← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram] · approved reader discussion

വിരഹ കാമുകൻ??? • 04-11-2020 21:48

Waiting

Vish_ • 02-11-2020 18:42

പോരട്ടെ പോരട്ടെ അടുത്ത പാർട് പോരട്ടെ....
???

PRAVI • 29-10-2020 20:27

SARAR ANNA, IDHU VARE MANJUS KAVIN  MAUDE ONA AGOSHAM VAICHITILLA..ADUTHA  BAGAM  ONAM SPECIAL AGATTE ,PLS

രാഹുൽ പിവി ? • 25-10-2020 20:16

അടിപൊളി

?? • 25-10-2020 10:19

നന്നായിട്ടുണ്ട് സാഗർ ബ്രോ

Santaclose • 23-10-2020 18:23

Pratheykich onnum paryanilla polichu ponnus super

മനു • 02-11-2020 23:04

സാഗർ ബ്രോ,
           ഈ പാർട്ടും നന്നായി, ആദ്യമായാണ് ഞാൻ ഇവിടെ കമന്റ്‌ ഇടുന്നത്, 
ഒരു ചെറിയ റിക്വസ്റ്റ് ആണ് അങ്ങയുടെ ഒരു ഫാനിൽനിന്നും
    മഞ്ജുസിന്ടെ കഥ ഒന്ന് വിവരിക്കാൻ പറ്റുമോ, ഉദ്ദേശിച്ചത് ആദർശുമായുള്ള പ്രെണയവും പിന്നെ നാവിനുമായുള്ള ട്രാജിക് മാര്രിജും പിന്നെ കവി എങ്ങനെ അവളുടെ ലൈഫ് മാറ്റിയെന്നും അവൾക്ക് ഇപ്പൊ നാല് കുട്ടികളുടെ അമ്മയാകാൻ പറ്റിയതും അവളുടെ ലൈഫ് ഹാപ്പിയുള്ളതായതും, മഞ്ജുസ് ഒരാളോട് പറയുന്നപോലെ വിവരിച്ചു അടുത്ത പാർട്ടിൽ ഇന്കളുടെ ചെയ്യാൻ പറ്റുമോ, ചോദിച്ചത് എന്തെന്നാൽ മഞ്ജുസ് ഒരിക്കലും അവളുടെ മനസ് അങ്ങനെ തുറക്കാറില്ല അങ്ങനെ ഒരു പാർട്ട്‌ ഉണ്ടായാൽ നന്നായിരിക്കുമെന്ന് തോനുന്നു
                             എന്ന്
                     സ്നേഹപൂർവ്വം മനു

Kikk • 23-10-2020 15:04

Ithil engana stry submitt cheyanee

യദുൽ ?NA³? • 23-10-2020 10:47

അണ്ണോ ❤️❤️❤️

Rehu • 22-10-2020 19:46

???

?സിംഹരാജൻ? • 22-10-2020 15:15

Sagare,
       Pwolichallo eee part, nice aanu onnumparyanilla?❤❤?....next part aduthundennu prethekshikkunnu

ലച്ചു • 22-10-2020 14:46

വായിച്ചു നോക്കുന്നതിനു മുൻപേ ലൈക്‌ കമന്റ്‌ ഇടാൻ ഈ കഥയെ കഴിഞ്ഞേ ഉള്ളു വേറെ.. അത്രക്കു മനോഹരം ആയിട്ടാണ് സാഗർ താങ്കൾ അവരുടെ ജീവിതം എഴുതി കാട്ടുന്നത്.. വല്ലാത്ത ഒരു അസ്സൂയ ആണ് താങ്കളോട് ഇങ്ങനെ എഴുതുന്നത് കാണുമ്പോൾ...??????

നീൽ • 22-10-2020 10:45

Super sagarannoii!!❤️
Ponnu roxx.
Waiting for next part.

Soldier • 22-10-2020 08:15

???

പടവിടൻ ? • 22-10-2020 02:22

????????❤️❤️❤️❤️

Hyder Marakkar • 21-10-2020 23:28

സാഗർ ബ്രോ വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു???
മഞ്ചൂസിന്ടെയും കെവിയുടെയും സ്വകാര്യ നിമിഷങ്ങൾ എത്ര വായിച്ചാലും മതിവരില്ല, സംഭാഷങ്ങളയുടെ ഒറിജിനാലിറ്റി തന്നെയാണ് അതിന്റെ പ്രധാന കാരണം...അത് ഈ ഭാഗത്തിലും നന്നായി ആസ്വദിച്ചു... പിന്നെ പൊന്നു, അത് നമ്മുടെ മഞ്ചൂസിന്റെ വിത്ത് തന്നെ? വാശിയും ദേഷ്യവും പിണക്കവും എല്ലാം...അപ്പൊ കൂടുതൽ ഒന്നുമില്ല, എല്ലാവരും ഒന്നിച്ചുള്ള  ഓണാഘോഷത്തിൽ പങ്കുചേരാൻ കാത്തിരിക്കുന്നു?

Mahi • 21-10-2020 18:36

Awesome

വിരഹ കാമുകൻ??? • 21-10-2020 16:41

❤️❤️❤️

Akhori • 21-10-2020 15:02

Onnu vegam edu bro next part katta waiting

നിധീഷ് • 21-10-2020 14:08

സാഗർ ബ്രോ പൊളിച്ചു??.... പക്ഷെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF പോസ്റ്റ്‌ ചെയ്യാത്തത് ചതി ആയിപ്പോയി....

Ten10ten10 • 21-10-2020 12:16

Sagar bro,,, njn oru karaym parayam mattullabar engane edukm enn enik arayilla. Kavinum manjuvum edayil nalla oru adi indakuka ennit ath avar thammil oru thettilek neetuka kyrach kalam angana ennit veendum onnipikuka,, appo oru feel indavoole,,, pattumenkl mathi njn oru abhiprayam paranjune ullu,,
Enthayalm kadha super aane????

Santhosh lan • 21-10-2020 11:33

എന്റെ സാഗർ ബ്രോ ഇങ്ങനെയൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കാൻ പറ്റുമോ ഓരോ പാർട്ടി ന വേണ്ടി കാത്തിരിക്കുന്നു

Manu Jayan • 21-10-2020 09:07

തീർന്ന് പോയി

Haridas • 21-10-2020 08:04

Dear Sagar, ഈ ഭാഗവും സൂപ്പർ. മഞ്ജുവുമായുള്ള ഇണക്കവും പിണക്കവും പുന്നാരവും പിന്നെ സെക്സും എത്ര വായിച്ചാലും മതിയാവില്ല. അതുപോലെ തന്നെ പൊന്നുവും. പിണങ്ങിയുള്ള ടെലിഫോൺ അറ്റൻഡ് ചെയ്തത് സൂപ്പർ. എല്ലാം നന്നായിട്ടുണ്ട്. Waiting for next part.
Regards.

തൃശ്ശൂർക്കാരൻ ? • 21-10-2020 08:00

????????

Knight rider • 21-10-2020 06:32

ബ്രോ ഈ പാർട്ടും വേറെ ലെവൽ തന്നെ ആണ്. തനിക്ക് ഇത് എങ്ങനെ സാധിക്കുന്നു, ഒരേ ലെവൽ മെയിൻ്റെൻ ചെയ്യാൻ. ഇപ്പോൾ കഥ 104ാം മത്തേ പാർട്ട് ആയി, എന്നിട്ടും ഒരു കോട്ടവും തട്ടാതേ ആ പഴയ ലെവൽ മെയിൻ്റെൻ ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അറിയാം ബ്രോയുടെ എഴുത്തിന്റെ ലെവൽ എത്രയാണെന്ന്. പാസ്റ്റും പ്രസൻ്റും കൂടി കലർത്തി എഴുതുമ്പോൾ കഥയ്ക്ക് വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

S.R. • 21-10-2020 01:50

❤❤❤

alone • 21-10-2020 00:58

bro ini kambi aavashyamilla. ipo kooduthal perkum ishtam avarude deshyavum pinakkavum kuttikalude kali chiriyum aanu.

derek • 21-10-2020 11:30

കമ്പി ആവശ്യം ഇല്ല എന്ന് പറയാൻ താൻ ആരാടോ? പ്രണയവും കമ്പിയും കുടുംബജീവിതവും എല്ലാം ഇടകലർന്ന കഥയാണിത്. പിന്നെ ഇതിലെ സെക്സ് ഒക്കെ റിയൽ ആണ് അല്ലാതെ മറ്റുള്ള കഥകളിലെ പോലെ വെറും കഴപ്പ് തീർക്കലല്ല. സെക്സ് ന്റെ ഇടക്കുള്ള റൊമാൻസും കോമഡി ഒക്കെ അടിപൊളി ആണ്. അതുകൊണ്ടു ഇങ്ങനെ തന്നെ പോയാൽ മതി.

alone • 21-10-2020 11:36

sex venamenkil thaan poyi valla kambi stories vaayikedo

derek • 21-10-2020 15:53

എടാ മണ്ടാ...അതാണ് ഞാൻ നേരത്തെ പറഞ്ഞത് മറ്റുള്ള കഥകളിൽ ഒക്കെ വെറും കാമക്കഴപ്പ് ആണ്. എന്നാൽ ഇതിൽ സെക്സിന്റെ  ഇടയിൽ ഉള്ള സംഭവവികാസങ്ങൾ ഒക്കെ വളരെ രസകരമാണ്. ഇതുപോലെ ഉള്ള സെക്സ് സീൻ ഒന്നും അധികം ഈ സൈറ്റിൽ ഇല്ല. എല്ലാം തികഞ്ഞ ഒരു കഥയാണ് ഇത്. പ്രണയവും കമ്പിയും ജീവിതവും ഒക്കെ ഇടകലർന്നതു കൊണ്ടാണ് ഈ കഥ ഇത്രയും സ്വീകരിക്കപ്പെടുന്നത്.

Kuttan • 21-10-2020 00:53

Rose mol ?????????

THRILOK • 21-10-2020 00:39

"ഈ ഭാഗവും ഞാൻ എടുക്കുന്നൂ❤❤❤.....
   എന്ന് സ്നഹത്തോടെ റോസ്?....."
കാത്തിരിക്കുന്നു 4മത്തെ ഭാഗത്തിന്
With love THRILOK

Gokul • 21-10-2020 00:10

❤️❤️??

Melvin • 21-10-2020 00:02

റോസ്‌ മോള് ♥️♥️♥️

Sreenandha • 20-10-2020 23:42

Pwoliii???????????

akshay • 20-10-2020 23:33

എന്റെ പൊന്ന് സഗാറണ്ണാ ഇതൊക്കെ വായിച്ചു കഴിഞ്ഞു എങ്ങിനെയാ അടുത്ത പാർട്ട്‌ ഇടുന്നതുവരെ വെയിറ്റ് ചെയ്യുന്നേ........ ഇത് ഇപ്പൊ ഒരു സിനിമ കാണുന്നത് പോലെയാ..ഒരു പാർട്ട്‌ മാത്രം വായിച്ചു തുടങ്ങിയ കഥയാ ഇപ്പൊ വായിക്കാത്ത ഒരു ലൈൻ പോലുമില്ല ഇത്രേം പാർട്ടുകളിൽ..... അത്രേം ഭംഗി ആവുന്നുണ്ട് ഓരോന്നും.... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു... എത്രെയും വേഗം ഇടണേ ❤❤❤

കിച്ചു • 20-10-2020 23:12

റോസ് മോള് ഇഷ്ടം ? ? ?

Taniya • 20-10-2020 23:06

Rose mole pinnem thakarkkuvanallo...????????????????

നാടോടി • 20-10-2020 23:02

നന്നായിട്ടുണ്ട് ബ്രോ best series

Mr. Black ? • 20-10-2020 22:13

???...

നന്നായിട്ടുണ്ട് ബ്രോ....

Waiting 4 next part...

Achus • 20-10-2020 21:38

???????

BOSS • 20-10-2020 21:34

??????
??????
??????

ചാക്കോച്ചി • 20-10-2020 21:20

സാഗറണ്ണാ...ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു...മഞ്ജൂന്റെം കവിന്റേം പ്രണയാസല്ലാപങ്ങൾ ഒക്കെ പൊളിയായിരുന്നു... സർവോപരി റോസ് മോളും തകർത്തു.... എല്ലാം കൊണ്ടും കിടിലൻ ആയിരുന്നു...
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....കട്ട വെയ്റ്റിങ് ആണ് ബ്രോ...

വിഷ്ണു? • 20-10-2020 21:06

സാഗർ ബ്രോ?
ഇൗ ഭാഗവും മനോഹരം ആയിട്ടുണ്ട്..ഇഷ്ടമായി.. മഞ്ചുസും കവിനും ആയി ആദ്യം ഉള്ള സീൻ ഒരുപാട് നാള് കൂടി ആയിരുന്നു കിട്ടിയത്..അത് വളരെ നന്നായിട്ടുണ്ട്..?
അവരുടെ പിണക്കം,ഇണക്കം എല്ലാം പഴയത് പോലെ തന്നെ?

പിന്നെ നമ്മുടെ ചക്കര റോസ് മോള്..?.എന്താ പറയുക..അതിനെ ഞാൻ ഇങ്ങ് എടുതൊട്ടെ?.റോസ് മോള് ഇപ്പൊ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി..ഒരു സീൻ എങ്കിലും ഒരു ഭാഗത്ത് വേണം..

സ്നേഹത്തോടെ?

Rahul23 • 20-10-2020 20:52

"പമ്പരം" എന്നാ കരിക്കിന്റെ വീഡിയോ സോങ്ങിൽ 5 മിനിറ്റ് ഫുൾ തിമിർത്തു ആടിയ എല്ലാവരേക്കാളും അവസാനം 20 സെക്കന്റ്‌ മാത്രം ഇണ്ടായിരുന്ന ബാബു നമ്പുടിടി ഫുൾ ക്രെഡിറ്റും കയ്യടീം കൊണ്ടുപോയ പോലെ, 20 പേജ്ഓളം ഉണ്ടായിരുന്ന മഞ്ജുസിന്റേം കവിന്റെയും ഫുൾ ക്രെഡിറ്റും അവസാന
4 പേജ് ഉണ്ടായിരുന്ന റോസുമോള് കൊണ്ടുപോയി എന്ന് പറഞ്ഞേക്കാൻ പറഞ്ഞു ???

റോസുമോൾ ഉയിർ, ബാക്കി എല്ലാം മൈ*** ?⚡️

വീണ്ടും ഒരു മനോഹരമായ പാർട്ടിന് നന്ദി സാഗർ ബ്രോ ?❤️

സ്നേഹത്തോടെ,
രാഹുൽ

കിരാതൻ • 20-10-2020 20:29

പഴയ പാർട്ടിൽ ഒക്കെ ഉള്ള പോലെ കുറച്ചു തല്ലും പിണക്കവും ഒക്കെ വേണം എന്നുണ്ട്.

മനു • 20-10-2020 19:50

കാത്തിരിപ്പിന്‍റെ സുഖം...

pp • 20-10-2020 19:44

?????

Maharudran • 20-10-2020 19:36

കൊള്ളാം ഈ ഭാഗവും സൂപ്പർ....

Vattan • 20-10-2020 19:21

എന്റെ പൊന്നു സാഗർഅണ്ണാ നിങ്ങൾ മുത്താണ്

Habeeb • 20-10-2020 19:17

Polichu orupad istam ayi ee part??????❤️❤️❤️
Waiting next part????

Rizzwan?? • 20-10-2020 19:14

കലക്കി എന്നാലും  മറ്റെ സാനം വേണ്ടതായിരിന്നു "ചാച്ചൻ തെണ്ടിയ "
❤️❤️

അപ്പു • 20-10-2020 19:11

???