0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
." മഞ്ജുസിന്റെ അച്ഛൻ അതുകേട്ടു ചിരിച്ചു . "വേന്റ ഇപ്പോ പോവാ ..."
പൊന്നൂസ് പക്ഷെ അത് പോരെന്നു പറഞ്ഞു കുണുങ്ങി ."ഇപ്പൊ ഒന്നും പോണില്ല ..മിണ്ടാണ്ടിരുന്നോ അവിടെ " മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞു അവളുടെ അമ്മയുടെ അടുത്തേക്ക് നീങ്ങിയത് . മഞ്ജുസ് ഒന്ന് കണ്ണുരുട്ടിയതും പൊന്നൂസ് അവളെ തുറിച്ചു നോക്കി  മുഖം വെട്ടിച്ചു . "നാളെ പോവാടി പെണ്ണെ .." മഞ്ജുസിന്റെ അച്ഛൻ പൊന്നൂസിന്റെ ഭാവം കണ്ടു പയ്യെ പറഞ്ഞു അവളുടെ കവിളിൽ മുത്തി . "എന്താ ഒരു മൈൻഡും ഇല്ലല്ലോ ..വന്നത് ഇഷ്ടായില്ലേ ?" ആദിയെ മടിയിൽ വെച്ചുകൊണ്ട്   തിണ്ണയിൽ ഇരുന്നിരുന്ന അമ്മയുടെ അടുത്തേക്ക് ചാഞ്ഞുനിന്നു മഞ്ജുസ് അവരെ നോക്കി പുരികം ഇളക്കി. "ഒന്ന് പോടീ ..." അവര് അതുകേട്ടു മഞ്ജുസിന്റെ കയ്യിൽ പയ്യെ അടിച്ചു .പിന്നെ കുറച്ചു നേരം കുടുംബ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . പിള്ളേര് അതിനിടക്ക് മുറ്റത്തേക്ക് ഇറങ്ങി അവിടെ ഒകെ ഓടി നടക്കാൻ തുടങ്ങി . വല്യ തൊടിയും മുറ്റവുമൊക്കെ ഉള്ള കൂറ്റൻ വീടാണ് മഞ്ജുസിന്റേത് ..അതുകൊണ്ട് പിള്ളേർക് അവിടെ വന്നാൽ ആഘോഷമാണ് . വീടിനു പുറകിലെ കുളത്തിൽ മഞ്ജുസിന്റെ അച്ഛനൊപ്പം വെള്ളത്തിൽ കളിക്കാനും വൈകീട്ട് അമ്പലത്തിൽ വിളക്ക് വെക്കാൻ കൂടാനുമൊക്കെ അപ്പൂസിനും  പൊന്നൂസിനും നല്ല ഇഷ്ടമാണ് . പിള്ളേരെ രസിപ്പിക്കാനായി മഞ്ജുസിന്റെ അച്ഛനും ഓരോ വേഷം കെട്ടും . അവർക്കൊപ്പം കളിയ്ക്കാൻ കൂടാൻ അവിടെ വേറെ ആരുമില്ലാലോ ! അങ്ങനെ അന്നത്തെ ദിവസം നല്ല ഹാപ്പി ആയിട്ട് താനെ കഴിഞ്ഞു . രാത്രി പൊന്നുവും അപ്പൂസും

💬 Comments

View all comments