Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
, പിന്നെ വേഗം കാൾ കട്ടാക്കി ജസ്റ്റ് ഒന്ന് മുടിയൊക്കെ ചീകിവെച്ചു ഒരുങ്ങി . കോളേജിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച കാരണം മേക്കപ്പ് ഒന്നും ഇടാൻ നിന്നില്ല.
അപ്പോഴേക്കും ഞാൻ ബ്രെഷ് ചെയ്തു തിരികെ എത്തി . കസേരയിൽ കിടന്ന ടവൽ എടുത്തു മുഖം തൂടച്ച ശേഷം ഞാൻ വീണ്ടും ബെഡിലേക്ക് ചെന്നിരുന്നു മുഖം കുനിച്ചിരുന്നു . അത് നോക്കികൊണ്ട് തന്നെ മഞ്ജു എന്റെ അടുത്തായി വന്നിരുന്നു .
പിന്നെ പയ്യെ എന്റെ തോളിലേക്ക് അവളുടെ ഇടം കൈ ചേർത്തു.
"ഹ്മ്മ് ...ഒട്ടും വയ്യേ ?"
മറുകൈകൊണ്ട് എന്റെ മുഖം നേരെ പിടിച്ചു മഞ്ജുസ് പയ്യെ തിരക്കി . ഞാൻ അതിനു ഇല്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .
"എന്ന എണീക്ക്...നമുക്ക് പോവാം .."
മഞ്ജുസ് വീണ്ടും പറഞ്ഞു എഴുനേറ്റു..പിന്നെ എന്നെയും പിടിച്ചെണീപ്പിച്ചു . പിന്നെ ഷോർട് മാറ്റി വേഗം ഒരു പാന്റ്സ് എടുത്തിട്ട് ഞാൻ റെഡിയായി . അങ്ങനെ പയ്യെ അവൾക്കൊപ്പം സ്റ്റെയർ കേസ് ഒകെ ഇറങ്ങി താഴെയെത്തി . വീട് ഒകെ ജസ്റ്റ് ഒന്ന് ലോക്ക് ചെയ്തു മഞ്ജുസിന്റെ കാറിൽ കയറി നേരെ ഡോക്റ്ററുടെ ക്ലിനിക്കിൽ പോയി . അവിടെ നിന്നും ഒരു ഇൻജെക്ഷൻ അടിച്ചു , ബാക്കി
ടാബ്ലെറ്റും വാങ്ങി തിരികെ പോന്നു . ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ലാബിൽ കേറി ബ്ലഡ് ഉം കൊടുത്തു .അതിന്റെ റിസൾട്ട് വാങ്ങി നാളെ ഒന്നുടെ പോണം .
വീണ്ടും വീട്ടിൽ വന്നു കേറിയ ഉടനെ ഞാൻ മുകളിലേക്കൊന്നും പോകാൻ നിൽക്കാതെ ഹാളിലെ സോഫയിലേക്ക്
💬 Comments
View all comments