Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
മാറിയ കാര്യം ഓർത്തില്ല ..."
ഞാൻ ചിരിച്ചുകൊണ്ട് അതുശരിവെച്ചു .
"ആഹ്...അതിന്റെ എടേലു ഇപ്പൊ സെല്ഫ് മോഡലിംഗും ഉണ്ടല്ലോ ...
നല്ല ബിസിനെസ്സ് മൈൻഡ് ആണ് പെണ്ണ് ..കാശു നല്ലോം വാരിക്കൂട്ടുന്നുണ്ട് ."
റോസ്‌മേരിയുടെ അവസ്ഥ ഓർത്തു കാർത്തി പറഞ്ഞു .
"ഹ്മ്മ്...കെട്ട്യോനും മോശം ഇല്ല ...രണ്ടും കൂടി ഇന്നാള് യൂറോപ്യൻ ട്രിപ്പ് ഒകെ പോയി വന്നേ ഉള്ളു ..ട്രിപ്പ് അടിച്ചു എന്ജോയ് ചെയ്യുവാണ് ..."
ഞാൻ അത് ശരിവെച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..
"യാ യാ ...ഇൻസ്റ്റയിൽ കണ്ടു..."
കാർത്തി അതുകേട്ടു ചിരിച്ചു ..
"അവൾ എവിടെ ?"
അഞ്ജുവിനെ അവിടെ ഒന്നും കാണാത്തതുകൊണ്ട് ഞാൻ സംശയം പ്രകടിപ്പിച്ചു .
"അപ്പുറത്തെ വീട്ടില് പോയേക്കുവാ ...കിഷോറിന്റെ അവിടെ .."
കാർത്തി അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി ..
"ദേഷ്യം പിടിച്ചിട്ടാ ?"
അവളുടെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു..
"ഏയ് ..ഇത് ചുമ്മാ പോയതാ ..."
എന്റെ ചോദ്യത്തിന്റെ അർഥം മനസിലായ പോലെ കാർത്തി എന്റെ തുടയിൽ ഒന്നുടെ അടിച്ചു ...
"സ്സ്....മൈരേ...."
അവന്റെ അടികിട്ടിയതും ഞാൻ ശബ്ദം താഴ്ത്തി ഒന്ന് പല്ലിറുമ്മി .
"പിന്നെ..പിള്ളേരൊക്കെ എങ്ങനെ ? മഞ്ജു ചേച്ചിക്ക് സുഖം അല്ലെ ?"
എന്റെ ദേഷ്യം വകവെക്കാതെ മട്ടിൽ അവൻ പിന്നെയും തിരക്കി . അപ്പോഴേക്കും അമ്മച്ചി ചായയുമായി ഹാളിലേക്കെത്തി .
"ഡാ ...എണീക്കേടാ ...എന്ത് ഉറക്കം ആണിത് ..."
കയ്യിൽ ചായയും ആയി വരുന്നതിനിടെ ഞങ്ങൾക്കരികിൽ കിടന്നു സുഖമായി ഉറങ്ങുന്ന മിക്കുവിനെ നോക്കി അമ്മച്ചി പറഞ്ഞു . പിന്നെ ചായക്കപ്പ്
💬 Comments
View all comments