രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
📝 Ongoing
👁 264683 views ❤ 1339 likes ⭐ 0.0 rating 💬 58 comments 📚 1 chapters 📅 2020-10-20
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 Rathishalabhangal Love and Life Part 3 | Author : Sagar Kottapuram Previous Part ഉറക്കം വരാതെ അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടി . പൊന്നു എന്റെ അടുത്ത് കിടന്നു സുഖമായി ഉറങ്ങുന്നുണ് .മഞ്ജുസുമായി കോയമ്പത്തൂരിൽ താമസിച്ചപ്പോഴൊക്കെ ഇതേ റൂമിൽ ആണ് ഞങ്ങള് അന്തിയുറങ്ങിയിരുന്നത് . രാത്രി ആയാൽ ലാപ്പിൽ സിനിമ കാണുന്നത് ആ സമയത്തു മഞ്ജുസിന്റെ ഹോബ്ബി ആയിരുന്നു . ഹിന്ദി , ഹോളിവുഡ് ഹൊറർ മൂവീസ് ഒക്കെയാണ് കക്ഷിക്കിഷ്ടം !എന്റെ ഉറക്കം കളയാൻ വേണ്ടി സൗണ്ട് ഒകെ കൂട്ടിവെച്ചു ശല്യം ചെയ്യും . അങ്ങനെ ദേഷ്യം പിടിച്ചു ഞാൻ റൂമിന് പുറത്തു പോയി പലവട്ടം സോഫയിൽ കിടന്നിട്ടുണ്ട് . ആ സമയത്തൊക്കെ മഞ്ജുസിന്റെ ഡ്രസിങ് സ്റ്റൈലും കുറച്ചു ഡിഫറെൻറ് ആയിരുന്നു . ഫ്രോക്കും, മിനി ഡ്രെസുകളും ഒകെ ആയിരുന്നു വേഷം . ഇടക്കു ഷർട്ട് മാത്രം ആയിരിക്കും വേഷം . അടിയില് പാന്റിയോ അല്ലെങ്കിൽ ചെറിയ ട്രൗസറോ ഇടും . ഞങ്ങൾ മാത്രം ഒന്നിച്ചുള്ള ലൈഫ് ആയിരുന്നതുകൊണ്ട് ആരെയും പേടിക്കാൻ ഇല്ലാലോ .. ഓരോന്നും ഇട്ടു വന്നു അവള് എന്നോട് അഭിപ്രായം ചോദിക്കും ..ചിലതൊക്കെ കണ്ടാൽ എനിക്കും ഒരു ഇൻട്രോ ഒകെ വരും . എന്നാലും അവൾക്കു കൂടി സമയം ആകുമ്പോഴേ പരിപാടി നടക്കൂ ... ഞാൻ ചുമ്മ അതൊക്കെ ഓർത്തു നോക്കി .. "ഇതൊക്കെ എന്തിനു വാങ്ങിച്ചു കൂട്ടിയതാ ? ഒരുവട്ടം ഇടാൻ മാത്രം ഇതൊക്കെ വാങ്ങണോ?" അവൾ അണിഞ്ഞു വന്ന വേഷം കണ്ടു ഞാൻ ആരോടെന്നില്ല
Waiting