0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

"ഇതെന്താ ചാനെൽ ആണോ മാറ്റി കളിയ്ക്കാൻ .."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

"കവി എന്റെ കയ്യിന്നു കിട്ടും ട്ടോ .."
മഞ്ജുസ് എന്റെ മറുപടി കേട്ട്  ഒന്ന് ചൂടായി .

"ഭീഷണി ഒന്നും വേണ്ട ...അടി ആണേൽ അടി ..രണ്ടിലൊന്ന് നോക്കാലോ "
അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് ഞാൻ ചിരിച്ചു . അതോടൊപ്പം വീഡിയോ നെക്സ്റ്റ് അടിച്ചു . അതോടെ നോർമൽ ഏതോ ഇംഗ്ലീഷ് തുണ്ട് വന്നു . അതിൽ ഫസ്റ്റ് തന്നെ നല്ലൊരു ഡീപ് കിസ് ആണ് . അതോടെ ഞങ്ങളുടെ രണ്ടാളുടെയും കണ്ണ് അതിൽ ഉടക്കി .

"ഇതുപോലെ ഒന്നങ്ങട് തരട്ടെ ..."
ഇടം കൈകൊണ്ട് അവളുടെ അരയിലൂടെ വട്ടം പിടിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ കാതിൽ പയ്യെ തിരക്കി .

"വേണ്ട .."
മഞ്ജുസ് അത് ചിരിയോടെ നിഷേധിച്ചു .

"എന്താടോ ...പ്ലീസ് ...ഇപ്പൊ കുറെ ആയില്ലേ ...ഒന്ന് സമ്മതിക്ക് ..."
ഞാൻ അവളുടെ സംഗമ സ്ഥാനത്തേക്ക് കൈനീക്കികൊണ്ട് പറഞ്ഞു .

"ശോ ...ഒന്ന് ചുമ്മാതിരി കവി ..."
എന്റെ കൈ അവിടെക്കെത്തും മുൻപേ പിടിച്ചുവെച്ചുകൊണ്ട് മഞ്ജുസ് എന്നെ നിസ്സഹായ ഭാവത്തിൽ നോക്കി .അപ്പോഴും പുറത്തു ചെറുങ്ങനെ മഴ പെയ്യുന്നുണ്ട് .

"നീ ആരെയാ ഈ പേടിക്കുനെ .."
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു ..പിന്നെ കൈ വീണ്ടും അവിടേക്ക് നീക്കി . പിന്നെ മഞ്ജുസിന്റെ പാന്റീസിനു മുകളിലായി വരുന്ന ഭാഗത്തു എന്റെ ഇടതു കൈ പതിച്ചുവെച്ചുകൊണ്ട് പയ്യെ വിരലോടിച്ചു .

"സ്സ്..."
അതിന്റെ ഫീലിൽ അവൾ  ഒന്ന്

💬 Comments

View all comments