← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] · approved reader discussion

?സിംഹരാജൻ? • 12-08-2020 08:58

സാഗർ ബ്രൊ...
             നല്ല എൻഡ് ആയ്രുന്നു....മഞുജുവും കവിനും എപ്പൊഴും നമ്മുടെ മനസ്സിൽ കാണും...അതിലുപരി സാഗർ എഴുതുകരനും FAV ലിസ്റ്റിൽ കാണും...ഇതുപോലെ നല്ല കഥകൾ എഴുതാൻ ഇട വരട്ടെ....
                     സ്നേഹത്തോടെ.

Sagar Kottapuram • 12-08-2020 12:08

thanks brother

PAPPAN • 12-08-2020 08:50

സാഗർ ഭായ് പൊളിച്ചു എന്നാലും തീരണ്ടായിരുന്നു എന്ന് തോന്നുവാ എന്തോ ഒരു വല്ലാത്ത മിസ്സിംഗ്‌ പോലെ ഒരു നല്ല അടിപൊളി ലൈഫ് ആയിരുന്നു മഞ്ജുവിന്റെ കവിന്റെ പിള്ളേരുടെയും എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള ഒരു സൂപ്പർ കഥയുമായി വരണം

Sagar Kottapuram • 12-08-2020 12:11

thanks pappan

wicky • 12-08-2020 08:49

love you so much thank you

NIKHIL • 12-08-2020 07:48

സാഗർ ബ്രോ
കവിനും മഞ്ജൂസും എന്നും മനസിൽ നിറഞ്ഞു നില്‍ക്കും.
അടുത്ത ഒരു സീരീസിനായി കാത്തിരിക്കുന്നു
നന്ദി........നന്ദി......

Sagar Kottapuram • 12-08-2020 12:11

thanks brother

JA • 12-08-2020 07:45

Congratulations to successfully completed this beautiful love journey of Kavin & Manju's ... Thanks alot Sagar bro ??. I hope you will comeback with Another masterpiece as soon as possible
..??

Sagar Kottapuram • 12-08-2020 12:11

thank you

വിഷ്ണു? • 12-08-2020 07:07

Sagar bro
അങ്ങനെ അവസാനിച്ചു ല്ലെ??.ഓർപാട്‌ സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നുന്ന ഒരു സംഭവം പറയാൻ പറഞ്ഞാല് ഇതാണ് എന്നെ സംബന്ധിച്ച് ആ time.
ഇൗ കഥ വായിക്കാൻ ഉണ്ടായ സാഹചര്യം ഞാൻ ആദ്യം പറയാം...

ഞാൻ ഇൗ സൈറ്റിൽ ആദ്യം എല്ലാവരെയും പോലെ കമ്പി കഥകൾ വായിക്കാൻ ആണ് വന്നത്.പിന്നെ ഒരു ദിവസം ഞാൻ ഒരു പ്രണയ കഥ വായിക്കാൻ ഇടയായി .അത് വായിച്ച് കഴിഞ്ഞപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ എനിക്ക് തന്നെ തോന്നി..ഒരു പ്രാവശ്യം പോലും പ്രണയിച്ചിട്ടില്ല എങ്കിലും അതെ ഫീൽ വായിക്കുമ്പോൾ അനുഭവിക്കാം എന്ന് മനസ്സിലായി..അതുകൊണ്ട് തന്നെ പഠിക്കുന്ന പുസ്തകം അല്ലാതെ മറ്റൊരു പുസ്തകം കൈ കൊണ്ട് തൊടാത്ത ഞാൻ ഇൗ സൈറ്റിൽ ഒരു സ്ഥിരം വായനക്കാരൻ ആയി മാറുകയായരുന്നു.
അങ്ങനെ ഓരോന്ന് ആയിട്ട് തിരഞ്ഞു പിടിച്ച് വായിച്ച് കൂട്ടുന്ന തിരക്കിൽ ആയി..പ്രണയം ടാഗ് കണ്ടാൽ അതിന് അത്യാവശം like ഓക്കേ ഉണ്ടെങ്കിൽ ഞാൻ അത് പോയി വായിക്കും..അങ്ങനെ കുറച്ചു മുൻപത്തെ കഥകളുടെ കൂട്ടത്തിൽ ഞാൻ എന്റെ കണ്ണ് ഉടക്കിയ പേരാണ് ""രതി ശലഭങ്ങൾ"" ഇൗ പേര് വച്ച് ഞാൻ കണ്ടത് പ്രണയം ടാഗ് ആയത് കൊണ്ട് ആദ്യത്തെ പാർട്ട് വായിക്കാൻ വേണ്ടി എടുത്തു..കുറച്ച് ഓക്കേ വായിച്ചപ്പോ നമ്മുടെ ബീന ചേച്ചി ആയിട്ട് ഉള്ള സീൻ
ഓക്കേ ആണ് വന്നത് അപ്പോ അത് വായിച്ച് പോവാനുള്ള ആ ഇന്റെറസ്റ്റ് പോയി ,കാരണം എനിക്ക് പേഴ്സണൽ ആയിട്ട് ലൗ സ്റ്റോറി വായിക്കാൻ ആയിരുന്നു താൽപര്യം. അന്ന് ഇൗ കഥ വായന അവസാനിപ്പിച്ചു..

ഞാൻ ഡിഗ്രീ പഠിക്കാൻ കയറിയപ്പോൾ ആണ് എനിക്ക് വീണ്ടും പുതിയ പ്രണയ കഥകൾ ഓക്കേ എഴുതുന്ന ഒരു പുതിയ എഴുത്തുകാരനെ ശ്രദ്ധയിൽ പെട്ടത്.ആദ്യം ശ്രദ്ധിച്ചത് ആ പേരാണ് "മാലാഖയുടെ കാമുകൻ" ഞങ്ങളുടെ സ്വന്തം എംകെ...ആദ്യം കണ്ട കഥ വായിച്ചപ്പോൾ എനിക്ക് പണ്ട് ഏതോ ആ പ്രണയ കഥ വായിച്ചപ്പോ കിട്ടിയ അതെ ഫീൽ തോന്നി..അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ ഇരികുബോൾ ആണ് ഞാനും എന്റെ ചങ്ക് രാഹുൽ കൂടെ എന്തോ പറഞ്ഞ് പറഞ്ഞു ഇൗ സൈറ്റിൽ എത്തിയത്...അവനും ആദ്യം വായിച്ചത് എംകെ യുടെ കഥകൾ ആണ്...അങ്ങനെ ഞങൾ രണ്ടും കൂടെ പിന്നീട് പ്രണയ കഥകൾ കണ്ടുപിടിച്ച് വായിക്കാൻ തുടങ്ങി..ഞാൻ കുറച്ച് നാള് മുൻപ് തന്നെ തുടങ്ങിയ കൊണ്ട് ഏറെക്കുറെ പ്രണയ കഥകൾ ഓക്കേ ഞാൻ വായിച്ചിരുന്നു..അതൊക്കെ അവന് പറഞ്ഞും കൊടുത്തു ..അത് ഓക്കേ അവൻ വായിച്ച് പഴയ ഒട്ടുമിക്ക കഥകളും വായിച്ച് തീർത്തു..എന്നാലും ഇനിയും ചിലതൊക്കെ കാണും..പക്ഷേ വിരലിൽ എണ്ണാവുന്ന കഥകളെ കാണൂ......
അങ്ങനെ ഒരു ദിവസം അവൻ പറഞ്ഞു.. രതിശലഭംഗൽ എന്ന് ഒരു കഥ ഇപ്പൊ വരുന്നുണ്ടല്ലോ സാഗർ കോട്ടപ്പുറം എഴുതുന്നത് അത് ...അത് ഇപ്പൊ കുറച്ച് പാർട്ട് ആയി...അവൻ അപ്പോ ഇറങ്ങിയ പാർട്ട് മാത്രം വായിച്ചു..അത് അവന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു...എന്നോട് അത് വായിച്ചിട്ടുണ്ടോ ??
എന്ന് ചോദിച്ചു..ഞാൻ പണ്ട് വായിച്ചത് വച്ച് പറഞ്ഞു അത് ഇങ്ങനെ ഓക്കേ ആണ് ആദ്യം തന്നെ സാധാരണ ഒരു കളി ഓക്കേ ആണെന്..പക്ഷേ ഇതിലെ like,കമന്റ്സ് ഓക്കേ വായിച്ചും കണ്ടും ഇത് ഒരുപാട് പേര് ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായി..ഒരുപാട് പേര് ഇത് വരാൻ കാത്തിരിക്കുന്നത് ഓക്കേ കണ്ടു..അപ്പോ ഇത് വായിക്കണം എന്ന് ഉള്ള ആഗ്രഹം ഞങ്ങൾക്ക് കൂടി വന്നു..അവൻ ഇപ്പൊ ഇറങ്ങിയ പാർട്ട് ഓക്കേ വിടാതെ വായിച്ചു..ഞാൻ ആദ്യത്തെ പാർട്ട് മുതൽ രണ്ടും കല്പിച്ചു വായിക്കാൻ തുടങ്ങി..ആദ്യത്തെ ബീന ചേച്ചിടെ അതൊക്കെ കഴിഞ്ഞ് വീണ്ടും എനിക്ക് ആ പഴയ മടുപ്പ് ഓക്കേ തോന്നി പക്ഷേ ഞാൻ അപ്പോ മഞ്ജു എന്ന ടീച്ചർ അവരുടെ ക്ലാസിൽ വന്ന ആദ്യത്തെ ദിവസം വരുന്ന ആ ഭാഗം എത്തിയിരുന്നു...അവർ തമ്മിൽ വഴക്ക് ഓക്കേ വായിച്ച് വിട്ടു എന്ന് വേണം പറയാൻ...പിന്നെയും എന്റെ മൂഡ് പോയപ്പോ രാഹുൽ എന്നോട് ഇങ്ങോട്ട് പറഞ്ഞു അവൻ പഠിപ്പിക്കുന്ന മിസ്സ് നേ ആണ് കല്യാണം കഴിച്ചത് എന്ന്..?എന്റെ പൊന്നു ബ്രോ അത് കേട്ട ഞാൻ പിന്നെ രത്തിശലഭങൾ വായിക്കാൻ വേണ്ടി ഒറ്റ ഇരിപ്പായിരുന്നു..അവനോടും പറഞ്ഞു നീ അത് അവിടെ വച്ച് നിർത്ത് എന്നിട്ട് ആദ്യം മുതൽ തുടങ്ങൂ....പിന്നെ ഞങൾ എന്തോ വാശി പോലെയാണ് വായിച്ച് വിട്ടത്....അങ്ങനെ ഞാൻ ആദ്യത്തെ സീസൺ വായിച്ച് തീർത്തു.. അന്ന് pdf ഇറങ്ങിയത് കൊണ്ട് അത് മുഴുവൻ ഒറ്റ ഇരിപ്പിന്ന് വായിക്കാൻ പറ്റി...പതിവില്ലാതെ ഇതേപോലെ ഫോണിൽ രാവിലെ തന്നെ നോക്കി ഇരിക്കില്ല എന്നത്കൊണ്ട് തന്നെ വീട്ടിൽ ചെറിയ സംശയം ഓകെ ഉണ്ടാക്കി ..എനിക്ക് പുതിയ ക്ലാസ്സിൽ ഏതേലും കൊളുത്ത് വീണോ എന്ന് ഓക്കേ അച്ഛൻ എന്നോട് ചൊതിച്ചിട്ടുണ്ട്...
അങ്ങനെ ആദ്യത്തെ  പാർട്ട് കഴിഞ്ഞപ്പോ ആണ് അതിനു വായക്കരുടെ ആവശ്യപ്രകാരം ഇനിയും  എഴുതിയിട്ടുണ്ട് എന്ന് അറിഞ്ഞത്..അപ്പോ തന്നെ അതും ഡൗൺലോഡ് ചെയ്ത് വായിക്കാൻ തുടങ്ങി..ഞാൻ വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ  നേരത്തെ ഉള്ള  എല്ലാം (രത്തിശലഭങ്ങൾ, പറയാതിരുന്നത്,മഞ്ജുസും കവിനു)   വായിച്ച് തീർത്തു...അങ്ങനെ ഇപ്പൊ എഴുതുന്ന ഭാഗം വായിക്കാൻ തുടങ്ങി..

സത്യം പറഞ്ഞാല് ഇപ്പൊ എഴുതുന്ന ഇതിലെ ഓരോ പ്രാവശ്യവും പണ്ടു നടന്ന ഒരു ഫ്ലാഷ് ബാക്ക് വരുന്നുണ്ട് ആ ഓരോ സംഭവവും മനോഹരമായി തന്നെ ആണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് തന്നെ..അത് വായിക്കാൻ   ആദ്യത്തെ ഓക്കേ വയികൻ ഇന്‍റെറസ്റ്റ് കൂടി വന്നതെ ഒള്ളു...ഞങൾ ഒറ്റ ഇരിപ്പിൽ വായിച്ചത് കൊണ്ട് തന്നെ ഇപ്പൊ എഴുതുന്ന ചില ഇൻസിടെന്റ് ഓക്കേ അതേപോലെ വായിച്ചതാണ്..എങ്കിലും അത് ഒന്നും തന്നെ ഒരു ബോർ അടി ആയിട്ട് തോന്നിയിട്ടില്ല..

ഇൗ കഥ വായിച്ച് വായിച്ച് എല്ലാവരും  ജീവനോടെ ഉള്ള ആളുകൾ ആഞ്ഞെന്ന് തന്നെയാണ് മനസ്സിൽ..അത് മാറ്റാൻ സാധിക്കില്ല...അത്രക്ക് അങ്ങ് കേറി പോയി...
പിന്നെ ബ്രോ ഇടയ്ക്ക് പണ്ടത്തെ പാർട്ട് ഓകെ എടുത്ത് വായിച്ച് നോക്കണം...ഞങ്ങൾക്ക് ഏറ്റവും മനസ്സിൽ തങ്ങി നിൽകുന്ന പല സീനും ബ്രോക്ക്‌ ഓർമ ഇല്ലെന്ന് ആണ് പറയുന്നത്..അത് കേൽകുബോൾ ഇത് വെറും കഥ തന്നെ ആണെന്ന് തോന്നും..ബ്രോ അതൊന്നും ഓർക്കില്ല അതിന്റെ ആവശ്യവും ഇല്ല..പക്ഷേ നമ്മുടെ ഒന്നും മനസ്സിൽ നിന്നും അത് പോവില്ല ഒരിക്കലും...

ഇതിലെ കവീൻ ആദ്യം ഞാൻ ഓർത്തത് ബ്രോ തന്നെ ആണ് എന്നാണ്..കഥ വായിക്കുന്ന ആൾക്ക് അങ്ങനെ തന്നയെ തോന്നുകയുള്ളൂ..കാരണം അത്രക്ക് realistic ആയിട്ടാണ് ബ്രോ കഥ എഴുതുന്നത്...അതുകൊണ്ട് തന്നെ kavin എന്റെ സ്വന്തം ചേട്ടൻ അണ്..അതേപോലെ തന്നെ മഞ്ജു എന്റെ ചേച്ചി...ഇങ്ങനെ ഒക്കെ ആണ് മനസ്സിൽ..അത് എങ്ങനെ വന്നു എന്നൊന്നും അറിയില്ല..അതിന് ഇനി ഒരു മാറ്റവും ഉണ്ടാവാനും സാധ്യതയില്ല...അത് മാത്രമല്ല ഇൗ കഥയിലെ ഓരോ കഥാപാത്രവും, കാവിൻ, മഞ്ജൂസ്,റോസ്, ആദി,അമ്മ,അച്ഛൻ , അഞ്ചു,റോസമ്മ,ശ്യം,കാർത്തിക്,ബീനെച്ചി,kavinte വീടും പരിസരവും, മഞ്ജൂസിന്റെ വീടും,നാടും,നാട്ടുകാരും,കൂട്ടുകാരും, കാറും,സ്കൂട്ടറും,മഞ്ഞുസിന്റെ പോളോ എല്ലാം എന്റെ മനസ്സിൽ ഉണ്ട്..ബ്രോ ഇത്ര ഓക്കേ ഇത് imagination ആണെന് പറഞ്ഞാലും എനിക്ക് ഇത് യഥാർത്ഥ ജീവിതം തന്നെ ആണ്...

ഇത്രയും ഇത് വിശദീകരിച്ചത്,ഞങ്ങള് വളരെ അവിചാരിതമായി ആണ് ഇൗ കഥ വായിക്കാൻ തുടങ്ങിയത് .പക്ഷേ അത് എന്ന് എവിടെ വച്ച് നിർത്തിയിരുന്നു.എങ്കിൽ ഇപ്പൊ അത് ഒരു വല്യ നഷ്ടം ആയി പോകും ആയിരുന്നു....ഇത്രയും നല്ല കഥ ഞങ്ങൾക്ക് സമ്മാനിച്ച ബ്രോ ക്ക് ഒരുപാട് സ്നേഹത്തോടെയും,ഇനി ഇൗ ഇത് വായിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്ത് സങ്കടത്തോടെ ..ഓർപാട് നന്ദി പറയുന്നു ..ബ്രോ ക്ക് നല്ലതേ വരൂ ...നേരിട്ട് ഒരിക്കൽ ഇപ്പൊ ഒന്ന് കാണാൻ സാധിച്ചാൽ കെട്ടിപിടിച്ച് ഞാൻ കരഞ്ഞു പോവും ..

ഇനിയും കൂടുതൽ പറയുന്നില്ല,പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ടെ..പക്ഷേ അതൊക്കെ കഥ തന്നെ ആയി പോവും...
ഒരുപാട് ഒരുപാട് സ്നേഹത്തോടെ
❤️❤️?????
Love you bro ?

സൂരജ്(വിഷ്ണു)

Sagar Kottapuram • 12-08-2020 12:14

നന്ദി സൂരജ്...ആ കൂട്ടുകാരന് കൂടി താങ്ക്സ് അറിയിക്കുന്നു ...

ഒരുപാട് സന്തോഷം

Rahul23 • 12-08-2020 13:32

സാഗർ ബ്രോ, ആ കൂട്ടുകാരൻ ഞാൻ ആണേ ???❤️

Sagar Kottapuram • 12-08-2020 14:40

ok...thanks brother

വിഷ്ണു? • 12-08-2020 16:33

❤️❤️

Knight rider • 12-08-2020 06:52

എന്താണ് ഇപ്പം പറയുക, 'തട്ടത്തിൻ മറയത്ത്' സിനിമയിൽ മനോജ് കെ ജയൻ പറയുന്ന പോലെ " ഈ ലൗ സ്ടോറി ഹാപ്പി എൻഡിംഗ് ആണ് ". അതുപോലെ തന്നെ ഈ കഥയും ഹാപ്പി എൻഡിംഗ് ആണ്. എനി ഈ കഥ വീണ്ടും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, അത് എങ്ങനെ ആണോ അവസാനിക്കേണ്ടത് അതുപോലെ തന്നെ അവസാനിപ്പിച്ചു. ഒരു സംങ്കടം എന്താണ് എന്നു വച്ചാൽ മഞ്ജുസിൻ്റെയും കവിയുടെയും ജീവിതം നേരിൽ കാണാൻ സാധിക്കില്ലാലോ എന്നതാണ്. വലിയ ടെൻഷനോ സസ്പെൻസോ തരാതെ കഥ കൊട്ടികലാശിച്ചു. എന്നാലും ഒരു ചെറിയ അപേക്ഷ ഉണ്ട്, തനിക്ക് എപ്പോഴെങ്കിലും ഇതിൻ്റെ തുടർച്ച എഴുതണം എന്ന് തോന്നിയാൽ താൻ എഴുതുക തന്നെ വേണം. കാരണം ഈ കഥയുടെ ബാക്കി പ്രതീക്ഷിക്കുന്നു ഒരുപാട് ആളുകൾ ഉണ്ട് ഈ സൈറ്റിൽ.
I really miss " MANJUS AND KAVIN ". അവർ ഒരിക്കലും മായില്ല എൻ്റെ ജീവൻ ഉള്ളിടത്തോളം കാലം എൻ്റെ മനസ്സിൽ അവർ മായാതെ തന്നെ നിൽപ്പുണ്ടാകും. ഇനിയും കൂടുതൽ ഞാൻ ടൈപ്പ് ചെയ്താൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.

Sagar Kottapuram • 12-08-2020 12:14

thanks brother

Knight rider • 12-08-2020 13:28

ബ്രോ ഒരു അപേക്ഷ ഉണ്ട്, " വിലക്കപ്പെട്ട കനിയുടെ " ഒന്നു രണ്ടു പാർട്ട് കുടെ എഴുതിക്കൂടെ. ആ കഥ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി. ഞാൻ വായിച്ചതിൽ വച്ച് നിഷിധ സംഗമത്തിലെ ഏറ്റവും സൂപ്പർ കഥയാണ് അത്. ആ സമയങ്ങളിൽ രതിശലങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി നിങ്ങൾ " വിലക്കപ്പെട്ട കനി " ഒഴിവാക്കിയതു പോലെ തോന്നി, രതിശലഭങ്ങൽ 31 പാർട്ട് കഴിഞ്ഞപ്പോൾ വേറെ കഥകൾ ഒന്നും എഴുതിയിട്ടില്ല. വിലക്കപ്പെട്ട കനിക്കും ദീപുവിൻ്റെ വല്ല്യച്ചിക്കുമ്മായ കട്ട വെയ്റ്റിംഗ് ആണ്. അങ്ങയുടെ രചനകൾ ഇഷ്ടപ്പെടുന്ന ഒരു എളിയ ആരാധകൻ്റെ അപേക്ഷ ആണ്.

Sagar Kottapuram • 12-08-2020 14:06

DEEPUVINTE VALYECHI ORU PART KOODI UNDAKUM..ATHODE THEERKKANAM

Knight rider • 12-08-2020 17:14

താങ്കസ്, പ്ലീസ് ബ്രോ വിലക്കപ്പെട്ട കനി ഒറ്റ പാർട്ടും കൂടി. പാർട്ട് 8ൽ ബ്രോ തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ ഇപ്പോൾ വലിയ ഒരു കഥയുടെ പുറകെ ആണെന്ന് അതു കഴിഞ്ഞിട്ട് നോക്കാം എന്ന്. അത് രതിശലഭങ്ങൾ ആണെന്ന് അറിയാം, അത് കഴിഞ്ഞില്ലേ ഇനിയെങ്കിലും വിലക്കപ്പെട്ട കനി ഒരേ ഒരു പാർട്ട് എഴുതിക്കൂടെ. മിനി വല്ലാതെ മനസിനെ പിടിച്ച് കുലുക്കിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ്. വേണമെങ്കിൽ ബ്രോയുടെ കാലു ഞാൻ പിടിക്കാം ആ കഥയുടെ ഒരേ ഒരു പാർട്ട് പ്ലീസ്......

Knight rider • 12-08-2020 17:15

രണ്ട് പാർട്ട് ആയാലും കുഴപ്പമില്ല, എന്തായാലും എഴുതണം ബ്രോ പ്ലീസ്

Sagar Kottapuram • 12-08-2020 17:20

വിലക്കപ്പെട്ട കനി ഒകെ ഏതാണ്ട് ഒരു ക്ളൈമാക്സ് പോലെ തന്നെ അവസാനിപ്പിച്ച കഥയാണ് . അതിലൊക്കെ ഇനി എന്താണ് എഴുതാനുള്ളത് ...വല്യേച്ചി ഒരു പാർട്ട് കൂടി ഉണ്ടാകും..രതിസുഖസാരമായി എന്ന കഥയാണ് ഞാൻ പാതിയിലിട്ടത് ...അതിനു വ്യൂസ് വളരെ കുറവായപ്പോൾ നിർത്തിയതാണ് .പിന്നെ പ്രണയകാലം മാത്രമാണ് സ്വന്തം ഇഷ്ടത്തിന് എഴുതിയത് ..

Knight rider • 14-08-2020 06:25

ബ്രോ തന്നെ പറഞ്ഞല്ലോ ക്ലൈമാക്സ് പോലെ എന്നല്ലേ പറഞ്ഞുള്ളു, ഒരു ക്ലൈമാക്സ് പാർട്ട് തന്നെ എഴുതിക്കൂടെ. ഒരു  പാർട്ട് കുടെ വേണം എന്ന അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുന്നതല്ലേ, പ്ലീസ് ബ്രോ ഒന്നു എഴുതിക്കൂടെ

നാടോടി • 12-08-2020 06:05

വളരെ സന്തോഷം
ഒരുപാട് ദുഃഖം

Sagar Kottapuram • 12-08-2020 12:15

thanks

ER • 12-08-2020 05:48

എന്ത്‌ പറയണം എന്നറിയില്ല കാരണം പറയാൻ വാക്കുകളില്ല. മഞ്ജുസിനെയും കവിനെയും അത്രേം സ്നേഹിക്കുന്നു. അവർ എപ്പോളും മനസിലുണ്ടാകും..

?നന്ദിയുണ്ട് ങ്ങനെ ഒരു കഥ തന്നതിന് ?

മഞ്ജുസിനും കവിനും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതുപോലെ.... വെറുതെ എങ്കിലും ഇനിയും മഞ്ജുസിനെയും കവിനെയും വീണ്ടും പ്രതീക്ഷിക്കുന്നു
അതുപോലെ
അങ്ങയുടെ അടുത്ത കഥയും ?

ഒരുപാട് സ്നേഹത്തോടെ ER???

Sagar Kottapuram • 12-08-2020 12:15

thanks brother

Dileep • 12-08-2020 05:22

ഒത്തിരി നന്ദി. മനസ്സീന് വളരെയേറെ ഇടപ്പെട്ട കഥക്ക് - ഇതിലെ എല്ലാവരും മന:സ്സിൽ എന്നും ഉണ്ടാവും. ഞങ്ങളുടെ വായനക്കാരുെടെ ആരൊക്കയോ ആണവർ.

Abhi • 12-08-2020 06:20

Nammal e first love orikkalum  marakkilla ennu  parayarile  Athena pole aane kavinum manjuvum  enike  njan  e sitile adhiyam  aayi  First  part thotte vayichu thudangiyathe aane  e kadha orikkalum marakkan  pattatha oru  anubhavam  sathyam  paranjal  premikkan preripichu vendum ethe  vayichu  konde  irunappol 

Sagar  oru paade  santhosham  ende  hridayam  nirana  aashamsakal adutha  storike  aayi  wait chaiyunnu

Oru kariyam  parayam  unde ella  partindeyum PDF aaki  share chaiyanne

Sagar Kottapuram • 12-08-2020 12:18

thanks abhi..adhyathe 3 parts pdf site lu und

Sagar Kottapuram • 12-08-2020 12:17

thanks dileep

alby • 12-08-2020 04:57

സാഗർ ബ്രൊ.......

വളരെക്കാലം വായനക്കാരുടെ മനസ്സിൽ നിന്ന ഇനിയും മനസ്സിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള രണ്ടു കഥാപാത്രങ്ങൾ,മഞ്ജുവും കവിനും.
അവരുടെ യാത്ര ഇവിടെ തത്കാലം തീർന്നു എന്നെ ഞാൻ കരുതുന്നുള്ളൂ.ഒരു ചെറിയ ഇടവേള കഴിഞ്ഞു ഇതിന്റെ മറ്റൊരു തുടർച്ച വേണം എന്ന് പറഞ്ഞുകൊണ്ട് ആശംസകൾ നേരുന്നു.

Sagar Kottapuram • 12-08-2020 12:18

thanks alby

MR. കിംഗ് ലയർ • 12-08-2020 02:25

സാഗർ ഭായി,

മ്മടെ മഞ്ജുസിനും കവിനുമുള്ള അവസാനത്തെ കമന്റ്‌, അറിയില്ല ഭായി ഈകാലം കൊണ്ട് അവർ ഞങ്ങളുടെ ഹൃദയത്തിൽ എത്ര ആഴത്തിൽ ആണ് പതിഞ്ഞത് എന്ന്. കഥയുടെ അവസാന പേജ്‌ വായിച്ചു നിർത്തിയപ്പോൾ സത്യം പറഞ്ഞു കരഞ്ഞു പോയി അത് സങ്കടവും സന്തോഷവും കൊണ്ടാണ്... നല്ലൊരു പര്യവസാനത്തിന് നന്ദി... ഇനി ഒരു ഭാഗമില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം.

അവരുടെ നിഷ്കളങ്ക പ്രണയം.. ഒരുപാട് കൊതിയോടെ ആണ് വായിച്ചത്. ഇന്ന് ഞാൻ അടക്കമുള്ള ഓരോ എഴുത്തുകാർക്കും പ്രണയം എന്നാ ലേബലിൽ കഥയെഴുതും മുന്നേ റെഫർ ചെയ്യാൻ പറ്റിയ ഒരുപിടി കഥകളിൽ മുൻപന്തിയിൽ തലയുയർത്തി നിൽക്കും മ്മടെ മഞ്ജുസും കവിനും.

((((മഞ്ജു കവിൻ എന്നാ പേരിൽ വേറെ പശ്ചാത്തലത്തിൽ  ഒരു കഥ എഴുതിക്കൂടെ... )))))

ഐ റിയലി മിസ്സ്‌ മഞ്ജുസ് ആൻഡ് കവിൻ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്നും ഉറങ്ങും മുന്നേ ഇനി മഞ്ജുസിന്റെയും കവിന്റെയും കഥയുടെ ഒരു പേജ്‌ എങ്കിലും വായിച്ചിരിക്കും. അവർ എന്നും കൂടെ ഉണ്ടാവണം എന്നാഗ്രഹം ഉള്ളത് കൊണ്ടാണ്.

ഒരായിരം നന്ദി സാഗർ ഭായി... മഞ്ജുസിനെയും കവിനെയും ഞങ്ങൾക്ക് മുന്നിൽ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന്, ഇത്രയും ഭാഗങ്ങൾ എഴുതിയതിനു... എത്ര നന്ദി പറഞ്ഞാലും തീരില്ല... എന്നാലും മനസിന്റെ അടിത്തട്ടിൽ നിന്നും ഉള്ള വാക്കുകൾ ആണ് ഞാൻ ഇവിടെ കുറിക്കുന്നത്.

പുതിയൊരു മഞ്ജുസിനെയും കവിനെയും വായിച്ചു ആസ്വദിക്കാൻ കൊതിയോടെ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരുപാട് സ്നേഹത്തോടെ

മഞ്ജുസിനെയും കവിനെയും ഒരുപാട് സ്നേഹിക്കുന്ന ???

സ്വന്തം
കിംഗ്‌ ലയർ

Sagar Kottapuram • 12-08-2020 12:19

thanks kinglier
പ്രണയം ലേബലിൽ എന്നേക്കാൾ മുൻപേ എഴുതി തുടങ്ങിയവരല്ലേ നിങ്ങളൊക്കെ ..

എന്റേത് വെറും കമ്പി സാഹിത്യം മാത്രമാണ് ..

നായകൻ ജാക്ക് കുരുവി • 12-08-2020 02:05

ഞാൻ കുറച്ചേ ആയുള്ളൂ ഈ സൈറ്റിൽ വായന തുടങ്ങിയിട്ട്. പേര് കണ്ടപ്പോൾ ഒരുപാട് അവോയ്ഡ് ചെയ്തു. പിന്നെ ആരുടെയോ കമന്റ്‌ ഇൽ നിന്നാണ് ഈ കഥയിലേക്ക് എത്തുന്നത്. ആദ്യമൊക്കെ സാധാ കമ്പി മാത്രം ആണ് എന്ന് വിചാരിച്ചു ചെറിയൊരു മടുപ്പ് തോന്നി. ഈ സൈറ്റിൽ കമ്പി വായിക്കാൻ ആണ് വന്നതെങ്കിലും... അതുലൻ ആദ്യം തോൽപിച്ചു. പിന്നെ രാഹുൽ rk, പിന്നെ ജോ, കണ്ണൻ, villi, Arrow, Arjun dev അങ്ങനെ  അങ്ങനെ........  അതിനിടയിൽ തുടങ്ങി ദേ ഇപ്പോ ഇവടെ അവസാനിച്ചു എന്ന് പറയുമ്പോ ഞാൻ നേരത്തെ പറഞ്ഞ പോലെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച ഫീൽ ?. മറക്കില്ല കവിനെയും അവന്റെ മിസ്സിനെയും. മറക്കാൻ പറ്റില്ല. വീണ്ടും വായിക്കും. അങ്ങനെ പെട്ടന്നൊന്നും അവരെ വിറ്റുപോവാൻ മനസ്സ് സമ്മതിക്കുന്നില്ല. Sagar bro നിങ്ങലോടു എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും തീരില്ല. മനസ്സ് തട്ടി ഒരു വായനക്കാരൻ ഇങ്ങനെ പറഞ്ഞെങ്കിൽ ഒറപ്പിച്ചോ bro അടിപൊളിയാണ്. ഇനി മുതൽ എന്തിനും ഏതിനും ഫുൾ സപ്പോർട്ട് ആയി കൂടെ ഇണ്ടാവും. Thank you bro for this amazing story. ഇതു പോലുള്ള ജീവനുള്ള കഥകൾ ഇനിയും എഴുതാൻ സാധിക്കട്ടെ. സാധിക്കട്ടെ എന്ന് അല്ല ബ്രോ ku സാധിക്കും അല്ലെങ്കിൽ ആർക്കാ ലെ പറ്റാ..... ???

  സ്നേഹപൂർവ്വം ബ്രോയുടെ oru കട്ട ആരാധകൻ
                     
                     നായകൻ ജാക്ക് കുരുവി

Sagar Kottapuram • 12-08-2020 12:23

thanks bro...

കിരൺ • 12-08-2020 01:50

നല്ല രാത്രികളും ജീവിതത്തിനു നല്ലൊരു കാഴ്ചപ്പാടും സമ്മാനിച്ചതിന് നന്ദി.

Sagar Kottapuram • 12-08-2020 12:23

ha ha..thanks

ജീവൻ • 12-08-2020 01:49

എന്തൊക്കെയോഎവിടെയോ
നഷ്ടപ്പെട്ടപോലെ. മുഖമില്ലാത്ത ലോകത്തെ ഒരു മുഖം കൂടി കാണാമറയത്തേക്ക് മാഞ്ഞു പോയിരിക്കുന്നു. മഞ്ചൂസും കവിനും എനിക്ക് ആരൊക്കെയോ ആയിരുന്നെന്ന സത്യം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു. ഇതുപോലെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഭാഗവും കാത്തിരുന്നു വായിച്ച വേറെ ഒരു കഥയില്ലെന്ന് പറയാം,അവർ ഇനിയില്ലെന്ന യാഥാർഥ്യത്തെ ഉൾകൊള്ളാനാവുന്നില്ല. ഒരോ തവണ റിഫ്രഷ് ചെയ്യോമ്പോളും ഈ കഥക്കായി അറിയാതെ തിരഞ്ഞു പോവുന്നു. ഇത്രത്തോളം അഡിക്റ്റഡായ വേറെയൊന്നും കണ്ടുകിട്ടുന്നില്ല, പറ്റുമെങ്കിൽ ഇതിലെ മഞ്ചൂനേം മറ്റേതേലും കഥകളിലൂടെ ജീവിപ്പിക്കണം. അവരില്ലെന്ന് യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പറ്റാത്തോണ്ടാവാം ഞാൻ ഇങ്ങനെ ഭ്രാന്തമായി പറയുന്നത്. ഇനിയും മികച്ച കഥാപാത്രങ്ങളെ നിങ്ങൾക്ക് ഈ മുഖമില്ലാത്ത ലോകത്ത് മുഖം കൊടുക്കാൻ കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു. ❤️❤️❤️❤️

Sagar Kottapuram • 12-08-2020 12:24

thanks jeevan

Haridas • 12-08-2020 01:46

Dear Brother, ഈ കഥ അവസാനിച്ചു എന്നറിയുമ്പോൾ വളരെ വിഷമം തോന്നുന്നു. വല്ലാതെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയാണിത്.മഞ്ജുവിനും കവിനും വീണ്ടും ഡബിൾ ലോട്ടറി അടിച്ചതിൽ അവരോടൊപ്പം സന്തോഷിക്കുന്നു. മഞ്ജുസും കവിനും എന്നും മനസ്സിലുണ്ടാവും. ഒപ്പം അവരെ ഞങ്ങൾക്ക് നൽകിയ സാഗർ കോട്ടപ്പുറവും.
Thanks and regards.

Sagar Kottapuram • 12-08-2020 11:39

thanks haridas

Krishbadas • 12-08-2020 01:40

ഒരായിരം നന്ദി,

എന്താ പറയേണ്ടത് എന്ന് അറിയില്ല,ദിവസവും 4 വട്ടമേലും site തുറക്കുന്നത്, ഈ കഥ അടുത്ത പാർട് വന്നോ എന്ന് അറിയാൻ ആയിരിന്നു,ഇനി ഒരു പാർട് വരില്ല എന്ന് ആലോചിക്കുമ്പോൾ സങ്കടം ഉണ്ട്, എന്നായാലും തീരേണ്ടത് അല്ലെ?പൂർണമാക്കിയതിൽ സന്തോഷം

ഇവിടെ ഉള്ളവരുടെ പിന്തുണക്ക് അപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാതെ വളരെ കൃത്യനിഷ്ഠതയോടെ വെറും ദിവസങ്ങളുടെ ഇടവേളയിൽ പാർട്ടുകൾ ഇടുക, അതും നല്ല കണ്ടെന്റ് ഉൾപ്പെടുത്തി,ഒരു കഥാകൃത്ത് തന്റെ സൃഷ്ടിയോട് ഇത്ര sincere ആവുക എന്നത് ചെറിയ കാര്യമല്ല,താങ്കളുടെ ജോലി എന്താണ് എന്ന് എനിക്ക് അറിയില്ല,എന്തായാലും ഇവിടെ hidden ആയി ഒതുങ്ങി കൂടാതെ നല്ല ഒരു എഴുത്തുകാരൻ ആയി സമൂഹം നേരിട്ട് അംഗീകരിക്കട്ടെ, നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട്, ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ

എന്ന് രതിശലഭങ്ങളുടെ സ്വന്തം ആരാധകൻ

Sagar Kottapuram • 12-08-2020 11:40

നല്ല കഥകൾ എഴുതാൻ നാട്ടിൽ ഒരുപാട് പേരുണ്ടല്ലോ ...
നമ്മള് ആഗ്രഹിക്കുന്ന തുറന്നെഴുത്തിനു ഇത് തന്നെയാണ് പറ്റിയ സ്ഥലം

Hafis • 12-08-2020 01:40

Nthoo pettann avasanichath polee..
Nan 101 partum orumich aane vayich theerthath..
2 week kond allam vayich tbeerth..
Theernnapoo oru vishmam polee..

Sagar Kottapuram • 12-08-2020 11:41

thanks bro

അപ്പൂട്ടൻ • 12-08-2020 01:40

ഇതിന്റെ ബാക്കി ഭാഗം ഞങ്ങൾക്ക് കിട്ടിയ തീരും... മനസ്സിൽ നിന്നും ഒരിക്കലും മായാത്ത മായാ പ്രപഞ്ചത്തിലെ അപൂർവ്വ നക്ഷത്രങ്ങളാണ് കവിയും മഞ്ജുസും. അവരുടെ പൊൻ മുത്തുകൾ ആയ റോസ് മോളും മോനും... പിന്നെ ഇപ്പോഴത്തെ കുട്ടികളും... ഒരുപാട് പറയുവാൻ ബാക്കിയുണ്ട്.. അഞ്ചു വിന്റെ പ്രണയകഥ.. ശ്യാം ഇന്റെ കിഷോർ ഇന്റെ എല്ലാം ബാക്കി നിൽക്കുകയാണ്.. ഒരു ചെറിയ ഇടവേള അങ്ങ് എടുക്കൂ.. അത് അത്യാവശ്യമാണ്... അതുപോലെതന്നെ ഞങ്ങളുടെ അതായത് അങ്ങയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഞങ്ങളുടെ മനസ്സിൽ വീണ്ടും ഈ മുല്ലപ്പൂ മുത്തുകൾ പൂർവാധികം സൗകുമാര്യത തോടെ നൽകിയാലും.. അപേക്ഷയാണ്... എല്ലാം നല്ലതിന് മാത്രം എന്ന് വിശ്വസിക്കുന്നു. അങ്ങേയ്ക്കും അങ്ങയുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. കവിയെയും മഞ്ജുവിനെയും തിരിച്ചു കൊണ്ടുവരും എന്ന വിശ്വാസത്തോടെ.... സ്നേഹപൂർവ്വം അപ്പൂട്ടൻ... ഒരു എപ്പിസോഡ് പോലും മുടക്കിയിട്ടില്ല കമന്റ് ഇടാൻ... ഇപ്പോഴും പ്രതീക്ഷ ബാക്കിവെച്ച കണ്ണീരോടെ എന്നാൽ പൂർവാധികം സന്തോഷത്തോടെ... നന്ദി നന്ദി ഒരായിരം നന്ദി

Sagar Kottapuram • 12-08-2020 11:41

നന്ദി അപ്പൂട്ടൻ

ഇജു_ജാസ് ☯️ • 12-08-2020 01:26

വിദ്യസാഗർ   ആരാ?

ഈ സാഗർ കോട്ടപ്പുറം എന്നയാൾ ഒരു  സ്ത്രീ ആണോ ..?

എന്റെ ഇഷ്ട്ട കഥകളിൽ എന്നും ഉയർന്ന സ്ഥാനത്തുള്ള ഈ കഥ അവസാനിക്കുന്നതിൽ എനിക്ക് വളരെ അധികം വിഷമം ഉണ്ട്....

എന്നാലും എന്തിനും ഒരു അവസാനം ഉണ്ട് എന്നത് ഒരു സത്യമാണ്...

നിങ്ങളുടെ ഈ കഥകളിലൂടെ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും....

ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക....

all the best??❤️

?എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

Sagar Kottapuram • 12-08-2020 11:43

വിദ്യ സാഗർ /സാഗർ കോട്ടപ്പുറം രണ്ടും ഒരാളുതന്നെ ..

പെണ്ണ് ആണെന്ന് പെണ്ണിന്റെ പേരിൽ തന്നെയേ എഴുതു ബ്രോ ...

ഇജു_ജാസ് ☯️ • 12-08-2020 12:38

എന്റെ ചോദ്യത്തിന്റെ ഉത്തരം തൃപ്തികരമല്ല....‼️

Sagar Kottapuram • 12-08-2020 13:03

ഇനി എന്താണ് നിങ്ങൾക്ക് അറിയേണ്ടത് ?

വിദ്യാസാഗർ / സാഗർ കോട്ടപ്പുറം അയാൾ കഥയെഴുതുകയാണ് സിനിമയിലെ നോവലിസ്റ്റിന്റെ രണ്ടു പേരുകൾ ആണ് . അത്രയേ ഉള്ളു ...

നിരഞ്ജൻ • 12-08-2020 01:20

ബ്യൂട്ടിഫുൾ
ഈ സൈറ്റിൽ കുറച്ചു ദിവസമേ ആയിട്ടുള്ളു ഞാൻ കഥകൾ വായിക്കാൻ തുടങ്ങിയിട്ട്
രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ 21 ആണ്‌ ഞാൻ ആദ്യമായി വായിക്കുന്നത് എന്തോ ഒരു ഇഷ്ട്ടം മഞ്ജുസ് നോടും കാവിനിനോടും തോന്നി
അതുകൊണ്ട് ആദ്യം മുതൽ വായിച്ചു തുടങ്ങി 4 എപ്പിസോഡും പണ്ടെങ്ങോ ഞാൻ കണ്ട സ്വപ്നം പോലെ ഇത് എന്റെ ജീവിതമായി,  അവസാനിച്ചു എന്നു കേൾക്കുമ്പോൾ ഒരു സങ്കടം എങ്കിലും നന്മ നിറഞ്ഞ ഒരു ക്ലൈമാക്സ്‌ തന്നപ്പോൾ സന്തോഷം ഇനിയും ഇതുപോലുള്ള ജീവിത കഥകൾ എഴുതാൻ SK യിക്ക് പറ്റട്ടെ എന്നു ആശംസിക്കുന്നു

Sagar Kottapuram • 12-08-2020 11:43

thanks brother

Adheesh • 12-08-2020 01:15

സാധാരണ കമന്റ് ചെയ്യാറില്ല. ഇതിൽ കമന്റ് ചെയ്തില്ലെങ്കിൽ വായനക്കാരൻ എന്ന നിലയിൽ ഞാൻ ചെയ്യുന്ന ഒരു തെറ്റായിരിക്കും. എങ്കിലും പറയാം, ഈ സൈറ്റിലെ ഒരു കഥയിലും പ്രേമവും കാമവും തുല്യതയിൽ ചേരാറില്ല. ചിലതിൽ പ്രേമം പറഞ്ഞു കാമത്തിൽ തീരും. ചിലതിൽ കാമം മാത്രം നിറഞ്ഞിരിക്കും. ഈ കഥയിൽ പ്രേമവും ഉണ്ട് കാമവും ഉണ്ട്.

അതുമാത്രം അല്ല, മറ്റു എഴുത്തുകാർ ഫാന്റസിയും സ്വപ്നവും എഴുതുമ്പോൾ താങ്കൾ ഇവിടെ ജീവിതം ആണ് എഴുതിയത്, ജീവിതത്തിൽ കാണാൻ കഴിയുന്ന കഥാപാത്രങ്ങളാണ് കണ്ടത്, ജീവിതത്തിൽ അനുഭവിക്കാൻ സാധ്യധയുള്ള സന്ദര്ഭങ്ങളാണ് വായിച്ചത്. അതിനാൽ തന്നെ ഈ സൈറ്റിലെ മറ്റേതു എഴുത്തുകാരെക്കാളും ഏറ്റവും മികച്ച എഴുത്തുകാരൻ എന്റെ കണ്ണിൽ താങ്കൾ തന്നെയാണ്. ഈ കഥ അവസാനിച്ചതിൽ വിഷമം ഇല്ല.

ഇനി അടുത്ത കഥ എഴുതുമ്പോൾ മറ്റൊരു ശൈലിയിൽ, മറ്റൊരു കഥാപാത്രത്തിനെ അവതരിപ്പിക്കണം അല്ലെങ്കിൽ വായനക്കാർ ഇതിനും മികച്ചതിനു വേണ്ടി ഈ സൃഷ്ടടിയുമായി താരതമ്യം നടത്തും.

എന്റെ മനസ്സ് നിറച്ചതിനു നന്ദി.

Sagar Kottapuram • 12-08-2020 11:44

വളരെ സന്തോഷം  ബ്രോ ..

താങ്ക്സ് ...

Sandu • 12-08-2020 01:10

ഇത് തീർന്നു എന്ന് വിശ്വസിക്കാൻ കഴിയുനില്ല. എപ്പോൾ കയറിയാലും രതിശലഭങ്ങൾ വന്നോ എന്നാണ് ആദ്യം നോക്കുക. ഇത്ര ജീവനോടെ characterine വാർത്തെടുക്കാൻ ചുരുക്കം ചില ആൾക്കാർക്ക് മാത്രമേ സാധിക്കു. എന്തായലും ബെസ്റ്റ് wishes

Sagar Kottapuram • 12-08-2020 11:44

thanks saho

മനു • 12-08-2020 01:10

വിശാലം ആയിട്ട് ഒരു കമന്‍റുമായി നാളെ വരാം.
സന്തോഷം ഒരു നല്ല നോവല്‍ തന്നതിന്.
സങ്കടം അത് അവസാനിച്ചതിന്.

വീണ്ടും വരണം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും. നമ്മളെല്ലാഃ അപ്പോഴും ഭാക്കി ഉണ്ടെങ്കില്‍ കാണാം......

Sagar Kottapuram • 12-08-2020 11:45

thanks മനു

vishnu • 12-08-2020 00:58

Sagar ji kallaki to oru valatha postive energy  und. kadha full vayichapo ithu pole oru life agrahichu povunu orikkalum nadakila.... enkilum

Sagar Kottapuram • 12-08-2020 11:45

thanks brother

Hooligans • 12-08-2020 00:47

???????
വായന നാളെ
❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️????????????????? ❤️❤️❤️❤️?????????????????????????????????????? ?????????????????????

ചെകുത്താൻ • 12-08-2020 00:43

അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഏറെ നാളായി കൂടെയുണ്ടായിരുന്ന നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ വീട് മാറിപ്പോകുന്നു എന്നത് പോലെ തോന്നുന്നു. എവിടെയായിരുന്നാലും മനസിലുണ്ട് നിങ്ങളെല്ലാം കഥാപാത്രങ്ങൾ ആയിട്ടല്ല കൂട്ടുകാരെ പോലെ.
Goodspeed all; hope we will meet somewhere

Sagar Kottapuram • 12-08-2020 11:45

thanks brother

ചെകുത്താൻ • 12-08-2020 00:43

അവസാനിച്ചു എന്നറിഞ്ഞപ്പോൾ ഏറെ നാളായി കൂടെയുണ്ടായിരുന്ന നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ വീട് മാറിപ്പോകുന്നു എന്നത് പോലെ തോന്നുന്നു. എവിടെയായിരുന്നാലും മനസിലുണ്ട് നിങ്ങളെല്ലാം കഥാപാത്രങ്ങൾ ആയിട്ടല്ല കൂട്ടുകാരെ പോലെ.
Goodspeed all hope we will meet somewhere

Manu Jayan • 12-08-2020 00:42

മറക്കാൻ പറ്റാത്ത മൂന്ന് കഥാപാത്രങ്ങൾ കവിനും മഞ്ഞൂസും പിന്നെ ചുന്ദരിക്കുട്ടി റോസ്മോളും . ഇനിയും പുതിയ സീരീസുമായി താങ്കൾ വീണ്ടും വരും എന്ന് തന്നെ ഉറപ്പിച്ചു കൊണ്ട് നന്ദി പറയുന്നു . സൈറ്റ് തുറക്കുമ്പോ രതിശലഭങ്ങൾ ഉണ്ടോ എന്നാ ആദ്യം നോക്കുന്നത് . അത് ഇനിയും തുടരും. കാരണം തീർന്നു എന്ന് ഒരിക്കലും വിശ്വസിക്കില്ല . നിറഞ്ഞ സ്നേഹം മാത്രം

Sagar Kottapuram • 12-08-2020 11:46

thanks manu jayan

Mulla • 12-08-2020 00:31

Dear സാഗര്‍ ബ്രോ...
അവസാനിച്ചു എന്നതിൽ sanghadam ഉണ്ട്......?
ബാക്കി വായിച്ചിട്ടു നാളെ പറയാം.

Sagar Kottapuram • 12-08-2020 11:46

ok bro

BOSS • 12-08-2020 00:27

end...???

സാഗർ ഭക്തൻ • 12-08-2020 00:26

പറയാൻ വാക്കുകളില്ല മറക്കില്ല ഒരിക്കലും ഈ കഥയും കഥാകൃത്തിനെയും.....

രാജാ ? • 12-08-2020 00:25

എന്നാലും എന്റെ സാഗർ ബ്രോ... താങ്കൾ ഒരു പ്രതിഭാസമാണ്.. രതിസാലഭങ്ങളിൽ തുടങ്ങി ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ വരെ വായിച്ചതിൽ.. ഒരു വരി പോലും എന്നെ ബോറടിപ്പിച്ചിട്ടില്ല.താങ്കളുടെ ഓരോ വരികളും ജീവനുള്ളത് പോലെയാണ്... സാഗർ എന്താണ് എഴുതിയിരിക്കുന്നത്.. അതൊരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞു വരും.സത്യം പറഞ്ഞാൽ വായിച്ചത് മുതൽ തുടങ്ങിയതാണ്.. പെണ്ണ് കിട്ടണമെന്ന് വല്ലാത്ത.. ആഗ്രഹം.. അല്ലെങ്കിൽ ജോലിയുടെ തിരക്കും ടെൻഷനും ഒക്കെയായി ഉള്ള ജീവിതത്തിനിടയിൽ നഷ്ട്ടപെട്ടുപോയ പ്രണയം എന്ന വികാരത്തെ എനിക്ക് വീണ്ടും തിരിച്ചു കിട്ടിത്തുടങ്ങിയത്.. ഇതിലൂടെയാണ്..പ്രണയം എന്താണെന്നും ജീവിതം എന്താണെന്നും.. താങ്കൾ വളരെ വ്യക്തമായി കാണിച്ചു തന്നു.. കോളേജിലെ പ്രണയവും.. അതുകഴിഞ്ഞു കല്യാണത്തിന് ശേഷമുള്ളതും.. ന്റെ പൊന്നു സാഗർ ജി.. ഇത് തന്നെക്കൊണ്ട് മാത്രമേ.. ഇങ്ങനെ എഴുതാൻ പറ്റുള്ളൂ.. സത്യം പറഞ്ഞാൽ ലോക്കഡോൺ സമയം തൊട്ട് ഈ നിമിഷം വരെ ജീവിതത്തിന്റെ ഒരു ഭാഗമായി രുന്നു വരുന്ന ഓരോ പാർട്ടും.. സത്യം പറയാലോ.. ന്റെ ഫ്രണ്ട് ന് ഞാൻ ഈ കഥ അയച്ചു കൊടുത്തിട് അവൻ മുഴുവൻ വായിച്ചില്ല.. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.ഞാൻ ഇത് മുഴുവൻ വായിച്ചാൽ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും.. അത്രക്ക് റിയലിസ്റ്റിക് ആയിട്ടാണ് താങ്കൾ അത് എഴുതിയിരിക്കുന്നത്..

ഇത്രേം മനോഹരമായ ഒരു ചെറു ജീവിതം കാണിച്ചു തന്നതിന്... നിങ്ങളോട്.. സ്നേഹം മാത്രം.. നന്ദി..

Sagar Kottapuram • 12-08-2020 11:47

നന്ദി ...ഒരുപാട് സന്തോഷം...

Unni • 12-08-2020 00:20

Ivade palarkkum illathathadoo thante kadhayil ullath. Nalloru bharya, amma, achan, pengal, bandhukkal, cousins, churukki paranjal ingane oke oru kudumbathe aanu ellarum agrahikunnath palarkkum aa bagyam kittarila. Nalla ammaye kittumbol achan kallum kudichu ammaye thalliyum veettil vazhakkittum nadakkum ammayum achanum vallya kuzhappamillenkil kettikond varunnath vazhakkali ayirikum.
Ipo ente karyam thanne noku karnnomaru sariyallathond ente achanu njangalem kond janicha sthalom upeshichu porendi vannu. Ippo santhoshayalum sankadayalum pank vakkan arumilla. Pakshe thante kavinte karyathilo ethra alukala ayalku. Sambavam kadha anelum ee 101 partilum jeevikkuanu ith kathirunnu vayicha ororutharudeyum manasil. Njan enthayalum urappu parayanu ee kadha mansiruthi vayichittullavarkku manjusinem kavinem marakan sadhikkilla.

Sagar Kottapuram • 12-08-2020 11:49

ആരുമില്ലെങ്കിലും സന്തോഷമായിരിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല ബ്രോ ...

സന്തോഷകരമായ ചുറ്റുപാടുകൾ നമ്മള് തന്നെ ഉണ്ടാക്കി എടുക്കണം എന്നേയുള്ളു

Rahul23 • 12-08-2020 00:14

AND FINALLY ONE OF MY ALL TIME FAVORITE STORY COMES TO AN END ??

EVEN IF THE STORY ENDED, THE MEMORIES WILL LIVE FOR EVER IN ME ?❤️

ഓരോ പാർട്ട്‌ വരുമ്പോളും മുഖത് ഒരു പുഞ്ചിരി അറിഞ്ഞോ അറിയാതെയോ വന്നിരുന്നു സാഗർ കോട്ടപുറത്തിന്റെ മഞ്ജുസിന്റേം കവിന്റെയും ജീവിതം എന്ന് കേക്കുമ്പോ, അത് ഇതോടെ അവസാനിച്ചു എന്നു കേക്കുമ്പോ സങ്കടം ഇണ്ട്, പക്ഷെ ഞാൻ പറഞ്ഞപോലെ കഥ അവസാനിച്ചു പക്ഷെ ഓർമ്മകൾ ഒരിക്കലും മായില്ല, ഈ വെബ്‌സൈറ്റിൽ ഞാൻ റെഗുലർ ആയിട്ട് ഇപ്പൊ 3 മാസം കഷ്ടിച്ച് ആകുന്നു, ഇത്രെയും ജീവൻ ഉള്ളതും ഇത്രെയും അധികം എപ്പിസോഡുകൾ ഉള്ളതും ആയ കഥ ഞാൻ വായിച്ചട്ടില്ല ?

ആദ്യം ഇതിനെ പറ്റി അറിയുന്നത് ഇപ്പൊ തീർന്ന സീസൺ അതായതു സീസൺ 3 ആണെന്ന് തോന്നുന്നു, ഇതിന്റെ ആദ്യം തൊട്ടു വായിച്ചപ്പോ ഞാൻ കരുതി പാസ്ററ് ഒകെ കൊറച്ചു കഴിയുമ്പോ പറയും എന്ന്, കാരണം ഈ സീസൺ തുടങ്ങുന്നത് മഞ്ജുസ് ടൂർ പോകുന്നത് ആണ് അവർക്ക് രണ്ടു മക്കളും ഇണ്ട്, അപ്പോൾ ഞാൻ വെറുതെ സെർച്ച്‌ ചെയ്തു നോക്കിയപ്പോ ഇതിനു മുൻപും ഒരുപാട് വായിക്കാൻ ഉണ്ടെന്ന് അറിഞ്ഞു.

പിന്നെ അങ്ങോട്ട് കുത്തി ഇരുന്ന് ഉള്ള വായന ആയിരുന്നു, ഞാൻ നേരത്തെ പറഞ്ഞപോലെ പച്ചയായ ഒരു ജീവിതം നേരിട്ടു കാണുന്ന ഫീലിംഗ് ആയിരുന്നു ഈ കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയത്, അത്രക്ക് എൻജോയ് ചെയ്തു. ❤️❤️?

മജൂസും കവിനും കണ്ടു മുട്ടുന്നതും, പിണങ്ങുന്നതും ഇണങ്ങുന്നതും, പരിഭവങ്ങൾ പറഞ്ഞു തീർക്കുന്നതും, ഒടുവിൽ ഒന്നിച്ചതും, കവിഞ്ഞു മഞ്ജുസിനു വേണ്ടി ചെയ്ത ത്യാഗങ്ങളും എല്ലാം എന്റെ മനസിലേക്ക് ഓടി വരുന്നു, മജൂസിന്റെ വീട്ടിൽ കല്യാണത്തിന് മുൻപ് പൂജക്ക്‌ പോകുന്നതും ഒക്കെ ഹോ... ആക്‌സിഡന്റ് ആയി കിടന്നപ്പോ മഞ്ജുസ് കട്ടി കൂട്ടിയതൊക്കെ അവൾക്ക് കവിനെ എത്രത്തോളം ഇഷ്ട്ടം ആണെന്നും അതിന്റെ ആഴവും കട്ടി തന്നു. പിന്നെ ഒടുവിൽ നമ്മുടെ സ്വന്തം റോസുമോളെയും ആതിക്കുട്ടനെയും ഞങ്ങൾക്ക് കിട്ടി, റോസ്‌മോളുടെ ച്ച ച്ചാ എന്നോട് വിളി ഒക്കെ ഒരിക്കലും മറക്കാൻ ആകില്ല..

പിന്നെ ഒരിക്കലും മറക്കാൻ ആകില്ലാത്ത ഒരാളാണ് റോസ്‌മേരി, അവൾ അവനോട് ചോദിച്ച ഡയലോഗ് ഒരിക്കലും മറക്കില്ല "എന്നെ ഇഷ്ട്ടം ആണെന്ന് നേരത്തെ പറയാൻ മേലായിരുന്നോടാ നിനക്ക് ?" ആ വിഷമം ആ വാക്കുകളിൽ കാണാമായിരുന്നു ??

പിന്നെ ഒടുവിൽ അവർക്കു വീണ്ടും ട്വിൻസ് തന്നെ ദൈവം നൽകിയല്ലേ ഒരുപാട് സന്തോഷം തോന്നി.

സത്യം പറഞ്ഞാൽ ഈ പാർട്ടിന്റെ 32 പേജ് ഒക്കെ എത്തിയപ്പോ ഇപ്പൊ തീരുവോ തീരുവോ എന്നുള്ള പേടി ആയിരുന്നു, ഒരു സിനിമ കാണുമ്പോൾ ഇനി എന്തോരം ബാക്കി ഉണ്ട് എന്ന് നോക്കുന്ന പോലെ ആയിരുന്നു ??

കിഷോർ, കിഷോറിന്റെ അമ്മ, കവിൻ, ഇത്രയും പേരിൽ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഞങ്ങൾക്ക് താങ്കൾ നൽകി, അഞ്ചുസെ, ബീന ആന്റി, ശ്യാം, മായേച്ചി, റോസ്‌മരിയ, അങ്ങനെ ഒരുപാട്, പക്ഷെ ഞങ്ങൾക്ക് ഓർമ്മിക്കാൻ ഒരായിരം ഓർമ്മകൾ തന്ന മഞ്ജുസിനെയും കവിനെയും ഞാൻ ഒരിക്കലും മറക്കില്ല.. വേറെ ഒരുപാട് പറയണം എന്ന് ഉണ്ട്, പക്ഷെ അത് ഇവിടെ നിക്കില്ല..

മറക്കില്ല ഈ കഥ എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല ???

ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച സാഗർ കോട്ടപുറത്തിനു എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും തിരിച്ചു നൽകുന്നു, വേറെ ഒന്നും ഇല്ലടാ ഉവ്വേ തിരിച്ചു തരാൻ ????

ഒരു പെരുമഴ പെയ്തു തീർന്ന പോലത്തെ ഒരു ഫീൽ, എന്റെ കണ്ണിലും, വീണ്ടും ഒരുപാട് ഒരുപാട് നന്ദി ??

ഒരുപാട് ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Sagar Kottapuram • 12-08-2020 11:51

സന്തോഷം മാത്രം..

നന്ദി

Ajay MS • 12-08-2020 00:13

???❣️

ഖൽബിന്റെ പോരാളി? • 12-08-2020 00:12

ഞാൻ ഈ സൈറ്റില്‍ അടുത്ത കാലത്ത് വന്ന ഒരാളാണ്...

പിന്നെയാണ് രതിശലഭങ്ങൾ എന്ന കഥ ആദ്യം മുതൽ വായിക്കാന്‍ തുടങ്ങിയത്... ഒരു പക്ഷേ അപ്പോഴേക്കും മുന്‍ ഭാഗങ്ങളുടെ pdf വന്നെങ്കിലും കുടെ ഓരോ ഭാഗവും എടുത്തു തന്നെയാണ്‌ ഞാൻ വായിച്ചത്....
ഒരു പക്ഷേ ഇന്ന്‌ ഈ സീരീസ് അവസാനിക്കുന്നു എന്നറിയുമ്പോള്‍ സങ്കടവും സന്തോഷവും തോന്നുന്നുണ്ട്...
ഇടക്ക് വെച്ച് നിർത്തി പോകാതെ 101 episode കളിലുടെ മുന്നേറിയ ഈ കഥയെ നല്ല രീതിയില്‍ അവസാനിപ്പിച്ചതിൽ സന്തോഷം...
എന്നാൽ ഇനി കവിന്റെയും മഞ്ജുവിന്റെയും ജീവിതവും പുതിയ കാര്യങ്ങളും അറിയില്ലല്ലോ എന്നതിന്റെ സങ്കടവും ഉണ്ട്...
കവിനെയും മഞ്ജുവിനേയും മാത്രമല്ല, റോസ് മോള്, ആദിക്കുട്ടൻ, ശ്യാം, അഞ്ജു, അച്ചൻ, അമ്മ, വിനിത, റോസ്മേരി മായ, വീണ, വിവേക് അങ്ങനെ ഒരുപാട്‌ പേരുടെ കഥ കുടെ ആണ്‌ രതിശലഭങ്ങൾ...
കുടെ ലേഡ്ജ് മുറി, കോളേജ്, ലൈബ്രറി, സർവ്വേ കല്ല്, ഊട്ടി, കോയമ്പത്തൂര്‍, മഞ്ജുവിന്റെ വീട്, അമ്പലം, കവിന്റെ വീട്, തറവാട്, വാടക വീട്, ഓഫീസ്, ഔട്ട് ഹൗസ് അങ്ങനെ ഒരുപാട്‌ സ്ഥലങ്ങളുടെയും ടൂര്, കല്യാണം, ഹണിമൂണ്‍, ഉത്സവം, പിറന്നാള്‍, അപകടം പോലുള്ള ഒരുപാട്‌ ജീവിത മുഹൂര്‍ത്തങ്ങളുടെയും രതി, പ്രണയം, സൗഹൃദം, വിരഹം,സ്നേഹം, കടപ്പാട്, വിശ്വാസം അങ്ങനെ ഒരുപാട്‌ അനുഭവങ്ങളുടെയും കുടി ചേരല്‍ ആയിരുന്നു ഈ സമാഹാരം....

Sagar Kottappuram പറഞ്ഞ പോലെ എന്താണ്‌ എന്റെ കഥകളിൽ ഉള്ളത് എന്നത് ചോദിച്ചാൽ എന്താണ്‌ ഇല്ലാത്തത് എന്ന് ചോദിക്കേണ്ടി വരും...

ഇപ്പോൾ ഇതിന്റെ മുന്‍ പാര്‍ട്ടുകളുടെ pdf എന്റെ കൈവശം ഉണ്ട്... ഇടക്കിടെ പല ഭാഗങ്ങളും എടുത്ത് വായിക്കുന്നത് ഇപ്പൊ എന്റെ ഒരു ശീലമായിട്ടുണ്ട്...

നന്ദിയുണ്ട്... ഇങ്ങനെ ഒരു കഥക്ക്...
എഴുതാൻ ഇരുന്ന സമയത്തിനും അതിന്‌ എടുത്ത അധ്വാനത്തിനും നന്ദി...

ഇവിടെ ഇനിയും ഇതു പോലെ ഉള്ള കഥകള്‍ വീണ്ടും ജനിക്കട്ടെ...

പറയാന്‍ ഇനിയും എന്തൊക്കെയോ ഉണ്ട്... എന്നാൽ വാക്കുകൾ കിട്ടുന്നില്ല...
തല്‍കാലം നിര്‍ത്തുന്നു...

പുതിയ കഥകൾ പ്രതീക്ഷിക്കുന്നു... ☺

ഒത്തിരി സ്നേഹത്തോടെ,
ഖല്‍ബിന്‍റെ പോരാളി ?

Sagar Kottapuram • 12-08-2020 11:51

thanks brother..

PKR • 12-08-2020 00:09

we will miss  manju and kavin. also each and every character in this story... ithinu oru next part aayi thudarann pattille..?

Sagar Kottapuram • 12-08-2020 11:51

thank you

Joker • 12-08-2020 00:08

Adipoli serikum oru rakshayum illatha story ane
Athikam verupikal onnum illande boradupukathe oru classic romantic entertainer ayitte ange pona story
Enthayalum sangathi kalaki
Mattoru nalla kidukan story ayitte pettanne varanam
Appo sulan

Sagar Kottapuram • 12-08-2020 11:52

thanks joker

ലോലൻ കരിക്ക് • 12-08-2020 00:07

സ്നേഹം മാത്രം ??

Albatross • 12-08-2020 00:05

Nthaado paraya....orupaad miss cheyyum
Oru madupikkalo oru thari lago illatheya.. ithrayum nal munnot kondpoyath... enthinere.. kathiripich mushipichtilla.... ellam samayathinn post cheyyum.. ntho poledoo kazhiyumbhoo... ini enna ithepole oru jeevithavum aayi vera.... ith oru story allarnedo.. oru life thanne arnu... ntho vayichittum vayichittum.. mathivarunnilla...

Albatross • 12-08-2020 00:06

Iniyum veranam....... kathirikum❤️

Sagar Kottapuram • 12-08-2020 11:52

thanks brother for the good words

Kk • 12-08-2020 00:01

Adipoli ending...... Super ayi sager bro..... ❤️❤️❤️❤️?

Sagar Kottapuram • 12-08-2020 11:52

thanks

Devan Arun • 11-08-2020 23:59

പറയണ്ടത് ഒക്കേ എല്ലാവരും പറഞ്ഞു. ഒരു ചോദ്യം മാത്രം
ഇനി ഒരു ഭാഗം ഉണ്ടാവുമോ?
ഇപ്പോഴെ ഒന്നും വേണ്ട പക്ഷേ ഉണ്ടാവുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാ മതി, കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.
എന്ന്  ഒരുപാട് സ്നേഹത്തോട.....?

Sagar Kottapuram • 12-08-2020 11:53

സത്യമായിട്ടും അറിയില്ല ...

Maharudran • 11-08-2020 23:56

കൊള്ളാം സാഗർ അതിമനോഹരമായ ഒരു എൻഡിങ് തന്നെ കഥയ്ക്ക് ലഭിച്ചു. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ലോർമ്മകൾ സമ്മാനിച്ച കഥയും കഥാപാത്രങ്ങളും അഭിനന്ദനങ്ങൾ... ❤️❤️❤️❤️????

Sagar Kottapuram • 12-08-2020 11:53

thanks bro for the support

balckpearl • 11-08-2020 23:51

nalla oru story sammanichathinu nandhi sagar bro

Sagar Kottapuram • 12-08-2020 11:53

thanks

ഏകാന്തൻ • 11-08-2020 23:36

ഇന്ന് ഇനി രാത്രി വായിക്കുന്നില്ല...last part ആയോണ്ട്...ങ്ങള് മ്മളെ കരയ്ക്കും.... അപ്പൊ നാളെ രാവിലെ വായിക്കാം....
സാഗറെ.... ങ്ങള് അടിപൊളി ആണ്..

കലിയുഗ പുത്രൻ കാലി • 11-08-2020 23:49

സൂപ്പർ സാഗർ സൂപ്പർ എൻഡിങ്

Sagar Kottapuram • 12-08-2020 11:27

നന്ദി ..നമസ്കാരം ..സന്തോഷം

Jagathnathan • 11-08-2020 23:36

Ee site ethra ആവേശം കൊണ്ട് vayichitula kadha kallil ഒന്ന് പിന്നെ നമുക്ക് പ്രേമം എന്ന് വിവരം indenkil namal orikellum മറക്കാനാവാത്ത കഥകൾ നമുക്ക് tharunna MK sirente kadhakalane. Njan ee site vanapol ആദ്യം ആയി വായിച്ച kadhayanne "Rathisalabhangal MANJUsum KAVINum" anne അന്ന് ഈ kadha വായിച്ചപ്പോൾ എന്ത് കൊണ്ട് എത്രയും nalle ആയിട്ടും ഇങ്ങനെ ഒരു സൈറ്റ് enne patti arinchilla enna വെഷമം ആയിരുന്നു. ഇത്രയും നല്ല ഒരു kadha ഞാൻ lifeil vayichintayirunenkil അത് വലിയ ഒരു loss തന്നെ ayenne

Ee kadha avasanichallum ഒരിക്കലും മറക്കില്ല.

എന്തെന്ന് അറിയില്ല ചില സമയങ്ങളില്‍ നല്ല stressed അല്ലെങ്കിൽ depressed ആയിട്ടുള്ള സമയങ്ങളില്‍ ഈ കഥാ വായിക്കുമ്പോള്‍ വല്ലാത്ത ഒരു റിലീഫ് anne കിട്ടുന്നത്
L
A DIE HARD FAN of "KAVIN AND MANJU MISS❤️" ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ kadha വായിച്ചപ്പോൾ ഇങ്ങനെ ഒരു ലൈഫ് വരെ കൊതിച്ച് പോയി❤️. ഒപ്പം ഈ kadha ഒരിക്കലും എന്‍ഡ് cheyelle എന്ന് പോലും ❤️

Bro പിന്നെ ഒരു request ഉണ്ട് ഈ 101 parts ഒരു pdf file akan പറ്റോ alenkil "Rathisalabhangal life is beautiful" എന്ന് Bagam enkilum pdf vennam

I AM GONE A MISS THE ENDLESS LIFE OF OUR MANJU MISS AND KAVIN but any way I will never forget you ??

Sagar Kottapuram • 12-08-2020 11:29

ആദ്യത്തെ മൂന്നു പാർട്ടിനും പി.ഡി.എഫ് ഫയൽ ഉണ്ട് ബ്രോ..ഈ പാർട്ടും കുട്ടേട്ടൻ ഇടുമായിരിക്കും

Ny • 11-08-2020 23:33

വളരെ നന്നായി തന്നെ എല്ലാം കൊണ്ടും പരിപൂർണമായി തന്നെ കഥ അവസാനിച്ചു. 101 part ഒരു ബോറിംഗോ ലാഗോ ഇല്ലാതെ പൂർത്തിയായതിനു ഒരായിരം അഭിനന്ദനങൾ. ആദ്യ part മുതലേയുള്ള സ്ഥിരം വായനക്കാരനാണ് ഞാൻ. Favourite ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും ബെസ്റ്റ് രതിശലഭങ്ങൾ തന്നെയാണ്.ഏറ്റവും റിയലിസ്റ്റിക് ആയി തോന്നിയ കഥ എന്നുതന്നെ പറയാം. അതിലുപരി ഞാൻ ഈ സൈറ്റിൽ പ്രണയം കഥകൾ മാത്രം വായിക്കാൻ തുടങ്ങിയത് ഈ കഥയിലൂടെയാണ്.
കവിനും മഞ്ജുവും റോസി മോളും ആദി കുട്ടനും എല്ലാവരും എന്നും മനസ്സിലുണ്ടാകും.
പരിപൂര്ണമായിത്തന്നെ പൂർത്തിയാക്കി.

അഞ്ജുവിനെ കാർത്തിക് തന്നെ കെട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ജു അങ്ങോട്ടാണ് പ്രേമിച്ചിരുന്നത് എന്നാണ് കരുതിയത്. പിന്നെ ശ്യാം, വീണ, കിഷോർ, അശ്വതി, കുഞ്ഞാന്റി, വിവേക്എ, മായേച്ചി ല്ലാരുടേം കാര്യം പറഞ്ഞു. ഒടുക്കം മ്മളെ എവർഗ്രീൻ ജോഡികൾക്ക് വീണ്ടും ഇരട്ട കുഞ്ഞുങ്ങളും. പൊളിച്ചു. എല്ലാം ഉൾപ്പെടുത്തി കുറ്റമറ്റ ഇനിയൊന്നും പറയാനില്ല എന്ന രീതിയിൽ പൂര്ണതയോടെ ഹാപ്പി എൻഡിങ്ങുമായി കഥ അവസാനിച്ചു.

ആദ്യമായിരിക്കും 101 part ഉള്ള ഒരു നോവൽ series പോലെ ഈ സൈറ്റിൽ. തകർക്കാൻ almost ഇമ്പോസ്സിബ്ൾ എന്ന് തന്നെ പറയാവുന്ന ഒരു റെക്കോർഡ്. ഒരുപാർട്ടിലും ബോറിങ് ഇല്ല എന്നത് തന്നെ മഹാത്ഭുതം.

മറ്റു പ്രണയം കഥകളിൽ നിന്ന് എന്നും രതിശലഭങ്ങളെ വ്യത്യസ്തമാക്കിയത് കവിനും മഞ്ജുസും തമ്മിലുള്ള chemistryum പിന്നെ റിയലിസ്റ്റിക് മാൻ. ഇതിൽ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന അത് പോലെത്തന്നെയാണ്. ഒരു പൊടിക്ക് പോലും ഓവർ എന്ന് പറയാനാവില്ല. ഇത്രേം റിയലിസ്റ്റിക് ആയ ഒരു കഥ ഞാൻ വായിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നും എന്റെ ever green കോംബോ മഞ്ജുസും കവിനും ആയിരിക്കും.

കുറച്ചു ദിവസായി ഈ part പെട്ടന്ന് വരാതിരിക്കാനാണ് ആഗ്രഹിച്ചത്. കാത്തിരിപ്പിന്റെ സുഖം ഇനിയില്ലല്ലോ. ഈ comment എഴുതുമ്പോൾ കണ്ണ് നിറഞ്ഞിരിക്കുകയാണ്,രതിശലഭങ്ങൾ ഇനിയില്ലല്ലോ എന്നോർത്തു.
വെറുമൊരു താങ്ക്സ് പറഞ്ഞാൽ അത് താങ്കളെ അപമാനിക്കുന്നതിനു തുല്യമാണ്. ഇത്രേം കിടിലൻ ഒരു series സമ്മാനിച്ച ബ്രോ ക്ക് പകരം തരാൻ ഒരുപാട് സ്നേഹങ്ങൾ മാത്രം ???????????

Sagar Kottapuram • 12-08-2020 11:29

NY

ഒരുപാട് സന്തോഷം..നന്ദി

രാജുമോൻ • 11-08-2020 23:32

കമ്പിക്കുട്ടനിലെ ക്ലാസിക് എന്ന് പറയാവുന്ന കഥ. ഹൃദയത്തിന്റെ ഒരു കോണിൽ എന്നും മഞ്ജുവും കവിനും ഉണ്ടായിരിക്കും. ഞാൻ വായിച്ചതിൽ ഏറ്റവും മനസ്സിൽ തറച്ച കഥ. ഒരുപാട് പറയണമെന്നുണ്ട്. തീർന്നു എന്നറിയുമ്പോൾ വിഷമവും ഉണ്ട്. ഒരു മൂന്നാം ഭാഗത്തിന് കൂടി സ്കോപ്പ് ഉണ്ടോ? ചെറിയ ഒരു പ്രതീക്ഷയ്ക്ക് വക ഉള്ളത് പോലെ ഒരു തോന്നൽ. സാഗർ ബ്രോ. ജ്ജ് മുത്താണ്.

Sagar Kottapuram • 12-08-2020 11:30

ഒന്നും പറയാനൊക്കില്ല ...

എന്തായാലും ഉടനെ ഒന്നും ഒരു മടങ്ങിവരവ് ഞാൻ പ്രതീക്ഷിക്കുന്നില്ല

Shameer • 11-08-2020 23:31

"THE BEST"

Sagar Kottapuram • 12-08-2020 11:30

thanks