Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
ബെഡിലേക്കു കിടന്നുകൊണ്ട് എന്റെ അടുത്തേക്കായി നീങ്ങി .
"ഇതിനൊക്കെ പിന്നെ എന്താ പറയാ ...പണ്ടാരം "
അവളുടെ പെരുമാറ്റം കണ്ടു ഞാൻ തലചൊറിഞ്ഞു .
"പോടാ..നീ ഇങ്ങനെ ഫ്യൂസ് പോയ പോലെ കിടക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെയാ ...അതല്ലേ ഞാൻ ഇങ്ങനെ ചൊറിയുന്നേ"
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു..പിന്നെ എന്റെ അടുത്തേക്കായി ഒട്ടികിടന്നു .
"വയ്യാഞ്ഞിട്ടല്ലേ തെണ്ടി ...അല്ലെങ്കിൽ ഞാൻ ഇങ്ങനെ കിടക്കോ.."
അടുത്തേക്ക് വന്ന മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാനും മൊഴിഞ്ഞു .
"ഇപ്പോഴും നല്ല ചൂട് ഉണ്ടല്ലോ .."
എന്റെ ശരീരത്തിലെ ചൂട് അളന്നെടുത്ത പോലെ മഞ്ജുസ് എന്നെ നോക്കി .
"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .
"ഇത് പകരോ ? എന്നാൽ എന്റെ കാര്യം കൂടി കഷ്ടാവും"
എന്റെ നെഞ്ചിൽ കൈകൊണ്ട് പയ്യെ തഴുകി മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ആ ഞാൻ പകർത്തി തരാ..."
അവളുടെ ചോദ്യം കേട്ട് ഞാൻ പയ്യെ ചിരിച്ചു ..പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് അമർത്തികൊണ്ട് കെട്ടിപിടിച്ചു , എന്റെ ദേഹത്തിന്റെ ചൂട് അറിഞ്ഞുകൊണ്ട് അവളും എന്നെ കെട്ടിപിടിച്ചു കിടന്നു .മഞ്ജുസിന്റെ മാറിൽ മുഖം പൂഴ്ത്തി ഞാനും ചെരിഞ്ഞു കിടന്നു .
"പതുക്കെ ഞെക്കെടി മിസ്സെ...ശ്വാസം മുട്ടും "
മഞ്ജുസ് എന്നെ വരിഞ്ഞു മുറുക്കിയതോർത്തു ഞാൻ പയ്യെ ചിണുങ്ങി .
"ഹി ഹി ..."
മഞ്ജുസ് അതുകേട്ടു പയ്യെ ഒന്ന് ചിരിച്ചു ."കിണിക്കല്ലേ..നിന്നെ കാണുന്ന പോലെ അല്ല...നല്ല പവർ ഉണ്ട് ..."
മഞ്ജുസിന്റെ ബോഡിയുടെ അനാട്ടമി ഓർത്തു ഞാൻ പയ്യെ ചിരിച്ചു . കരാട്ടെ ഒകെ പഠിച്ചത് കൊണ്ടും സ്ഥിരമായി വർക് ഔട്ട് ചെയ്യുന്നതുകൊണ്ടും അവളുടെ ബോഡി നല്ല ഫിറ്റും സ്‌ട്രോങും ആണ് . മഞ്ജുസ് ഇടക്കു എന്നെ ചുമ്മാ തമാശക്ക് അടിക്കുന്നത് പോലും അതുകൊണ്ട് നല്ല വേദനയാണ് !
"നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോ ..."
എന്റെ പിടി അയച്ചുകൊണ്ട് മഞ്ജുസും ചിരിച്ചു .
"ഇതൊക്കെ എന്ത്..ഇനി അങ്ങോട്ടുള്ളതല്ലേ ശരിക്കുള്ള ശല്യം ...നമ്മളിങ്ങനെ അധികം ഒന്നും ചിരിച്ചു കളിച്ചു പോവില്ല
💬 Comments
View all comments