങ്ങളും ഉണ്ടാവും....മുൻപന്തിയിൽ....കൂട്ടിനായി മഞ്ചൂസും കവിനും ഒപ്പം കൊച്ചുങ്ങളും............

Sagar Kottapuram • 12-08-2020 15:49

ഒരുപാടു നന്ദി ബ്രോ ..

കിച്ചു • 12-08-2020 15:20

എപ്പോഴും ഓർത്ത് ഇരിക്കാന്‍ പറ്റിയ കഥ തന്നതിന് നന്ദി...
പിന്നെ ഇതിന്റെ pdf കൂടി വേഗം വേണം

Sagar Kottapuram • 12-08-2020 15:49

thanks

Vk • 12-08-2020 15:13

Thanks broo

Oru paavam pravasi • 12-08-2020 15:11

Nigalda kathayil oru satharanakaranu veadathu okky und... Aarum kiyaghanmaar aayittalla sagarbai.... Nighala azhuth manassinu vallathoru sughama....einium varanam

Sagar Kottapuram • 12-08-2020 15:50

thanks brother

Dude • 12-08-2020 14:56

സാഗർ ഭായ് ❤️❤️❤️❤️❤️❤️❤️❤️❤️
ഒരു വർഷത്തോളം എല്ലാവരും നെഞ്ചിലേറ്റിയ രതിശലഭങ്ങൾ  ഇനി ഉണ്ടാകില്ല അല്ലേ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമകൾ തന്നു കൊണ്ട് അങ്ങനെ ഇതും അവസാനിച്ചു .നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.  ഇൗ കഥ ഒരിക്കലും അവസനിക്കരുതെ എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും. മഞ്ജുസിനെയും കവിനെയും ഒന്നും  ഇനി ജീവിതത്തിൽ മറക്കില്ല . Thank you Sagar bhai . ഇനിയും നല്ലൊരു കഥയുമായി വരും എന്ന് വിശ്വസിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar Kottapuram • 12-08-2020 15:04

thanks dude

Shanu • 12-08-2020 14:50

സാഗർ ബ്രൊ കവിനും മഞ്ജുവിന്റെ യും കഥ അവസാനിച്ചു എന്നു പറയുമ്പോ ഒരു വിഷമം ???.എനിക്ക്  ഇത്രയും ഫീൽ തന്ന വേറൊരു കഥയും കമ്പിക്കുട്ടൻ ലെ ഇല്ല. താങ്കൾ കഥ തീരുമ്പോൾ വല്ല ട്രാജഡി കൊണ്ടുവരും എന്നാ പേടി ഉണ്ടായിരുന്നു  but എന്നാലും താങ്കൾ നല്ല രീതിയിൽ കഥ അവസാനിച്ചു വളരെ നന്ദി. പുതിയ ഒരു കഥയുമായി വീണ്ടും വരുക ?????

Sagar Kottapuram • 12-08-2020 20:17

thanks shanu

Hooligans • 12-08-2020 14:48

ഇന്നലെ വായിച്ചിരുന്നു എങ്കിൽ ഇന്നത്തെ ഡ്യൂട്ടി മിസ്സ്‌ ആകുമായിരുന്നു അതുകൊണ്ടാണ് ഇന്നു വായിച്ചത്
എന്തോ കണ്ണുനിറഞ്ഞു ?????
ഞങ്ങൾ ഇനിയും പാർട്ട്‌ പ്രതീക്ഷിക്കുന്നു ?
ഇല്ലെങ്കിലും വരണം വേറെ കഥയും കൊണ്ട്
ഹൃദയം നിറഞ്ഞ നന്ദി
?????❣️
❤️??????❤️
❣️❣️❣️❣️❣️❣️❣️❣️
?♥️♥️♥️????

Sagar Kottapuram • 12-08-2020 15:04

thank you

നാൻസി • 12-08-2020 14:22

Pdf ഇടാമോ
@ dr kambikuttan

Sagar Kottapuram • 12-08-2020 14:34

idumayirikkum

Ajay • 12-08-2020 14:22

സാഗർ ബ്രോ

ഇന്നലെ രാത്രി വന്നത് അറിഞ്ഞിരുന്നു ബട്ട്‌ എന്തോ രാത്രി വായിക്കാൻ നിന്നില്ല തീരുന്നത് വിശമം ആണ് അപ്പോൾ അത് വായിച്ചു കഴിഞ്ഞാൽ വിശമം കൂടും അപ്പൊ വായന രാവിലെ ആക്കാം എന്ന് കരുതി

എന്താ ഇപ്പൊ പറയുക ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു  മഞ്ജുസിന്റെയും കവിന്റെയും നല്ല ജീവിതം ഞങ്ങൾ ഇവിടെ വായിച്ചു കൂടെ ചുറ്റിപറ്റി ഉള്ള എല്ലാരും നന്നായല്ലോ
അഞ്ചു വായാടി കല്യാണം കായിച്ചല്ലേ ഇനിയിപ്പോ അവൾ പോവുലോ അവൾ ഇല്ലാതെ ആ വീട് ഉറങ്ങിയത് പോലെ ആവും പെങ്ങൾമ്മാര് ഉള്ള എല്ലാ എട്ടമ്മാരും സഹിക്കേണ്ട വേദന
റോസീമോൾക്കും ആദികുട്ടനും അണിയൻകുട്ടന്മാരോ അനിയത്തികുട്ടികളോ വരുവല്ലേ,
ഗെറ്റ് ടുഗെതർ പൊളിച്ചു ഇപ്രാവശ്യം ബലം പിടുത്തം ഇല്ലാതെ മഞ്ജു സമ്മതിച്ചല്ലോ അവരുടെ പഴയ ലൈഫ് ഓർത്തെടുക്കുന്നു നിമിഷം അടിപൊളി ആയിരുന്നു കളിയും ചിരിയും തമാശയും, ആരാ പ്രൊപ്പോസ് ചെയ്തേ എന്ന ചോദ്യവും കുട്ടികളെ കൊഞ്ചിക്കാൻ ഉള്ള എല്ലാവരുടെയും താല്പര്യവും എല്ലാം കിടു
സഖാവിനെ 2nd ചാപ്റ്റർ ടൂറിന് കണ്ടതാണ് പിന്നീടു ഇപ്പഴാ, അത് ഏതായാലും നന്നായികെട്ടോ 
മായ വികാരം പുറമെ കാണിക്കുന്ന ആൾ ആയിരുന്നല്ലോ ഇപ്പൊ മാത്രം എന്തെ മഞ്ജുവിനെ പോലെ ആണെന്ന് പറഞ്ഞെ,,, ആദ്യ ഭാഗങ്ങളിൽ പാവം പിന്നീടു കുറുമ്പിയും വയക്കളിയും ആയി അത് പിന്നെ കോളേജ് വീട് വെത്യാസം എന്ന് വയ്ക്കാം പക്ഷെ ഇത് വായിച്ചപ്പോൾ ഒരു വല്ലാത്ത മാറ്റം ആയിപോയി
എല്ലാം ശ്യാം കിഷോർ മാത്രം ഉള്ളത് കൊണ്ടാണെന്നു മാത്രം പറയരുത് അല്പ സ്വാലാപം ക്രെഡിറ്റ്‌ കവിനും കൊടുക്കാമായിരുന്നു

3rd ചാപ്റ്ററിൽ ഇപ്പൊ കമ്പനി കാവിൻ നന്നായി നോക്കുന്നു എന്നും അതിൽ മഞ്ജുവിനും അച്ഛനും സന്തോഷം ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നല്ലോ ആൾ കുടുമ്പോ കവിന് മടി കൂടുന്നുണ്ടോ

കോളേജ് നരബനെ ഒന്ന് പൊട്ടിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു

ദേവരാഗം പോലെ ഇതും ഒരു നല്ല ലവ് സ്റ്റോറി തന്നെ ആണ് സാഗർ ബ്രോ no ഡൌട്ട്  രണ്ടും രണ്ട് രീതിയിൽ മികച്ചു നിൽക്കുന്നുണ്ട്

രതിശലഭങ്ങൾ ഞാൻ വായിക്കുന്നത്  ഹർഷൻ ബ്രോ കമന്റ്‌ ബോക്സിൽ അദ്ദേഹം വെയിറ്റ് ചെയുന്ന ഒരു കഥ എന്ന് പറഞ്ഞു കണ്ടപ്പോൾ ആണ്  അദ്ദേഹം ഒരുമികച്ച എഴുത്ത് കാരൻ റൊമാൻസ് എഴുതാത്ത മനുഷ്യൻ അങ്ങനെ ഒരാൾ ഇഷ്ടപെടുന്ന കഥ അപ്പൊ ഒരു താല്പര്യം തോന്നി
അതിന് മുൻപ് ഒരാൾ പറഞ്ഞത് കണ്ട് ഇവിടെ വന്നു രതിശലഭങ്ങൾ പറയാതിരുന്നത് ക്ലൈമാക്സ്‌ വായിച്ചു സത്യം പറഞ്ഞാൽ കമ്പി കഥ അത്രേ കരുതിയുള്ളൂ പിന്നെ നോക്കിയപ്പോ പറയാതിരുന്നത് ഫിറസ്റ്റിൽ ക്യാപ്ഷൻ കണ്ട് നിർത്തിയ ടൂറിൽ നിന്ന് തുടങ്ങുന്നു എന്ന്  അങ്ങനെ ഫസ്റ്റ് ചാപ്റ്റർ തപ്പി പോയി  കഷ്ടകാലത്തിന് കിട്ടിയത് രതിസുഖസാഗരയായ്‌  (കഥ നല്ലതാവാം ) വായിച്ചു താല്പര്യം തോന്നിയില്ല വിട്ടേച്ചു പൊന്നു ആ ടൈം ലവ് തേടിപിടിക്കുന്ന ആൾ ആയിരുന്നു കമ്പി ഇന്റെർസ്റ് ഒട്ടും ഇല്ലാത്ത ടൈം  സൊ എനിക്ക് ഇഷ്ടായില്ല അതാണ് ഫസ്റ്റ് ചാപ്റ്റർ എന്ന് തെറ്റിദ്ധരിച്ചു

പിന്നീടു ഹർഷൻ ബ്രോ കമന്റ്‌ കണ്ട് വീണ്ടും വന്നു ഇപ്പ്രാവശ്യം ശരിക്കും ഉള്ളത് കിട്ടി ഇഷ്ടപ്പെട്ടു

വെത്യസ്തമായ തുടക്കം എല്ലാ കഥയിലെ പോലെ അമ്മ ഉറക്കത്തിന്ന് വിളിച്ചുണർത്തുന്ന നായകന് പകരം വേശ്യാലയത്തിൽ കള്ളവെടിക്ക് വന്ന നായകൻ

വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി റോസ് ആണ് ഹീറോയിൻ എന്ന് ബട്ട്‌ കുറച്ചുകഴിഞ്ഞപ്പോൾ മഞ്ജുസ് എൻട്രി ഇട്ടു കഥയിൽ ഉദ്ദേശിച്ചിട്ട് പോലും ഇല്ലാത്ത turning point അതിന് ശേഷം മഞ്ജുസ് ഹീറോയിൻ ആയി

ആദ്യത്തെ കുറച്ചു പാർട്ടുകൾ പിന്നീടു വായിച്ചപ്പോൾ നല്ലോണം മനസിലായി മഞ്ജുസ് കാവിന്റെ ലൈഫിൽ ഒരു one night stand ബന്ധം ആവാൻ മാത്രം എഴുത്തുകാരൻ ഉദ്ദേശിച്ച ആൾ ആണെന്ന്  പിന്നീടുള്ള character ഡെവോലോപ്മെന്റ് അത് സാധുകരിക്കുന്നു

ചന്തിക്ക് പിടിച്ചപ്പോൾ ആദ്യം ദേഷ്യം കാണിച്ചു night നീ പിടിച്ചോടാന്ന് മെസ്സേജ് ചെയുന്ന മഞ്ജു

മഞ്ജുസിന്റെ character അനുസരിച്ചു കാവിന്റെ ചെവിക്കല്ല് തെറിക്കണ്ട ഇൻസിഡന്റ് ആണ് അത്  ആ ടൈം മഞ്ജുവിന് കവിനോട് ഇന്റെരെസ്റ്റ്‌ ഇല്ല എന്നും കഥയിൽ പറഞ്ഞിട്ടുണ്ട് സോഫ്റകോണോർ ചെറ്റത്തരം ചെയ്യാൻ ലൈസൻസ് അല്ലല്ലോ  എന്തായാലും മിനിമം പിന്നീടു മുഖം വീർപ്പിച്ചു നടന്നേനെ ബട്ട്‌ ഒരു കമ്പി ടീച്ചർ ചൂടാവില്ലല്ലോ

പിന്നീടു കുറച്ചു പാർട്സ് കൂടി മഞ്ജു കമ്പി ടീച്ചർ ആയിരുന്നു ബട്ട്‌ പോകെ പോകെ വായനക്കാർ മറ്റാരേക്കാളും മഞ്ജുവിനെ ഇഷ്ടപ്പെട്ടു പ്രണയകഥയിലെ നായികയെ എന്നപോലെ അത് എഴുത്തുകാരനും അത്ഭുതം സൃഷ്ടിച്ചു എന്നറിയാം  കഥ വഴിമാറ്റി എഴുതേണ്ടി വന്നു

അതിന് ശേഷം മഞ്ജു ശരിക്കും ഒരു നല്ല പെണ്ണായി അനാവശ്യമായ ബോഡി touching കമന്റ്‌ ഒന്നും പ്രോത്സാഹിപ്പിക്കാതായി ആകെ കൊടുക്കുന്നത് ഒരു ലിഫ്റ്റ് ഒരു നോട്ടം ചിരി  അത് ഒരു സ്പാർക്കിന്റെ ഭാഗം കൊണ്ട് മാത്രം

പ്രാക്ടിക്കൽ ആയി ചിന്തിച്ചു കാവിന്റെ മനസ്സ് മാറ്റാൻ ശ്രെമിച്ചു ശ്രെമിച്ചു അവസാനം മഞ്ജു വീണു

ഒരു 20 പാർട്സ് വരെ കവിന് ആരെ കൊടുക്കും എന്ന സംശയം സാഗർ ബ്രോയ്‌ക്കും ഉണ്ടായിരുന്നു വീണ, റോസ്, മഞ്ജു
പക്ഷെ വായനക്കാരുടെ നിർബന്ധം മഞ്ജുവിനെ തന്നെ സ്വീകരിച്ചു കവിന്
അത് എന്തുകൊണ്ടും നല്ലതായിരുന്നു ഇപ്പൊ ഇത്രയും നല്ല ഒരു ലൈഫ് ഞങ്ങൾക്ക് വായിക്കാൻ പറ്റി

കോളേജ് ഒളിച്ചും പത്തും ഉള്ള കിസ്സിങ് റൊമാൻസ് ഒക്കെ അടിപൊളി ആയിരുന്നു രതിശലഭങ്ങൾ പറയാതിരുന്നതിലെ ആ ടൂർ ശരിക്കും പൊളി ആയിരുന്നു
മായ കയ്യോടെ പൊക്കിയതും മഞ്ജുവിന്റെ ആ ടൈം ജാള്യത ഒക്കെ കിടു
മഞ്ജുസിന്റെ വീട്ടിലോട്ട് ഉള്ള പോക്കും മതിലിനോട് ചേർന്നുള്ള ഗ്യാപ് അവരുടെ ഒരു കുസൃതി എല്ലാം നന്നായിരുന്നു
പറഞ്ഞു കാല് പിടിച്ചു അവരുടെ കല്യാണം ഉറപ്പിക്കൽ
യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒന്നുണ്ടായാൽ പയ്യന്റെ വീട്ടുകാരുടെ എതിർപ്പ് എങ്ങനെ ആയിരിക്കുമോ അതുപോലെ കാവിന്റെ അച്ഛനും വല്യച്ഛനും കൃഷ്ണൻ മാമയും ഒക്കെ പെരുമാറി അപ്പൊ എന്താണോ ആരും ചിന്തികുവുള്ളു അത് കവിനും ചെയ്തു അത് നന്നായില്ലേ മഞ്ജുവിനെ കിട്ടിയില്ലേ ,

അവരുടെ മാര്യേജ് ലൈഫ് 3 ചാപ്റ്റർ

അത് അതിലും കിടിലം ആയിരുന്നു പ്രേമിച്ചു വിവാഹം കയിച്ച സമപ്രായക്കാർ പോലും ചില ടൈം ബഹുമാനം ആഗ്രഹിക്കും കിട്ടില്ല ഇവിടെ മഞ്ജു മൂത്തത് ആണ് അധികാര ഭാവം കൂടി ഉണ്ട്
മഞ്ജുവിന്റെ അമ്മ പറയുന്നപോലെ വേറെ വല്ലവരും ആയിരുന്നേൽ ഇപ്പൊ വീട്ടിൽ ഇരുന്നേനെ
കവിനും പറയും നിന്റെ സ്വഭാവത്തിന് പഴയ കെട്ട്യോൻ ആണ് നല്ലത് എന്ന് ശരിയാണെന്നു ചിലപ്പോ വായനക്കാർക്കും തോന്നിക്കാണും
മഞ്ജുവിന്റെ ഫ്രണ്ട് മീരയുടെ വീട്ടിലോട്ട് ഉള്ളപോക്കും
ആദർശും ആയുള്ള ലവ് കവിനോട് പറയുന്നത് ഒക്കെ നന്നായിരുന്നു, പാവം ഒരുപാട് വേദനിച്ചു കാണും ഇപ്പൊ കാവിൻ ഉണ്ടല്ലോ അവൻ വേദനിപ്പിക്കില്ല
എന്നാലും ആ ജാടയും അധികാരഭാവവും ഇല്ലാത്ത മഞ്ജു ആലോചിക്കാൻ കൂടി വയ്യ

ആ ആക്‌സിഡന്റ് ശരിക്കും ഫീൽ ആയി അതിന് മുൻപ് ഉണ്ടായിരുന്ന വഴക്കും മഞ്ജുവിനോട് അത് വായിച്ചപ്പോൾ വല്ലാത്ത ദേഷ്യം തോന്നി ഇത്രയും സ്നേഹിച്ചിട്ട് ഇവൾ എന്താ ഇങ്ങനെ പറയുന്നേ ദേഷ്യം വന്നാൽ പറയുന്നതിന് അതിര് ഇല്ലേ എന്നൊക്കെ ചിന്തിച്ചു  കാവിൻ icu കിടക്കുമ്പോ കാണണ്ട എന്ന് പറഞ്ഞത് എനിക്കും അതായിരുന്നു തോന്നിയത് കാണാൻ പാടില്ല ഇത്രയും പറഞ്ഞു വേദനിപ്പിച്ചത് അവളല്ലേ എന്ന്

എന്നാലും ആ സ്വപ്നം പ്രേസേവിച്ചു മഞ്ജു മരിച്ചു എന്ന് വായിച്ചപ്പോൾ ശരിക്കും ഞാൻ മരവിച്ചു പോയി ഇത്രയും ഹാപ്പി ആയിട്ട് പെട്ടന്ന് ഇതുപോലെ ഒരു ട്രാജഡി സഹിക്കാൻ ആയിരുന്നില്ല പിന്നീടു അതൊരു സ്വപ്നം ആയിരുന്നെന്നു വായിച്ചപ്പോൾ ആണ് ശ്വാസം നേരെ വീണത്

കുട്ടികളോടൊത്ത് ഉള്ള ലൈഫ് ചാപ്റ്റർ 4
ശരിക്കും ക്യൂട്ട് ആയിരുന്നു രണ്ട് പേരും അവരുടെ സംസാരവും  റോസ് മോളുടെ ചാ ചാ വിളിയും
ആദി മാത്രം കൂട്ടില്ലായിരുന്നു കവിനോട് അതും ഒരു 17 പാർട്ട്‌ ആയപ്പോൾ പരിഹരിക്കപ്പെട്ടു അവനും കൂട്ടായി
മാലിദ്വീപ് ട്രിപ്പ്‌ ഒക്കെ പൊളി ആയിരുന്നു ക്യാഷ് മഞ്ജുവിന്റെ ആണെങ്കിലും പ്രശ്നം പരിഹരിക്കേണ്ടതും മഞ്ജുവിന്റെ ആവിശ്യം ആയിരുന്നു
എനിക്കും സെയിം ഡൌട്ട് തോന്നിയിരുന്നു ആക്‌സിഡന്റ് കഴിഞ്ഞപ്പോൾ ഓവർ സ്നേഹം അഭിനയിക്കുന്നുണ്ടോ മഞ്ജു എന്ന് അത് കാവിൻ ചോദിച്ചു
അവിടെന്ന് വെള്ളമടിച്ചുള്ള മഞ്ജുവിന്റെ മാറ്റം അടിപൊളി ആയിരുന്നു ശരിക്കും ക്യൂട്ട് കാന്താരിയപോലെ അതുവരെ കലിപ്പി ആയിരുന്നല്ലോ
അവിടെന്ന് കാവിന് കിട്ടാക്കനിയും കിട്ടി
ശ്യാം വീണ ലവ് നന്നായിരുന്നു കാവിന്റെയും മഞ്ജുസിന്റെയും അത്രയും ഒന്നും വരില്ല അതിന്റെ ആവിശ്യവും ഇല്ലല്ലോ കിഷോർ ഫസ്റ്റ് ചാപ്റ്റർ പോയി 4th ചാപ്റ്റർ വന്നു അവന്റെ അച്ചു അഞ്ചു ആണോന്ന് ഡൌട്ട് ഉണ്ടായിരുന്നു കിഷോർ മാന്യൻ ആണ് കൂട്ടുകാരന്റെ പെങ്ങളെ അവൻ നോക്കിയില്ല,, അച്ചുവിനെ കെട്ടി കോച്ചായി
കാവിൻ അവിടെയും ചെറ്റ ആണ് കൂട്ടുകാരന്റെ അമ്മയെ....... സാരമില്ല
കാർത്തിയും നന്നായി ബിടെക് പോയാലും നടൻ ആയില്ലേ കൂടെ അഞ്ജുവും
റോസിനും കോച്ചാവാൻ ആയി അതും നന്നായി
കുഞ്ഞാന്റിക്ക് ഒരു പെൺകുട്ടിയെയും കിട്ടി സന്തോഷം
മായയും വിവേകേട്ടനും കുട്ടിയും സന്തുഷ്ട കുടുംബം
ശ്യാം വീണ അവർക്കും കുട്ടി ആയി
അതില്ലെല്ലാം ഉപരി നമ്മുടെ നായകനും നായികയ്ക്കും വീണ്ടും രണ്ട് കുട്ടികൾ കൂടി അതും ഗംഭീരം ആയി ഇനി മഞ്ജു ഒറ്റയ്ക്ക് ഉറക്കമിളയ്ക്കണ്ടല്ലോ കാവിൻ മറ്റുകുട്ടികളെ നോക്കട്ടെ വലുതായാലും വികൃതി കാണുമല്ലോ
മഞ്ജുവിന്റെ ട്രാൻസ്ഫർ വേണ്ടന്ന് വച്ചത് നന്നായി ഫാമിലിയോട് ഒത്ത് നില്കുന്നത് ആണ് സന്തോഷം സമാധാനം

ആ കോളേജ് നരമ്പൻ അവനോട് ദേശ്യം തോന്നി കാവിൻ ചെയ്തത് ആണ് അവനും ചെയ്യുന്നത് എങ്കിലും കാവിന്റെ മഞ്ജുസിനെ വേറാരും നോക്കണ്ട അവനെ ഒന്ന് വിരട്ടാം ആയിരുന്നു മഞ്ജുസ് അവനോട് ചൂടാവാത്തതിൽ എനിക്കും ദേഷ്യം ഉണ്ട് പരിഭവം ഉണ്ട്

""""മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു കണ്ട്, പോയി വരൂ എഴുത്തുകാരന്റെ മനസ്സ് ആണ് എഴുത്തിന്റെ ഭംഗി അത് നഷ്ടപ്പെടാൻ പാടില്ല
മനസ്സ് കൊണ്ട് മടുത്തിട്ട് മഞ്ജുസും കവിനും എഴുതുന്നത് അവരോട് ചെയുന്ന തെറ്റാണ് അവർക്ക് പരസ്പരം മടുത്തിട്ടില്ല അവരെ മടുപ്പോടെ നോക്കി കണ്ട് എഴുതിയാൽ മോശം ആണ്
ഇത് കഴിഞ്ഞു താങ്കളുടെ സേഫ് സോണിലേക്ക് ആണെന്ന് അറിയാം അത് എഴുതു എപ്പോഴെങ്കിലും തിരിച്ചു വരാൻ മനസ്സ് പറയുമ്പോ മഞ്ജുസും കവിനും ഉള്ളിൽ നിറയുമ്പോൾ ധൈര്യമായി തിരിച്ചു വരാം
മഞ്ജുസിനെയും കവിനെയും ഇറുക്കയും നീട്ടി സ്വീകരിക്കാൻ ഞങ്ങൾ ചിലർ എന്നും ഉണ്ടാവും
തിരിച്ചുവരും എന്ന പ്രതീക്ഷയോടെ """""

മറ്റ് കഥകളിൽ നിന്നും വ്യത്യസ്‍തൻ ആയി നായകൻ ഒരു പുണ്യന്മാവ് ആവാതെ സകല ഉഡായിപ്പും ഉള്ള ഒരുത്തൻ ഹീറോ ആയത് നന്നായിരുന്നു അതാണല്ലോ റിയാലിറ്റി ആരുമാരും നല്ലവർ അല്ല
നായിക സ്ട്രോങ്ങ്‌ ആയതും പൊളിച്ചു വിത്ത്‌ ബോൾഡ് character നല്ലൊരു ഭൂതകാലവും കവിനും ആയുള്ള സ്നേഹത്തിന് കാരണം കാണിച്ചു
നല്ലവളായ പെൺകുട്ടി സ്വന്തം കെട്ട്യോനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയതല്ലല്ലോ ആദ്യ പ്രണയം ഒരുപാട് വേദനിച്ചു വിവാഹം അതും വേദനിപ്പിച്ചു സ്നേഹം പ്രതിഷിക്കാത്ത ഒരിടത്ത് നിന്ന് കിട്ടിയപ്പോൾ മനസ്സ് അത് കൊതിച്ചു തയ്യാറായി അവൻ കെട്ടുകയും ചെയ്തല്ലോ ഇനിയെങ്കിലും അവൾ സന്തോഷത്തോടെ ജീവിക്കട്ടെ
കവിനും സ്വല്പം ബുദ്ധിമുട്ടിയെങ്കിലും നന്നാവാൻ തിരുമാനിച്ചല്ലോ

ഇനിയെങ്കിലും അവൻ നന്നായി ജീവിക്കട്ടെ മഞ്ജുസിന്റെ മാത്രം കാവിൻ ആയിട്ട്

By
    അജയ്

Sagar Kottapuram • 12-08-2020 14:34

താങ്ക്സ് ബ്രോ ..റൊമ്പ സന്തോഷം ..

ആദ്യ ചാപ്റ്റർ ഒന്നും എനിക്ക് ശരിക്ക് ഓര്മതന്നെയില്ല ...

പക്ഷെ ചന്തിക്കു പിടിച്ചപ്പോൾ മഞ്ജു തിരിച്ചു പൊട്ടിക്കാത്തതു തന്നെയാണ് കവിന്റെ ധൈര്യവും . എവിടെയോ കവിനോട് ഒരു ഇഷ്ടം മഞ്ജുവിനും ഉണ്ടായിരുന്നു .

പിന്നെ പ്രായം കൂടുതൽ ഉള്ള , അവന്റെ ടീച്ചർ ആയിരുന്ന ഒരാള്  , ഭർത്താവായാലും അവനോടു ഇങ്ങനെയൊക്കെ തന്നെയേ പെരുമാറൂ .പക്ഷെ ബെഡ്‌റൂമിൽ അവര് സമപ്രായക്കാർ ആണ് !

Ajay • 12-08-2020 14:59

ആഹ് അതും ശരിയാണ്

King • 12-08-2020 14:21

യഥാർത്ഥത്തിൽ ഈ കഥയിവിടെ അവസാനിക്കുന്നില്ല . ഇതു സാഗർ എന്ന എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്ന ഒരു സ്ഥലം മാത്രമാണ്.

മടിച്ചു മടിച്ചു ഇപ്പൊ വായിച്ചു.
അഭിപ്രായം പറയാം

Sagar Kottapuram • 12-08-2020 14:38

thanks king bro

Anu [unni] • 12-08-2020 17:29

മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു (അജയ് ബ്രോയുടെ വാക്കുകൾ കടം എടുത്തതാണ്) രതിശലഭങ്ങൾ തീർക്കരുത് എന്നു പറയുന്നവർ ഒന്നും നോവലിന്റെ തുടക്കം മുതൽ ഈ നോവൽ വായിക്കുന്നവർ അല്ല അതാണ് ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തപ്പോൾ പലരും എന്നെ ചീത്ത വിളിച്ചത് അതു പോട്ടെ ഇപ്പോൾ ബ്രോ രതിശലഭങ്ങൾ ഇതുവരെ ആർക്കും ബോറടിക്കാതെ കൊണ്ടുപോയി. മുൻപിലെ ഒരു പാർട്ടിൽ ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു "രതിശലഭങ്ങൾ മെഗാ സീരിയൽ പോലെ വലിച്ചു നീട്ടുക ആണെന്ന് സാഗർ ബ്രോ താങ്കൾ ഇതു വായിക്കേണ്ട എന്നു റിപ്ലൈയും കൊടുത്തതോടെ അവൻ പോയി ".രതിശലഭങ്ങൾ എത്ര നീട്ടിയാലും നമ്മുക്ക് ബോറടിക്കില്ല  പക്ഷെ സാഗർ ബ്രോ ശ്യമിന്റെ യും വീണയുടെയും ,കിഷോറിന്റെയും അച്ചുവിന്റെയും വിവാഹം വേഗത്തിൽ എഴുതിയ പോലെ അഞ്ചുന്റേം കർത്തിയുടേം വിവാഹം എഴുതിയതു അത്ര ശരിയായി എനിക്ക് തോന്നിയില്ല അഞ്ചു നമ്മുടെ നായകന്റെ സഹോദരി ആണ് അത് കൂടാതെ ഫോണ് എറിഞ്ഞു പൊട്ടിച്ചിട്ടു അഞ്ജുവിനെ സോപ്പിട്ടു അഞ്ജുവിന്റെ മൊബൈൽ വാങ്ങി മഞ്ജുസ്സിനെ വിളിച്ചതും അതു അഞ്ചു കയ്യോടെ പൊക്കിയപ്പോൾ കവി മഞ്ജുസ്‌സിന്റെ കാര്യം എല്ലാം അഞ്ജുവിനോട് പറഞ്ഞപ്പോൾ മുതൽ അഞ്ചു കവിയുടെ കൂടെ ഉണ്ടാരുന്നു അവസാനം കവി wain cut ചെയ്തപ്പോള് അച്ഛനേം അമ്മയേം പറഞ്ഞു സമ്മതിപ്പിക്കാനും മുന്നിൽ ഉണ്ടാരുന്നു അഞ്ചു പിന്നീട് വിവാഹ ശേഷം മഞ്ജുസിനോട് കമ്പനി ആവാനും  വഴക്കിടനും കവിയെ സപ്പോർട്ട് ചെയ്യാനും അവനോട് വഴക്കിടനുമുണ്ടാരുന്ന ഒരു പെങ്ങളുട്ടി യുടെ വിവാഹം ഒന്നു ഡീറ്റൈൽ ആയി എഴുതമാരുന്നു എന്നു തോന്നി പിന്നെ തോന്നി സാഗർ ബ്രോ എഴുതിയ പോലെ ഇങ്ങിനെ ഒരു ക്ലൈമാക്സ് തന്നെ മതിയെന്ന് അഞ്ചു കർത്തിക്കിനെ സ്നേഹിക്കുന്ന താന് എന്നാണ് മുൻപ് ഞാനോർത്തത് പക്ഷെ അഞ്ചു നല്ല കുട്ടിയായി തന്നെ സാഗർ ബ്രോ കൊണ്ടുപോയി അതും നല്ല കാര്യം കർത്തിയണല്ലോ അഞ്ജുവിനെ സ്നേഹിച്ചത് അവളെ ആരും പ്രേമിക്കാൻ പോലും ഇല്ലെന്നു മുൻ പാർട്ടിൽ അഞ്ചു പറഞ്ഞിരുന്നു ഇതോടെ അതും തീർന്നു .kk യിൽ ഒരു പൊൻതൂവൽ ആയി സാഗർ ബ്രോയുടെ "രതിശലഭങ്ങൾ"ലൗ യൂ സാഗർ ബ്രോ..???ഇനി കിങ് ബ്രോ യും രാജ് ബ്രോയും ഒരു നല്ല കമണ്ടിട്ടേ...മുൻ കമന്റിൽ പറഞ്ഞ പോലെ അത്രക്ക് മടിക്കേണ്ട

അഭി • 12-08-2020 14:20

പൊളിച്ചു മുത്തേ...???

Sagar Kottapuram • 12-08-2020 14:38

thank you

raj • 12-08-2020 14:20

first impression .

??????????????

എന്തിനാ നിങ്ങള് ഇത് നിരുത്തിയേ .
അവസാന ഭാഗം അയത് കൊണ്ട് ആണോ എന്തോ കണ്ണ് നനഞ്ഞു.

എന്നും വായിക്കുന്ന നമ്മളെ പോലെ ഉള്ള കുറച്ചു ആൾക്കാർകക് ഒരുപാട്.വിഷമം കാണും.

ബാക്കി പിന്നെ.

Sagar Kottapuram • 12-08-2020 14:38

thanks raj bro

Malakhaye Premicha Jinn❤ • 12-08-2020 14:15

Orikkalum marakkatha oru adhyaayam thanne thannathin oraayiraam thanks.
Marakkan pattilla Kavineyum Manjusineyum. Kavin veendum double trophy adichu alle ithokke ngane saadhikunno ndo. Kothiyaayitt vayya..

Padachone minnichekkane....

With Love❤❤

Sagar Kottapuram • 12-08-2020 14:39

thanks bro

മാർക്കോപോളോ • 12-08-2020 14:06

101 ഒന്ന് ഭാഗങ്ങൾ ഒന്നു പോലും വായിച്ചിട്ട് ബോർ അടിക്കാതെ ഇങ്ങനെ കൊണ്ടു പോകുകാ അതിനപ്പുറം കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗവും എത്തിക്കുകാ ഇതിനൊക്കെ ഒരു കഴിവ് വേണം അതിനപ്പുറം ആൽമാർത്ഥത വേണം എന്തായാലും നമിച്ചു ഇനിയും തുടരുമൊ എന്ന് ചോദിക്കുന്നില്ലാ കാരണം താങ്കൾ തീരുമാനം എടുത്തു എന്ന് വിശ്വാസിക്കുന്നു അടുത്ത ഇതുപോലത്തെ പ്രണയും കമ്പിയും കുടുംബവും എല്ലാമുള്ള ഒരു കഥയായിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു നന്നി സാഗർ ബ്രോ ഫോർ മഞ്ചുസ് & കവിൻ ഫ്രം മൈ ബോട്ടം ഓഫ് ഹാർട്ട്

Sagar Kottapuram • 12-08-2020 14:08

THANKS

രാവണൻ • 12-08-2020 14:33

Sagar bro നോവൽ തീരുന്നു എന്ന് പറയുന്നത് എല്ലാവായനക്കാരെയും പോലെ എനിക്കും വിഷമം ഉള്ള കാര്യമാണ്

Sagar Kottapuram • 12-08-2020 14:39

thanks

Kk • 12-08-2020 13:57

കൊള്ളാം തുടക്കം തൊട്ടുള്ള വായനക്കാരൻ എന്ന നിലയിൽ  ഒരു നുള്ളു പോലും ബോർ അടിപ്പിച്ചിട്ടില്ല.. ഇതുവരെ..മാത്രവും അല്ല വാളരെ പെട്ടന്ന് തന്നെ അടുത്ത ഭാഗവും കിട്ടും..ശോകം അടിച്ചിരിക്കുമ്പോളും വായിചൽ ഒരു cool ഫീല..ഇനി ഇപ്പൊ അതു ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം മാത്രം ബാക്കി...

Sagar Kottapuram • 12-08-2020 14:08

THANKS BRO

Achus • 12-08-2020 13:53

Pdf aakumo

Jack Sparrow • 12-08-2020 13:31

സാഗർ ബ്രോ...
കഥ അവസാനിച്ചതിൽ സങ്കടം ഉണ്ട്.ഈ  സൈറ്റിലെ മറ്റൊരു കഥയും ഇതുപോലെ സ്വാധിനിച്ചിട്ടില്ല.മഞ്ജുസും കവിനും എന്നും മനസിൽ ഉണ്ടാകും ഒപ്പം സാഗർ കോട്ടപ്പുറം എന്ന കഥാകൃത്തും.

Sagar Kottapuram • 12-08-2020 20:18

thank you

യദുൽ ?NA²? • 12-08-2020 13:24

അങ്ങനെ കവിയും മഞ്ജുസും ഇവിടെ ഒരു പരിസമാപതി എത്തി ഇങ്ങനെ ഒരു കുടുംബം മുന്നിൽ തന്നതിന് ഒരായിരം നന്ദി സാഗർ ബായ്. ഇവരുടെ പ്രണയം അനന്തം ആയ സാഗരം പോലെ ആണ് ഒരിക്കലും നിൽക്കാതെ ഉള്ള പ്രണയം.... അവസാനം പുതുയ 2 ട്രോഫി കൂടി അല്ലെ ?? എല്ലാം കൊണ്ടും നല്ല ഭംഗിയായി കാണിച്ചു..ഇനി ഇങ്ങേനെ കാണുമോ എന്ന് അറിയില്ല എന്നാലും എല്ലാരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു അഞ്ചു അത് പോലെ ശ്യം, കിഷോർ അവരെ ഒക്കെ കല്യാണം ഒക്കെ നല്ല പോലെ ആയി.... ഒരു കാര്യം പറയാതെ വിട്ടത് ആണോ പഴനിയിൽ ഉണ്ടായ പ്രശ്നം അത് പറഞ്ഞില്ല അല്ലെ... എന്തായാലും നല്ല രീതിയിൽ കഴിഞ്ഞു

ഒരു ആഗ്രഹം ഒരു കുറച്ചു ഭാഗം ചേർത്തൂടെ പുതിയ രണ്ടെണ്ണം വരുന്ന വരെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു ഇപ്പഴേ വേണ്ട ബായ് ഒന്ന് ശ്രെമിച്ചുടെ ഇത് കഴിഞ്ഞു എന്ന് വിശ്വസം ഇല്ല എന്തായാലും താങ്കളുടെ മറുപടി കാത്തിരിക്കുന്നു ❤️

എന്ന് സ്നേഹത്തോടെ കവിയെയും മഞ്ജുസിനെയും സ്നേഹിച്ച

യദു ?

Sagar Kottapuram • 12-08-2020 13:42

THANKS BROTHER

Roshan • 12-08-2020 13:15

Punjiriyode matram vayichu theertha ente Ettavum priyappetta kadha. Theernnallo ennu oru vishamam.

Roshan • 12-08-2020 13:29

Onnamathe part site ill ittappol annu muthal vayikkan thudangiya kadha anu.theernnu ennu ariyumbol entho vallatha vishamam.

Sagar Kottapuram • 12-08-2020 13:41

THANKS

Manu • 12-08-2020 13:02

Dear സാഗർ,
ഒരിക്കലും മറക്കാൻ ആവാത്ത ഒരു കഥയും അതെപോലെ കഥാപാത്രങ്ങളെയും(മഞ്ജു&കവിൻ) സമ്മാനിച്ച  മുഖമില്ലാത്ത ഈ എഴുത്തുകാരന് ഹൃദയത്തില്നിന്നും ഒരായിരം നന്ദി?.എന്ത് പറയണം എന്ന് എനിക്കറിയില്ല പക്ഷെ ഒന്നും പറയാതിരിക്കാനും കഴിയുന്നില്ല ,ഏകദേശം നാലുമാസങ്ങൾക്ക് മുൻപാണ് ഞാൻ  രതിശലഭങ്ങൾ വായിച്ചുതുടഗിയത്  ആദ്യം വായിച്ചപ്പോൾ ഒരു erotic കമ്പി കഥയായാണ്  തോന്നിയത് പിന്നെ മഞ്ജു വന്നപ്പോൾ കഥയിൽ ഇത്ര വലിയ diversion ഉണ്ടാകുമെന്ന് കരുതിയില്ല അതാണ് ഈ കഥയുടെ turning point എന്ന് തന്നെ പറയാം. കമ്പികഥ മാത്രം വായിക്കാൻ ഈ site ൽ വന്നുകൊണ്ടിരുന്ന എന്നെ കമ്പി അല്ലാത്ത കഥകളും വായിക്കാൻ പ്രേരിപ്പിച്ചതും നിങ്ങളുടെ ഈ കഥ തന്നെയാണ് കാരണം രതി,പ്രണയം,സൗഹൃദം, വാത്സല്യം അങ്ങനെ പലതും ഈ കഥ പറഞ്ഞുതരുന്നുണ്ട് . പകുതിക്കുവെച്ചു നിർത്തിപോകാതെ ഇത് ഇത്രയും ഭാഗങ്ങളായി എഴുതിതീർത്ത നിങ്ങളുടെ effort നു ഒരായിരം അഭിനന്ദനങ്ങൾ  . ഈ കഥ എഴുതിതീർത്ത നിങ്ങളുടെ മാനസികാവസ്ഥ എന്തെന്ന് എനിക്കറിയില്ല പക്ഷെ രതിശലഭങ്ങൾ ഇഷ്ട്ടപ്പെടുന്ന ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായിക്കാണും എന്ന് ഉറപ്പാണ്?. കടുകട്ടി  വാക്കുകൾ ഒന്നും ഉപയോഗിക്കാത്ത സിംപിൾ മലയാളത്തിൽ ഉള്ള താങ്കളുടെ രചനാശൈലീ തന്നെയാണ് കൂടുതലും സ്വാധീനിച്ചത് .ഈ കഥ ഇവിടെ ആവസാനിചെങ്കിലും  ഇത് ഇഷ്ട്ടപ്പെടുന്നവരുടെ ഓർമയിൽ എവിടെയെങ്കിലും ഒക്കെ മഞ്ജുവും കവിനും ജീവിച്ചുകൊണ്ടേയിരിക്കും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar Kottapuram • 12-08-2020 13:06

thanks brother...

resin • 12-08-2020 12:58

parayan vakukal illa. athra mathram kaviyum manjoosum ishtapetu. avasanichu ennu ketapol oru vishamam. avarude puthiya visheshangalumayi veendum varanam ennu request cheyunu. all the best bro

Sagar Kottapuram • 12-08-2020 13:00

thanks bro

raj • 12-08-2020 12:52

vayichitu today or tomorrow review edam.kayarumbo nokane.

Sagar Kottapuram • 12-08-2020 13:00

thanks

Sreenandha • 12-08-2020 12:44

????????????????????????????????????????????????????????????????????????????????????????????????????????????????????????

Sagar Kottapuram • 12-08-2020 12:46

thank you

Berlin • 12-08-2020 12:42

Bro parayan vakkukal kittunnilla ith theernnallo enna vishamam mathramollo enikk??
Athrkk ishtaman ee story ❤️❤️❤️
Manjusum kavinum marakkilla ivre orikkalum❤️
Njnglde manassil ivr eppozhum indavm?
Njnglkennm vayikkanm orkkanum ithra nalla story  thannthil oru veliya nanni thanne pryunnu♥️♥️
Great respect bro?
Snehathoode........❤️❤️❤️❤️❤️

Sagar Kottapuram • 12-08-2020 12:46

thank you

raj • 12-08-2020 12:38

will miss them so much... ?

Sagar Kottapuram • 12-08-2020 12:45

thanks bro

Thor_Odinson • 12-08-2020 12:29

സാഗർജി,

പേജ് തുറന്നപ്പോൾ ക്ലൈമാക്സ് എന്ന് കണ്ടു...!!!! സഹിക്കാൻ പറ്റുന്നില്ല. ഇത് വായിക്കാൻ ഒരു വിഷമം. ഇത്രയും നാൾ ആസ്വദിച്ചു വായിച്ചത് കൊണ്ടാകാം ഈ വിഷമം. പിന്നെ എല്ലാത്തിനും എന്നെങ്കിലും ഒരു അവസാനം ഉണ്ടാകണമല്ലോ. അങ്ങനെ ഓർത്തു സമാധാനികാം.
ഇത്രയും നാൾ നല്ലൊരു കഥ പറഞ്ഞു തന്നു വായനക്കാരെ സന്തോഷിപ്പിച്ച താങ്കൾക്കു ഒരായിരം നന്ദി.

Sagar Kottapuram • 12-08-2020 12:45

thanks brother

Sidh • 12-08-2020 12:19

മഞ്ജുവും കവിനും ഒറ്റക്ക് ഒരു വീട്ടിൽ തസിക്കുന്ന സീൻ ഒക്കെ ഉണ്ടല്ലോ അത് ഒഴിവാക്കിയ..

ഏതായാലും കഥ ഒരേ പോളിയയിരുന്നൂ

Sagar Kottapuram • 12-08-2020 12:25

ഒഴിവാക്കിയിട്ടില്ല..അത് കോയമ്പത്തൂരിലെ അവരുടെ വെക്കേഷൻ ലൈഫ് ആയിട്ടാണ് കാണിച്ചിട്ടുള്ളത്..മഞ്ജുവിന്റെ ട്രാൻസ്ഫർ പിന്നെ വേണ്ടെന്നു വെച്ചതാണ്

Mano • 12-08-2020 12:11

Please compile all 100 parts in one pdf file or three series in three separate pdf files.

Agnas Antony • 12-08-2020 12:02

ഇനി ഇത് സീക്വൽ & പ്രീക്വൽ എഴുതി നശിപ്പിക്കരുത്. ഇപ്പൊ തന്നെ 50 എപ്പിസോഡ് കഴിഞ്ഞപ്പോൾ കാളമൂത്രം പോലെ ആയി കഴിഞ്ഞു

Sagar Kottapuram • 12-08-2020 12:10

താങ്ക്സ് ബ്രോ ..
അൻപത്തിയൊന്നാമത്തെ പാർട്ടിൽ ഇത് പറയാമായിരുന്നു

Tony Stark • 12-08-2020 12:17

ചെലോർക്ക് ഇഷ്ടാവും ചെലോർക്ക് ഇഷ്ടാവൂല.
ഇഷ്ടായില്ലേലും ഒരു കൊയപ്പോം ഇല്ല. എല്ലാർക്കും എല്ലാം ഇഷ്ടമാവുകയൊന്നും ഇല്ലല്ലോ.
സാഗർ ബ്രോ പിന്നെയും എഴുതിയത് ഒരുപാട് പേരുടെ അഭ്യർത്ഥന ഒന്ന് കൊണ്ട് മാത്രമാണ്. അവരെ സംബന്ധിച്ച് ഇത് നല്ല അനുഭവം തന്നെയായിരുന്നു.
ഡിപ്രഷൻ ഒക്കെ അടിച്ചിരുന്ന സമയത്ത് ഇതൊക്കെ വലിയൊരു relief ആയിരുന്നു.
ഇഷ്ടായില്ലെങ്കിലും കുഴപ്പം ഇല്ല. May be its not your cup of tea. ?

Anu [unni] • 12-08-2020 16:22

?

Cyrus • 12-08-2020 11:42

ഹായ്,
സാഗർ എന്ന പേര് ഒറിജിനൽ അല്ലെങ്കിലും നിങ്ങൾ നല്ല കഴിവ് ഉള്ള ആളാണ്.. പ്രധാനമായി  വെറും  2 കാരക്ടേഴ്സിനെ വച്ച്  ഒട്ടും ബോറാക്കാതെ  കഥ പറഞ്ഞു..  ഓരോ കാരക്ടറിനും തുടക്കം മുതൽ ഒടുക്കം വരെ സ്വാതന്ത്ര വ്യക്തിത്വം ഉണ്ടായിരുന്നു..  അതായിരുന്നു ഏറ്റവും  ഭംഗിയായ കാര്യം..
ഒരേയൊരു  ഉദാ : റോസിമോൾ അച്ഛനെ വിളിക്കുന്നത്  "ചാ..ചാ..ച്ച എന്നാണ്.." ആദിമോൻ "അച്ഛാ.."  എന്നും..
ഏതാണ്ട് എല്ലാ അധ്യായത്തിലും കമ്പി എഴുതിയിട്ടും ആർക്കും ബോറായില്ല.. എനിക്ക് തോന്നുന്നത്  80% ഭാഗത്തും  കവിൻ & മഞ്ജു  മാത്രമാണ് നിറഞ്ഞാടിയത്..  എന്നിട്ടും ബോറായില്ല..

ബോറായില്ല  എന്ന് മാത്രമല്ല വളരെ നന്നായിരുന്നു..
ഇനിയും എഴുതണം.. ഒത്തിരി എഴുതണം..
ഇതെഴുതിയതിനു  നന്ദി..

Sagar Kottapuram • 12-08-2020 11:55

താങ്ക്സ് ബ്രോ ...
റോസിമോള് കവിനോട് കൂടുതൽ ബോണ്ടിങ് ഉള്ള കുട്ടി ആയതുകൊണ്ട് മനപൂർവം അങ്ങനെ എഴുതിയെന്ന് ഉള്ളു

Sagar Kottapuram • 12-08-2020 11:39

ഇതുപോലെ ഒന്നും ഉണ്ടാകില്ലെങ്കിലും വരും

Vishnu • 12-08-2020 11:36

പറയാൻ വാക്കുകൾ ഒന്നും ഇല്ല സാഗർ ഭായി,
അന്നും ഇന്നും ഇനി എന്നും ഒരുപാട്‌ ഇഷ്ട്ടം ആണ് രതിശലഭങ്ങൾ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

സ്നേഹത്തോടെ?
വിഷ്ണു.....????

Sagar Kottapuram • 12-08-2020 11:56

thanks vishnu

Anu [unni] • 12-08-2020 11:19

എന്റെ ദൈവമേ അങ്ങിനെ "രതിശലഭങ്ങൾ"101* പാർട്ടും ആയി ഇതിനിടക്ക് get ടുഗെദർ ഉം മയേച്ചിയുടെ ഡെലിവറി ഉം അതു പോലെ കിഷോറിന്റെയും അച്ചുവിന്റെയും വിവാഹവും കഴിഞ്ഞു അവർക്ക് ഒരു കുഞ്ഞും ആയി അതു പോലെ തന്നെ ശ്യാമിന്റെയും വീണയുടേം വിവാഹവും നടന്നു അവർക്കും കുട്ടിയായി അഞ്ചുന്റേം വിവാഹം കാർതിയുമായി നടന്നു അഞ്ചു pregnent ആയി വീട്ടിലും ഉണ്ട് ഏറ്റവും രസകരമായ സംഭവം ലാസ്റ്റ് പേജിലെ ആണ് പണ്ട് ഊട്ടിക്ക് പോയപ്പോൾ മുതൽ മഞ്ജുസ് കവിയോട് പറയുന്നതാണ് "ഉവ്വ തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടുമെന്ന് " കവി വീണ്ടും അക്കാര്യം ഉറപ്പിച്ചു മഞ്ജുസ് വീണ്ടും pregnent ആയി അതും വീണ്ടും ഡബിൾസ് .പിന്നെ പൊന്നൂസിന്റെ ഫോൺവിളി കൊള്ളാമരുന്നു മഞ്ജുസിന്റ് ഫോണിൽ നിന്നും വിളിക്കുമ്പോ കവി എന്താ മഞ്ജുസ് എന്നു ചോദിക്കുന്ന ഉടനെ മഞ്ജു അല്ല ഞാൻ പൊന്നുവ എന്നു പറഞ്ഞു മഞ്ജുസ്സിനെ ചീത്ത വിളിപ്പിക്കാൻ കോട്ടേഷൻ കൊടുക്കുന്നതും പിന്നെ ഗേറ് ടുഗെദർ നു പോകുമ്പോൾ ഉള്ള ആദിയുടേം, റോസ്സ് മോളുടേം ഡ്രെസ്സും mama’s little prince എന്ന് ചുവന്ന നിറത്തിലുള്ള ലെറ്റേഴ്‌സും ഉണ്ട്
റോസീമോൾക്കും സെയിം പാറ്റേർണിലുള്ള ഉടുപ്പാണ് . “dad’s little princess  അതും  പിന്നെ സുരേഷ് പണ്ട് കോളേജിൽ നിന്നും ടൂറിന് പോയപ്പോൾ ബസ്സ് പാർക്ക് ചെയ്തിടത്തു വെച്ചു കണ്ടതാ ...പിന്നെ ഇത്രയും കാലം മനോഹരമായ ഒരു 101*പാർട്ടുള്ള നോവൽ സമ്മാനിച്ച സാഗർ ബ്രോക്ക് ഒരു വലിയ നന്ദി.

Sagar Kottapuram • 12-08-2020 11:56

thanks anu unni ..

ഒരുപാടു സന്തോഷം

Anu [unni] • 12-08-2020 17:31

??

King • 12-08-2020 20:04

?

Anu [unni] • 13-08-2020 08:38

?

Rashid❤️❤️ • 12-08-2020 11:00

❤️ഇതിന് എങ്ങനെ. commentചേയുക അത്രക് ഇഷ്ടം അണ് ഈ കഥ  ❤️❤️ചിലരാത്രി 3 മണിക്ക് ഉറക്കത്തിൽ നിന്ന് എന്നിറ്റ് ഇരിന്ന് വയിക്കും മജ്ജുസിന്റെ കവിന്റെയും ആദ്യ ഊട്ടി Trip ആസുഖം ഒന്ന്വെറയ❤️❤️❤️❤️❤️❤️❤️❤️

Sagar Kottapuram • 12-08-2020 11:57

thanks rashid ...

pp • 12-08-2020 10:49

വാക്കുകളിൽ പറഞു തീർക്കാൻ കഴിയാത്ത അനുഭവമാണ് മഞ്ജുവും കവിനും കൂടി ഞങ്ങൾക്ക് തന്ന്കൊണ്ടിരുന്നത്.
അവസാനിക്കുംബോൾ തീർച്ചയായും അത് വലിയ ഒരു വിടവുണ്ടാകും എന്നത് ഒരു സത്യമാണ്.

പുതിയ കദകളും ആയി സാഗർ ബ്രൊ ഇനിയും വരും എന്നറിയാം.

അനശ്വരരായി മഞ്ജുസും കവിയും ഇവിടെ ജീവിക്കും.

നമ്മുടെ സൈറ്റിൽ പ്രണയകദകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് ആണല്ലൊ ,അതിൽ ഏറ്റവും മുന്നിൽ തല ഉയർത്തി തന്നെ മഞ്ജുവും കവിനും കാണും.
എല്ലാ ആശംസകളും .
ഒരുപാട് നന്ദി.

Sagar Kottapuram • 12-08-2020 11:58

thanks brother

ഇത് പ്രണയ കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ...

ഇതിൽ റുട്ടീൻ ക്ളീഷേകൾ കുറവാണ് ...

നായകൻ പോലും പരിശുദ്ധാത്മാവ് അല്ല .

FANTCY KING • 12-08-2020 10:37

ഗംഭീരം
വൈകാതെ അടുത്ത കമ്പികഥയുമായി എത്തുക

Sagar Kottapuram • 12-08-2020 11:59

thanks

C͢͢͢ℝµຮty?ÐȄΜØŅŞঐ • 12-08-2020 10:33

?? ഇഷ്ടം ഇനിയും ഇതുപോലുള്ള കഥകളുമായി വരണം ?

Sagar Kottapuram • 12-08-2020 11:59

ഇതുപോലെ ഒന്ന് ഉണ്ടാകുമോ എന്നൊന്നും അറിയില്ല ബ്രോ..

ഈ കഥപോലും ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒന്നുമല്ല വന്നിരിക്കുന്നത്

വെട്ടിച്ചിറ ഡൈമൺ • 12-08-2020 10:26

എന്നും ഓര്ത്തു വെക്കുന്ന ഒന്ന് . നിങ്ങ പൊളി ആണ് സാഗർ

Sagar Kottapuram • 12-08-2020 14:40

thank you

ആദിദേവ്‌ • 12-08-2020 10:11

സാഗർ ഭായി,
എന്താ ഇപ്പൊ പറയുകാ..... എല്ലാം അവസാനിച്ചു എന്ന് കാണുമ്പോ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. ഞാൻ മാത്രമല്ല ഒട്ടുമിക്ക വായനക്കാരും ഇതേ അവസ്ഥയിലായിരിക്കണം. ഇതുവരെയുള്ള യാത്രയിൽ രാതിശലഭങ്ങൾ വളരെ തൃപ്തികരമായ ഒരനുഭൂതിയാണ് നൽകിയത്. 101ആം ഭാഗത്തിൽ ഈ കഥ അവസാനിച്ചപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന നിലയിൽ സൂക്ഷിച്ചിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടെന്ന പ്രതീതി.?. മഞ്ജുസിനും കവിനും ഇനിയൊരു വരവുണ്ടാകുമോ? ഒരുപക്ഷേ ഇല്ലായിരിക്കാം. എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടല്ലോ. ഇതിന്റെ അവസാനം എവിടെയാണെന്ന് മനസ്സിലായി. ഇപ്പൊ അതുൾകൊള്ളാൻ ഉള്ള ഒരു ശ്രമത്തിലാണ്.

കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു. മനസ്സിൽ തങ്ങുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ. മഞ്ജുസ്,കവിൻ,മായേച്ചി, ശ്യാം,വിവേകേട്ടൻ, വീണ, അമ്മ, അച്ഛൻ,അഞ്ചു, ആദിമോൻ,റോസ്‌മോൾ,റോസ്,മഞ്ജുസിന്റെ അച്ഛനും അമ്മേം, അമ്മുമ്മമാരും അങ്ങനെയങ്ങനെ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിക്കുന്നു. ഇനിയിതുപോലൊരു കഥയും കഥാപാത്രങ്ങളും ഉണ്ടാവുമോ? കാത്തിരിക്കുന്നു. സാഗർ ഭായി വീണ്ടും മറ്റൊരു കഥയുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു. അസാധാരണ പ്രതിഭയുള്ള ഒരെഴുത്തുകരനാണ് താങ്കൾ. രതിശലഭങ്ങൾ അവസാനിക്കുമ്പോൾ താങ്കളോട് നന്ദി പറയാതെ തരമില്ല. മികച്ച വായനാനുഭവം സമ്മാനിച്ച ഒരു കഥയാണത്.

അതുപോലെ തന്നെ വളരെ പക്കാ ആയിട്ടുള്ള ഒരു എൻഡിങ് തന്നെയാണ് 101ആം ഭാഗത്തിന് നൽകിയത്. 3 കൊല്ലത്തിന് ശേഷമുള്ള കാര്യങ്ങൾ കണ്ടപ്പോൾ സന്തോഷമായി. ഒരുവേള കവിന്റെയും മഞ്ജുസിന്റെയും കഥ കഥയല്ലെന്നും ജീവിതമാണെന്നും തോന്നി. അത്ര മനോഹരമായൊരു 'കാവ്യം'.

സാഗർ ഭായിയുടെ അടുത്ത കഥക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. കഴിയുവാണെങ്കിൽ, അതും താങ്കൾക്ക് തോന്നുന്നെങ്കിൽ മാത്രം രതിശലഭങ്ങൾക്ക് ഒരു sequel എഴുതണം.അവശ്യപ്പെടുകയല്ല... അപേക്ഷിക്കുകയാണ്.
സാഗർ ബ്രോ...എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്,

സ്നേഹപൂർവം
ആദിദേവ്‌

Sagar Kottapuram • 12-08-2020 12:00

താങ്ക്സ് ആദിദേവ്

ആദിദേവ്‌ • 12-08-2020 12:40

???

santaclose • 12-08-2020 10:02

Rathishalabangalk vendiyulla avasana coment
Manasinte madithattil manjoosum kavinum avarude jeevitham thudarnnu kondeyirikkum avare sammanicha sagar enna ezhuthukaraneyum orikkalum marakkilla angekku ella ashamsakalum nerunnu iniyum ithupolulla nalla srishtikalumayi varan  kaziyatte jeevithathil ella vijayavum nerunnu eppozhenkilum ivare thirchu kond varan thonniyal varanam angane oru pratheeksha koodi vakkunnu. Pinne ithinteyum PDF Koodi thannekkane

Sagar Kottapuram • 12-08-2020 12:00

thanks brother

pdf kuttettan idumayirikkum

Sugail • 12-08-2020 09:47

എവിടെക്കൊയോ ഒരു വിശ്വാസം ണ്ട് കെവിനും മഞ്ജുസും ഒക്കെ തിരിച്ചു വരും എന്ന്

Sagar Kottapuram • 12-08-2020 12:01

viswasam rakshikkatte

Pachalam basi • 12-08-2020 09:41

No comments yet with love and missed your story

with love

Pachalam

Sagar Kottapuram • 12-08-2020 12:02

thanks

NoToRiOuS • 12-08-2020 09:40

ഇന്നലെ രാത്രി കണ്ടപ്പോൾ തന്നെ വായിക്കാൻ ഇരുന്നതാണ്, നെറ്റ്വര്‍ക്ക്  പ്രശ്നം ആയത് കൊണ്ട്‌ പറ്റിയില്ല. ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ വളരെ സങ്കടം തോന്നി, പക്ഷെ എന്നത്തേയും പോലെ വായിച്ചു തുടങ്ങിയാല്‍ പിന്നെ പ്രശ്നം ഇല്ല. ഒരു പുഞ്ചിരിയോടെ തന്നെ അവസാനം വരെ വായിക്കാൻ പറ്റീ.
മൂന്ന്‌ വര്‍ഷം കഴിഞ്ഞ കാര്യം പറയുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഇപ്പൊ തീരുമെന്ന് പിന്നെ സങ്കടമായി. വളരെ വിഷമമുണ്ട് എന്നത് എല്ലാരും പറയുന്നത് വെറുതേയല്ല സാഗര്‍ ബ്രോ.. അത് സത്യമാണ്. ഇതിപ്പോള്‍ തന്നെ 101മത് പാര്‍ട്ടാണ് ഇത്രയും നീണ്ട ഒരു നോവല്‍ ഈ സൈറ്റില്‍ മുന്നേ വന്നിട്ടില്ല, ഇനി വരുമോ എന്ന് സംശയവുമാണ്. ഇത്രയും ഉള്ളില്‍ തട്ടിയ ഒരു കഥ വേറെയില്ല.
ഞാൻ ഈ കഥയുടെ തുടക്കം മുതലുള്ള വായനക്കാരനല്ല രതിശലഭങ്ങള്‍ എന്ന ആദ്യത്തെ ഫുൾ പാര്‍ട്ടും അത് വന്ന സമയത്ത്‌ വായിക്കാതെ വിട്ടുകളഞ്ഞതാണ്. കാരണം ആ സമയത്തൊക്കെ ഞാൻ സാധാരണ കമ്പി വായ്ക്കുന്നത് നിർത്തി പ്രണയം, ലവ് സ്റ്റോറീസ് ടാഗ് നോക്കി മാത്രമേ വായിക്കാറുണ്ടായിരുന്നുള്ളൂ.. വന്ന സമയത്തൊക്കെ കണ്ടു എങ്കിലും പേരിലെ രതി എന്ന വാക്ക് എന്നെ ഇത് വായിക്കാൻ തോന്നിച്ചില്ല.
രതിശലഭങ്ങള്‍ പറയാതിരുന്നത്-3 ആണ്‌ എന്നെ അതിൽ നിന്ന് മാറ്റി ചിന്തിപ്പിച്ചത്. അഡീഷനല്‍ ആയ് വന്ന ആ പറയാതിരുന്നത് എന്ന ഒറ്റ വാക്ക് എന്നെ രതി ശലഭങ്ങള്‍  ക്ലാസിക് വായിക്കാൻ കാരണമായി. വിശ്വസിക്കുമോ എന്നറിയില്ല സത്യമാണ് ആ ഒരു വാക്കാണ് എന്നെക്കൊണ്ട് ഈ നോവല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്,അതെന്താണെന്ന് എനിക്കും അറിയില്ല.
രതി ശലഭങ്ങള്‍ പറയാതിരുന്നത് 3 വായിച്ചു കഴിഞ്ഞപ്പോൾ സ്ഥിരം എല്ലാവർക്കും തോന്നുന്ന പോലെ മുന്നത്തെ പാര്‍ട്ട് വായിച്ചു നോക്കാൻ ഒരു കൗതുകം. ആ കൗതുകമാണ് ഇന്നിപ്പോള്‍ രതിശലഭങ്ങള്‍ എന്ന ഈ നോവലിന്റെ വലിയ ഒരു ആരാധകനാക്കിയത്.
സാഗര്‍ ബ്രോ നിങ്ങൾ ശരിക്കും ഒരു സംഭവം ആണൂട്ടോ... മിക്ക എഴുത്തുകാരും ഒരു തുടര്‍കഥ എഴുതുമ്പോള്‍ സാധാരണയായി ഏതെങ്കിലും ഒരു പാര്‍ട്ട് അല്ലെങ്കിൽ അതിൽ കൂടുതൽ പാര്‍ട്ട്സ് വായനക്കാര്‍ക്ക് കുറച്ച്പേര്‍ക്കെങ്കിലും മുഷിപ്പ് തോന്നൂംവിധം വൈകുന്നത് സാധാരണയാണ്. എന്നാൽ അങ്ങനെ നോക്കുമ്പോൾ സാഗര്‍ കോട്ടപ്പുറം നമ്പര്‍ വണ്‍ ആണ്‌,ദി ബെസ്റ്റ്. ഒരിക്കലും തന്റെ വായനക്കാരേ കാത്തിരുത്തി മുഷിപ്പിച്ചിട്ടില്ല.
എന്താണെന്ന് അറിയില്ല ബ്രോ മഞ്ജുസിനെയും കവിനെയും റോസ് മോളെയും ആദി കുട്ടനെയും എന്ന് വേണ്ട സകല കഥാപാത്രങ്ങളെയും അങ്ങോട്ട് വിട്ട് പിരിയാന്‍ മനസ്സ് വരുന്നില്ല.കേവലം 10 മാസത്തിനുള്ളിലാണ് 101 പാര്‍ട്ടുകളുമായി രതിശലഭങ്ങള്‍ അവസാനിച്ചത് എന്നത് അവിശ്വസനീയമായ ഒന്നാണ്‌. മഞ്ജുസും കവിനും ഇല്ലാത്ത ഒരു മാസം പോലും ഉണ്ടായിട്ടില്ല ഈ വര്‍ഷം.അതുകൊണ്ട്‌ തന്നെ അവര്‍ രണ്ടുപേരും ഇല്ലാത്ത ഒരു കാര്യം ചിന്തിക്കാൻ കൂടി വയ്യാ...
ഇനിയും ഒരു തുടര്‍ച്ച വേണം എന്ന് താങ്കള്‍ക്ക് തോന്നണേ എന്ന് അതിയായി ആഗ്രഹിക്കുന്നു.

Sagar Kottapuram • 12-08-2020 12:04

താങ്ക്സ് ബ്രദർ

നിങ്ങൾ മാത്രമായിരിക്കില്ല ...മുൻവിധികൾ വെച്ച് പലരും എന്റെ പേരുകൊണ്ടും കഥയുടെ പേരുകണ്ടും  വിട്ടുപോയിരിക്കും ..അതിലെനിക്ക് സങ്കടം ഒന്നും ഇല്ല ...അവര് നഷ്ടപെടുത്തിയത് ഉദാത്തമായ  കഥയൊന്നുമല്ല എന്നുതന്നെയാണ് വിശ്വാസം ..

Anjali • 12-08-2020 09:24

ഈ സൈറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച കഥക്ക് തിരശ്ശീല വീണു...
പക്ഷേ മഞ്ജൂസും കവിനും ഒരിക്കലും മനസ്സിൽ നിന്നും മായില്ല.സാഗർ എന്ന എഴുത്തുകാരനും...

തീർന്നതിൽ സങ്കടം ഉണ്ടെങ്കിലും സാരമില്ല..ഇനിയും ഇത്പോലെ ഉള്ള നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു....

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ഇടയ്ക്ക് രതിശലഭത്തിന്റെ ഒന്നു രണ്ടു പാർട്ട് കൂടി എഴുതണം..ഉടനെ വേണ്ട . കുറച്ചു നാൾ കഴിഞ്ഞ്.(അഭിപ്രായം മാത്രം..)

              -  ആരാധിക♥️

Sagar Kottapuram • 12-08-2020 12:04

thanks anjali ...

thanks for the good words

Sarath • 12-08-2020 09:15

ആദ്യം തന്നെ ഒരുപാട് നന്ദി അറിയിക്കട്ടെ ഡിയർ sagar ബ്രോ.
ഭരതനും പത്മരാജനും ലോഹിതദാസും പിന്നെ പേരറിയാത്ത ഒരുപാട് കൊറിയൻ ഡയറക്ടേസും  നമുക്ക് മുന്നിൽ പ്രണയത്തിന്റെ പല dimensions കാണിച്ചു തന്നു. അത് പോലെ ഒന്നാണ് manju-kavin പ്രണയം. പ്രണയം  കുറച്ചൊക്കെ പൈകിളി തന്നെ ആണ് പക്ഷെ ഈ കഥയിൽ എനിക്കതു കാണാൻ കഴിഞ്ഞില്ല, പകരം വളരെ realistic ആയ egoistic ആയ പ്രണയം, ആര് ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നറിയാനുള്ള വാശി, അതു പിന്നെ വഴകാവും പിന്നെ അതു എവടെ അവസാനിക്കുമെന്ന് നമുക്കറിയാം??.  ഒരു പക്ഷെ അത് തന്നെ ആയിരിക്കണം കഥയുടെ വിജവും.
ഒരു essay തന്നെ എഴുതി ഈ കഥയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആയിരുന്നു ഞാനും എന്റെ ഫ്രണ്ടും ആദ്യം തന്നെ വിചാരിച്ചത് പക്ഷെ  മനസ്സിലുള്ളതെല്ലാം വാക്കുകളായി  പുറത്തുകൊണ്ടുവരാൻ എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കി ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
From the bottom of my heart ഒരുപാട്  നന്ദി....
All the best for your future sagar....

Sagar Kottapuram • 12-08-2020 12:08

thanks brother