0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഞാൻ പയ്യെ ചിരിച്ചു ..പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് അമർത്തികൊണ്ട് കെട്ടിപിടിച്ചു , എന്റെ ദേഹത്തിന്റെ ചൂട് അറിഞ്ഞുകൊണ്ട് അവളും എന്നെ കെട്ടിപിടിച്ചു കിടന്നു .മഞ്ജുസിന്റെ മാറിൽ മുഖം പൂഴ്ത്തി ഞാനും ചെരിഞ്ഞു കിടന്നു . "പതുക്കെ ഞെക്കെടി മിസ്സെ...ശ്വാസം മുട്ടും " മഞ്ജുസ് എന്നെ വരിഞ്ഞു മുറുക്കിയതോർത്തു ഞാൻ പയ്യെ ചിണുങ്ങി . "ഹി ഹി ..."
മഞ്ജുസ് അതുകേട്ടു പയ്യെ ഒന്ന് ചിരിച്ചു ."കിണിക്കല്ലേ..നിന്നെ കാണുന്ന പോലെ അല്ല...നല്ല പവർ ഉണ്ട് ..." മഞ്ജുസിന്റെ ബോഡിയുടെ അനാട്ടമി ഓർത്തു ഞാൻ പയ്യെ ചിരിച്ചു . കരാട്ടെ ഒകെ പഠിച്ചത് കൊണ്ടും സ്ഥിരമായി വർക് ഔട്ട് ചെയ്യുന്നതുകൊണ്ടും അവളുടെ ബോഡി നല്ല ഫിറ്റും സ്‌ട്രോങും ആണ് . മഞ്ജുസ് ഇടക്കു എന്നെ ചുമ്മാ തമാശക്ക് അടിക്കുന്നത് പോലും  അതുകൊണ്ട് നല്ല വേദനയാണ് ! "നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോ ..." എന്റെ പിടി അയച്ചുകൊണ്ട് മഞ്ജുസും ചിരിച്ചു . "ഇതൊക്കെ  എന്ത്..ഇനി അങ്ങോട്ടുള്ളതല്ലേ ശരിക്കുള്ള ശല്യം ...നമ്മളിങ്ങനെ അധികം ഒന്നും ചിരിച്ചു കളിച്ചു പോവില്ല ..." ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളുടെ മാറിൽ മുഖമിട്ടു ഉരസി . "ഓ പിന്നെ .." മഞ്ജുസ് അതുകേട്ട്  ചിരിച്ചു . "ഒരു പിന്നേം ഇല്ല ..നോക്കിക്കോ ...നീ തന്നെ എന്നെ കുറ്റം പറഞ്ഞു തുടങ്ങും .." മഞ്ജുസിന്റെ മാറിലേക്ക് ഒന്നുടെ മുഖം അമർത്തികൊണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു . "ദേ ഞാൻ കളഞ്ഞിട്ട് പോവുട്ടോ ..." എന്റെ ചൊറി കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "ഇപ്പൊ പോണ്ടാ.....നല്ല

💬 Comments

View all comments