0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ഓർത്തു കാർത്തി പയ്യെ പറഞ്ഞു . അവളുടെ കുറുമ്പും എനർജിയും ഒകെ കണ്ടിട്ട് റോസ്‌മേരിയും എന്നോട് ഈ സെയിം കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒന്ന് രണ്ടു വട്ടം കിഡ്സ് വസ്ത്രങ്ങളുടെ മോഡൽ ആയിട്ട് പൊന്നൂസിനെ വെച്ചു ഫോട്ടോസും എടുത്തിട്ടുണ്ട് . ഞാൻ കൂടെ ഉണ്ടെങ്കിൽ പെണ്ണ് എന്ത് പറഞ്ഞാലും അനുസരിക്കുന്നതുകൊണ്ട് ഫോട്ടോഷൂട്ട് ഒകെ ഭംഗിയായി നടന്നു .

"ഓ ..വേണ്ട ...നീ അങ്ങ് അഭിനയിച്ചാൽ മതി ...എന്റെ പൊന്നുനെ ഞാൻ വിടില്ല "
ആ കാര്യം അത്ര യോജിപ്പില്ലാത്ത മട്ടിൽ ഞാൻ ചിരിച്ചു ..

"വേണെങ്കി മതി ..."
കാർത്തി അതുകേട്ടു ചിരിച്ചു..

"ഓഹ് വേണ്ടാഞ്ഞിട്ടാ ..."
ഞാൻ തീർത്തു പറഞ്ഞു ...പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . അതിനിടക്ക് അഞ്ജുവും തിരിച്ചെത്തി . അവളെ കണ്ടതോടെ എന്റെ മടിയിൽ കിടന്നിരുന്ന മിക്കു വേഗം ചാടി നിലത്തേക്കിറങ്ങി ..പിന്നെ അഞ്ജുവിന്റെ കാൽച്ചുവട്ടിൽ വട്ടം ചുറ്റികൊണ്ട് അവളെ തൊട്ടുരുമ്മി ഒച്ചവെച്ചു ..

"ഓ ...ഇതിനു എന്തിന്റെ കേടാണ് ...."
കുനിയാൻ സ്വല്പം ബുദ്ധിമുട്ടുള്ളതുകൊണ്ട് അഞ്ജു തലയ്ക്കു കൈകൊടുത്തു .അപ്പോഴേക്കും കാർത്തി മുന്നോട്ടാഞ്ഞു അതിനെ പിടിച്ചു പൊക്കി മിക്കുവിനെ അഞ്ജുവിന്റെ കയ്യിൽ കൊടുത്തു ..കുട്ടികളെ എടുത്തു ഒക്കത്തു വെക്കുംപോലെ അഞ്ജു അവനെ എടുത്തുപിടിച്ചു..

"എന്താടാ പന്നി ...."
അവന്റെ കരച്ചില് കേട്ട് അഞ്ജു ചിരിച്ചുകൊണ്ട് മിക്കുവിന്റെ നെറുകയിൽ മുത്തി .പിന്നെ അതിനെയും എടുത്തു ഞങ്ങൾക്കരികിൽ കിടന്ന മറ്റൊരു കസേരയിലേക്ക് ഇരുന്നു . തുടർന്ന് അവളും ഞങ്ങളോടൊപ്പം ഓരോന്ന് സംസാരിച്ചിരുന്നു . അങ്ങനെ കാർത്തി മടങ്ങിപോകുമ്പോൾ അവന്റെ കൂടെ ഞാനും ബാംഗ്ലൂരിലേക്ക്

💬 Comments

View all comments