Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
മുടിയും തഴുകിയുള്ള വരവ് നോക്കി ഞാൻ അർഥം വെച്ചു തന്നെ തിരക്കി .
"ഹ്മ്മ്....ചിലപ്പോ കയ്യിന്നു പോകും ..."
അത്‌കേട്ട് റോസമ്മ ഒന്ന് ചിരിച്ച ശേഷം പയ്യെ മറുപടി നൽകി.
"സാരല്യ ശീലായിക്കോളും ..."
ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ടുവന്ന ബാഗ് തുറന്നു .അപ്പോഴേക്കും റോസമ്മ എന്റെ അടുത്തായി വന്നു ഇരുന്നിരുന്നു .
"ഹ്മ്മ് ?"
അവളുടെ നോട്ടം കണ്ടു ഞാൻ പയ്യെ പുരികം ഇളക്കി .
"ഏയ് ...ചുമ്മാ ...നീ വല്ലോം കഴിച്ചേച്ചാണോ വന്നേ ?"
അവൾ ചുമൽ കൂച്ചികൊണ്ട് തിരക്കി .
"ഇല്ലില്ല..ഒരു സാധനം തിന്നിട്ടില്ല മോളെ..എളുപ്പം വല്ലോം ഉണ്ടാക്കിയെ ...അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാ ..."
ബാഗ് തുറന്നു അതിൽ നിന്നും ഒരു ടവൽ എടുത്തുകൊണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു .
"ഉണ്ടാക്കി വെച്ചത് ഇരിപ്പുണ്ട്...അതൊക്കെ വെച്ചു അഡ്ജസ്റ്റ് ചെയ്യ് ..."
റോസ്‌മേരി അതിനു ചിരിയോടെ മറുപടി നൽകി .
"ആഹ്...അല്ല നിന്റെ കെട്ട്യോൻ ഇപ്പോഴും ഇങ്ങോട്ടു വരവൊന്നും ഇല്ലേ ..?"
ഞാൻ അവളെ നോക്കി ഒരു സംശയം പ്രകടിപ്പിച്ചു .
"ഇടക്ക് ..അവൻ ഫുൾ ബിസി അല്ലെ.."
റോസ്‌മേരി സ്വല്പം ഗമയിൽ പറഞ്ഞു ചിരിച്ചു .
"എത്ര ബിസി ആണേലും ഇതിനൊക്കെ ടൈം കണ്ടെത്തിയല്ലോ..സന്തോഷം.."
ഗർഭം ഉദ്ദേശിച്ചു ഞാൻ ആക്ഷൻ കാണിച്ചുകൊണ്ട് ചിരിച്ചു..
"പോടാ ....ഹ്ഹ ഹ്ഹ "
റോസമ്മ അതുകേട്ടു ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പയ്യെ അടിച്ചു .
"ഇപ്പൊ ഇതിന്റെ സീസൺ ആണെന്ന് തോന്നുന്നു ..വീട്ടിലും ഉണ്ട് രണ്ടെണ്ണം .."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസമ്മയെ നോക്കി .
💬 Comments
View all comments