രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് [Sagar Kottapuram]
📝 Ongoing
👁 2.1M views ❤ 11.1K likes 💬 1K comments
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 Rathishalabhangal Love and Life | Author : Sagar Kottapuram രതിശലഭങ്ങളുടെ ഒരു തുടർച്ച വീണ്ടും ആഗ്രഹിച്ചതല്ല , ഒരുപാടു പേരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി വീണ്ടും എഴുതുകയാണ്. പ്രണയം എന്ന കാറ്റഗറി ആണെങ്കിലും ഇതിൽ ഫാമിലി -സെക്സ് എലമെൻറ്സ് ഒകെ ഉണ്ടാകും .പക്ഷെ ഈ അധ്യായത്തിൽ ഒരു തുടക്കം എന്ന നിലക്ക് കമ്പി ഒന്നും ഉണ്ടാകില്ല . അടുത്ത പാർട്ട് എപ്പോ , എങ്ങനെ , എന്ന് എന്നൊന്നും ഉറപ്പു പറയാൻ കഴിയില്ല - സാഗർഹോസ്പിറ്റൽ വരാന്തയിൽ , ഗൈനക്കോളജി ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിനു പുറത്തുള്ള കസേരകളിലൊന്നിൽ ഞാൻ മൊബൈലും നോക്കി ഇരുപ്പാണ് .
💬 Comments
View all comments