0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1160

എനിക്ക് അതിനെ മതി "
ഞാൻ അവളെ കളിയാക്കികൊണ്ട് വീണ്ടും തിരക്കി .

"അവിടെ എവിടേലും കാണും ..ഞാൻ ഹാളിൽ ഇരുന്നു ഫിലിം കാണുവാ ..."
മഞ്ജുസ് ഒഴുകാൻ മട്ടിൽ അതിനു മറുപടി പറഞ്ഞു .

"നല്ല ബെസ്റ്റ് തള്ള ..."
അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

"ആഹ് എനിക്ക് ഇത്രയൊക്കെ പറ്റുള്ളൂ ...ഫുൾ ടൈം അതിന്റെ പിന്നാലെ ഓടാനൊന്നും വയ്യ "
മഞ്ജുസും സ്വല്പം തമാശയോടെ മറുപടി പറഞ്ഞു ..

"ഹ്മ്മ്....ഞാൻ ഇവിടെ ബാംഗ്ലൂരിലാ ..."
ഒന്ന് മൂളികൊണ്ട് ഞാൻ പതിയെ പറഞു ..

"ആഹ്...അറിഞ്ഞു ...അഞ്ജു ഇന്നലെ മേസേജ് അയച്ചിരുന്നു .."
മഞ്ജുസ് ഒഴുക്കൻ മട്ടിൽ അതിനൊരു റിപ്ലൈ നൽകി .

"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി ..

"അവിടെ പിന്നെ നിനക്ക് സുഖം ആവുമെന്ന് എനിക്കറിയാം ..."
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു മറുതലക്കൽ ഒന്ന് ചിരിച്ചു ..

"ഊതല്ലേ ...."
അവളുടെ മറുപടി കേട്ട് ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"അങ്ങനെ തോന്നിയാ..ഹി ഹി.."
മഞ്ജുസ് അതുകേട്ടു പിന്നെയും ചിരിച്ചു..

"നാണം ഇല്ലല്ലോ പന്നി ..സ്വന്തം കെട്ട്യോനെ കുറിച്ചു അപവാദം പറയാൻ ..."
ഞാൻ അവളുടെ കളിയാക്കല് കേട്ട് ഒന്ന് ദേഷ്യപ്പെട്ടു .

"ഒട്ടും ഇല്ല ...നീ ആള് ശരിയല്ല "
മഞ്ജുസ് അതിനു ചിരിയോടെ തന്നെ മറുപടി നൽകി..

"കിണിക്കല്ലേ...നിന്റെ ചിരി ഞാൻ നിർത്തി തരാ ..."
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നോക്കി .

"ആഹ് ആഹ്...കാണാം കാണാം ..."
മഞ്ജുസും അത് വെല്ലുവിളി പോലെ സ്വീകരിച്ചു ..

"പോടീ നാറി ...ഞാൻ പോവാ ...വന്നിട്ട് തരാ"
അവളുടെ സംസാരം കേട്ട് ദേഷ്യം വന്നു ഞാൻ അവസാനത്തെ അടവെടുത്തു .പിന്നെ ചിരിയോടെ ഫോൺ കട്ടാക്കി . പക്ഷെ മഞ്ജുസ് തിരിച്ചു വിളിക്കാൻ ഒന്നും നിന്നില്ല .എന്റെ ദേഷ്യം ഒകെ അവളെ വട്ടുപിടിപ്പിക്കാൻ ആണെന്ന് കക്ഷിക്കും അറിയാം . അങ്ങനെ സ്വല്പം കഴിഞ്ഞപ്പോൾ റോസ്‌മേരി ഓഫീസിലെ അവളുടെ ജോലി ഒകെ തീർത്തു പുറത്തേക്കിറങ്ങി

💬 Comments

View all comments