0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

തന്നെ റോസ്‌മേരി വാതിൽക്കൽ പ്രത്യക്ഷപെട്ടു. ഒരു ഇളം നീല നിറത്തിലുള്ള പൈജാമ സെറ്റ് ആണ് അവളുടെ വേഷം വേഷം . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ്. ഫുൾ സ്ലീവ് ഉള്ള ഷർട്ടിലും പാന്റിലുമായി നിറയെ പുള്ളിക്കുത്തുകളും കിളികളുടെ ചിത്രവും ഒക്കെയുണ്ട് ! മുടി അലക്ഷ്യമായി ഇടതു തോളിലൂടെ മുൻപിലേക്ക് ഇട്ടിട്ടുണ്ട് . മറ്റുമേക്കപ്പ് ഒന്നുമില്ലെങ്കിൽ കൂടി നല്ല ഭംഗിയുണ്ട് അവളെ കാണാൻ . സ്വതവേ ഉള്ള ചിരിയും മുഖത്തുണ്ട് . കയ്യിൽ പിടിച്ചിരുന്ന ബാഗും പിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറിയതും റോസമ്മ വാതിൽ അടച്ചു ..

"ഒറ്റയ്ക്കാ വന്നേ ?"
വാതിൽ അടച്ചു തിരിഞ്ഞുകൊണ്ട് അവളെന്നോടായി തിരക്കി .

"കാർത്തി ഉണ്ടാരുന്നു ...ഞാൻ പറഞ്ഞതല്ലേ ..."
ഞാൻ അതിനു സ്വാഭാവികമായി തന്നെ മറുപടി പറഞ്ഞു .

"അതല്ല ...പിള്ളേരെ കൊണ്ടുവന്നില്ലേ എന്ന ഉദ്ദേശിച്ചത് പൊട്ടാ ..."
എന്റെ മറുപടി കേട്ട് റോസമ്മ ഒന്ന് സ്വരത്തിൽ കടുപ്പം വരുത്തി .

"മ്മ്മ് ഹും..."
ഞാൻ ഇല്ലെന്നു മൂളികൊണ്ട് ബാഗ് ഹാളിലെ സോഫയിലേക്ക് വെച്ചു.

"ശേ ...ആരെയെങ്കിലും കൊണ്ട് വരായിരുന്നില്ലേ ഡാ .."
പിള്ളേരുടെ കമ്പനി നള ഇഷ്ടമുള്ള റോസമ്മ എന്നെ നോക്കി കണ്ണുരുട്ടി .

"അവര് മഞ്ജുസിന്റെ വീട്ടിലാ ഡീ ....അതാ കൊണ്ട് വരാഞ്ഞത് .."
ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നു ഒന്ന് കയ്യും കാലും ഒകെ നിവർത്തി . അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസമ്മയും എന്റെ അടുത്തേക്ക് നടന്നടുത്തു . അവള് പ്രെഗ്നന്റ് ആണെങ്കിലും വയർ ഒന്നും പുറത്തേക്കു വന്നു തുടങ്ങിയിട്ടില്ല.

"ഛർദി ഒകെ തുടങ്ങിയോ ?"
അവളുടെ

💬 Comments

View all comments