0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

എന്റെ കയ്യിലേക്ക് തന്നു മിക്കുവിനെ തട്ടി വിളിച്ചു ... ഒന്ന് മൂരിനിവർന്നുകൊണ്ട് അതോടെ കക്ഷി എണീറ്റു..പിന്നെ പതിവ് പോലെ "മ്യാ ..വൂ ...." എന്ന് നീട്ടി രണ്ടുമൂന്നു വട്ടം ഒച്ചയുണ്ടാക്കി ..

"നിങ്ങൾ പോയ ശേഷം ഇത് ഇവിടെ ഒകെ തിരഞ്ഞു നടക്കും ...എത്ര വട്ടാ മോളിൽ പോയി നോക്കിയത് "
മിക്കുവിന്റെ കാര്യം ഓർത്തു അമ്മച്ചി സ്വയം പറഞ്ഞു ചിരിച്ചു എന്നെ നോക്കി ..

"ഹ്മ്മ് ...."
ഞാൻ അതിനു മൂളികൊണ്ട് അവനെ ഇടം കൈകൊണ്ട് എടുത്തുപിടിച്ചു മടിയിലേക്ക് വെച്ചു. അപ്പോഴും കക്ഷി "മ്യാ വൂ ..."
എന്ന് പറഞ്ഞു എന്നെനോക്കി കരയുന്നുണ്ട് ...ഞാൻ അവന്റെ തലയിൽ പയ്യെ തഴുകി ...പിന്നെ ചായ കുറേശെ കുടിച്ചു..അപ്പോഴേക്കും അമ്മച്ചി തിരികെ കിച്ചണിലേക്ക് തന്നെ മടങ്ങി .

"അല്ല..നീയെന്താ ലാസ്‌റ് ചോദിച്ചത് ?"
മിക്കുവിനെ തഴുകികൊണ്ടിരിക്കെ പെട്ടെന്ന് സംസാരിച്ച വിഷയം ഓർത്തു ഞാൻ കാർത്തിയെ നോക്കി . അവൻ എല്ലാം നോക്കി എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട് .

"പിള്ളേരുടെ കാര്യം ..."
അവൻ അതുകേട്ടു എന്നെ ഓർമിപ്പിച്ചു .

"ആഹ്..അത്..കൊഴപ്പം ഒന്നും ഇല്ല..., അവിടെ മിസ്സിന്റെ അച്ഛനും അമ്മയും ഒകെ ഉണ്ടല്ലലോ...പിള്ളേർക്കും അവിടത്തെ അറ്റ്മോസ്ഫിയർ ഒക്കെ ഇഷ്ടാ ..എന്തേലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ എന്റെ മിസ്സിന് മാത്രേ ഉള്ളു ..."
ഞാൻ ചിരിയോടെ തന്നെ അതിനു മറുപടി നൽകി .

"ഹ ഹ ...പൊന്നു ഇവിടെ ഉണ്ടാരുന്നേ ഒരു രസം ആയിരുന്നു ..നേരം പോയി കിട്ടും..
അതിനെ വേണേൽ സിനിമയിലൊക്കെ അഭിനയിപ്പിക്കാ ഡാ ? "
റോസ്‌മോളുടെ അസാന്നിധ്യം

💬 Comments

View all comments