രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

📝 Ongoing

👁 206991 views ❤ 1343 likes 💬 86 comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2
Rathishalabhangal Love and Life Part 2 | Author : Sagar Kottapuram
Previous Part

ഈ പാർട്ട് വളരെ ചെറുതാണ് ..കമ്പി ഒന്നും ഇല്ല... പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ കണ്ടും വഴിയിലൂടെ പോകുന്നവർക്ക് ടാറ്റ നൽകിയുമൊക്കെ അവള് സ്വയം രസിക്കുന്നുണ്ട് . അങ്ങനെ ഞങ്ങള് നേരെ ടൗണിലേക്കാണ് പോയത് , അവിടെ ചെന്ന് കൂൾബാറിൽ കേറി ഐസ്ക്രീമും കഴിച്ചു ഇരുന്നു , എന്റെ മടിയിൽ ഇരുന്നുകൊണ്ട് തന്നെയാണ് റോസ് മോള് ഐസ് ക്രീം തോണ്ടി തിന്നിരുന്നത് .

ആ സമയത്തു ഞാൻ ശ്യാമിന്റെ കാൾ വന്നതോടെ അവനുമായിട്ട് സംസാരിച്ചിരിക്കുവായിരുന്നു .

"നാളെ വരാം മൈ ....അല്ല...ശ്യാമേ ..."
റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും !

പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ .

"വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു "
ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു .

"ഹ്മ്മ് ...കിഷോർ എന്തിയേ?"
ഞാൻ മൂളികൊണ്ട് പതിയെ തിരക്കി .

"ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു .."
ശ്യാം ഗൗരവത്തിൽ പറഞ്ഞു .

"ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം..."
പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു.

"ചാച്ചന

📚 Chapters

1 published

Related Stories

💬 Comments

View all comments