← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram] · approved reader discussion

Devil with a heart • 16-12-2020 16:42

രതിശലഭങ്ങൾ ഏറ്റവും തുടക്കം മുതൽ വായിക്കണോ അതോ ഇവിടെ നിന്ന് വായിക്കുന്നതാണോ നല്ലത്..ഇത് വായിച്ചാൽ ഇതിലെ characters നെ കുറിച്ച് അറിയാൻ കഴിയുമോ..രതിശലഭങ്ങൾ ഫുൾ വായിച്ചവർ ആരേലും ഉണ്ടെങ്കിൽ രേഒലി ഇടമോ..?

Devil with a heart • 16-12-2020 16:42

റിപ്ലൈ*

മനു • 15-01-2021 11:28

ഈ കഥയുടെ ഫുള്‍ ഇന്‍റെന്‍സിറ്റി കിട്ടണമെങ്കില്‍ ആദ്യം മുതല്‍ തന്നെ വിയിക്കണം. ''One of its kind''.

KAVIN P S • 17-10-2020 06:39

ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

Mafia shashi • 05-10-2020 23:03

ഇനി കാത്തിരിക്കാൻ ഒരു സുഖമാണ്

Mafia shashi • 05-10-2020 23:02

ഞാൻ ഏറ്റവും ആഗ്രഹിച്ച തിരിച്ചു വരവ്.......

ഹൃദയത്തിൽ നിന്നും ❤❤❤ • 05-10-2020 22:42

Annum cannula nokkum adutha part vannittundo nnu. Thirakannennu ariyaam ennalum chodikka..adutha part pettannu nndakoo??

King • 04-10-2020 21:07

വളരെ സന്തോഷം ഉണ്ട് വേഗം തന്നെ തിരിച്ചുവന്നതിൽ.
ഇവിടെ ഇപ്പോൾ അങ്ങനെ വരാറില്ല അതാണ് കഥ കാണാൻ വായിക്കിയത്.അതുപോലെ കഥ കണ്ടിട്ടും വായിക്കാൻ  രണ്ട്  ദിവസം കഴിഞ്ഞു  . ഈ പേര് കണ്ടപ്പോൾ ന്തോ ഒരു അനുഭവം പോലെ വിശോസിക്കാൻ പറ്റാത്തപോലെ. അങ്ങനെ കഥ മുഴുവൻ  വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം എന്ന് വിചാരിച്ചു. തുടക്കം തന്നെ വളരെ നന്നായി തന്നെ അവതരിപ്പിച്ചു.
കവിനെയും മഞ്ജുസിനെയും പിന്നെ നമ്മുടെ രണ്ടും ഉണ്ണികളെയും വളരെ നന്നായി തന്നെ അവതരപ്പിച്ചു എന്നും പറയുന്നപോലെ തന്നെ മനോഹരം തന്നെ.
കഥയിൽ റോസ്മോൾ ആണ് ആദിയെകളും ഹൈലൈറ് എന്ന് ഈ ഭാഗം ആദ്യം വായിക്കുബോൾ തോന്നിയിരുന്നു അവളുടെ സംസാരം അങ്ങനെ എല്ലാം ആദിക്കു അധികം റോൾ ഇല്ലാത്തപോലെ തോന്നി പക്ഷേ അവസാനം ഭാഗവും വായിച്ചപ്പോൾ അത് മാറിക്കിട്ടി ട്ടോ  കവിൻ ആദി തമ്മിൽ ഉള്ള ഭാഗം വളരെ നന്നായിരുന്നു അതുപോലെ മഞ്ജുസ് കിടക്കുബോൾ ആദി വന്നു വയ്യെ എന്ന് ചോദിക്കുന്നതും എല്ലാം വളരെ നന്നായിരുന്നു.
(റോസ് മോൾ മഞ്ജുസിന്റ ബാഗിൽ നിന്നും രൂപ എടുക്കുന്നതും അങ്ങനെ ഉള്ള ഒരു ഭാഗം ഇല്ലേ തമാശ യായി എഴുതിയതാണ് എന്നും ആ ഭാഗം നന്നായിരുന്നു പക്ഷേ അത് കഴിഞ്ഞു കവിവിൻ റോസ്മോളെ കൊണ്ട് നേരെ പോവുകയാണ് അതിന് പകരം അത് മഞ്ജുസിനോട് പറയാം മായിരുന്നു അല്ലെങ്കിൽ റോസ്മോളോടെ അത് കൊണ്ട് കൊടുക്കാൻ പറയാം മായിരുന്നു അങ്ങനെ അത് തിരിച്ചു മഞ്ജുസിനു കൊടുക്കുന്നു. അപ്പോൾ മഞ്ജുസിനു സന്തോഷം ആവുകയും മഞ്ജുസ് എന്തിനാ രൂപ എടുത്തത് എന്ന് ചോദിക്കുന്നു ചോദിക്കാതെ എടുക്കരുത് എന്ന് പറയുന്നു എന്നിട്ടു വേറെ രൂപ കൊടുക്കുന്നു ചോദിക്കാതെ എടുക്കരുത് എന്നും പറയുന്നു,
അതുപോലെ തന്നെ ഉണ്ണികളുടെ സംസാരത്തിൽ ഉള്ള വാക്കുകൾ  പുറത്തീകരിക്കാതെ ഇരുന്നാൽ കൊഞ്ചൽ വരും എന്ന് തോന്നി പക്ഷേ  ഞാൻ എഴുതി നോക്കി നേരെയാവുന്നില്ല, ശരിയാണ് കുട്ടികളുടെ ഭാഗം എഴുതാൻ വളരെ പ്രയാസമാണ്  ) ഈ വാക്കുകൾ എല്ലാം മനസിൽ വെക്കരുത്. എന്റെ ഒരു അഭിപ്രായം മാത്രം

ആരോ പറഞ്ഞു വാക്കുകൾ ഓർമ്മവരുന്നു. ഒരു കഥ നിങ്ങളെ ചിരിപ്പിക്കും സന്തോഷപെടുത്തും എന്നാൽ ഒരു നിമിഷം കഴിഞ്ഞുപോയാൽ അത് ഹൃദയം തകർക്കും എന്നും.
അതെ അനുഭവം ആണ് ഈ കഥ അവസാനിപ്പിച്ചപ്പോൾ തോന്നിയത്.

തിരക്കുകൾ എല്ലാം കഴിഞ്ഞു അടുത്ത എഴുതണം എന്നും. പ്രശ്നങ്ങൾ എല്ലാം തന്നെ ശരിയാവുന്നു എന്ന് വിശോസിക്കുന്നു.

എന്ന് King

King • 04-10-2020 21:21

അഭിപ്രായം പറയാൻ വളരെ താമസിച്ചു എന്ന് അറിയാം

raj • 06-10-2020 07:41

rajav evide ayirunnu. ?

King • 06-10-2020 11:52

ഇപ്പോൾ ഇവിടെ അങ്ങനെ വരാറില്ല അതാണ്.
പിന്നെ അവിടെ എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലാലോ.
അനു ഉണ്ണിക്കും എങ്ങനെ ഉണ്ട്
ബാക്കി എല്ലാവർക്കും ?

Anu [unni] • 12-10-2020 16:52

ഇവിടെ കുഴപ്പമൊന്നുമില്ല ബ്രോക്ക് സുഖല്ലേ

?? • 04-10-2020 06:50

മഞ്ജുവിനെയും കവിനെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

Ameer • 04-10-2020 01:34

ബ്രോ ഒരുപാട് നന്ദി ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഈ കഥയിലൂടെ ജീവിക്കുക ആയിരുന്നു.. ഞാൻ ആദ്യം ആയാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഈ കഥ..... നിങ്ങൾ എഴുത്തു തുടർന്നുകൊണ്ടേ ഇരിക്കുക....... ❤️❤️❤️

കിരാതൻ • 03-10-2020 16:06

തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട് 
പണ്ടത്തെ പോലെ തന്നെ emotional  love വഴക്ക് ഒക്കെ ആയീ സന്തോഷത്തോടെ നടക്കട്ടെ ❣️❣️❣️
കാത്തിരിക്കുന്നു അടുത്തതിന് വേണ്ടി ??

Rudradev • 03-10-2020 03:33

Bro മാസ്സ്  ?????

Dude • 02-10-2020 20:34

Sagar bro ❤️❤️
വീണ്ടും ഈ കഥയുമായി വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല . മഞ്ജു വിനെയും കവിനെയും ഒക്കെ വീണ്ടും കൊണ്ടു വന്നതിൽ സന്തോഷം. അടുത്ത പാർട്ടും ആയി വേഗം വരണം ❤️❤️❤️

സിദ്ദു • 02-10-2020 16:00

ഈ പാർട്ടോടെ സെക്സിന്റെ കാര്യത്തിൽ മഞ്‍ജൂസ്‌ കുറച്ചുകൂടി അയവുള്ള ധീരമായ സമീപനം കൈക്കൊള്ളൂമെന്ന് പ്രതീക്ഷിക്കുന്നു. കവിനു കുറച്ചുകൂടി സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്നതിനൊപ്പം മഞ്‍ജൂസും അല്പം കൂടി അഡ്വെഞ്ചറസ് ആയാലെന്ന് ആഗ്രഹിക്കുന്നു. കവിനെയും  കൂട്ടി കവിന്റെ ഫ്രണ്ട് റോസിനൊപ്പവും മഞ്‍ജൂസിന്റെ ഫ്രണ്ട് മീരയ്‌ക്കൊപ്പവും ചേർന്ന് ത്രീസം സെക്സ് ആസ്വദിക്കാനുള്ള മൂഡിലേക്ക് മഞ്‍ജൂസ്‌ എത്തണേയെന്ന് ആഗ്രഹിക്കുന്നു

Harii • 02-10-2020 21:51

അങ്ങനെ അയൽ ഇൗ കഥ പരമ ബോർ അവും മാൻ ഇൗ ഫോർമാറ്റിൽ തന്നെ പോവുന്നതനാണ് കഥകൂ നല്ലത്

മനു • 02-10-2020 22:45

തന്‍റെ ടിപ്പും കോപ്പും ഒന്നും ഇല്ലാതെ പത്ത് നൂറ് എപ്പിസോഡ് ഇങ്ങേര് എഴുതിയില്ലേ!! കുളമാക്കരുത്, ദയവുണ്ടാകണം...

Santhosh lan • 02-10-2020 23:41

കറക്റ്റ് ആണ്

KAVIN P S • 03-10-2020 06:31

ഇപ്പോ കഥ പോയികൊണ്ടിരിക്കുന്ന കഥാഗതി തന്നെയാ നല്ലത്. പ്രണയം,കുടുംബം ഇതൊക്കെ എത്ര ഭംഗിയായിട്ടാ കഥയിൽ"സാഗർ കോട്ടപുറം" അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കു. ഈ ഒരു ആഖ്യാന ശൈലി ഇഷ്ടമായത് കൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയേറെ ആരാധകരുണ്ടായത്. പിന്നെ എന്ത് എഴുതണമെന്നുള്ളത് കഥാകാരന്റ ഇഷ്ടമാണ്. അത് താങ്കൾ പറഞ്ഞത് പോലെയുള്ള രീതിയ്ക്ക് മാറ്റണമെന്ന് പറയാൻ താങ്കൾക്ക് ഒരു അവകാശവുമില്ല.
കഥ ഇഷ്ടമാണെങ്കിൽ വായിക്കുക. അല്ലെങ്കിൽ പിന്നെ വായിക്കാൻ നിൽക്കരുത്. അഭിപ്രായം പറഞ്ഞ് കഥ തീരുത്തിക്കാൻ മാത്രമൊന്നും നമ്മൾ ആരുമല്ലെന്ന് മനസ്സിലാക്കുക.
ചുമ്മാ ഇതു പോലുള്ള അനാവശ്യ കമന്റ് ഇടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
വെറുതെ "സാഗർ കോട്ടപുറത്തെ" ഓരോന്ന് പറഞ്ഞ് Mislead ചെയ്യാതെ.

Santhosh lan • 03-10-2020 20:16

അതെ അതാണ് കാര്യം

KAVIN P S • 04-10-2020 09:36

Santhosh lan
അത് തന്നെയാ ബ്രോ കാര്യം.
മുകളിൽ പറഞ്ഞ കക്ഷി പറഞ്ഞതിനുള്ള വ്യക്തമായ മറുപടിയാണ് മുകളിലുള്ള കൂട്ടുകാരും ഞാനും കമന്റ് ചെയ്തതത്. ഒരു എഴുത്തുകാരൻ എന്ത് എഴുതണമെന്നുള്ളത് അയാളുടെ അവകാശമല്ലെ?
അത് ഓരോരോ വായനക്കാരുടെ ഇഷ്ടമനുസരിച്ച് മാറ്റണമെന്ന് പറയുന്നത് നടക്കുന്ന കാര്യമില്ല.
അങ്ങനെ തങ്ങളുടെ ഇഷ്ടമനുസരിച്ച്‌ കഥാകാരന്റെ എഴുതുന്ന രീതി മാറ്റണമെന്ന് പറയുന്നവർ കഷ്ടപ്പെട്ട് ഈ കഥ തുടർന്ന് വായിക്കാൻ നിൽക്കരുത്. തങ്ങളുടെ ഇഷ്ടപ്പെട്ട കാറ്റഗറിയിലുള്ള കഥ വേറെ ഒരുപാട് ഈ സൈറ്റിലുണ്ടല്ലോ അത് പോയി വായിക്ക് വെറുതെ ഈ കഥയെയും എഴുത്തുകാരനെയും ചൊറിയാതെ ഇരിക്കുന്നതല്ലെ നല്ലത്.
എന്താ ശരിയല്ലെ?

Knight rider • 03-10-2020 21:24

താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല, സാഗർ ബ്രോ ഒരു ട്രാക്കിൽ എഴുതുന്ന ആൾ ആണ്. അങ്ങനെ ഉള്ള ഒരാളോട് അങ്ങനെ വേണം ഇങ്ങനെ വേണം പറഞ്ഞാലൊന്നും നടക്കില്ല ബ്രോ. ബ്രോ അനുഭവം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കിൽ സാഗർ തന്നെ എഴുതിയ കമ്പി,ഫെറ്റിഷ്,ഫെംഡം കഥകൾക്ക് അടിയിലെ കമന്റ് വായിച്ചാൽ മതി തൻ്റെ ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ.

പ്രണയം ഇഷ്ടപ്പെടുന്നവരും കമ്പി ഇഷ്ടപ്പെട്ടുന്നവരും അവരുടെ ഇഷ്ട ഭാഗങ്ങൾ മാത്രം രതിശലഭത്തിൽ വരണം എന്ന് വിചാരിച്ചാൽ, അത് വെള്ളത്തിൽ വരച്ച വര പോലെ ആയിരിക്കും. അതുകൊണ്ടാണ് ബ്രോ ഈ സിരിസിൽ എല്ലാം പാക്കേജ് ആക്കി എഴുതുന്നത്. പിന്നെ മഞ്ജുവിനെ കുറിച്ച് ബ്രോ പറഞ്ഞ കമന്റ് അത് എന്തായാലും നടക്കാൻ പോകുന്നില്ല, കാരണം അവളുടെ സ്വഭാവം എന്താണെന്ന് ഇതിൽ നല്ലത് പോലെ വരച്ചു കാണിക്കുന്നുണ്ട്. അത് മനസിലാകണമെങ്കിൽ 'രതിശലഭങ്ങൾ പറയാതിരുന്നത്' എന്ന ഭാഗത്ത് മഞ്ജു കവിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അത് എന്താണെന്ന് കണ്ടുപിടിച്ചാൽ മഞ്ജുവിനെ കുറിച്ചുള്ള തൻ്റെ തെറ്റിദ്ധാരണകൾ മാറും.

പിന്നെ കമ്പി കഥകളിൽ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നല്ലവണ്ണം കളിക്കാൻ അറിയുന്നവനേ ഒരു പെണ്ണും ഒഴിവാക്കില്ലെന്ന്. അത്
തനിക്ക് മനസ്സിലാക്കണമെങ്കിൽ രതിശലഭത്തിൻ്റെ നൂറാമത്തേ അഥവാ പഴനി പാർട്ട് എടുത്തു നോക്കിയാൽ മതി. ഇപ്പോൾ ബ്രോക്ക് മനസിലാകും എന്ന് തോന്നുന്നു. ഇനിയും സംശയങ്ങൾ തീർക്കാൻ ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ചെയ്താൽ മതി.

KAVIN P S • 04-10-2020 09:40

Knight rider
Correct bro???
ഇതു പോലെ കുറേ ടീംസ് ഇറങ്ങിയിട്ടുണ്ട് ചുമ്മാ ഓരോ Show off കമന്റ്സ് ഇടാനായിട്ട്.
എന്തായാലും മുകളിൽ കമന്റ് ചെയ്ത കക്ഷിയ്ക്ക് ഇപ്പോ കമന്റ്സ് കണ്ട് വയറ് നിറഞ്ഞിട്ടുണ്ടാകും.

Knight rider • 04-10-2020 13:55

അല്ല പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ, കുറെ എണ്ണം ഉണ്ട് ഇതേപോലെ നല്ല നല്ല കഥകളെ ഊമ്പിപ്പിക്കാൻ.

പിന്നെ ഇത് പോലത്തെ കമന്റ് ഇട്ട് ചൊറിയുന്നവരോട് ഒരു കാര്യം വേറെ ഏത് കഥയിൽ നിങ്ങൾ പറഞ്ഞാൽ ഞാനത് സഹിക്കും, പക്ഷേ ഈ കഥയിൽ അങ്ങനെ ഉള്ള കമന്റ് ഇട്ടാൽ ആ കമന്റ് താഴെ എൻ്റെ വക പുര തെറി ആയിരിക്കും. എൻ്റെ id ബാൻ ആയാലും എനിക്ക് പ്രശ്നം ഇല്ല ഞാൻ പച്ച പുലയാട്ട് പറയുന്നതായിരിക്കും

KAVIN P S • 04-10-2020 17:20

Knight rider
ഇനി അങ്ങനെ കമന്റ് ചെയ്യുന്ന വിദ്വാൻമാർക്ക് നീ പറഞ്ഞത് പോലെ നല്ല വയറ് നിറയുന്ന തരത്തിലുള്ള നല്ല തെറി കേട്ടാലെ ഇവറ്റകൾ ഇനി ഈ വക പരിപാടിയുമായി ഇവിടെ കമന്റ് ബോക്സിൽ കയറാതെ ഇരിക്കുള്ളൂ.
ഈ കാര്യത്തിൽ ബ്രോയ്ക്ക് എന്റെ വക ഫുൾ
സപ്പോർട്ട്??

Knight rider • 04-10-2020 20:21

@kavin p s താങ്കസ്

Aadhi • 02-10-2020 01:24

Thank you for your return with Manjoos and Kavin. Keep going, don't stop.

Tippu • 02-10-2020 00:11

Thank u
New part orupad agrhichirunnu
Super family store continue bro
Eyuthan kaanicha aa
Mansine
Oru aayiram
Thanks??❤???

ഹൃദയത്തിൽ നിന്നും ❤❤❤ • 01-10-2020 22:31

Adutha part pettannu undakumoo

അപ്പൂട്ടൻ • 01-10-2020 21:21

കൊതിയോടെ കാത്തിരുന്നത് കൊതി തീർക്കാൻ ആയി എത്തി.... ഒരായിരം സന്തോഷത്തോടെ രണ്ടു പ്രാവശ്യമാണ് വായിച്ചു തീർത്തത്... ഇനി പ്രതീക്ഷയോടെ കാത്തിരിക്കാൻ കൃത്യസമയത്തുതന്നെ മഞ്ജുവും കവിയും കുട്ടികളും വരുമെന്ന പ്രതീക്ഷ... അത് സത്യവുമാണ്ഒരായിരം ആശംസകൾ... സ്നേഹപൂർവ്വം അപ്പൂട്ടൻ

Roshni • 01-10-2020 13:17

അടുത്ത പാർട്ടിന്  കാത്തിരിക്കുന്നു

Rohit • 01-10-2020 11:38

ഇത്ര പെട്ടെന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല ബ്രോ...എന്തോ നഷ്ടപെട്ടത് തിരിച്ചു കിട്ടിയ ഫീൽ ആണ് ഇപ്പോൾ. റോസ് മോളുടെ ഡയലോഗസ് ഒരു രക്ഷയും ഇല്ല... അറിയാതെ തന്നെ മനസിന്റെ ഉള്ളിൽ നിന്ന് ചിരി വരുന്നുണ്ട്. കവിനെയും മഞ്ജുസിനെയും തിരികെ തന്നതിന് ഒരായിരം നന്ദി ♥️♥️

Sandu • 01-10-2020 08:15

എന്റെ ബ്രോ എങ്ങനെയാ ഇങ്ങനെ എഴുതാൻ പറ്റുന്നെ? വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവും കവിനും ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗം aayi. ഇത് ഇപ്പോൾ തുടങ്ങിയത് വളരെ നന്നായി. ഇനി കാത്തിരിക്കും അടുത്ത ഭാഗങ്ങൾക്കായി

റോഷ്‌നി • 30-09-2020 23:48

പെരുത്ത് ഇഷ്ടായി

Roshen • 30-09-2020 23:35

Super story

അപ്പൂട്ടൻ • 30-09-2020 23:25

ഒരുപാട് ഒരുപാട് സന്തോഷം.... എങ്ങനെ നന്ദി പറയും ഞാൻ..... എന്നാൽ പിന്നെ വായിക്കാൻ തുടങ്ങട്ടെ ?????

NoToRiOuS • 30-09-2020 20:40

സാഗര്‍ ബ്രോ...
താങ്കൾ രതിശലഭങ്ങള്‍ ഇനിയും തുടരണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും അത് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഒരു പാര്‍ട്ടിലും നിരാശപ്പെടുത്തിയിട്ടില്ല എന്നത് ഇതിലും താങ്കള്‍ തുടര്‍ന്ന് പോകുന്നു. എന്നത്തേയും പോലെ അടിപൊളി ???

Hafis • 30-09-2020 20:24

“ദൈവമേ …ഒരു ഐസ് ക്രീമിന് രണ്ടായിരമോ …”

“എനിച്ചു ഇതാ കിട്ടിയേ .

എൻറെ പൊന്നോ.... ഞാൻ കുറെ ചിരിച് ഇ ഡയലോഗ് കേട്ട്...
റോസ് mole... ഒരു രക്ഷയും ഇല്ലാട്ടോ...

Taniya • 30-09-2020 20:20

Thirichu vannulle sagar baiii.... enda ponno rose mole oru reksha ellatta chirichu chirichu oru vazhi ayi...adhi valare different anallo....????

Berlin? • 30-09-2020 20:18

❤️❤️❤️❤️❤️
Munnathe  part pdf vannillallo

THRILOK • 30-09-2020 20:17

നന്ദിയുണ്ട് ചേട്ടായിയെ ഒരുപാട് ഒരുപാട് നന്ദി..........
ഏറെ വിഷമിച്ചതാണ് കഴിഞ്ഞ കഥ കഴിഞ്ഞപ്പോൾ.....
പക്ഷേ ഇന്ന് അതിന് ഇരട്ടി സന്തോഷായീ വീണ്ടും അവരുടെ ജീവിതം എഴുതുന്നു എന്ന് അറിഞ്ഞതിൽ.......
❤❤❤

സാരംഗ് • 30-09-2020 19:06

ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു സീരീസ് .... ഒരുപാട് സന്തോഷമായി തിരിച്ച് വന്നതിൽ ???????????

Mangalashri Neelakandan • 30-09-2020 18:18

Ee story pole onne ullu.....,thirichu vannathil orupadu santhosham

Anu [unni] • 30-09-2020 17:33

സാഗർ ബ്രോ വായിച്ചിട്ട് പറയാം തിരിച്ചു വന്നതിൽ സന്തോഷം ഈ സീരീസും സൂപ്പർ ആകുമെന്നറിയാം

raj • 30-09-2020 18:51

welcome back.

Ajay • 01-10-2020 10:26

?

Anu [unni] • 04-10-2020 21:48

?

King • 04-10-2020 21:15

?

Anu [unni] • 04-10-2020 21:49

?

Joker • 30-09-2020 15:23

Rose mol rocks
Serikum thug ane
Ivarude life serikum vayikan thanne oru rasa
Serikum miss cheythu enthayalum thirichu vannallo
Appo waiting for next part

അപ്പു • 30-09-2020 15:07

തിരിച്ചു വനതിൽ അതിയായ സന്തോഷം

?സിംഹരാജൻ? • 30-09-2020 13:01

Tudakkam onnonnara pwoli....pinne namukk bakki pathukke set aakkam Allen!? next partil romance venam bro!

raj • 30-09-2020 10:24

"താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത്"

ഈ ഡയലോഗ് ഒന്നു മാറ്റണം. താങ്കൾ വേറെ കഥകൾ എഴുത്തിട്ടുണ്ട്, അതിന് കിട്ടാത്ത ഒരു സ്വീകാരിത ഈ ഒരു കഥക് കിട്ടിട്ടുണ്ടാലോ.അതു വെറുതെ ആണോ? എന്തോ ഈ കഥയിൽ ഉള്ളത് കൊണ്ട് അല്ലേ? പലരും സ്വപ്‌നം കാണുന്ന ഒരു ജീവിതം ഇതിൽ ഉണ്ട്.

മഞ്ജു ,കവി  ഇവർ സാഗറിന് പറ്റിയ ഒരു അബദ്ധം ആണ്.അതു കൊണ്ട് തന്നെ അവരെ വീണ്ടും വീണ്ടും കാണണം എന്ന് നമ്മൾ പറഞ്ഞു കൊണ്ടിരിക്കും. ?? വീണ്ടും വരും എന്ന് അറിയാം ആയിരുന്നു.ഇപ്പോൾ എന്നു മാത്രം ഒരു ഉത്തരം ഇല്ലായിരുന്നു. വീണ്ടും അവരെ കാണുന്നതിൽ ഒരുപാട് സന്ദോഷം ഉണ്ട്.

കിട്ടികൾ എപ്പോഴും ഒരു നിഷ്കളങ്കമായ കഥാപാത്രങ്ങൾ താനെ ആണ്. ഈ തവണ അവരുടെ ഓരോ സംസാരങ്ങൾ ഒരുപാട് ചിരിപ്പിച്ചു.
4 വയസ് ആകുമ്പോ സംസാരത്തിൽ കുറച്ചു കൂടെ കൊഞ്ചൽ കാണില്ലേ ? അതു ശെരി ആക്കിയാൽ കുറേ കൂടെ നന്നാകും.

കവിയെ റോസ് ഒരുക്കിയത് പോലെ ആദിയെ ഫേസ് color ചെയുന്ന ഒരു രംഗം ഇതിൽ ആഡ് ചെയ്യാൻ ശ്രമിക്കുക. അതു ഒരു സംഭവം ആയിരിക്കും. ഇനി ഫാഷൻ പാർഡഡ് കോളേജ്‌ പോകുമ്പോ അമ്മയെ അവൾക്കു താനെ ഒരുക്കണം എന് പറഞ്ഞു വാശി പിടിച്ചാൽ എന്തു ആകും അവസ്ഥ ?

അടുത്ത് ഏതു പോലെ റോസ്ഉം ആദിയും അയാൾ മതി. രണ്ടും ഒരേ ആൾ അയാൾ ഒന്നുകിൽ അധി അല്ലങ്കിൽ റോസ് ഈ നാല് ആൾ പട്ടാളത്തിൽ ഒറ്റപ്പെട്ടു പോകും.

പഴയ കാര്യൽ ഒകെ വീണ്ടും കൊണ്ടു വരുമ്പോ അവരുടെ പണ്ടത്തെ അടികൂടൽ ഒകെ മിസ് ആകുന്നു.

ഇനി ആരെ കവി കൊണ്ടു പോകും എന്ന് കാത്തിരുന്നു കാണാം.ആദിക്കു കുറച്ചു കൂടെ ഡയലോഗ് വേണം.

waiting for the next part.

sagar kottappuram • 30-09-2020 10:57

നാല് അല്ല..അഞ്ചിനോട് എടുക്കുന്നുണ്ട് ..
പിന്നെ കൊഞ്ചൽ വാക്കുകളിൽ എഴുതി വെക്കുക എന്നത് സ്വല്പം ബുദ്ധിമുട്ടാണ് ..

കുമ്പിടി • 30-09-2020 13:09

എന്നാൽ പിന്നെ രാജ് ഭായി തന്നെ ബാക്കി കൂടെ എഴുതു..

Anu [unni] • 30-09-2020 17:31

രാജ് ബ്രോ

King • 04-10-2020 21:14

?

Kk • 30-09-2020 10:02

കൊള്ളാം തിരിച്ചു വരവ് ഉഗ്രൻ ആയിട്ടുണ്ട് ഉണ്ട്

Arun • 30-09-2020 08:22

രതിശലഭങ്ങളുടെ മുന്നാം ഭാഗംpdf അയി എത്രയു പെട്ടന്ന് ഇടണം

Gemini kuttan • 30-09-2020 08:21

ഈ edayk ആണ്‌ ഈ series വായിച്ച് തുടങ്ങിയത്‌... ഇപ്പോൾ life is beautifull എത്തി... ആദ്യം വായിച്ചപ്പോൾ വെറും ഒരു കമ്പി കഥാ പോലെ തോന്നി പിന്നെ ഒരുപാട്‌ parts കണ്ടപ്പോൾ മടുപ്പ് തോന്നി.. പിന്നീട് ഈ സൈറ്റ് ഇലെ പ്രമുഖര്‍ ഈ കഥയെ patti സംസാരിക്കുന്നത് കണ്ടപ്പോൾ vaayikkathirikkan തോന്നിയില്ല... വായിച്ചപ്പോൾ ഇപ്പൊ ഒരു addiction പോലെ... ???ഈ series ഒരിക്കലും avasanikkaruth എന്നാണ്‌ പ്രാർത്ഥന

മനു • 30-09-2020 08:17

നന്ദി മാന്‍, നന്ദി.......

അവരുടെ കോളേജ് ലൈഫ് എഴുതിയത് പ്രശ്നമായി. ഇനി അത് ആദ്യം മുതല്‍ ഞങ്ങള്‍ വായിക്കണ്ടേ!!!

Knight rider • 30-09-2020 07:24

മഞ്ജുവിനേയും കവിനെയും വീണ്ടും കൊണ്ട് വന്നതിൽ വളരെ ഏറെ സന്തോഷം ഉണ്ട്. എല്ലാ പാർട്ടിലും സൂപ്പർ ആണെന്ന് പറയുന്നത് ബോർ ആയതുകൊണ്ട് ഇവിടെ പറയുന്നില്ല, കാരണം തൻ്റെ കഥയുടെ ഓരോ പാർട്ടും ഒന്നിനൊന്ന് അടിപൊളി ആയിരിക്കും. ഈ പാർട്ടും അതേപോലെ തന്നെ, 37 പേജുകൾ എങ്ങനെ തീർന്നു പോയി എന്ന് ഇപ്പോഴും മനസിലാകുന്നില്ല. മിക്ക പാർട്ടിലും ഉള്ളത് പോലെ പാസ്റ്റ് പറയുന്നത് പൊളിയാണ്, അവരുടെ പറയാതിരുന്ന പഴയ കാല ഓർമ്മകൾ കൂടി വന്നപ്പോൾ കഥ വേറെ ലെവലിലേക്ക് എത്തി എന്ന് വേണം പറയാൻ. വരും പാർട്ടിലും ഇങ്ങനെ ഉള്ള സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിഷ്ണു? • 30-09-2020 06:57

ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സാഗർ ബ്രോ ഈ കുടുംബത്തെ വീണ്ടും തിരിച്ചു തന്നതിന്...??.വരും എന്ന് അറിയാമായിരുന്നു എങ്കിലും പെട്ടെന്ന് കണ്ടപ്പോ ഒരു നിമിഷം അനങ്ങാൻ പറ്റുന്നുണ്ടായില്ല....

ഒരുപാട് മിസ്സിങ് ആയ റോസ് മോളെയും,ആദി കുട്ടനെയും വീണ്ടും കാണാൻ സാധിച്ചു.പിന്നെ  മഞ്ജു മിസ്സ്?,നമ്മുടെ ഹീറോ കവിനും?

ഇപ്പൊ ഇത്തിരി വല്യ കുട്ടികൾ ആയി.എന്നാലും റോസ് മോൾ ഇപ്പോഴും വികൃതി ആയത് കൊണ്ടും.. ആ കൊഞ്ചലും കൊണ്ടും പഴയ റോസ് മോൾ തന്നെ..ആദി കുട്ടൻ ഇത്തിരി കൂടെ വല്യ കുട്ടി ആയപോലെ തോന്നി,അവന്റെ സംസാരം കൊണ്ട്.

റോസ് മോളുടെ ഓരോ ഡയലോഗ് ഒക്കെ വീണ്ടും വായിച്ച് ചിരികുകയായിരുന്നു.. പേശ്യൽ വേണോ?,പൈസ ഞാൻ കൊടുതോളാം ??.ഇതൊക്കെ എന്താ പറയുക..നമ്മുടെ കൺമുമ്പിൽ കാണുകയല്ലെ..ഒരുപാട് ഇഷ്ടം..

ബ്രോ ഒരുപാട് സ്നേഹം ബ്രോ..നിങ്ങളെ എന്നെങ്കിലും കണ്ടാൽ ഒരുമ്മ അങ്ങ് തരാ..അല്ലണ്ട് ഇപ്പൊ തരുക??.അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.പതുക്കെ സമയം എടുത്തു അടുത്ത ഭാഗം തന്നാൽ മതി.ഇതും തീരുമ്പോൾ എനിക്ക് വീണ്ടും കരയാൻ ഉള്ളതട്ടോ?

നാടോടി • 30-09-2020 05:30

ഒരുപാട് സന്തോഷം ഒരുപാട് ഇഷ്ടത്തോടെ

തങ്കു • 30-09-2020 05:18

എഴുത്തുകരനോട്,
താങ്കൾ franchise milking എന്നു കേട്ടിട്ടുണ്ടോ? ഈ പാർട് വായിച്ചപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. പക്ഷെ കമെന്റുകൾ കണ്ടപ്പോൾ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നു മനസിലായി.എന്തായാലും തുടരുക.

alby • 30-09-2020 02:39

മഞ്ജുവും കവിനും.വായനക്കാരെ നേടിയ കഥാപാത്രങ്ങൾ.അവരെ വീണ്ടും കണ്ടതിൽ സന്തോഷം.പക്ഷെ ഇപ്പോൾ കയ്യടി നേടുന്നത് പൊന്നുവാണെന്ന് മാത്രം

amith • 30-09-2020 02:36

ആദ്യം ആയാണ് ഞാൻ എവിടെ കമന്റ് ഇടുന്നതു.
ഡിയർ സാഗർ
നിങ്ങൾ ചിലപ്പോൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. കൊറോണ മൂലം ജോലി നഷ്ട്ടമായ കുറെ ആളുകളിൽ ഒരാൾ ആണ് ഞാൻ .ജോലി പോയതും , ഫിനാഷ്യൽ ആയുള്ള പ്രോബ്ലെംസും കാരണം,  ഡിപ്രെഷൻ,നിരാശ, എന്നി അവസ്ഥകളിൽ ലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു ഞാൻ, സുന്ദരമായ സ്വപ്നങ്ങൾ കണ്ടു ഉറങ്ങിയിരുന്ന  ഞാൻ പിന്നെ സ്വപ്നങ്ങൾ ഇല്ലാത്ത ഉറക്കം ഇല്ലാത്ത രാത്രികളിലേക്കു എത്തുകയായിരുന്നു . വായനയിൽ  ഇഷ്ട്ടം   ഉണ്ടായിരുന്ന ഞാൻ അവിചാരിതമായാണ് 3rd സീസൺ ഇലെ ഒരു ഭാഗം വായിക്കാൻ ഇടയായത് . പിന്നെ എന്നും രാത്രി എന്റെ വിഷമകളെ മറന്നിരുന്നത് കവിനിലൂടെയും   മഞ്ചൂസിൽ ലൂടെയും ആയിരുന്നു. നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ എനിക്ക് ഒരു കമ്പി ഫീലിംഗ് കിട്ടിയിട്ടില്ല പക്ഷെ അതിലും ഉപരിയായി എന്നെ തുടർന്ന് ജീവിക്കാൻ, ഇനിയും ഈ ജീവിതത്തിൽ എന്തൊക്കെയോ ബാക്കി ഉണ്ടെന്നു ചിന്തിക്കാനും , പിന്നെ 3 ,4 am  മാണി വരെ നിർത്താതെ വായിച്ചു അവസാനം കണ്ണ് ബൾബ് ആയി ഉറക്കത്തിലേക്കു വഴുതി വീഴാനും സഹായിച്ചു.
എന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു സുഹൃത്തിനെ പോലെ താങ്ങിനിർത്തിയ   ഈ കൃതിയോടും നിങ്ങളോടും   ഞാൻ എന്നും കടപ്പെട്ടിരിക്കും.
പണ്ടേ വായനാശീലം ഉണ്ടായിരുന്ന ഞാൻ ഇതുവരെ ഇങ്ങനെ മനസിനെ സ്വാധീനിക്കുന്ന ഒരു കൃതി വായിച്ചിട്ടില്ല, നിങ്ങൾ   4th  സീസണ് ശേഷം  ഇതു നിർത്തി എന്ന് പറഞ്ഞപ്പോൾ ചെറിയ വിഷമം ഉണ്ടായി , നിങ്ങളും എല്ലാവരേം പോലെ തിരിയ്ക്കുകൾ ഉള്ള ഒരാൾ ആണെന്ന് അറിയാം .
ബട്ട് എഴുതാൻ സമയംകിട്ടുമ്പോൾ ഒക്കെ ഇതു തുടര്ന്നു എഴുതണം, എന്നും ഒരു വായനക്കാരൻ ആയി നിന്നാണ്   ജന്മ്മം കൊടുത്ത കഥാപാത്രന്ജളുടെ കൂടെ തുടരുവാൻ ആഗ്രഹിക്കുന്നു.
എന്ന്
amith
(ഇതു സാഗർ വായിക്കും എന്ന് വിചാരിക്കുന്നു all these words are from bottom of my heart)

sagar kottappuram • 30-09-2020 11:00

സന്തോഷം ...
എനിക്കും ഈ പറയുന്ന പ്രയാസങ്ങളൊക്കെ ഉണ്ട്..ഫൈനാൻഷ്യലി വളരെ ബുദ്ധിമുട്ടുകളുണ്ട് ..അതുകൊണ്ടാണ് പഴയ പോലെ ആക്റ്റീവ് ആകാത്തത്

പടവിടൻ ? • 30-09-2020 02:16

എന്റെ പൊന്നോ അടിപൊളി ആയിട്ടുണ്ട് sagar bro??????❤️❤️❤️❤️❤️??

Vish_ • 30-09-2020 01:21

സാഗർ ബ്രോ...എന്ത് പറയാൻ ആണ് മനുഷ്യ...ഇതുപോലെ വേറെ ഒന്നിനും വേണ്ടി ജീവിതത്തിൽ ഇങ്ങനെ കാത്തിരുന്നിട്ടില്ല.. ഞങ്ങൾ ഒരു പൂ ചോദിച്ചപ്പോൾ എന്നത്തേയും പോലെ ഒരു 100ലോഡ് ഫ്രഷ് പൂക്കൾ ആണ് ഇങ്ങള് തന്നത്..ഇത് ഒറ്റവാക്കിൽ പറഞ്ഞാൽ..കഥയല്ലിത്.. ജീവിതം..പച്ചയായ ജീവിതത്തിന്റെ യാതൊരു നാടകീയതകളും ഇല്ലാത്ത ഒരു ആവിഷ്കാരം....ഈ കഥ വായിച്ചു ഒരാളുടെയെങ്കിലും ദാമ്പത്യ ജീവിതം അതിമനോഹരം ആയിട്ടുണ്ടാവും ബ്രോ..4 സീസണും 4ആമത്തെ വട്ടം വായിച്ചിട്ടാണ് ഇന്നലെ കിടന്നത്..ഇന്ന് രാത്രി site എടുത്തപ്പോൾ തികച്ചും അപ്രതീക്ഷിതമായി ദേ കിടക്കുന്നു നമ്മുടെ മിസ്സും പിള്ളേരും..ആഹാ...
ഇനിയുള്ള എപ്പിസോഡുകളിലൂടെ സാഗർ signature ഫ്ലാഷ്ബാക്ക് scenukal ഒരുപാട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..3 കൊല്ലത്തെ എല്ലാ കഥാപാത്രങ്ങളുടെയും ജീവിതം അറിയാൻ ആഗ്രഹമുണ്ട്..ഇനി ആ വാക്കിന്റെ വരവാണ്..."""waiting""

NB: ഇങ്ങക്ക് ഒരു രോഗം ഉണ്ട്.. ""viewsillomania"" എന്നാണ് അതിന്റെ പേര്..ആയിനുള്ള മരുന്ന് എത്രേം വേഗം കണ്ടുപിടിക്കണം..?

ഒരുലക്ഷം ഒക്കെ മതി ബ്രോ ടാർഗറ്റ്..കാരണം 101 പാർട്ടും വായിച്ചവർ min 80k എങ്കിലും ഉണ്ടാവും...ഇത്രെയും ലോങ് സീരീസ് ഇന് 1L views എന്നുവെച്ചാൽ ഒറ്റ പാർട് മാത്രം ഉള്ള കമ്പികഥ 5L അടിക്കുന്നതിലും കൂടുതൽ ആണ് ബ്രോ..നമ്മക് ഇത് ഒരു 200എപ്പിസോഡ് എങ്കിലും min ആകാം..കട്ട സപ്പോർട്ട്.. ഇതെന്നെങ്കിലും അവസാനിച്ചാലും കൂടെയുണ്ടാകും..നന്ദി??

Vish_ • 30-09-2020 01:23

ബിദുബൈ 50 part എങ്കിലും ഇല്ലാതെ അവസാനിപ്പിച്ച എന്റെ സ്വഭാവം മാറും..
ഇഷ്ട്ടം കൊണ്ടാന്നെ

ഇജു_ജാസ് ☯️ • 30-09-2020 01:08

aahuoo... veendum vannallo....

ippam manassin oru sukham

Mano • 30-09-2020 00:41

Thank you Sagar bro rathishalabhangalumayi veendum vannathinu... Ee series continue cheyyanam.. orupadu naal..

Anurag • 30-09-2020 00:03

പ്രതീക്ഷിച്ചില്ല തീരെ പക്ഷെ സന്തോഷം ഉണ്ട് ഭായ് അവരുടെ കഥ എത്ര കാലം വേണേലും വായിച്ചിരിക്കാം.കവിയും മഞ്ജുസും അങ്ങനെ ഒന്നും പോവില്ല

Santaclose • 29-09-2020 23:56

Manjoosineyum kavineyum thirichu thanna sagarbhaik orupad nandi and love you somuch puthiya thudkkathinu ashamsakal nerunnu and pathivu pole waiting for next part