0%
Chapter 1

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 387 |

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

Rathishalabhangal Love and Life Part 2 | Author : Sagar Kottapuram

Previous Part

ഈ പാർട്ട് വളരെ ചെറുതാണ് ..കമ്പി ഒന്നും ഇല്ല...പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ കണ്ടും വഴിയിലൂടെ പോകുന്നവർക്ക് ടാറ്റ നൽകിയുമൊക്കെ അവള് സ്വയം രസിക്കുന്നുണ്ട് . അങ്ങനെ ഞങ്ങള് നേരെ ടൗണിലേക്കാണ് പോയത് , അവിടെ ചെന്ന് കൂൾബാറിൽ കേറി ഐസ്ക്രീമും കഴിച്ചു ഇരുന്നു , എന്റെ മടിയിൽ ഇരുന്നുകൊണ്ട് തന്നെയാണ് റോസ് മോള് ഐസ് ക്രീം തോണ്ടി തിന്നിരുന്നത് . ആ സമയത്തു ഞാൻ ശ്യാമിന്റെ കാൾ വന്നതോടെ അവനുമായിട്ട് സംസാരിച്ചിരിക്കുവായിരുന്നു . "നാളെ വരാം മൈ ....അല്ല...ശ്യാമേ ..." റോസിമോള് മടിയിലിരിക്കുന്ന കാരണം പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . ഇനി അതൊക്കെ പെണ്ണ് പഠിച്ചു വെച്ചാൽ എന്നെ നാറ്റിക്കും ! പക്ഷെ ആ സമയത് ഐസ് ക്രീമിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ . "വന്നാൽ നിനക്കു കൊള്ളാം..അല്ലെങ്കിൽ ഒരു ഡീല് പോയിക്കിട്ടും..അത്രേ ഉള്ളു " ശ്യാം തീർത്തു പറഞ്ഞുകൊണ്ട് ചിരിച്ചു . "ഹ്മ്മ് ...കിഷോർ എന്തിയേ?" ഞാൻ മൂളികൊണ്ട് പതിയെ തിരക്കി . "ജഗത്തിന്റെ കൂടെ പോയി ..ടാക്സ് ന്റെ ഓഫീസിലോട്ടാണെന്നു തോന്നുന്നു .." ശ്യാം ഗൗരവത്തിൽ പറഞ്ഞു . "ഹ്മ്മ്..എന്ന നീ വെച്ചോ..നാളെ വന്നിട്ട് വിസ്തരിച്ചു പറയാം..." പെണ്ണിന്റെ ഐസ് ക്രീം തീറ്റ കഴിയാറായതോടെ ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു. "ചാച്ചന് വേനോ ?" ഐസ് ക്രീമിന്റെ പാത്രത്തിൽ വിരലിട്ടു നക്കികൊണ്ട് റോസ്‌മോൾ എന്നെ മുഖം ഉയർത്തി നോക്കി . "വേണ്ടാ ഹ്ഹ ..." ഞാൻ സ്വല്പം നീട്ടിപ്പറഞ്ഞുകൊണ്ട് ചിരിച്ചു . "ഛീ ...ഡീ ആള്ക്കാര് കണ്ട ചീത്ത പെണ്ണാണെന്ന് പറയും ട്ടാ ... ഇങ്ങനെ ഒന്നും കാണിക്കാൻ പാടില്ല ..അയ്യേ " അവള് പാത്രം വടിച്ചു നക്കുന്നത് കണ്ടു ഞാൻ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു. "പൊന്നു നല്ലതാ ..." അതുകേട്ടു പെണ്ണ് ഗമയിൽ എന്നെ നോക്കി . "ഉവ്വ ...കണ്ടാലും മതി ..ഒക്കെ വാരിത്തേച്ച് വെച്ചിട്ട് ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടും വശങ്ങളും ഒരു ടിഷ്യു പേപ്പർ എടുത്തു തുടച്ചു . "ഇനീം ചാച്ചാ .." ഞാൻ തുടക്കുന്നത് തടഞ്ഞു അവള് എന്നെ നോക്കി . "രണ്ടെണ്ണം ആയില്ലേ ? അതൊക്കെ മതി ...അങ്ങോട്ട് നടന്നേ " ഞാൻ അവളെ എന്റെ മടിയിൽ നിന്നും താഴേക്കിറക്കികൊണ്ട് ചിരിച്ചു . "എന്താ ചാച്ചാ ..പീഷ് ."

💬 Comments

View all comments