0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

വരാം ...കാർത്തിക്ക് വേണോടാ ?"
എനിക്കുള്ള മറുപടി നൽകികൊണ്ട് അമ്മച്ചി ചോദിച്ചു .. അതിനു അവൻ വേണ്ടെന്നു പറഞ്ഞു . അതോടെ ഞാനും അവനും കൂടി ഹാളിലെ സോഫയിലേക്ക് ഇരുന്നു .

"പിന്നെ എന്തൊക്കെ ഉണ്ടെടാ ? നിന്റെ പടം ഒകെ അവിടെ ഓടുന്നുണ്ടോ ?"
ഞാൻ അവനെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..

"ആഹ്...വല്യ കൊഴപ്പല്യ ...ലാസ്റ്റ് ഇറങ്ങിയത് മൂഞ്ചി "
അതിനു മറുപടി പറഞ്ഞു അവൻ എന്റെ തുടയിൽ പയ്യെ ഒന്നടിച്ചു ..പക്ഷെ അതിനു സാമാന്യം വേദന ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവനെ നോക്കി പല്ലിറുമ്മി ..

"സ്സ്..എടാ മൈ...നല്ല വേദന ഉണ്ടെടാ ..."
അവന്റെ കൈതട്ടികൊണ്ട് ഞാൻ തുട ഒന്നുഴിഞ്ഞു ..കാർത്തി അതുനോക്കി ചിരിക്കുന്നുണ്ട് .

"നീ അഞ്ജുവിനെ പോലെ തന്നെ ആണല്ലോ.രണ്ടിനും തൊട്ടാല് വേദന ആണല്ലോ .."
എന്റെ മറുപടി കേട്ട് കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു .

"ഈ കയ്യും വെച്ചു അടിച്ചാൽ പിന്നെ വേദനിക്കില്ലേ ?"
അവന്റെ ബോഡി ഒന്ന് സ്കാൻ ചെയ്തുകൊണ്ട് ഞാൻ പിറുപിറുത്തു..

"പോടേയ് ...നീ എന്നാ ഇനി ബാംഗ്ലൂർക്കു ?"
എന്നെ ഒന്ന് ചിരിയോടെ നോക്കി അവൻ വീണ്ടും തിരക്കി .

"ഹ്മ്മ് പോണം പോണം ...റോസ് വിളിച്ചിരുന്നു ...അവിടെ എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് പറഞ്ഞിട്ട് ...നീ പിന്നെ അവളെ കണ്ടിരുന്നോ ?"
ഞാൻ അവനെ സംശയത്തോടെ നോക്കി .

"പിന്നെ...ഞനങ്ങളിപ്പോ ഒരേ സ്ഥലത്തു അല്ലെ സ്റ്റേ .."
കാർത്തി എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു ..

"ആഹ്...ഞാൻ അത് മറന്നു ..അവള് താമസം

💬 Comments

View all comments