Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
അവളുടെ മറുപടി കേട്ട് ഞാൻ തലയ്ക്കു കൈകൊടുത്തു..പിന്നെ ചെറിയ കലിപ്പോടെ തന്നെ റിമോട്ട് എടുത്തു ടി.വി ഓഫ് ചെയ്തു . മഞ്ജുസ് അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ നോക്കി സോഫയിൽ തന്നെ ഇരിപ്പുണ്ട് .
"മതി..എണീക്ക്..പോണ്ടേ ."
റീമോർട് തിരിച്ചു സോഫയിലേക്ക് തന്നെ ഇട്ടു ഞാൻ അവളെ നോക്കി . മഞ്ജുസ് എന്റെ ദേഷ്യം കണ്ടു ഒന്ന് മടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി . അവളുടെ മുൻപിലായി നിന്ന ഞാൻ പക്ഷെ അതൊന്നും കാര്യമാക്കാതെ അവളെ പിടിച്ചു എഴുനേൽപിച്ചു .
"ഇങ്ങനെ ആണെങ്കിൽ ഞാനില്ല ..."
എന്റെ ഭാവം കണ്ടു മഞ്ജുസ് ഒന്ന് ബലം പിടിച്ചു .
"എങ്ങനെ ?"
ഞാൻ അതുകേട്ടു ഒന്ന് പുരികം ഇളക്കി .
"ചുമ്മാ ഷോ കാണിക്കല്ലേ .."
എന്റെ ചോദ്യം കേട്ട് മഞ്ജുസിനു ചെറുതായി ദേഷ്യം വന്നു അവളെന്റെ കൈ കുതറി വിടുവിച്ചു .
"അപ്പൊ നിനക്കു കാണിക്കാല്ലേ ?"
അവളെ വീണ്ടും കടന്നു പിടിച്ചു ഞാൻ പയ്യെ തിരക്കി . ശബ്ദം ഉണ്ടായാൽ ഞങ്ങള് തമ്മിൽ വഴക്കിടുവാണെന്നു മഞ്ജുസിന്റെ അച്ഛനും അമ്മയും വിചാരിച്ചാലോ !
"നീ എന്നെയങ്ങു കൊല്ല്..ഒരു കാര്യവും പറയാൻ പറ്റില്ലെന്ന് വെച്ചാ കഷ്ടാ ട്ടോ ..."
എന്റെ ചോദ്യവും പറച്ചിലും ഒകെ കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
"അതുതന്നെയല്ലേ എനിക്കും പറയാൻ ഉള്ളത്..ഇതൊക്കെ വല്യ കഷ്ടാ ട്ടോ .."
അവളുടെ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു. പിന്നെ അതിവേഗം അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു . നല്ല സോപ്പിൻറെയും ഷാംപൂവിന്റെയും ഒകെ
💬 Comments
View all comments