Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
കൊണ്ട് വലതു കൈ പഴയതുപോലെ അവളുടെ സംഗമ സ്ഥാനത്തേക്കും നീക്കി അവിടെ ഞൊടിയിട കൊണ്ട് താഴുകൾ ആരംഭിച്ചു .
"ആഹ്..ഡാ.."
എല്ലാം ഞൊടിയിട കൊണ്ട് കഴിഞ്ഞതും മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കുതറി .
"ഒരു ഡാ യും ഇല്ല ..."
ഞാൻ അത് കേൾക്കാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു . പിന്നെ അവളതു കൈകൊണ്ട് അവളുടെ മുൻവശം വേഗത്തിൽ തടവി ..
"സ്സ്...ആഹ്...ക..വി.....ഹ്ഹ്ഹ് "
അതിന്റെ സുഖത്തിലും ചെറിയ ദേഷ്യത്തിലും മഞ്ജുസ് പയ്യെ പല്ലിറുമ്മി . പിന്നെ പെട്ടെന്ന് എന്നെ തള്ളിമാറ്റികൊണ്ട് കിച്ചൻ ഡോറിന്റെ അടുത്തേക്ക് വേഗത്തിൽ നീങ്ങി .
"ഒന്ന് വേഗം വാടാ ..."
നടന്നു നീങ്ങുന്നതിനിടെ ഒന്നും മനസിലാകാതെ നിൽക്കുന്ന എന്നെ തിരിഞ്ഞു നോക്കി മഞ്ജുസ് മാടി വിളിച്ചു . അതോടെ എന്തോ കാര്യമുണ്ടെന്നു എനിക്കും കത്തി !
അവൾ വേഗം ചെന്ന് കിച്ചണിന്റെ വാതിൽ ചാരി, പിന്നാലെ അവളും ആ വാതിലിലേക്ക് ചാരി നിന്നുകൊണ്ട് എന്നെ മാടി വിളിച്ചു .
"ഒന്ന് വേഗം വാ , മനുഷ്യനെ വെറുതെ മൂഡ് ആക്കിയിട്ട് ..."
മഞ്ജുസ് എന്നെ നോക്കി കള്ളച്ചിരിയോടെ മൊഴിഞ്ഞു .
"എന്താ സംഭവം ?"
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈമലർത്തി.
"കുന്തം..."
അവൾ അതിനു അംറുപടി പറഞ്ഞുകൊണ്ട് നൈറ്റി മുകളിലേക്ക് ഉയർത്തി. തലവഴി ഊരി നിലത്തിട്ടു .പിന്നെ അടിയിൽ ഇട്ടിരുന്ന ചുവന്ന പാന്റീസ് വേഗം വലിച്ചു താഴ്ത്തി കാല്മുട്ടിനിടയിലേക്ക് തിരുകി വെച്ചു . അതോടെ എനിക്ക് കാര്യം പിടികിട്ടി.
"ഇനി കളഞ്ഞിട്ടു പോയ മതി
💬 Comments
View all comments