Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
പോസ് ഇട്ടു നടന്നു നീങ്ങിയ എന്നെ മഞ്ജുസ് പിറകിൽ നിന്നും വിളിച്ചുകൊണ്ട് എനിക്ക് പിറകെ നടന്നുവന്നു .
"സൗകര്യം ഇല്ല ..."
ഞാൻ അതുകേട്ടു സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു .
"എപ്പോ ഉണ്ടാവും ?"
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"നിന്റെ അച്ഛൻ ചത്തിട്ട് ..."
ഞാൻ അതിനു പയ്യെ പിറുപിറുത്തു...
"ഡാ ഡാ ..എന്നെ വേണേൽ പറഞ്ഞോ..അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ...ഞാൻ നല്ല കുത്തു വെച്ചുതരും "
മഞ്ജുസ് അതുകെട്ടെന്ന പോലെ എന്റെ നേരെ നടന്നടുത്തു .
അപ്പോഴേക്കും ഞാൻ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു .
"നീ കൊറേ ഉണ്ടാക്കും ...ഒന്ന് പോയെടി ..."
ഞാൻ അതുകേട്ടു പുച്ഛത്തോടെ അവളെ നോക്കി .
"എവിടേക്ക് ?"
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"എങ്ങോട്ടേലും ഇപ്പോ...അത്രേം സ്വസ്ഥത ഉണ്ടാവുമല്ലോ "
ഞാൻ ചെറിയ അരിശത്തോടെ തന്നെ പറഞ്ഞു ..
"ഇത്ര ഒകെ പറയാൻ ഇപ്പൊ എന്താ നടന്നേ ?"
എന്റെ ദേഷ്യം കണ്ടിട്ടെന്നോണം മഞ്ജുസ് താടിക്ക് കൈകൊടുത്തു .പിന്നെ എന്റെ അടുത്തേക്ക് വന്നിരുന്നു . ഷർട്ട് മാത്രം ഇട്ടുള്ള ഇരുത്തം ആയതുകൊണ്ട് അവളുടെ നഗ്‌നമായ കാലുകൾ മൊത്തമായും കാണാം .
വീട്ടിൽ ഇട്ടുനടക്കുന്ന ചപ്പലും പാദത്തിൽ ഇട്ടിട്ടുണ്ട്.
"ഞാൻ നിന്നെ എന്തോ പറഞ്ഞെന്നാ ഈ പറയുന്നേ ? നീ പറഞ്ഞു കൂടിയതിന്റെ കാൽ ഭാഗം പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല. എന്നിട്ടും നമ്മൾക്ക് പട്ടിയുടെ വില ആണ് "
അതിനു കുറച്ചു നാളുകൾക്ക് മുൻപ് ഉണ്ടായ കാര്യങ്ങളൊക്കെ ഓർമിപ്പിച്ചുകൊണ്ട് തന്നെ ഞാൻ മനഃപൂർവം പറഞ്ഞു .
💬 Comments
View all comments