Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
ദിവസം ആണ് സംഭവം നടന്നത് , പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ള് തമ്മിൽ അങ്ങനെ അധികമൊന്നും മറ്റേ പരിപാടി ഉണ്ടായിരുന്നില്ല . വല്ല ഗ്യാപ്പും വീണു കിട്ടിയാൽ മാത്രം വഴിപാട് പോലെ നടക്കും . അല്ലെങ്കിൽ പിന്നെ നല്ല മഴയോ തണുപ്പോ ഒക്കെ ഉള്ള ടൈം ആയിരിക്കണം . ആ സമയത് എനിക്ക് ഇച്ചിരി ഇളക്കം ഉണ്ടെന്നു പറഞ്ഞു മഞ്ജുസ് എന്നെ കളിയാക്കും .
നല്ല മഴക്കാലത്താണ് അങ്ങനെ ഒരു അവസരം വീണുകിട്ടിയത് . വീട്ടിൽ ഞാനും മഞ്ജുസും പിള്ളേരും മാത്രേ ഉള്ളു . ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ കുറച്ചു നേരം രണ്ടും കിടന്നുറങ്ങുന്ന പതിവുണ്ട് , ആ ഗ്യാപ്പിൽ ആണ് ഞങ്ങൾ തമ്മിൽ ഒന്ന് മിണ്ടുന്നതും തൊടുന്നതും തലോടുന്നതുമൊക്കെ .
അന്നത്തെ ദിവസം നല്ല മഴ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തേക്കൊന്നും പോകാൻ കഴിഞ്ഞില്ല.. ശനിയാഴ്ചയോ മറ്റോ ആയിരുന്നതുകൊണ്ട് മഞ്ജുസിനും അന്ന് ലീവ് ആയിരുന്നു . എന്നാലും കിച്ചണിലെ പണിയും വീട്ടിലെ ജോലിയും ഒക്കെ ആയി അവള് തിരക്കിൽ തന്നെ ആയിരുന്നു . റോസ്മോളും ആദിയും ഹാളിലും ഉമ്മറത്തും ഒക്കെയായി ഓടി നടന്നു കളിക്കുന്നുണ്ട് .
ആ സമയത്താണ് കോളേജിലെ ബോയ്സ് മാത്രമുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആരോ കുറെ തുണ്ട് കൊണ്ടിട്ടത് . നാടൻ ആയതുകൊണ്ട് ഞാനും അത് ഡൗൺലോഡിൽ ഇട്ടു . കാണാൻ നല്ല ലുക്ക് ഉള്ള ഒരു ചരക്കിന്റെ വീഡിയോസ് ആണ് മൊത്തം . അതിനെ ആരോ ചതിച്ചതാണെന്നു ഉറപ്പാണ് . കാരണം ഒറ്റ വിഡിയോയിൽ പോലും ഒപ്പമുള്ളവന്റെ മുഖം
💬 Comments
View all comments