← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram] · approved reader discussion

Anzil • 29-09-2020 23:54

Dirty pic ethuvare theernillallo athinte next partinaayi waiting bro

sagar kottappuram • 30-09-2020 00:29

fetish ezhuthaan ipo oru madi aanu bro..
adhyamoke kure peru support undayirunnu ...

Anzil • 01-10-2020 00:18

Vayikyan ishtamundenkilo please next part ezhuthu because aashan mikya kadha kalilum fetish use cheyyunnudallo pinne entha oru madu Dirty pic vayikyan ishtapedunnu bro next episode ezhuthan sramikku

Hyder Marakkar • 29-09-2020 23:27

സാഗർ ബ്രോ??? മഞ്ജുസിനെയും കവിയെയും നിങ്ങൾക്ക് വീണ്ടും തന്നതിന്?
തന്റെ ആരാധകരൊക്കെ കിഴങ്ങൻമ്മാരാണെങ്കിൽ ഞാനും ഒരു കിഴങ്ങാനാണ് എന്ന അപ്രീയസത്യം ഞാൻ തിരിച്ചറിയുന്നു, ഇതിൽ എന്താണുള്ളത് എന്ന് പറഞ്ഞുകൊടുക്കാൻ അറിയില്ല, പക്ഷെ ഒന്നറിയാം.... "രതിശലഭങ്ങൾ" വെറും ഒരു കഥയല്ല, പച്ചയായ ജീവിതമാണ്...
നിങ്ങടെ എഴുത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത സംഭാഷണങ്ങൾ തന്നെയാണ്, അത് തന്നെയാണ് മഞ്ചൂസും കവിനും നെഞ്ചിൽ കയറി കൂടാനുള്ള പ്രധാന കാരണം,
പിന്നെ ഈ പാർട്ടിൽ നമ്മുടെ റോസ്മോള് തന്നെ ആയിരുന്നു താരം.... കുറുമ്പി
ഇത് നിങ്ങൾ എത്ര എഴുതിയാലും സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ കൂടെ തന്നെ undaavum

എന്ന് സ്നേഹപൂർവ്വം
ഹൈദർ

sagar kottappuram • 30-09-2020 00:30

othiri santhosham

വിരഹ കാമുകൻ??? • 29-09-2020 23:22

കവിന്റെയും മഞ്‌ജൂസിന്റെയും പോലൊരു ജീവിതം കിട്ടിയിരുന്നെങ്കിൽ എന്തൊരു രസമായിരുന്നു

sagar kottappuram • 30-09-2020 00:32

കഥയല്ല ജീവിതം...

Armpit_Lover • 29-09-2020 23:00

❤❤❤

Aks • 29-09-2020 22:52

Thanks for giving back them....

കാലമ്മൂപ്പൻ • 29-09-2020 22:51

എന്റെ പൊന്നേ ഇതു ഇതുവരെ കഴിഞ്ഞില്ലേ..മഹാഭാരതം പോലെ തലമുറകളിലേക്ക് തുടരുമോ. I feel this is a classic example of written getting obsessed with own creation.

Sagar, your stretch of imagination now cannot go out or beyond these characters. I guess you are done with this as a writer.

എഴുതുന്നത് സാഗറിന്റെ അവകാശം, കമെന്റ് ഇടുന്നതു എന്റെ അവകാശം. കമ്പി വായിക്കാൻ വരുന്നവൻ തെറി പറഞ്ഞാൽ പത്തിരട്ടി തിരിച്ചു പറയും.

കാലമ്മൂപ്പൻ • 29-09-2020 22:53

written=writer*

sagar kottappuram • 29-09-2020 23:05

im not worried about anything ...!

the readers can choose what the want !

Sarath • 29-09-2020 22:37

Superb style of writing once again, എത്രയും പെട്ടെന്ന് അടുത്തഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു request  ഉണ്ട്, tragedy  ഒന്നും കഥയിൽ കൊണ്ടു വരരുത്,  അത്രയ്ക്ക് ലൈഫ് ഉണ്ട് കഥയിൽ അത് കളയരുത്

കാലമ്മൂപ്പൻ • 29-09-2020 22:50

എന്റെ പൊന്നേ ഇതു ഇതുവരെ കഴിഞ്ഞില്ലേ..മഹാഭാരതം പോലെ തലമുറകളിലേക്ക് തുടരുമോ. I feel this is a classic example of written getting obsessed with own creation.

Sagar, your stretch of imagination now cannot go out or beyond these characters.  I guess you are done with this as a writer.

എഴുതുന്നത് സാഗറിന്റെ അവകാശം, കമെന്റ് ഇടുന്നതു എന്റെ അവകാശം. കമ്പി വായിക്കാൻ വരുന്നവൻ തെറി പറഞ്ഞാൽ പത്തിരട്ടി തിരിച്ചു പറയും.

ചാക്കോച്ചി • 29-09-2020 22:24

സാഗറണ്ണാ...എവിടെയായിരുന്നു ഇത്രേം നാളും...... കൊറെയായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്...... എന്തായാലും രതിശലഭങ്ങളുടെ തിരിച്ചുവരവ് കണ്ടപ്പൊത്തന്നെ വല്ലാത്ത സന്തോഷം തോന്നിയിരുന്നു.....വായിച്ചു കഴിഞ്ഞപ്പോ അത് പതിന്മടങ്ങായി....തുടക്കം മുതലേ കഥയിലുടനീളം ഹാപ്പിനെസ് ആണ്... അത് വല്ലാതെ ഇഷ്ടായി.... അതിപ്പോ റോസിമോളും ആദിക്കുട്ടനും ആണേലും മഞ്ചുവും കവിനും ആണേലും.....എല്ലാം കൊണ്ടും അടിപൊളി....വരാനിരിക്കുന്ന ഭാഗങ്ങൾക്കും വരാനിരിക്കുന്ന രണ്ടു അതിഥികൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.......കട്ട വെയ്റ്റിങ് ആണ് ബ്രോ.....

sagar kottappuram • 30-09-2020 00:32

thank you so much

മാർക്കോപോളോ • 29-09-2020 22:17

ഒത്തിരി സന്തോഷം തിരിച്ച് വന്നതിൽ പിന്നെ റോസിനെ പോലെ ആദിക്കും equal importance കൊടുത്തു കുടെ രസമായിരിക്കും

sagar kottappuram • 30-09-2020 00:34

റോസ്‌മോൾ കവിനുമായി അത്രയും അറ്റാച്ചഡ് ആണ് ...ജനിച്ച സമയം തൊട്ടേ കവിൻ റോസ്‌മോളെ ആണ് കൂടുതൽ എടുത്തു നടന്നിരുന്നത് എന്നൊക്കെ കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ ..

Anandu • 29-09-2020 22:15

Pettenn adutha part thanne...?

കിച്ചു • 29-09-2020 21:51

റോസിമോളുടേ ഡയലോഗൊക്കെ ഒരു രക്ഷയുമില്ല നല്ല രസമുണ്ട് വായിച്ചിരിക്കാൻ ?.

sagar kottappuram • 30-09-2020 00:35

thanks brother

Fan • 29-09-2020 21:34

ഇതിനു വെടിയായിരുന്നു... ഇതിനി വേണ്ടി മാത്രം ആയിരുന്നു.. ഈ site ഇൽ വീണ്ടും വീണ്ടും കയറി ഇറങ്ങിയത്... താങ്ക്സ് ബ്രോ.... ?????

ശശി • 29-09-2020 21:19

രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ PDF എന്നു വരും

sagar kottappuram • 30-09-2020 00:35

admin aanu nischayikkendath

NAVAS KUNJUMON • 29-09-2020 21:13

സാഗർ സാർ,
കവിന്റെയും മഞ്‌ജൂസിന്റെയും ജീവിതം ഒരിക്കൽ കൂടി പവർഫുൾ മോഡിൽ തിരിച്ചു കൊണ്ടുവന്ന് തന്നതിന് എത്രയൊക്കെ നന്ദി പറഞ്ഞാലും മതിയാകില്ല. പിന്നെ ഞങ്ങളുടെ ചക്കര കുട്ടന്മാരായ റോസ്മോളെയും ആദി കുട്ടന്റയും കുസൃതികളും റോസ് മോളുടെ വാശിയും പിന്നെ ദേഷ്യം വന്നാൽ കവിനെ "ചാച്ചൻ തെണ്ടിയാന്ന്"പറഞ്ഞ് വിളിക്കുന്നതൊക്കെ അടിപൊളി ആയിട്ടുണ്ട്.
ഇന്ന് ഇത് Sitil publish ചെയ്ത് കണ്ടപ്പോൾ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിന്നെ പേര് വായിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് പുതിയ സീരീസ് ആണെന്ന്.കവിന്റെയും മഞ്ജൂസിന്റയും മാറ്റങ്ങൾ ഒക്കെ നന്നായിട്ടുണ്ട്.കുട്ടികൾ വലുതായത് കാരണം പണ്ടത്തേ പോലെ രണ്ടും അടികൂടാത്തത് കണ്ടപ്പോൾ ചെറിയൊരു മിസ്സിംഗ് ഫീൽ ചെയ്തു. എന്തായാലും തുടങ്ങിയതല്ലേ ഉള്ളൂ ഇനീം സമയം ഇഷ്ടം പോലെ കിടക്കുകയല്ലെ അടികൂടാൻ. അവരുടെ ആ പരസ്പരം കളിയാക്കിയുള്ള സംസാരങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ കാണാൻ വേണ്ടി കാത്തിരിക്കുകയാ ഞങ്ങൾ എല്ലാവരും.
ഇന്ന് ഇത് 3 പ്രാവശ്യം വീണ്ടും ഞാൻ വായിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ല സാഗർ സാറെ.അതി മനോഹരം ഈ ഭാഗത്തിന്റെ ആരംഭം.
ഇനി അടുത്ത ഭാഗത്തിനായുള്ള കട്ട വെയ്റ്റിംഗ് ഇന്ന് തൊട്ട് തുടങ്ങുകയാ.
താങ്കൾ ധൈര്യമായി എഴുതു സാഗർ
ഫുൾ സപ്പോർട്ടും ആയി ഞങ്ങൾ എല്ലാവരും കൂടെ തന്നെയുണ്ട്.

By
  NAVAS KUNJUMON

sagar kottappuram • 30-09-2020 00:36

സന്തോഷം മാത്രം...
നന്ദി

JERRY • 29-09-2020 21:07

Ore poli

ashik • 29-09-2020 20:57

thank you
mahnnnnnn

Shah • 29-09-2020 20:36

???????✌️

Ak • 29-09-2020 20:33

Soppanm mathram yadarthiyam akkalle

Vineeth • 29-09-2020 20:33

Sagar bhai manjoosine theerkkalle rathishalabhangal is my ?story dnt do anything, ????????????plzzzz???????

Rajavu • 29-09-2020 20:27

ന്റെ പൊന്നളിയ???

Rahul23 • 29-09-2020 20:18

ച്ചാ.ച്ചാ എന്ന് വിളിച്ചു എന്റെ ഹൃദയം കവർന്ന കുഞ്ഞി റോസു മോളു തന്നെ ഇതാ "മഞ്ജു ശൂ..", "പോകാം ക.വി", "ചാച്ചൻ തെണ്ടിയ", അങ്ങനെ ഒരുപാട് കുറുമ്പ് കട്ടി വീണ്ടും എന്റെ ഹൃദയം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു. അവളാണ് ഇപ്പൊ എനിക്ക് ഈ കടയുടെ എല്ലാം, എന്റെ പൊന്നോ ക്യൂട്ടിനെസ്സ് വർലോഡ്ഡ് എന്നൊക്കെ പറയില്ലേ, കാണാതെ തന്നെ ഇത്രക്ക് ക്യൂട്ടിനെസ്സ് തോന്നുവെങ്കി നേരിട്ട് കണ്ട പിന്നെ ഞാൻ അതിനെ നിലത്തു വെക്കില്ല, അത്രക്ക് ഇഷ്ട്ട ???❤️❤️❤️❤️

സാഗർ ബ്രോ, കഥ തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോ സന്തോഷം ഉണ്ടായിരുന്നെങ്കിലും, ഒരിക്കൽ അവസാനിക്കുമല്ലോ എന്ന് ഓർക്കുമ്പോ സങ്കടം വരുമല്ലോ എന്നോര്കുമ്പോ വരണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ ഈ പാർട്ട്‌ ഒരു രക്ഷേം ഇല്ലാട്ടോ, റോസുമോളെ ഞാൻ ദത്തഎടുക്കാൻ പോകുവാ, ഹോ കുറുമ്പി ?❤️❤️

അടുത്ത പാർട്ട്‌ എന്ന് ഇട്ടാലും കൊഴപ്പം ഇല്ല, ഈശ്വര ഇവരുടെ ജീവിതം അവസാനിക്കാതെ ഇരുന്ന മതിയായിരുന്നു എന്ന് മാത്രമേ ഒള്ളു എന്റെ ആഗ്രഹം ❤️????

ഒരുപാട് സ്നേഹം മാത്രം ❤️❤️

sagar kottappuram • 30-09-2020 00:37

thanks rahul bro

nav390 • 29-09-2020 19:37

Sagaretto polich..???

KAVIN P S • 29-09-2020 21:19

ഞാനും ഇന്ന് ആദ്യംതൊട്ട് വായിക്കാൻ പോകുകയാ. ഈ പുതിയ ഭാഗത്തിലെ അവരുടെ college flash back വായിച്ചപ്പോൾ  തൊട്ട് തുടങ്ങിയതാ അവരുടെ പ്രണയം തുടങ്ങിയതും കവിന്റെ ചുറ്റികളികളൊക്കെ ഒന്ന് വീണ്ടും വായിക്കാൻ.

Sachin • 29-09-2020 19:36

വീണ്ടും രതിശലഭങ്ങൾ ആദ്യം മുതൽ ഒന്നുടെ വായിക്കാൻ തുടങ്ങുന്നു.

KAVIN P S • 29-09-2020 21:47

ഞാനും ഇന്ന് ആദ്യംതൊട്ട് വായിക്കാൻ പോകുകയാ. ഈ പുതിയ ഭാഗത്തിലെ അവരുടെ college flash back വായിച്ചപ്പോൾ  തൊട്ട് തുടങ്ങിയതാ അവരുടെ പ്രണയം തുടങ്ങിയതും കവിന്റെ ചുറ്റികളികളൊക്കെ ഒന്ന് വീണ്ടും വായിക്കാൻ.

vijayakumar • 29-09-2020 19:31

Manjuvintaum,kevinteum jeevitha kadhayumayee veendum ethya kottapurathinu oryiram puuchendukal.
pinne bro munnam partinte pdf vannilla
adminarinode bro onnu request cheyyu

Anjali • 29-09-2020 19:28

എന്റെ പൊന്നു ബ്രോ....ഇങ്ങനെ കൊതിപ്പിക്കല്ലെ...
ഇങ്ങനെ ഒരു ലൈഫ് ശരിക്കും ഒരു ആഗ്രഹം ആണ്..

മഞ്ജു ❤️ കവി with ആദി and റോസു

sagar kottappuram • 30-09-2020 00:38

ആഗ്രഹം പോലെ നടക്കട്ടെ ...നിങ്ങള് പേര് പോലെ പെണ്ണ് ആണെങ്കിൽ ഒരു കവിനെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം

Manu • 29-09-2020 19:26

ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല .തുടക്കം തന്നെ ഗംഭീരം???

sagar kottappuram • 30-09-2020 00:38

njanum agrahichirunnila

Sachin • 29-09-2020 19:26

ഒരുപാട് miss ചെയ്ത രണ്ട് പേരെ വീണ്ടും തിരിച്ച് തന്നതിന് നന്ദി.

All the best Sagar bro.

derek • 29-09-2020 18:51

sathyam paranja sagarannaa....njan manjusum kavinum life is beautiful enna part vayikkan sitil kayariyathanu. oru padu thavana vayichittundenkilum veendum vayikkan ulla aagraham kondu kayariyathanu. appazhanu ithu kaanunnathu. vallatha oru surprise. love youuuu sagarannaa

MR. കിംഗ് ലയർ • 29-09-2020 18:51

എന്റാണ്ണാ നിങ്ങൾ പൊന്നപ്പൻ അല്ല തക്കപ്പൻ ആണ്. രതിശലഭങ്ങൾ എന്ന് കണ്ടപ്പോൾ ഒന്ന് സംശയിച്ചു... പിന്നെ തുറന്ന് നോക്കിയപ്പോൾ ഒരുപാട് സന്തോഷം ആയി.

വായിച്ചില്ല.... വായന രാത്രി.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

sagar kottappuram • 30-09-2020 00:39

santhosham kinglier bro

ആദിദേവ്‌ • 29-09-2020 18:39

സാഗർ ബ്രോ,

തിരിച്ചുവരവ് ഗംഭീരമായി. ഒട്ടും മടുപ്പിക്കാതെ പഴയ ആ ഫ്ലോ ഉള്ള എഴുത്ത് തന്നെ... ഒരു സിനിമ കണ്ട പ്രതീതി ലഭിച്ചു. പേജ് തീർന്നതോ സമയം പോയതോ അറിഞ്ഞേ ഇല്ല. അത്രക്ക് അടിപൊളി ആണ് കേട്ടോ.??? വരും ഭാഗങ്ങളും ഇതുപോലെ തന്നെ ആസ്വാദ്യകരം ആവുമെന്ന് വിശ്വസിക്കുന്നു. എന്നെന്ന് പറഞ്ഞിട്ടില്ലെങ്കിലും അടുത്ത ഭാഗങ്ങൾക്കായി അക്ഷമനായി കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്‌

അപ്പു • 29-09-2020 18:34

Write to usile oru cheriya portion ittapo thotte wait cheyuvarunnu, enthayalum finally they are back. Orupade sansthosham avarude family life veendum aaswadhikkan saadichathine, pathivu shailiyanale inniyippo 3 years flashbackum mix cheythulla parts pretheekshikkunnu. And a big thanks to be back with them. Anne abhiprayangalile highlight aayi ninna word onnukoodi orthupova ' chachan thendiya' ???

Ak • 29-09-2020 18:24

Sagar bro nerittu kandirunnell entha cheyuka ennu parayan pattilla ayiram purnachandran mare kanda sugam

Gokul • 29-09-2020 18:23

Aagraham undaayirunnu
Veendum vannathil santhasham maathramm
❤️❤️❤️❤️

വിരഹ കാമുകൻ??? • 29-09-2020 18:17

ഇതിന് ഒരു തുടർകഥ ഉണ്ടായതിൽ സന്തോഷം കമ്പി ഒന്നും വേണ്ട  അവരുടെ പ്രണയം തന്നെ ദാരാളം❤️❤️❤️

Rasheed • 29-09-2020 18:13

❤️??

ബാബു • 29-09-2020 18:05

അടിപൊളി

നീൽ • 29-09-2020 18:05

കിടു അണ്ണാ കിടു..?❤️
മഞ്ജുവും , കവിയും കാളും ഇപ്പോ റോസ് മോളും ആദിയുമാണ് താരങ്ങൾ..!!
ആദിയേക്കാൾ ഈ ഭാഗത്തിൽ മുന്നിട്ട് നിന്നത് റോസ് മോളാരുന്നു..അല്ല അതങ്ങനെയാണല്ലോ.
ഇത് എപ്പോ വായിച്ചാലും ഒരു ഫ്രഷ് ഫീലാണ്
വളരെ റിലാക്സ്ഡ്‌ ആയി പതിവുപോലെ  ഒരു ചിരിയോടെ വായിച്ചിരുന്നു..!!
മഞ്ജുസും കവിനും ഇവിടെ ഉള്ളിടത്തോളം സപ്പോര്ടുമായി ഒപ്പം തന്നെ ഉണ്ടാവും അണ്ണാ..!!
കൂടുതൽ ഒന്നും പറയാനില്ല..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
Keep going .. All the best❤️

Hafis • 29-09-2020 17:56

Vannalee... ???

വേട്ടക്കാരൻ • 29-09-2020 17:41

സാഗർ ബ്രോ,മഞ്ജൂസ്സിനെയുംകവിനെയും തിരിച്ചുകൊണ്ടുവന്നതിന് ഒരായിരം നന്ദി.അത്ര ആഴത്തിൽ പതിഞ്ഞുപോയ കഥയാണിത്.സൂപ്പർ

Shazz • 29-09-2020 17:38

Nice വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല. Anyway keep going

Manu • 29-09-2020 17:28

നല്ല രീതിയിൽ നിർത്തിയത് അല്ലെ, ബ്രോ വീണ്ടും എഴുതണ്ട ആയിരുന്നു. പുതിയ ഒരു കഥയുമായി വരാമായിരുന്നു ...??

അപ്പു • 29-09-2020 18:50

Thangalke thalparyamillengil vayikkathirunnal pore, engane -ve comments idano. Orupade allukal eppozhum ee kadhya vaayikkan agrahiche wait cheyunnunde. If he likes to write he do have the right to write whatever he feels don't let him get disappointed. Ethippo orupade pere request cheythondane pulli veendum ezhutunathe, so with all due respect plzz if you don't like this continuation stay away.

Manu • 30-09-2020 12:22

ഇതിൽ ഒരു നെഗറ്റീവും ഇല്ല... ഒരു ചെറിയ സത്യം പറഞ്ഞതാണ് ...!!!! പിന്നെ പ്രേക്ഷകരുടെ താൽപര്യം പൂർത്തിയാക്കേണ്ടത് സാഗർ ബ്രോ യുടെ താൽപര്യം ....

Sarath • 29-09-2020 22:51

ആദ്യം എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്,  പക്ഷേ വായിച്ച് തീർന്നപ്പോൾ അത് മാറി. ഈ കഥ അത്രയും ഇഷ്ടം ഉള്ളതുകൊണ്ടാണ് ആദ്യം അങ്ങനെ തോന്നിയത്

Ajay • 29-09-2020 17:27

സാഗർ ബ്രോ

വന്നത് അറിഞ്ഞില്ല ജസ്റ്റ്‌ കേറിയപ്പോ ദേ കിടക്കുന്നു രതിശലഭം ആദ്യം കണ്ടപ്പോ ഞെട്ടി പിന്നെ ഒന്നൂടി പേര് വാഴിച്ചു കൺഫോം ചെയ്തു pdf അല്ലല്ലോ എന്ന്

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്

പേര് പോലെ തന്നെ ലവ് പ്ലസ് ലൈഫ് ഫസ്റ്റ് പാർട്ട്‌ തന്നെ ഫീൽ ചെയ്തു കൊച്ചുങ്ങൾ ഒക്കെ ആയില്ലേ പഴയ കുത്തിമറിയൽ ഒക്കെ കുറയും അത് മാത്രം പ്രതീക്ഷിച്ചു വായിക്കുവല്ലല്ലോ ഞങ്ങൾ ഇവരുടെ ലവ് ആണ് കൂടുതൽ ഇഷ്ടം ആ അടിയും വഴക്കും ഒക്കെ

എനിക്കും തോന്നി മഞ്ജുസ് പഴയ പ്രസരിപ്പ് ഇല്ലാതെ ആണല്ലോ എന്ന് കൊച്ചുങ്ങൾ ആയപ്പോൾ രണ്ടുപേരും അകന്നു അറിഞ്ഞു കൊണ്ടല്ലേങ്കിലും സാഹചര്യം അതിന്റെ ഒരു പ്രസരിപ്പ് കുറവുണ്ട് മഞ്ജുവിന്

കവിനും ഒരുപാട് മാറി വാ തുറന്നാൽ ചൊറിയുന്ന തെറി പറയുന്ന കവിൻ ഒക്കെ മാറി ഇപ്പോൾ കുട്ടികൾ ആയത് കൊണ്ട് കൺട്രോൾ ചെയ്യണമല്ലോ

റോസ് മോൾ കൂടുതൽ ക്യൂട്ട് ആയി ആ സംസാരം മഞ്ജുന്ന് ഉള്ള വിളിയും ഒക്കെ അടിപൊളി ആണ് മഞ്ജുവിനെ പോലെ ദേഷ്യക്കാരിയും ചപ്പാത്തിക്കോലിന് ഒക്കെ തല്ലിയില്ലേ അതും മഞ്ജുവിനെ, മഞ്ജുവിന്റെ ഡബിൾ ആവും വലുതായാൽ ആ സംശയവും കൊള്ളാം "വാവ എപ്പോ വരും " 'എനിക്ക് എപ്പോ വാവ ആവും " അടിപൊളി 
2000ത്തിന്റെ നോട്ട് ഒക്കെ ആണ് കാണാതെ എടുത്തേക്കുന്നെ അറിഞ്ഞാൽ മഞ്ജു കൊല്ലും പണ്ട് പുറത്തു ബൈക്ക് ചുറ്റുന്നത് അപ്പൂസ് ആയിരുന്നല്ലോ ഇപ്പോൾ അവനുമാറിയോ

അപ്പൂസും കൊള്ളാം ചെക്കന് അമ്മയോടും പെങ്ങളോടും ഒക്കെ ഉള്ള സ്നേഹം പെങ്ങളോട് കണ്ണ് തെറ്റിയാൽ വഴക്ക് ആണേലും അതുപോലെ ആയിരുന്നാലോ കവിനും അഞ്ജുവും

അഞ്ചു മാറി എന്നാൽ അത്രയങ്ങോട്ട് മാറിയിട്ടും ഇല്ല കല്യാണം കഴിഞ്ഞു ഒക്കെ ആയപ്പോ ചുമ്മാ ഉള്ള ചൊറി ഇല്ല വല്ലപ്പോഴും ആണൊ ഇപ്പോൾ

റോസിനെ കുറിച്ചും പറഞ്ഞത് കൊള്ളാം അവൾക് സ്നേഹം കാണും പിറക്കാതെ പോയ കുട്ടികൾ അല്ലെ അതിന്റെയ പിന്നേ കുട്ടികളോട് ആർക്കും സ്നേഹം വാത്സല്യം ഒക്കെ തോന്നൂലോ
അവളും ക്യാരിങ് അല്ലെ

കവിൻ ഇപ്പോൾ എങ്ങനെ ആണ് പണ്ടത്തെക്കാൾ മടി ആണൊ ജോലിയിൽ എല്ലാം ശ്യാം ഒക്കെ ആണൊ നോക്കി നടത്തുന്നെ

അവരുടെ കോളേജ് ലൈഫ് ഒന്നൂടി പറഞ്ഞത് അടിപൊളി ആയി കേട്ടോ അങ്ങനെ ഒരു രംഗം expect ചെയ്തതല്ല ഇപ്പോൾ പഴയകാര്യം കുറച്ചൂടി കോൺവീൻസിങ് ആയി കവിൻ അതിന് പിന്നെയും ശ്രമിച്ചപ്പോൾ കുത്തിന് പിടിച്ചല്ലോ അന്നൊന്നും പ്രണയവും സ്ട്രോങ്ങ്‌ അല്ല ജസ്റ്റ്‌ സ്പാര്ക് ആയിരുന്നല്ലോ

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ പറയാതെ ഫുൾ ആൻഡ് ഫുൾ ലവ് ആക്കിയപ്പോൾ ഇവിടെ പറഞ്ഞു ലൈഫ് കുറിച്ച് കുടുംബത്തിൽ മഞ്ജുവിനെ കുറിച്ച് മോശം അഭിപ്രായം ഗോസിപ് മുറുമുറപ്പ് ഒക്കെ ഉണ്ടെന്ന് അതൊക്ക മഞ്ജു കേൾക്കുന്നുണ്ട് വിഷമിക്കുന്നുണ്ട് എന്ന് അത്‌ നന്നായിരുന്നു ഒരു ഒറിജിനാലിറ്റി ഫീലിംഗ് കിട്ടി അതൂടി ആയപ്പോൾ

അച്ഛനും ആയി കവിൻ കുറച്ചു അടുത്തപ്പോലെ പണ്ട് ചുമ്മാ മൂളലുകൾ ആയിരുന്നല്ലോ ഇപ്പോൾ അങ്ങനെ അല്ല എന്ന് തോന്നുന്നു

എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു

എന്തായിപ്പോ പറയാ ഇത്രപെട്ടന്ന് പ്രതീക്ഷിച്ചതല്ല ഞാൻ കരുതി ഇനിയും ടൈം എടുക്കുന്നു ഇടയ്ക്കിടെ ലാസ്റ്റ് പാർട്ട്‌ pdf ഞാൻ നോക്കാറുണ്ട് പുതിയ സ്റ്റോറിയുടെ കമെന്റ് ബോക്സും ബുദ്ധിമുട്ടയോ എല്ലാരും നിർബബന്ധിച്ചത്

ഒരുപാട് സന്തോഷം ഉണ്ട് ഞങ്ങൾക്ക് വേണ്ടി വീണ്ടും തിരിച്ചു കൊണ്ടുവന്നതിൽ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

മനു • 30-09-2020 07:40

അതൊക്കെ പ്രായം കൊടുക്കുന്ന പക്വതയാണ്.

Mahi • 29-09-2020 17:13

So kind of you thank you so much dear

JJ • 29-09-2020 17:13

??veendum ezhutiyathil santhosham???

Soldier • 29-09-2020 17:06

Enthu parayanam ennu ariyathilla... njan vazhichilla enallum athinu mune comment idanam ennu thonni... veendum kavineyum manjuvineyum thottariyan pattilla ennu vicharichathu anu.... oru kallathu ithu avasikaruthe ennu vicharicha kadha anu... veendum kandathill vallare ere sandhosham.. keep going... ellavitha supportum undavum??

_sidh • 29-09-2020 17:01

വീണ്ടും വന്നു ? റോസിന്റെയും അപ്പുവിന്റെയും സീൻസ് ഒക്കെ രസമുണ്ടായിരുന്നു അവരുടെ സംസാരവും ഒക്കെ.. വീണ്ടും ട്വിൻസ് ജനിക്കാൻ പോവുന്നു എന്ന് അറിഞ്ഞപ്പോ സന്തോഷം ആയി ഇനി മഞുവിനും കവിക്കും റസ്റ്റ്‌ ഉണ്ടാവില്ല .....
❤❤❤❤❤❤❤❤
അപ്പു കവിയുടെ പോലെ കുറച്ചു സൈലന്റ് ആണ് റോസ് മഞ്ജുസ്സിനെ പോലെ വൈലെന്റും ...
ഒരുപാട്  ഇഷട്ടായി/❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടുത്ത ഭാഗം ഉടൻ പ്രദീക്ഷിക്കുന്നു..❤❤❤❤❤❤❤

Vattan • 29-09-2020 16:52

Enta ponno super sagarbhai

ഹാജി • 29-09-2020 16:52

♥️♥️♥️♥️♥️♥️♥️♥️♥️♥️

യദുൽ ?NA²? • 29-09-2020 16:49

ആദി റോസു
ഇവർ നിറഞ്ഞു നിന്ന ഒരു ഭാഗം ശെരിക്കും റോസ് മോളെ കൊഞ്ചിയും കൊണ്ട് ഉള്ള സംസാരം ശെരിക്കും രസിപ്പിച്ചു കൂടുതലും മഞ്ജുസും കവിയും ഉഷാർ ആക്കുന്ന മറ്റുള്ള ഓരോ ഭാഗവും പോലെ ഇതും അതിനു മുകളിൽ എത്തി

??

നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുന്നു ഭായ് ഇത് കാത്തിരിക്കുന്നു അടുത്ത ഭാഗം ലേറ്റ് ആയാലും സാരമില്ല.. റോസ് മോളും ആദിയും പിന്നേ അവരെ മഞ്ജുവും കവിയും നിറഞ്ഞു തുളുമ്പുന്ന ജീവിതം കാണാൻ അതു അറിഞ്ഞു വായിക്കാൻ കാത്തിരിക്കുക അല്ലാതെ എന്ത് ചെയ്യാൻ ആണ്

നിറഞ്ഞ സ്നേഹത്തോടെ
യദു ❤️

അരവിന്ദ് കാവുങ്കൾ • 29-09-2020 16:35

വെൽക്കം ബാക്ക് ???