Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതൊക്കെ നശിപ്പിച്ചിട്ടല്ലേ ...ഇത്തവണ എനിക്ക് റോസ്‌മോളുടെ പക്ഷം പിടിക്കാൻ തോന്നിയില്ല ..
"അയ്യോ....ഡാ അപ്പൂസേ..."
ഞാൻ അതുകണ്ടു വാ പൊളിക്കുമ്പോഴേക്കും ചെക്കൻ മണ്ണ് വാരി എറിഞ്ഞിരുന്നു .
"ചാച്ചാ ....ഹ്ഹ "
മണ്ണ് ദേഹത്ത് വന്നു വീണതും പെണ്ണ് ഉമ്മറത്തിരുന്ന എന്നെ നോക്കി അലറി .പിന്നെ സ്വല്പം ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് നീങ്ങി അവനെ ഒറ്റ തള്ള്..
"ഡീ പൊന്നു ...അവനെ വിട്.."
ഞാൻ അതുകണ്ടു വേഗം ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും രണ്ടും കൂടി ഉന്തും തള്ളും ഒക്കെ ആയി .
"പോ..ഡാ ..തെണ്ടി .."
എന്നൊക്കെ പറഞ്ഞു പൊന്നു ആദിയുടെ കൈമുട്ടിനു മീതെയുള്ള ഭാഗത്തു അടിച്ചു .
"ആഹ് ഹ്ഹ .."
അതോടെ വേദന എടുത്ത പോലെ ഒന്ന് ചിണുങ്ങി ആദി അവളുടെ മുടി പിടിച്ചു വലിച്ചുകൊണ്ട് അവന്റെ ദേഷ്യം പ്രകടിപ്പിച്ചു ..
"ആഹ്...ചാച്ചാ..ഹ്ഹ ..."
അതോടെ പൊന്നൂസും ഉറക്കെ അലറി..അപ്പോഴേക്കും ഞാനവിടെ എത്തി രണ്ടിനേം പിടിച്ചുമാറ്റി .
"അപ്പൂസേ അപ്പൂസേ വേണ്ടടാ ...മാറ് മാറ് ..."
ഒരുകൈകൊണ്ട ചെക്കനെ പിടിച്ചുമാറ്റി മറുകൈകൊണ്ടു ഞാൻ പൊന്നൂസിനെ ചേർത്തുപിടിച്ചു നിലത്തു മുട്ടുകുത്തിയിരുന്നു .
"എന്താടാ അപ്പൂസേ ..?"
ഞാൻ അവനെ നോക്കി ചിരിച്ചു . ചെക്കന് അപ്പോഴും ദേഷ്യം തീരാത്ത പോലെ പൊന്നൂസിനെ നോക്കി ചീറ്റുന്നുണ്ട് .
"പോടാ ..."
അതുകൊണ്ടെന്നോണം പൊന്നു അവനെ അടയ്ക്കാനായി കയ്യോങ്ങി..പക്ഷെ അവളുടെ കൈ പിടിച്ചുവച്ചു ഞാൻ പെണ്ണിനെ ഒന്ന് കടുപ്പിച്ചു നോക്കി . അവള് പക്ഷെ അതിലും പേടിക്കാതെ എന്നെയും തുറിച്ചു നോക്കി .
"നാൻ അല്ല അച്ച ..ഇതാ ..."
എന്റെ ചോദ്യം കേട്ട് ആദി ഉറക്കെ പറഞ്ഞു പൊന്നൂസിനെ ചൂണ്ടി .
"ആഹ്...മനസിലായി ..നീ കളിച്ചോ .."
ഞാൻ അത് സമ്മതിച്ചുകൊണ്ട് ചിരിച്ചു . പിന്നെ പൊന്നൂസിനെ അവിടെ നിന്നും പിടിച്ചു വലിച്ചു എന്നോടൊപ്പം ഉമ്മറത്തേക്ക് കയറ്റി .
"വിട് .."
അതിനിടയിലും അവള് കിടന്നു കുതറുന്നുണ്ട് .
"നിനക്കെന്തിന്റെ കേടാടി പെണ്ണെ ...തല്ല് കൂടരുതെന്നു പറഞ്ഞിട്ടില്ലേ "
ഉമ്മറത്തേക്ക് കയറുന്ന
💬 Comments
View all comments