Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
കിർന്നിരുന്നതെങ്കിലും അവള് റൂമിലെത്തിയത് ഞഞ അറിഞ്ഞിരുന്നു . റൂമിൽ വന്നുകേറിയ ഉടനെ മഞ്ജുസും ബെഡിലേക്ക് കയറി പിന്നെ എന്റെ പുതപ്പു അവള് വലിച്ചുമാറ്റി ..
"ഇങ്ങനെ മൂടി പുതച്ചു കിടക്കാൻ മാത്രം നിനക്കു കൊഴപ്പം ഒന്നും ഇല്ല "
മഞ്ജുസ് സ്വയം പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി .
"പ്ലീസ് മിസ്സെ..ഇങ്ങനെ ശല്യം ചെയ്യല്ലേ .."
അവളുടെ തമാശ അത്ര ഇഷ്ടമാകാത്ത പോലെ ഞാൻ പയ്യെ പറഞ്ഞു .
"ഞാനിപ്പോ ശല്യം ആയോ നിനക്ക് ?"
അതുകേട്ടു അവളും പയ്യെ തിരക്കി . പിന്നെ ബെഡിലേക്കു കിടന്നുകൊണ്ട് എന്റെ അടുത്തേക്കായി നീങ്ങി .
"ഇതിനൊക്കെ പിന്നെ എന്താ പറയാ ...പണ്ടാരം "
അവളുടെ പെരുമാറ്റം കണ്ടു ഞാൻ തലചൊറിഞ്ഞു .
"പോടാ..നീ ഇങ്ങനെ ഫ്യൂസ് പോയ പോലെ കിടക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെയാ ...അതല്ലേ ഞാൻ ഇങ്ങനെ ചൊറിയുന്നേ"
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു..പിന്നെ എന്റെ അടുത്തേക്കായി ഒട്ടികിടന്നു .
"വയ്യാഞ്ഞിട്ടല്ലേ തെണ്ടി ...അല്ലെങ്കിൽ ഞാൻ ഇങ്ങനെ കിടക്കോ.."
അടുത്തേക്ക് വന്ന മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാനും മൊഴിഞ്ഞു .
"ഇപ്പോഴും നല്ല ചൂട് ഉണ്ടല്ലോ .."
എന്റെ ശരീരത്തിലെ ചൂട് അളന്നെടുത്ത പോലെ മഞ്ജുസ് എന്നെ നോക്കി .
"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .
"ഇത് പകരോ ? എന്നാൽ എന്റെ കാര്യം കൂടി കഷ്ടാവും"
എന്റെ നെഞ്ചിൽ കൈകൊണ്ട് പയ്യെ തഴുകി മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ആ ഞാൻ പകർത്തി തരാ..."
അവളുടെ ചോദ്യം കേട്ട്
💬 Comments
View all comments