← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് [Sagar Kottapuram] · approved reader discussion

ആദിദേവ്‌ • 07-10-2020 17:12

സാഗർ ബ്രോ...

എന്താ ഇപ്പോ പറയാ.. ഓരോ ഭാഗം പിന്നിടുമ്പോഴും മഞ്ജുവും കവിനും ആദിമോനും റോസിമോളും എല്ലാം ഹൃദയത്തിന്റെ ഏതോ കോണിലേക്ക് വീണ്ടും വീണ്ടും പതിഞ്ഞു കയറുകയാണ്. അത്രക്ക് മനോഹരമാവുന്നുണ്ട്. താങ്കളുടെ ആഖ്യാനശൈലി ഒരു രക്ഷയുമില്ല. ക്ലാസ് ഐറ്റം. ഓരോ പേജ് വായിച്ചപ്പോഴും തീർന്നുപോകരുതേയെന്ന് പ്രാർഥിക്കുകയായിരുന്നു. അത്രക്ക് അടിപൊളി ഫീൽ. അടുത്ത ഭാഗങ്ങൾ ഉടനുണ്ടാവുമെന്ന് കരുതുന്നു. ഈ കഥ അടുത്തെങ്ങും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർഥനയോടെ.. ആകാംഷയോടെ കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്

King • 07-10-2020 16:58

മനോഹരം തന്നെ
കുട്ടികൾ ദൈവങ്ങൾ ആണ് എന്ന് എന്നോട് ആരോ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ് എന്ന് എന്നിക്കും  പലപ്പോളും തോന്നിട്ടും ഉണ്ട്. ശരിയാണ് കുട്ടികളുടെ ഒരുവയസുമുതൽ ഏകദേശം അഞ്ചു വയസുവരെ രസമാണ് ( അല്ല അതിന് മുന്പും അതു കഴിഞ്ഞു ഉള്ളുതും നല്ലതാല  എന്ന് അല്ല എല്ലാം ഒരു അനുഭവം തന്നെയാണ് )
കവിന്റെയും മഞ്ജുസ്സിന്റെയും ഒരു വാക്കുകളും വളരെ നന്നായി തന്നെ അതു പോലെ ആദികുട്ടാനും റോസ്മോളും.
റോസ്മോളുടെ ഓരോ  ഭാഗവും വളരെ നന്നായി തന്നെ ഉണ്ട് ആദി കുട്ടനെ അതികം ഇല്ല എന്നാലും ഉള്ള ഭാഗങ്ങളിൽ മനോഹരം  തന്നെയാണ്.
ഇപ്പോൾ ആണ് ഞാൻ കഥായുടെ ഒഴുകിലേക്ക് എത്തിപ്പെട്ടത് .
പിന്നെ റോസ്മോളുടും കവിനോടും ഞാൻ പിണക്കമാ..  ആദി കുട്ടന് ഐ ക്രീം വെച്ചു കൊത്തില്ലലോ.

എന്ന് King

King • 07-10-2020 19:08

ഈ ചെറിയ ഒരു ഭാഗം പറയാൻ വിട്ടുപോയി
റോസ്മോൾ സന്ധ്യ നേരത്തു കുളിച്ചു  ഭസ്മകുറിയൊക്കെ തോടു നിൽക്കുന്ന ഭാഗം മനസിലേക്ക് വേഗം കടന്നു വരുന്നപ്പോലെ.
martial arts എല്ലാം പഠിക്കാൻ പോവുന്നത് എല്ലാം നല്ല രസമായിരിക്കും.

Maharudran • 07-10-2020 16:36

കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും തുടരുക..., അഭിനന്ദനങ്ങൾ

മനു • 07-10-2020 16:31

തന്‍റെ ഈ കഥയുടെ ആഖ്യാന ശൈലി..... അതൊരു മൊതല് തന്ന്യാ....

Thanks You for entertaining us.....

Mr_bAd kArMA • 07-10-2020 16:25

താനടക്കമുള്ള  എല്ലാ  എഴുത്തകാരുടെ  ആരാധകനായൽ  ഞാൻ  വെറും  കിഴങ്ങനാകും...
എന്താടോ  തന്റെ  നോവലിൽ  ഉള്ളത്...

"എന്താടോ  എൻറെ  നോവലിൽ  ഉള്ളത്..?

""ശൈലി""

"തന്റെ  ഓരോ  ശൈലിയും   ആ   നോവലിനെ മനോഹരമാക്കുന്നത്   അതുകൊണ്ട്  തന്നെയാണ്  ഒരുപാട്  പേര്   ബ്രോയുടെ  നോവലിന്  വേണ്ടി   വെയിറ്റ്   ചെയ്യുന്നത്
        ഇതിലും  ഒരു  മനോഹാരിത   ഈ   കഥയിലെ   ചാറെക്ടർ   ആണ്   

"റോസ്‌മോൾ  ഉയിർ"

"എന്ന്   ഒരു   പാവം   എഴുത്തുക്കാരൻ"

Mr perfect • 07-10-2020 16:06

ഒരുപാട് ഇഷ്ടം മാത്രം ഈ part ഉം വളരെനന്നായിട്ടുണ്ട് ??????????????????????????????????

വിരഹ കാമുകൻ??? • 07-10-2020 15:44

കുറച്ചു താമസിച്ചു പോയി❤️❤️❤️

Santhosh lan • 07-10-2020 15:43

ഹോ ആശ്വാസമായി ഈ പാർട്ട്‌ കണ്ടപ്പോൾ തന്നെ അടിപൊളി സൂപ്പർ

Lal • 07-10-2020 15:42

കല്യാണം ഒന്നും വേണ്ടാന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് വരുമ്പോ ഇങ്ങനെ ഏതേലും കഥയോ സിനിമയോ ഒക്കെ വന്ന് പരീക്ഷിക്കും. ?❤️

ഒരുപാട് ഇഷ്ടം ❤️

pp • 07-10-2020 15:41

ചെറുതും വലുതും പണ്ടും ഇപ്പൊഴും ഒക്കെ ഒരേ ഫീൽ തന്നെ

ഇത് വായിച് കഴിയുമ്പൊ ഒരു സന്തോഷമാണ്

Mahi • 07-10-2020 15:19

Keep going bro awesome righting

Player • 07-10-2020 15:12

അടിപൊളി... ???

കിച്ചു • 07-10-2020 14:52

ഇപ്പോള്‍ മഞ്ജു-കവിൻനേക്കാളും റോസിമോളുടേ സംസാരവും കൊഞ്ചല്‍ കലർന്ന ഭാഷയും ഒക്കെയാണ് ഇഷ്ടം ?
ആദിക്കും കൂടി ഒരു സ്പേസ് കൊടുത്താൽ കൊള്ളമായിരിക്കും.

Mr. Black ? • 07-10-2020 14:42

???...

സൂപ്പർബ് ബ്രോ..

അച്ഛനും മകളും ഉള്ള ബോണ്ട്‌ ഇതിലും നന്നായി വിശദികരിക്കാനാവില്ല...

കഥ നന്നായിട്ടു മുന്നോട്ടു പോകട്ടെ എന്നാശംസിച്ചു കൊണ്ട്...

Waiting 4 nxt part...

അപ്പൂട്ടൻ • 07-10-2020 14:40

നാളുകളായി പറയുന്ന ഡയലോഗ് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.... നേരിട്ട് അറിയുന്ന അനുഭൂതി. അങ്ങയുടെ ഡ്രസ്സ് കേൾക്ക് മുകളിലുള്ള വർണ്ണന അതിഗംഭീരം ആണ്. മുൻകാലങ്ങളിലും ഇത് ഞങ്ങൾ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് ഈ കാര്യത്തിൽ. അങ്ങനെ ആ കാര്യത്തിൽ ഒന്നുകൂടി അഭിനന്ദിക്കുന്നു. അങ്ങയുടെ ഡ്രസ്സ് കളുടെ കോഡുകളും കളറുകൾ കഥയുടെ ഭാഗമായി വായിച്ചറിയാൻ എന്ത് രസമാണെന്നോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹപൂർവ്വം അപ്പൂട്ടൻ

Ajay • 07-10-2020 14:40

സാഗർ ബ്രോ

ഈ പാർട്ടും ഒരുപാട് ഇഷ്ടായി

കമ്പി ഇല്ലെങ്കിലും രതിശലഭങ്ങൾ നല്ല ഫീൽ ആണ് ഫുൾ ടൈം കളി ആയാലും ബോർ ആവും ഇടയ്ക്ക് ആവുമ്പോ ആണ് അതിനും ഒരു ഫീൽ കിട്ടുവ

അച്ഛനും ആയി കവിൻ ഇപ്പോൾ കുറച്ചു ഫ്രണ്ട്‌ലി ആയിട്ടുണ്ട് എന്ന് തോന്നുന്നു
കാവിന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ അതുപോലെ പെങ്ങളെയും വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്നറിയം ഇതിപ്പോ തുടക്കം അല്ലെ

റോസ് മോൾ പൊളി ആണ് അവളുടെ കുറുമ്പും കുട്ടിത്തവും വാശിയും ഒക്കെ ആയി ഈ പാർട്ട്‌ സൂപ്പർ ആയിരുന്നു

റോസ്മോൾ ആണ് fvrt അത് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ തൊട്ടേ, എന്നാലും അപ്പൂസിനെയും ഇനി കാണിക്കണം ചെക്കൻ ഇപ്പോഴും മനസ്സിൽ ഇടം പിടിക്കാത്ത പോലെ

കമ്പനിയെ കുറിച്ചും അവർക്ക് പൊന്നൂസിനോടും കവിനോടും ഒക്കെ അട്ടച്ച്മെന്റ്റ് ബഹുമാനം ഒക്കെ അടിപൊളി ആയിരുന്നു

നാവിനെ കുറിച്ച് പറഞ്ഞതും കൊള്ളാം അങ്ങനെ മറക്കാൻ കഴിയുന്ന ഒരാൾ അല്ലല്ലോ ഒരു ചെറിയ പൊളി ശരത് അല്ലെ പുള്ളി സ്ക്രീനിൽ ഒരു വട്ടം പോലും വരാതെ തന്നെ എല്ലാർക്കും അറിയുന്ന ആൾ

കിഷോർ, ശ്യാം, വീണ, റോസ്, അങ്ങനെ എല്ലാരേം കുറിച്ചും പരാമർശിച്ചു

ലാസ്റ്റ് കാവിന്റെ ആ ചിന്തയും ഫീൽ ആയി വളർന്നാൽ പൊന്നൂസിന്റെ കുറുമ്പ് ഒക്കെ മിസ്സ് ചെയ്യും

എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

S.R. • 07-10-2020 14:38

Yet another beautiful part❤

Rahul23 • 07-10-2020 14:30

മതി മതി, ഇത് മതി, റോസ്മോളാണ് നമ്മടെ മെയിൻ, എത്ര വായിച്ചാലും അതിനെ എല്ലാ സീനിലും കാണുമ്പോ വീണ്ടും വീണ്ടും കാണാൻ തോന്നും, ഹാ ഹാ ?❤️

ഷ്യ മാമ, കിശോ മാമ, എനിക്ക് വയ്യ, എന്നാ രസം എന്റെ മോനെ ??❤️

ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല, ഒരുപാട് സന്തോഷം ബ്രോ, പേജ് കൊറഞ്ഞാലും കൊഴപ്പം ഇല്ല, ഇത്രേം വായിച്ചപ്പോ തന്നെ മനസ്സ് നിറഞ്ഞു ??

സ്നേഹം മാത്രം ❤️

അപ്പൂട്ടൻ • 07-10-2020 14:41

വളരെ ശരിയാണ്

Pachalam basi • 07-10-2020 14:14

Super super super വെറെയൊന്നും പറയാനില്ല .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

SiDh • 07-10-2020 14:14

????????

അപ്പു • 07-10-2020 14:13

റോസ്‌മോൾ ആണല്ലോ ഇപ്പൊ എല്ലായിടത്തും, ഇന്നിയുള്ള ഭാഗങ്ങളിൽ അപ്പൂസിനെ കൂടെ പ്രാധ്യനം കൊടുക്കാൻ ശ്രേമിച്ചൂടെ. ഫ്ലാഷ്ബാക്ക് ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു.???

Soldier • 07-10-2020 14:01

??

Berlin? • 07-10-2020 13:58

??

raj • 07-10-2020 13:50

first complaint...part cheruthayi poyi. ☹️

King • 07-10-2020 17:53

?

Kuruvi • 07-10-2020 13:50

4th ?

Hafis • 07-10-2020 13:44

Just miss...
E രാഹുൽ ഒകെ ഇവിടെ പെറ്റ്കി കിടക്കുകയാണോ??

Rahul23 • 07-10-2020 13:46

ഏറെ കുറെ ??

Pravasi • 07-10-2020 13:37

സെക്കന്റ്‌

Rahul23 • 07-10-2020 13:35

First ?

shammy • 07-10-2020 15:48

i am the first aliyaa.....

shammy • 07-10-2020 15:49

first

shammy • 07-10-2020 15:49

first...

Mafia shashi • 05-10-2020 23:03

ഇനി കാത്തിരിക്കാൻ ഒരു സുഖമാണ്

Mafia shashi • 05-10-2020 23:02

ഞാൻ ഏറ്റവും ആഗ്രഹിച്ച തിരിച്ചു വരവ്.......

ഹൃദയത്തിൽ നിന്നും ❤❤❤ • 05-10-2020 22:42

Annum cannula nokkum adutha part vannittundo nnu. Thirakannennu ariyaam ennalum chodikka..adutha part pettannu nndakoo??

King • 04-10-2020 21:07

വളരെ സന്തോഷം ഉണ്ട് വേഗം തന്നെ തിരിച്ചുവന്നതിൽ.
ഇവിടെ ഇപ്പോൾ അങ്ങനെ വരാറില്ല അതാണ് കഥ കാണാൻ വായിക്കിയത്.അതുപോലെ കഥ കണ്ടിട്ടും വായിക്കാൻ  രണ്ട്  ദിവസം കഴിഞ്ഞു  . ഈ പേര് കണ്ടപ്പോൾ ന്തോ ഒരു അനുഭവം പോലെ വിശോസിക്കാൻ പറ്റാത്തപോലെ. അങ്ങനെ കഥ മുഴുവൻ  വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം എന്ന് വിചാരിച്ചു. തുടക്കം തന്നെ വളരെ നന്നായി തന്നെ അവതരിപ്പിച്ചു.
കവിനെയും മഞ്ജുസിനെയും പിന്നെ നമ്മുടെ രണ്ടും ഉണ്ണികളെയും വളരെ നന്നായി തന്നെ അവതരപ്പിച്ചു എന്നും പറയുന്നപോലെ തന്നെ മനോഹരം തന്നെ.
കഥയിൽ റോസ്മോൾ ആണ് ആദിയെകളും ഹൈലൈറ് എന്ന് ഈ ഭാഗം ആദ്യം വായിക്കുബോൾ തോന്നിയിരുന്നു അവളുടെ സംസാരം അങ്ങനെ എല്ലാം ആദിക്കു അധികം റോൾ ഇല്ലാത്തപോലെ തോന്നി പക്ഷേ അവസാനം ഭാഗവും വായിച്ചപ്പോൾ അത് മാറിക്കിട്ടി ട്ടോ  കവിൻ ആദി തമ്മിൽ ഉള്ള ഭാഗം വളരെ നന്നായിരുന്നു അതുപോലെ മഞ്ജുസ് കിടക്കുബോൾ ആദി വന്നു വയ്യെ എന്ന് ചോദിക്കുന്നതും എല്ലാം വളരെ നന്നായിരുന്നു.
(റോസ് മോൾ മഞ്ജുസിന്റ ബാഗിൽ നിന്നും രൂപ എടുക്കുന്നതും അങ്ങനെ ഉള്ള ഒരു ഭാഗം ഇല്ലേ തമാശ യായി എഴുതിയതാണ് എന്നും ആ ഭാഗം നന്നായിരുന്നു പക്ഷേ അത് കഴിഞ്ഞു കവിവിൻ റോസ്മോളെ കൊണ്ട് നേരെ പോവുകയാണ് അതിന് പകരം അത് മഞ്ജുസിനോട് പറയാം മായിരുന്നു അല്ലെങ്കിൽ റോസ്മോളോടെ അത് കൊണ്ട് കൊടുക്കാൻ പറയാം മായിരുന്നു അങ്ങനെ അത് തിരിച്ചു മഞ്ജുസിനു കൊടുക്കുന്നു. അപ്പോൾ മഞ്ജുസിനു സന്തോഷം ആവുകയും മഞ്ജുസ് എന്തിനാ രൂപ എടുത്തത് എന്ന് ചോദിക്കുന്നു ചോദിക്കാതെ എടുക്കരുത് എന്ന് പറയുന്നു എന്നിട്ടു വേറെ രൂപ കൊടുക്കുന്നു ചോദിക്കാതെ എടുക്കരുത് എന്നും പറയുന്നു,
അതുപോലെ തന്നെ ഉണ്ണികളുടെ സംസാരത്തിൽ ഉള്ള വാക്കുകൾ  പുറത്തീകരിക്കാതെ ഇരുന്നാൽ കൊഞ്ചൽ വരും എന്ന് തോന്നി പക്ഷേ  ഞാൻ എഴുതി നോക്കി നേരെയാവുന്നില്ല, ശരിയാണ് കുട്ടികളുടെ ഭാഗം എഴുതാൻ വളരെ പ്രയാസമാണ്  ) ഈ വാക്കുകൾ എല്ലാം മനസിൽ വെക്കരുത്. എന്റെ ഒരു അഭിപ്രായം മാത്രം

ആരോ പറഞ്ഞു വാക്കുകൾ ഓർമ്മവരുന്നു. ഒരു കഥ നിങ്ങളെ ചിരിപ്പിക്കും സന്തോഷപെടുത്തും എന്നാൽ ഒരു നിമിഷം കഴിഞ്ഞുപോയാൽ അത് ഹൃദയം തകർക്കും എന്നും.
അതെ അനുഭവം ആണ് ഈ കഥ അവസാനിപ്പിച്ചപ്പോൾ തോന്നിയത്.

തിരക്കുകൾ എല്ലാം കഴിഞ്ഞു അടുത്ത എഴുതണം എന്നും. പ്രശ്നങ്ങൾ എല്ലാം തന്നെ ശരിയാവുന്നു എന്ന് വിശോസിക്കുന്നു.

എന്ന് King

King • 04-10-2020 21:21

അഭിപ്രായം പറയാൻ വളരെ താമസിച്ചു എന്ന് അറിയാം

raj • 06-10-2020 07:41

rajav evide ayirunnu. ?

King • 06-10-2020 11:52

ഇപ്പോൾ ഇവിടെ അങ്ങനെ വരാറില്ല അതാണ്.
പിന്നെ അവിടെ എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലാലോ.
അനു ഉണ്ണിക്കും എങ്ങനെ ഉണ്ട്
ബാക്കി എല്ലാവർക്കും ?

Anu [unni] • 12-10-2020 16:52

ഇവിടെ കുഴപ്പമൊന്നുമില്ല ബ്രോക്ക് സുഖല്ലേ

?? • 04-10-2020 06:50

മഞ്ജുവിനെയും കവിനെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

Ameer • 04-10-2020 01:34

ബ്രോ ഒരുപാട് നന്ദി ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഈ കഥയിലൂടെ ജീവിക്കുക ആയിരുന്നു.. ഞാൻ ആദ്യം ആയാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഈ കഥ..... നിങ്ങൾ എഴുത്തു തുടർന്നുകൊണ്ടേ ഇരിക്കുക....... ❤️❤️❤️

കിരാതൻ • 03-10-2020 16:06

തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട് 
പണ്ടത്തെ പോലെ തന്നെ emotional  love വഴക്ക് ഒക്കെ ആയീ സന്തോഷത്തോടെ നടക്കട്ടെ ❣️❣️❣️
കാത്തിരിക്കുന്നു അടുത്തതിന് വേണ്ടി ??

Rudradev • 03-10-2020 03:33

Bro മാസ്സ്  ?????

Dude • 02-10-2020 20:34

Sagar bro ❤️❤️
വീണ്ടും ഈ കഥയുമായി വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല . മഞ്ജു വിനെയും കവിനെയും ഒക്കെ വീണ്ടും കൊണ്ടു വന്നതിൽ സന്തോഷം. അടുത്ത പാർട്ടും ആയി വേഗം വരണം ❤️❤️❤️

സിദ്ദു • 02-10-2020 16:00

ഈ പാർട്ടോടെ സെക്സിന്റെ കാര്യത്തിൽ മഞ്‍ജൂസ്‌ കുറച്ചുകൂടി അയവുള്ള ധീരമായ സമീപനം കൈക്കൊള്ളൂമെന്ന് പ്രതീക്ഷിക്കുന്നു. കവിനു കുറച്ചുകൂടി സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്നതിനൊപ്പം മഞ്‍ജൂസും അല്പം കൂടി അഡ്വെഞ്ചറസ് ആയാലെന്ന് ആഗ്രഹിക്കുന്നു. കവിനെയും  കൂട്ടി കവിന്റെ ഫ്രണ്ട് റോസിനൊപ്പവും മഞ്‍ജൂസിന്റെ ഫ്രണ്ട് മീരയ്‌ക്കൊപ്പവും ചേർന്ന് ത്രീസം സെക്സ് ആസ്വദിക്കാനുള്ള മൂഡിലേക്ക് മഞ്‍ജൂസ്‌ എത്തണേയെന്ന് ആഗ്രഹിക്കുന്നു

Harii • 02-10-2020 21:51

അങ്ങനെ അയൽ ഇൗ കഥ പരമ ബോർ അവും മാൻ ഇൗ ഫോർമാറ്റിൽ തന്നെ പോവുന്നതനാണ് കഥകൂ നല്ലത്

മനു • 02-10-2020 22:45

തന്‍റെ ടിപ്പും കോപ്പും ഒന്നും ഇല്ലാതെ പത്ത് നൂറ് എപ്പിസോഡ് ഇങ്ങേര് എഴുതിയില്ലേ!! കുളമാക്കരുത്, ദയവുണ്ടാകണം...

Santhosh lan • 02-10-2020 23:41

കറക്റ്റ് ആണ്

KAVIN P S • 03-10-2020 06:31

ഇപ്പോ കഥ പോയികൊണ്ടിരിക്കുന്ന കഥാഗതി തന്നെയാ നല്ലത്. പ്രണയം,കുടുംബം ഇതൊക്കെ എത്ര ഭംഗിയായിട്ടാ കഥയിൽ"സാഗർ കോട്ടപുറം" അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കു. ഈ ഒരു ആഖ്യാന ശൈലി ഇഷ്ടമായത് കൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയേറെ ആരാധകരുണ്ടായത്. പിന്നെ എന്ത് എഴുതണമെന്നുള്ളത് കഥാകാരന്റ ഇഷ്ടമാണ്. അത് താങ്കൾ പറഞ്ഞത് പോലെയുള്ള രീതിയ്ക്ക് മാറ്റണമെന്ന് പറയാൻ താങ്കൾക്ക് ഒരു അവകാശവുമില്ല.
കഥ ഇഷ്ടമാണെങ്കിൽ വായിക്കുക. അല്ലെങ്കിൽ പിന്നെ വായിക്കാൻ നിൽക്കരുത്. അഭിപ്രായം പറഞ്ഞ് കഥ തീരുത്തിക്കാൻ മാത്രമൊന്നും നമ്മൾ ആരുമല്ലെന്ന് മനസ്സിലാക്കുക.
ചുമ്മാ ഇതു പോലുള്ള അനാവശ്യ കമന്റ് ഇടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
വെറുതെ "സാഗർ കോട്ടപുറത്തെ" ഓരോന്ന് പറഞ്ഞ് Mislead ചെയ്യാതെ.

Santhosh lan • 03-10-2020 20:16

അതെ അതാണ് കാര്യം

KAVIN P S • 04-10-2020 09:36

Santhosh lan
അത് തന്നെയാ ബ്രോ കാര്യം.
മുകളിൽ പറഞ്ഞ കക്ഷി പറഞ്ഞതിനുള്ള വ്യക്തമായ മറുപടിയാണ് മുകളിലുള്ള കൂട്ടുകാരും ഞാനും കമന്റ് ചെയ്തതത്. ഒരു എഴുത്തുകാരൻ എന്ത് എഴുതണമെന്നുള്ളത് അയാളുടെ അവകാശമല്ലെ?
അത് ഓരോരോ വായനക്കാരുടെ ഇഷ്ടമനുസരിച്ച് മാറ്റണമെന്ന് പറയുന്നത് നടക്കുന്ന കാര്യമില്ല.
അങ്ങനെ തങ്ങളുടെ ഇഷ്ടമനുസരിച്ച്‌ കഥാകാരന്റെ എഴുതുന്ന രീതി മാറ്റണമെന്ന് പറയുന്നവർ കഷ്ടപ്പെട്ട് ഈ കഥ തുടർന്ന് വായിക്കാൻ നിൽക്കരുത്. തങ്ങളുടെ ഇഷ്ടപ്പെട്ട കാറ്റഗറിയിലുള്ള കഥ വേറെ ഒരുപാട് ഈ സൈറ്റിലുണ്ടല്ലോ അത് പോയി വായിക്ക് വെറുതെ ഈ കഥയെയും എഴുത്തുകാരനെയും ചൊറിയാതെ ഇരിക്കുന്നതല്ലെ നല്ലത്.
എന്താ ശരിയല്ലെ?

Knight rider • 03-10-2020 21:24

താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല, സാഗർ ബ്രോ ഒരു ട്രാക്കിൽ എഴുതുന്ന ആൾ ആണ്. അങ്ങനെ ഉള്ള ഒരാളോട് അങ്ങനെ വേണം ഇങ്ങനെ വേണം പറഞ്ഞാലൊന്നും നടക്കില്ല ബ്രോ. ബ്രോ അനുഭവം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കിൽ സാഗർ തന്നെ എഴുതിയ കമ്പി,ഫെറ്റിഷ്,ഫെംഡം കഥകൾക്ക് അടിയിലെ കമന്റ് വായിച്ചാൽ മതി തൻ്റെ ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ.

പ്രണയം ഇഷ്ടപ്പെടുന്നവരും കമ്പി ഇഷ്ടപ്പെട്ടുന്നവരും അവരുടെ ഇഷ്ട ഭാഗങ്ങൾ മാത്രം രതിശലഭത്തിൽ വരണം എന്ന് വിചാരിച്ചാൽ, അത് വെള്ളത്തിൽ വരച്ച വര പോലെ ആയിരിക്കും. അതുകൊണ്ടാണ് ബ്രോ ഈ സിരിസിൽ എല്ലാം പാക്കേജ് ആക്കി എഴുതുന്നത്. പിന്നെ മഞ്ജുവിനെ കുറിച്ച് ബ്രോ പറഞ്ഞ കമന്റ് അത് എന്തായാലും നടക്കാൻ പോകുന്നില്ല, കാരണം അവളുടെ സ്വഭാവം എന്താണെന്ന് ഇതിൽ നല്ലത് പോലെ വരച്ചു കാണിക്കുന്നുണ്ട്. അത് മനസിലാകണമെങ്കിൽ 'രതിശലഭങ്ങൾ പറയാതിരുന്നത്' എന്ന ഭാഗത്ത് മഞ്ജു കവിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അത് എന്താണെന്ന് കണ്ടുപിടിച്ചാൽ മഞ്ജുവിനെ കുറിച്ചുള്ള തൻ്റെ തെറ്റിദ്ധാരണകൾ മാറും.

പിന്നെ കമ്പി കഥകളിൽ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നല്ലവണ്ണം കളിക്കാൻ അറിയുന്നവനേ ഒരു പെണ്ണും ഒഴിവാക്കില്ലെന്ന്. അത്
തനിക്ക് മനസ്സിലാക്കണമെങ്കിൽ രതിശലഭത്തിൻ്റെ നൂറാമത്തേ അഥവാ പഴനി പാർട്ട് എടുത്തു നോക്കിയാൽ മതി. ഇപ്പോൾ ബ്രോക്ക് മനസിലാകും എന്ന് തോന്നുന്നു. ഇനിയും സംശയങ്ങൾ തീർക്കാൻ ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ചെയ്താൽ മതി.

KAVIN P S • 04-10-2020 09:40

Knight rider
Correct bro???
ഇതു പോലെ കുറേ ടീംസ് ഇറങ്ങിയിട്ടുണ്ട് ചുമ്മാ ഓരോ Show off കമന്റ്സ് ഇടാനായിട്ട്.
എന്തായാലും മുകളിൽ കമന്റ് ചെയ്ത കക്ഷിയ്ക്ക് ഇപ്പോ കമന്റ്സ് കണ്ട് വയറ് നിറഞ്ഞിട്ടുണ്ടാകും.

Knight rider • 04-10-2020 13:55

അല്ല പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ, കുറെ എണ്ണം ഉണ്ട് ഇതേപോലെ നല്ല നല്ല കഥകളെ ഊമ്പിപ്പിക്കാൻ.

പിന്നെ ഇത് പോലത്തെ കമന്റ് ഇട്ട് ചൊറിയുന്നവരോട് ഒരു കാര്യം വേറെ ഏത് കഥയിൽ നിങ്ങൾ പറഞ്ഞാൽ ഞാനത് സഹിക്കും, പക്ഷേ ഈ കഥയിൽ അങ്ങനെ ഉള്ള കമന്റ് ഇട്ടാൽ ആ കമന്റ് താഴെ എൻ്റെ വക പുര തെറി ആയിരിക്കും. എൻ്റെ id ബാൻ ആയാലും എനിക്ക് പ്രശ്നം ഇല്ല ഞാൻ പച്ച പുലയാട്ട് പറയുന്നതായിരിക്കും

KAVIN P S • 04-10-2020 17:20

Knight rider
ഇനി അങ്ങനെ കമന്റ് ചെയ്യുന്ന വിദ്വാൻമാർക്ക് നീ പറഞ്ഞത് പോലെ നല്ല വയറ് നിറയുന്ന തരത്തിലുള്ള നല്ല തെറി കേട്ടാലെ ഇവറ്റകൾ ഇനി ഈ വക പരിപാടിയുമായി ഇവിടെ കമന്റ് ബോക്സിൽ കയറാതെ ഇരിക്കുള്ളൂ.
ഈ കാര്യത്തിൽ ബ്രോയ്ക്ക് എന്റെ വക ഫുൾ
സപ്പോർട്ട്??

Knight rider • 04-10-2020 20:21

@kavin p s താങ്കസ്

Aadhi • 02-10-2020 01:24

Thank you for your return with Manjoos and Kavin. Keep going, don't stop.

Tippu • 02-10-2020 00:11

Thank u
New part orupad agrhichirunnu
Super family store continue bro
Eyuthan kaanicha aa
Mansine
Oru aayiram
Thanks??❤???

ഹൃദയത്തിൽ നിന്നും ❤❤❤ • 01-10-2020 22:31

Adutha part pettannu undakumoo

അപ്പൂട്ടൻ • 01-10-2020 21:21

കൊതിയോടെ കാത്തിരുന്നത് കൊതി തീർക്കാൻ ആയി എത്തി.... ഒരായിരം സന്തോഷത്തോടെ രണ്ടു പ്രാവശ്യമാണ് വായിച്ചു തീർത്തത്... ഇനി പ്രതീക്ഷയോടെ കാത്തിരിക്കാൻ കൃത്യസമയത്തുതന്നെ മഞ്ജുവും കവിയും കുട്ടികളും വരുമെന്ന പ്രതീക്ഷ... അത് സത്യവുമാണ്ഒരായിരം ആശംസകൾ... സ്നേഹപൂർവ്വം അപ്പൂട്ടൻ

Roshni • 01-10-2020 13:17

അടുത്ത പാർട്ടിന്  കാത്തിരിക്കുന്നു

Rohit • 01-10-2020 11:38

ഇത്ര പെട്ടെന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല ബ്രോ...എന്തോ നഷ്ടപെട്ടത് തിരിച്ചു കിട്ടിയ ഫീൽ ആണ് ഇപ്പോൾ. റോസ് മോളുടെ ഡയലോഗസ് ഒരു രക്ഷയും ഇല്ല... അറിയാതെ തന്നെ മനസിന്റെ ഉള്ളിൽ നിന്ന് ചിരി വരുന്നുണ്ട്. കവിനെയും മഞ്ജുസിനെയും തിരികെ തന്നതിന് ഒരായിരം നന്ദി ♥️♥️

Sandu • 01-10-2020 08:15

എന്റെ ബ്രോ എങ്ങനെയാ ഇങ്ങനെ എഴുതാൻ പറ്റുന്നെ? വായിച്ചു വായിച്ചു ഇപ്പൊ മഞ്ജുവും കവിനും ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗം aayi. ഇത് ഇപ്പോൾ തുടങ്ങിയത് വളരെ നന്നായി. ഇനി കാത്തിരിക്കും അടുത്ത ഭാഗങ്ങൾക്കായി

റോഷ്‌നി • 30-09-2020 23:48

പെരുത്ത് ഇഷ്ടായി

Roshen • 30-09-2020 23:35

Super story

അപ്പൂട്ടൻ • 30-09-2020 23:25

ഒരുപാട് ഒരുപാട് സന്തോഷം.... എങ്ങനെ നന്ദി പറയും ഞാൻ..... എന്നാൽ പിന്നെ വായിക്കാൻ തുടങ്ങട്ടെ ?????

NoToRiOuS • 30-09-2020 20:40

സാഗര്‍ ബ്രോ...
താങ്കൾ രതിശലഭങ്ങള്‍ ഇനിയും തുടരണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും അത് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഒരു പാര്‍ട്ടിലും നിരാശപ്പെടുത്തിയിട്ടില്ല എന്നത് ഇതിലും താങ്കള്‍ തുടര്‍ന്ന് പോകുന്നു. എന്നത്തേയും പോലെ അടിപൊളി ???

Hafis • 30-09-2020 20:24

“ദൈവമേ …ഒരു ഐസ് ക്രീമിന് രണ്ടായിരമോ …”

“എനിച്ചു ഇതാ കിട്ടിയേ .

എൻറെ പൊന്നോ.... ഞാൻ കുറെ ചിരിച് ഇ ഡയലോഗ് കേട്ട്...
റോസ് mole... ഒരു രക്ഷയും ഇല്ലാട്ടോ...