0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
മഞ്ജുസിന്റെ അച്ഛന്റെ കൂടെ ആണ് കിടന്നത് . അതുകൊണ്ട് ഞാനും മിസ്സും ഫ്രീ ആയിരുന്നു . ഫുഡ് ഒകെ കഴിച്ചു സ്വൽപ്പനേരം ഹാളിൽ ഇരുന്നു ടി.വി ഒകെ കണ്ട ശേഷമാണ് ഞങ്ങള് കിടക്കാനായി പോയത് . രാത്രിയിലെ കുളി ഒകെ കഴിഞ്ഞു ഒരു ഫുൾ കൈ ടി-ഷർട്ടും റോസ് നിറത്തിൽ കറുത്ത ഹാർട്ട് ചിഹ്നങ്ങൾ നിറഞ്ഞ പാന്റും ആണ്  മഞ്ജുസ് ഇട്ടിരുന്നത് . നൈറ്റ് ഡ്രസ്സ് ടൈപ്പ്  ആണ് . "മതി..വാ കെടക്കാം.." സോഫയിൽ ഇരുന്നു ടി.വി കാണുന്നതിനിടെ എന്റെ തോളിലേക്ക് ചാഞ്ഞു മഞ്ജുസ് ചിണുങ്ങി . "ഇത് കഴിയട്ടെ ...' കണ്ടു കൊണ്ടിരുന്ന സിനിമ തീരട്ടെ എന്ന് കരുതി ഞാൻ പയ്യെ പറഞ്ഞു അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു . "ഇതെപ്പോ കഴിയാനാ...എനിക്ക് ഉറക്കം വന്നിട്ട് വയ്യ..." ഒരു കോട്ടുവാ ഇട്ടുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . "നിനക്കു ഉറക്കം വരുന്നുണ്ടെങ്കിൽ നീ പോയി കിടന്നോ ..എന്നെ എന്തിനാ വിളിക്കുന്നെ " അവളെ മൈൻഡ് ചെയ്യാതെ  ടി.വി യിലേക്ക് കണ്ണുംനട്ട് ഞാൻ പയ്യെ ചിരിച്ചു . "ആഹ്..ഞാൻ പോവെന്നെയാ ...." അവളെ ചേർത്ത് പിടിച്ചിരുന്ന  എന്റെ കൈതട്ടികൊണ്ട് മഞ്ജുസ് ഒന്ന് കണ്ണുരുട്ടി . "എന്താ നിന്റെ പ്രെശ്നം ? റൂമിൽ പോയിട്ട് ഇപ്പൊ എന്ത് കാണിക്കാനാ?" ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു അവളെ നോക്കി അടുത്തേക്ക് നീങ്ങിയിരുന്നു . "നീ അതിനു മാത്രേ റൂമിൽ പോവാറുള്ളു ?" എന്റെ ചോദ്യം ഇഷ്ടപെടാത്ത പോലെ അവള് ഗൗരവം നടിച്ചു .
"എന്റെ പൊന്നോ ...."

💬 Comments

View all comments