Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
"ഒന്ന് നിന്റെ കോൺട്രിബ്യുഷൻ തന്നെ അല്ലെ ...?"
അതുകേട്ടു ചിരിച്ചുകൊണ്ട് റോസമ്മ എന്നെ നോക്കി പുരികം ഇളക്കി .
"ആക്കല്ലേ ...."
അവളുടെ ചിരി കണ്ടു ഞാൻ ഒന്ന് പുച്ഛമിട്ടു !
"പിന്നെ..നിന്റെ മിസ്സിന് സുഖം അല്ലെ ?"
റോസ്‌മേരി ചിരിച്ചുകൊണ്ട് തന്നെ വീണ്ടും കുശലം തിരക്കി .
"അതെന്തു ചോദ്യം മോളെ....അവൾക്കു സുഖം കൊടുക്കാനല്ലേ ഞാൻ ഉള്ളത് "
ഒഴുക്കൻ മട്ടിലാണ് ഞാൻ പറഞ്ഞതെങ്കിലും അതിൽ സ്വല്പം ഡബിൾ മീനിങ് ഉള്ളതുകൊണ്ട് റോസമ്മ ഒന്ന് ഉറക്കെ ചിരിച്ചു .
"ഹ്ഹ ഹ്ഹ ഹ ..പോടാ ..."
എന്റെ തുടയിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ ചിരിച്ചു .
"അയ്യാ..ഞാൻ ആ ഉദ്ദേശത്തിൽ അല്ല ...അവളുടെ ഒരു ഇളി..അല്ലെങ്കിൽ തന്നെ ഞങ്ങക്ക് പിള്ളേരായി "
റോസമ്മയുടെ കൈതട്ടികൊണ്ട് ഞാൻ എഴുനേറ്റു ..പിന്നെ ടവ്വലും എടുത്തു കയ്യിൽ പിടിച്ചു .
പിന്നെ കുളിക്കാനായി നേരെ ബാത്റൂമിലേക്ക് നീങ്ങി . പിന്നെ വിസ്തരിച്ചൊരു കുളിയും കഴിഞ്ഞു ടവ്വലും അരയിൽ കെട്ടിക്കൊണ്ട് ഞാൻ പുറത്തിറങ്ങി . ആ സമയത് റോസമ്മ ടി.വി ഓൺ ചെയ്തു ഏതോ പ്രോഗ്രാമും കണ്ടു ഇരിപ്പാണ് . ഞാൻ പുറത്തിറങ്ങി വരുന്നതൊക്കെ അവള് ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ വേഗം വന്നു ബാഗിൽ നിന്ന് ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് വേഷം മാറി . പിന്നെ റോസമ്മക്കടുത്തായി സോഫയിൽ തന്നെ ഇരുന്നു .
"അപ്പൂസ് എന്നെ ചോദിക്കാറുണ്ടോ ?"
ഞാൻ സോഫയിലേക്ക് ചാരി കിടന്നു ടി.വി യിലേക്ക് കണ്ണെറിഞ്ഞതും റോസമ്മ പയ്യെ തിരക്കി . ടി.വി യിലേക്ക് ശ്രദ്ധിച്ചിരിക്കുന്നതിനിടെ
💬 Comments
View all comments